പാക് മണ്ണിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം ഇത്തവണ ജീവൻ പോയത് ലഷ്കർ നേതാവ് ഹാഫിസ് സയീദിന്റെ വലംകൈയായ...
ചെസ്റ്റ് നമ്ബറിലെ അടുത്തയാളെയും പാകിസ്താൻ മണ്ണിലിട്ട് പുഷ്പം പോലെ തീർത്ത് അജ്ഞാതർ. ലഷ്‌കർ ത്വയ്ബക്കാരനായ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് അബു ഖത്തലാണ് ഏറ്റവുമൊടുവില്‍ ഇപ്പോള്‍ വധിക്കപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഹാഫിസ് സയീദിന്റെ...
‘ ഞങ്ങ വിതരണം ചെയ്യുന്ന ചോറ് പൊതിയും, കഞ്ചൻ പൊതിയും മാറി പോയെങ്കില്‍ പൊതി മാറ്റി വാങ്ങേണ്ടതാണ് ‘:...
കഞ്ചാവ് കേസില്‍ സഖാക്കള്‍ പ്രതികളായതിനു പിന്നാലെ സിപിഎമ്മിനെ ട്രോളി സോഷ്യല്‍ മീഡിയ. കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പൊതികളും ,കഞ്ചാവ് തൂക്കി നല്‍കാനുള്ള ഉപകരണവും വരെ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെ ഇവർ നല്‍കുന്ന...
പാടത്ത് ക്രിക്കറ്റ് കളിക്കിടെ ഫോൺ വന്നു; സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മൊബൈൽ പൊട്ടിത്തെറിച്ചു: കുട്ടനാട്ടിൽ യുവാവിന്...
ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് മരിച്ചു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. ഇന്ന് മൂന്നരയോടെയാണ് സംഭവം....
തിരുവനന്തപുരത്തെ എസ്എഫ്ഐ നേതാവ് ഹോസ്റ്റൽ മുറിയിൽ ഇരുന്നു കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്‌യു; പുറത്തുവന്നത്...
കളമശ്ശേരിയിലെ പോലീസിന്റെ കഞ്ചാവ് റെയ്ഡില്‍ വെട്ടിലായത് എസ് എഫ് ഐയാണ്. പിണറായി പോലീസ് നടത്തിയ റെയ്ഡില്‍ കളമശ്ശേരി പോളി ടെക്‌നിക്കിലെ എസ് എഫ് ഐ പ്രമുഖന്‍ തന്നെ കുടുങ്ങി. പിന്നാലെ പലവിധ ചര്‍ച്ചകളുണ്ടായി....
മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ക്യാൻസർ; റിപ്പോർട്ടുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയിലെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് 74ാം വയസിലും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്ത കാലത്തായി മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ സിനിമകള്‍ ഒന്നിനൊന്ന് വ്യത്യസ്തത നിറഞ്ഞാണ്. ഭ്രമയുഗം, റോഷാക്ക്, കാതല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം...
ന്യൂസ് ചാനൽ പോരാട്ടത്തിൽ തിരിച്ചടി: സ്ഥാപനത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരായ ആർ ശ്രീജിത്തിനും ദീപക് ധർമ്മത്തിന് എതിരെ പൊട്ടിത്തെറിച്ച് 24...
ജേർണലിസം പഠിക്കാതെ, ജേർണലിസ്റ്റായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനല്‍ മേധാവിയായ വ്യക്തിയാണ് ആർ ശ്രീകണ്ഠൻ നായർ. 24 ന്യൂസ് എന്ന വാർത്താ ചാനലിനെ അദ്ദേഹം ഒന്നാമത് എത്തിച്ചു. മലയാളത്തിലെ പരിണത പ്രജ്ഞരെന്ന്...
ഹരിയാനയിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
ഹരിയാനയിലെ സോനിപത്തില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. മുണ്ട്ലാന മണ്ഡലം അധ്യക്ഷൻ സുരേന്ദ്ര ജവഹറാണ് കൊല്ലപ്പെട്ടത്. പ്രതിയും സുരേന്ദ്ര ജവഹറിൻ്റെ അയല്‍ക്കാരനുമായ മോനുവിനെ പൊലീസ് പിടികൂടി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്നലെ രാത്രി...
കച്ചവടം ഉറപ്പിച്ചത് ഏഴുലക്ഷം രൂപയ്ക്ക്; ആലപ്പുഴയിൽ ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ്...
അമേരിക്ക തേടുന്ന അന്താരാഷ്ട്ര ഭീകരൻ വർക്കലയിലെ ഹോം സ്റ്റേയിൽ നിന്ന് പിടിയിൽ; അലക്സേജ് ബെസിയോക്കോ പിടിയിലായത് രാജ്യം...
അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവി(46)നെ വർക്കല പോലീസ് പിടികൂടിയത് രാജ്യംവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയൻ പൗരനായ അലക്സേജിനെ വർക്കലയിലെ ഹോംസ്റ്റേയില്‍നിന്ന്...
19 കാരിയായ നൃത്താധ്യാപിക തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടത് നൃത്തം പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍: കോഴിക്കോട് നാദാപുരത്ത് നിന്നുള്ള...
നാദാപുരം വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ചന്ദന...
സെക്‌സ് റാക്കറ്റിന്റെ പിടിയില്‍നിന്ന് മുംബൈ പോലീസ് നാലു നടിമാരെ രക്ഷപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍
സെക്സ് റാക്കറ്റിന്റെ പിടിയിലായ നാലു നടിമാരെ രക്ഷപ്പെടുത്തി മുംബൈ പോലീസ്. നഗരത്തിലെ പൊവയ് മേഖലയിലുള്ള ഒരു ഹോട്ടലില്‍നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
'വ്യക്തമായ...
കണ്ണൂരിൽ വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരുടെ ലഹരി കച്ചവടം; കയ്യോടെ പൊക്കി പൊലീസ്
കണ്ണൂർ ഉളിക്കലില്‍ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന. എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഉളിക്കല്‍ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുല്‍ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്....
ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ: അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വൻ വിലക്കിഴിവിൽ ലഭ്യമാകാൻ പോകുന്നു? ആപ്പിൾ...
യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലോകരാജ്യങ്ങള്‍ ഭയപ്പെട്ട വ്യാപാര യുദ്ധം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ കാനഡ, മെക്സിക്കോ,...
സ്ത്രീകൾ പകരം വീട്ടാൻ വ്യാജ പീഡന പരാതികൾ ഉപയോഗിക്കുന്നു; യുവാവിനെ ബലാൽസംഗ കേസിൽ കുറ്റവിമുക്തനാക്കി കേരള...
നമ്മുടെ നാട്ടിലെ സ്ത്രീകള്‍ വ്യാജ പീഡന പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടതാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ നിറവേറ്റാനും വ്യക്തിപരമായ വൈരാഗ്യം തീർക്കാനും വേണ്ടി പുരുഷന്മാർക്കെതിരെ സ്ത്രീകള്‍ വ്യാജ ലൈംഗിക പീഡന പരാതികള്‍...
സ്നേഹ മെർലിന് കുട്ടികളെ കണ്ടാൽ കൺട്രോൾ പോകും? 15 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ...
കണ്ണൂർ തളിപ്പറമ്ബില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിൻ മുമ്ബും പോക്‌സോ കേസില്‍ പ്രതി.15 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവർ പ്രതിയായിട്ടുള്ളത്. ഈ കുട്ടിയുടെ ദൃശ്യങ്ങള്‍...
ആന്റണി മുപ്പതുകളിൽ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായി; തങ്ങളെ വേണ്ടവിധം പാർട്ടി ഉപയോഗിക്കുന്നില്ല; ഹൈക്കമാൻഡ് പ്രതിനിധിക്ക് മുന്നിൽ ...
തങ്ങളുടെ കഴിവുകള്‍ വേണ്ട വിധം പാര്‍ട്ടി ഉപയോഗപ്പെടുത്താത്തതിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ച് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിയെ യുവതുര്‍ക്കികള്‍ പരിഭവം അറിയിച്ചത്. സിപിഎം അതിന്റെ...
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ജുനൈദ് വാഹനാപകടത്തിൽ മരണമടഞ്ഞു; വഴിയിൽ പരിക്കേറ്റുകിടന്ന ഇൻസ്റ്റാഗ്രാം താരത്തെ ആശുപത്രിയിൽ എത്തിച്ചത് ബസ്...
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വഴിക്കടവ് സ്വദേശിയായ ജുനൈദ് സഞ്ചരിച്ച ബൈക്ക് മഞ്ചേരി മരത്താണിയില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍...
15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് കടക്കുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസര്‍ഗോഡ് പിടിയില്‍
കോഴിക്കോട് നിന്ന് 15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസർഗോഡ് പിടിയില്‍. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ് കേസിലെ പ്രതികളാണ് പോലീസിന്റെ സമർത്ഥമായ ഇടപെടലിലൂടെ പിടിയിലായത്.കോഴിക്കോട്ടെ സ്വർണ്ണാഭരണ...
ഒരു നിമിഷം പോലും പാഴാക്കാതെ പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ; സിപിഎം പാർലമെൻററി പാർട്ടി ലീഡറുടെ...
കേവലം ആറുമാസത്തേക്ക് പാലാ നഗരസഭയുടെ അധ്യക്ഷപദവിയിൽ എത്തിയ വ്യക്തിയാണ് മൂന്നാം വാർഡ് കൗൺസിലർ തോമസ് പീറ്റർ. പീറ്ററുടെ പണക്കൊഴുപ്പ് തന്നെയാണ് ഇത്തരം നാണംകെട്ട ഒരു അധികാര വീതംവെപ്പിന് കേരള...
ഗവർണറെ കൂട്ടി നിർമലാ സീതാരാമനെ കണ്ടു കാലു പിടിച്ചത് വെറുതെയായില്ല; കേരളത്തിന് 5990 കോടി രൂപ അധിക...
കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല...


























