പിണറായിക്കെതിരെ പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ; സിപിഎം ഭീഷണി ഉണ്ടായപ്പോൾ കോൺഗ്രസുകാർ തിരിഞ്ഞുനോക്കിയില്ല എന്നും വിമർശനം: വിശദാംശങ്ങൾ...

ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്ന് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി. നാളിതുവരെയായും ഒരു കോണ്‍ഗ്രസുകാരനും തൻ്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ്...

ഗ്രൂപ്പ് നിർദ്ദേശങ്ങൾ തള്ളി; കനഗോലു റിപ്പോർട്ട് മുഖവിലയ്ക്കടുത്ത് കേരളത്തിൽ സമ്പൂർണ്ണ പുനസംഘടനയ്ക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്:...

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്ബൂര്‍ണ്ണ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാന്‍ഡ്. സംസ്ഥാന നേതാക്കളുടെ നിര്‍ദേശം തള്ളിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടു പോകുന്നത്. സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച്‌ രാഷ്ട്രീയതന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് പിന്തുടരാനാണ്...

അമിത മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്തു കൊലപ്പെടുത്തി; മൃതദേഹം മറവ് ചെയ്തത് പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെ:...

അമിത മദ്യപനായ ഭർത്താവിനെ വിഷം കൊടുത്തു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ച സ്കൂള്‍ പ്രിൻസിപ്പാളായ യുവതി അറസ്റ്റില്‍. നാഗ്പുർ യവത്‌മാളിലെ സണ്‍റൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു...

അകമഴിഞ്ഞ് പിന്തുണച്ച കോൺഗ്രസിനെ തള്ളി ആശാസമരം; സമര ബുള്ളറ്റിനിൽ കോൺഗ്രസ് നേതാക്കളുടെ പടങ്ങൾ പൂർണമായും ഒഴിവാക്കി; ...

ആശാ സമരത്തിന് ഐഎന്‍ടിയുസി പിന്തുണ പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം വലുതായിരുന്നു. എന്നാല്‍ അന്ന് കലാപം ഉണ്ടാക്കിയവരേയും ഊഴമിട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പോയി സമരത്തിന് പിന്തുണ അര്‍പ്പിച്ച നേതാക്കളെയും പാടെ അവഗണിച്ച്‌ കേരള ആശാ...

ബിജെപിയോട് എന്തിന് മൃദു സമീപനം; പിതാവും തെലുങ്കാന മുൻ മുഖ്യമന്ത്രിയുമായ കെസിആറിനെതിരെ രൂക്ഷ വിമർശനവുമായി മകളും എംഎൽസിയുമായ...

തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകള്‍ കെ. കവിത. ബിജെപിക്ക് എതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ വിമർശനം നടത്തണമെന്നാണ് കത്തിലെ ആവശ്യം. കെസിആറിന്...

ടെലിഗ്രാമിൽ പുതിയ തട്ടിപ്പ്; സുഹൃത്തുക്കളുടെ പോലും അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്: സാമ്പത്തിക തട്ടിപ്പിനിരയായ...

വീണ്ടും സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയല്‍ നടിയും നര്‍ത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബര്‍ തട്ടിപ്പിനിരയാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച്‌ അഞ്ജിത വ്യക്തമാക്കിയത്. ആരാധകര്‍ക്കും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക്...

കന്നഡ സംസാരിക്കില്ലെന്ന് പറഞ്ഞ് ‘പണി വാങ്ങിയ’ എസ് ബി ഐ മാനേജര്‍ മാപ്പ് പറഞ്ഞ് രംഗത്ത്; മാപ്പപേക്ഷ കന്നഡയില്‍:...

കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച്‌ വിവാദത്തില്‍ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയില്‍ തന്നെയാണ് ഇവർ മാപ്പ് പറയുന്നത്. എന്നെ കൊണ്ട്...

കേസ് ഒതുക്കാൻ ഇഡി രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണം; പരാതിക്കാരൻ 20 കോടിയിലധികം തട്ടിച്ച കേസുകളിലെ...

കേസൊതുക്കാൻ ഇഡി ഉദ്യോഗസ്ഥൻ രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്ന് പരാതിനല്‍കിയ അനീഷ് ബാബു അഞ്ച് വർഷംമുന്നേ കോടികള്‍ തട്ടിയതിന് കേരള പോലീസിന്റെ പിടിയിലായ വ്യക്തി. ടാൻസാനിയയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ്...

സെൽഫ് സ്റ്റാർട്ടിൽ എടുക്കാത്ത സ്കൂട്ടർ സെൻറർ സ്റ്റാൻഡിൽ ഇട്ട് അടിച്ച സ്റ്റാർട്ട് ആക്കുന്നതിനിടെ ഹെൽമെറ്റ് ഊരി മാറ്റി; ...

ഇനി സെൻ്റർ സ്റ്റാൻ്റില്‍ നിർത്തി കിക്കർ അടിച്ച്‌ സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്ബോള്‍ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്ബോഴും ഹെല്‍മറ്റ് ധരിക്കണം. താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം...

പിണറായി കൊന്നൊടുക്കുമ്പോൾ മാസ്; കേരളത്തിനു പുറത്തു നടന്നാൽ ഭരണകൂട ഭീകരത: മാവോയിസ്റ്റ് വേട്ടയിലെ സിപിഎം ഇരട്ടത്താപ്പ് ഇങ്ങനെ

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ച്‌ സിപിഎം രംഗത്ത് വന്നത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റുകളുമായി കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറാകണം എന്ന ആവശ്യമാണ് സിപിഎം ഉയർത്തുന്നത്. സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത്...

വനിതാ സഹപ്രവർത്തകരെ ലൈംഗിക പീഡനത്തിന് ഇരയാക്കി; നാഗാലാൻഡ് കേഡറിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ റെനി വിൽഫ്രഡിന്...

നാഗാലാന്റില്‍ വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടർന്ന് മലയാളി IAS ഓഫീസറെ സസ്‌പെൻഡ് ചെയ്തു. മലയാളിയായ റെനി വില്‍ഫ്രെഡ് നാഗാലാൻഡ് കേഡറിലെ 2015 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൂടുതല്‍ ശമ്ബളവും...

നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങൾ; റിപ്പോർട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലെ രണ്ട് മരണങ്ങൾ: വിശദാംശങ്ങൾ വാർത്തയോടൊപ്പം

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്ബോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. 2024ല്‍ സംസ്ഥാനത്ത്...

പ്ലസ് ടു ഫലം: കേരളത്തിൽ 100% വിജയം നേടിയത് 60 സ്കൂളുകൾ; സമ്പൂർണ്ണ പട്ടിക വാർത്തയോടൊപ്പം

പ്ലസ് ടു പരീക്ഷയില്‍ 60 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. 41 കുട്ടികള്‍ മുഴുവൻ മാർക്കുംനേടി. 77.81 ശതമാനം വിദ്യാർഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം ഇത് 78.69 ശതമാനം ആയിരുന്നു....

ഉണ്ണി ബാലകൃഷ്ണനെ ചാനൽ തലപ്പത്ത് എത്തിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ ഏഷ്യാനെറ്റിന്റെ സർജിക്കൽ സ്ട്രൈക്ക്; തുടർച്ചയായ രണ്ടാം വാരവും ഒന്നാം...

ചാനല്‍ റേറ്റിങ്ങില്‍ തുർച്ചയായ രണ്ടാം വാരത്തിലും ഒന്നാം സ്ഥാനം ഉറപ്പിച്ച റിപ്പോർട്ടർ ടിവിക്ക് അപ്രതീക്ഷിത തിരിച്ചടി. ചാനലിന്റെ പ്രധാന വാര്‍ത്താമുഖങ്ങളില്‍ ഒരാളും ഡിജിറ്റല്‍ വിഭാഗം മേധാവിയുമായ ഉണ്ണി ബാലകൃഷ്ണന്റെ രാജിയാണ് ഒന്നാം സ്ഥാനത്തിന്റെ...

കാപ്പനെതിരെയുള്ള ഇടത് കടന്നാക്രമണം 2026ൽ ജോസ് കെ മാണിക്ക് വഴിയൊരുക്കാൻ; കൈവിട്ട പാലാ തിരികെ പിടിക്കാൻ...

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ജില്ലാ അധ്യക്ഷൻ ലോപ്പസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി നേതാക്കൾ ഇന്ന് പാലായിൽ നടത്തിയ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ മാണി സി കാപ്പൻ എംഎൽഎക്കെതിരെയുള്ള കടന്നാക്രമണം ആയിരുന്നു. പാലായിൽ കഴിഞ്ഞ...

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് പ്രഖ്യാപിക്കും; മൂന്നര മുതൽ ഈ വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകുന്നു: വിശദമായി...

സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണല്‍ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍...

ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്ററിൽ; റിവേഴ്സ് എടുത്തു പരിശീലിക്കുന്നതിനിടെ കാർ കിണറ്റിലേക്ക് വീണ അപകടത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്: കോഴിക്കോട്...

ഫറോക്കില്‍ വീട്ടമ്മ ഓടിച്ച കാര്‍ കിണറ്റില്‍ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങല്‍ പറമ്ബ് വൃന്ദാവനത്തില്‍ സ്നേഹലത (60) ഓടിച്ച കാറാണ് 14 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.ഇവര്‍ കാര്‍...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചു എന്ന് ആരോപണം; പിഴ കോടതിയിൽ അടച്ചോളാം എന്ന് പറഞ്ഞതോടെ ഹാലിളകി യുവാവിന്...

ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചെന്നാരോപിച്ച്‌ യുവാവിന് നേരെ പൊലീസ് അതിക്രമം. കല്‍പ്പറ്റ ട്രാഫിക് എസ്.ഐയും സംഘവും യുവാവിനെ വലിച്ചിഴച്ച്‌ പൊലീസ് ജീപ്പില്‍ കയറ്റി. മലപ്പുറം സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് അതിക്രമമുണ്ടായത്. ബുധനാഴ്ച രാവിലെ 10.30ഓടെ...

കോട്ടയത്ത് ഡിസിസി നേതൃമാറ്റ ചർച്ചകൾക്ക് തുടക്കമാകുന്നു; എഐസിസി സെക്രട്ടറി പി വി മോഹൻ മെയ് 23ന് ജില്ലയിൽ എത്തും;...

കോട്ടയത്ത് കോൺഗ്രസ് ജില്ലാ നേതൃമാറ്റ ചർച്ചകൾ ആരംഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായിട്ടാണ് എഐസിസി സെക്രട്ടറി പി വി മോഹൻ വെള്ളിയാഴ്ച ജില്ലയിൽ എത്തുന്നതെന്നാണ് ...

ആലുവയിൽ അമ്മ കുഞ്ഞിനെ പുഴയിൽ അറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വീണ്ടും വഴിത്തിരിവ്; കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മാർട്ടം...

ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മേയ് 19നാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവില്‍ പുലർച്ചെ രണ്ടരയോടെ...