പ്ലസ് ടു പരീക്ഷയില്‍ 60 സ്കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. 41 കുട്ടികള്‍ മുഴുവൻ മാർക്കുംനേടി. 77.81 ശതമാനം വിദ്യാർഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം ഇത് 78.69 ശതമാനം ആയിരുന്നു. വൊക്കേഷനല്‍ ഹയർ സെക്കൻഡറിയില്‍ 70.6 ശതമാനമാണ് വിജയം. 26178 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 18340 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ഏറ്റവു കൂടുതല്‍ വിജയം സയൻസ് വിഷയത്തിലാണ്.
നൂറുശതമാനം വിജയം നേടിയ സ്കൂളുകള്‍; ബ്രാക്കറ്റില്‍ പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
- ഗവ. വി.എച്ച്.എസ്.എസ് ഫോർ ദി ഡെഫ്, ജഗതി, തിരുവനന്തപുരം (16)
- സർവോദയ വിദ്യാലയ എച്ച്.എസ്.എസ്, നാലാഞ്ചിറ, തിരുവനന്തപുരം (50)
- കാർമല്‍ എച്ച്.എസ്.എസ്, വഴുതക്കാട്, തിരുവനന്തപുരം (282)
- ശ്രീ അയ്യങ്കാളി മെമോറിയല്‍ ഗവ. മോഡല്‍ റെസിഡൻഷ്യല്‍ സ്കൂള്‍, വെള്ളായണി, തിരുവനന്തപുരം (30)
- മോഡല്‍ റെസിഡൻഷ്യല്‍ സ്കൂള്‍, വടശ്ശേരിക്കര, പത്തനംതിട്ട (33)
- മോഡല്‍ റസിഡൻഷ്യല്‍ സ്കൂള്‍, പുന്നപ്ര, ആലപ്പുഴ (36)
- സെന്റ് തെരേസാസ് ജിഎച്ച്.എസ്.എസ്, വാഴപ്പള്ളി, കോട്ടയം (145)
- വിൻസെന്റ് ഡി പോള്‍ എച്ച്.എസ്.എസ്, പാലാ (98)
- ഡി പോള്‍ എച്ച്.എസ്.എസ്, നസ്രത്ത് ഹില്‍, കുറവിലങ്ങാട് (50)
- ബധിര എച്ച്.എസ്.എസ് നീർപ്പാറ, തലയോലപ്പറമ്ബ് (19)
- സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളാരംകുന്ന്, ഇടുക്കി (147)
- എസ്.ടി. തോമസ് ഇ.എം എച്ച്.എസ്.എസ്, അട്ടപ്പള്ളം, കുമളി (50)
- സെന്റ് മേരീസ് എച്ച്.എസ്.എസ്, മേരികുളം (100)
- സെന്റ് മേരീസ് എച്ച്.എസ്.എസ്, മരിയാപുരം (95)
- സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, പള്ളുരുത്തി, എറണാകുളം (178)
- രാജഗിരി എച്ച്.എസ്.എസ് കളമശ്ശേരി (139)
- മോഡല്‍ റെസിഡൻഷ്യല്‍ സ്കൂള്‍, കീഴ്മാട്, എറണാകുളം (25)
- സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, ചെങ്കല്‍ (120)1
- മാർ അഗസ്റ്റിൻസ് എച്ച്.എസ്.എസ്, തുറവൂർ (114)
- സെന്റ് ക്ലാരെ ഓറല്‍ സ്കൂള്‍ ഫോർ ഡഫ്, മാണിക്യമംഗലം, കാലടി (29)
- സെന്റ് മേരീസ് എച്ച്.എസ്.എസ്, കുഴിക്കാട്ടുശ്ശേരി, തൃശൂർ (155)
- സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്, കുറ്റിക്കാട്, തൃശൂർ (240)
- ഡോണ്‍ ബോസ്കോ എച്ച്.എസ്.എസ്, മുല്ലക്കര, മണ്ണുത്തി, തൃശൂർ (147)
- ഫോക്കസ് ഇ.എം എച്ച്.എസ്.എസ്, തൊട്ടാപ്പ് (43)
- കാർമല്‍ എച്ച്.എസ്.എസ്, ചാലക്കുടി (100)
- എസ്.ടി. ജോസഫ്സ് ഇ.എം എച്ച്.എസ്.എസ് ആളൂർ, കല്ലേറ്റിങ്കര (94)
- ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ്, ചെന്ത്രാപ്പിന്നി (196)
- ബധിരർക്കുള്ള ആശാഭവൻ എച്ച്.എസ്.എസ്, പടവരാട്ട്, ഒല്ലൂർ, തൃശൂർ (21)
- ലിറ്റില്‍ ഫ്ലവർ കോണ്‍വെന്റ് എച്ച്.എസ്.എസ്, കൊരട്ടി, തൃശൂർ (103)
- ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് (120) സെന്റ് ജോർജ് എച്ച്.എസ്.എസ്, പരിയാരം, തൃശൂർ (118)
- സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ് കുട്ടനെല്ലൂർ, തൃശൂർ (119)
- ലൂർദ് മാതാ ഇഎം എച്ച്.എസ്.എസ്, ചേർപ്പ് (6)
- ഗവ. മോഡല്‍ റസിഡൻഷ്യല്‍ ഹയർ സെക്കൻഡറി സ്കൂള്‍, വടക്കാഞ്ചേരി, തൃശൂർ (22)
- ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്, ആലത്തൂർ (100)
- ശ്രാവണ സംസാര എച്ച്.എസ്.എസ്, വെസ്റ്റ് യാക്കര, പാലക്കാട് (6)
- മോഡല്‍ റെസിഡൻഷ്യല്‍ എച്ച്.എസ്.എസ്, തൃത്താല, പാലക്കാട് (38)
- ശബരി എച്ച്.എസ്.എസ്, പള്ളിക്കുറുപ്പ് (120)
- ബധിര സർക്കാർ വി.എച്ച്.എസ്.എസ്, ഒറ്റപ്പാലം (4)
- പ്രസന്റേഷൻ എച്ച്.എസ്.എസ്, ചേവായൂർ (88)41. സി.എം എച്ച്.എസ്.എസ്, മണ്ണൂർ നോർത്ത്, കോഴിക്കോട് (185)
- സേവാമന്ദിർ എച്ച്.എസ്.എസ്, രാമനാട്ടുകര, കോഴിക്കോട് (235)
- കരുണ സ്പീച്ച് & ഹിയറിങ് എച്ച്.എസ്.എസ്, എരഞ്ഞിപ്പാലം (25)
- എം.ഇ.എസ് എച്ച്.എസ്.എസ്, പൊന്നാനി, തിരൂർ, മലപ്പുറം (234)
- ലിറ്റില്‍ ഫ്ലവർ എച്ച്.എസ്.എസ്, നിലമ്ബൂർ, മലപ്പുറം (67)
- ഐഡിയല്‍ ഇംഗ്ലീഷ് എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം (197)
- എ.കെ.എം എച്ച്.എസ്.എസ്, കോട്ടൂർ, മലപ്പുറം (180)
- സുല്ലമുസ്സലാം ഓറിയന്റല്‍ എച്ച്.എസ്.എസ്, അരീക്കോട് (128)
- കെ.കെ.എം എച്ച്.എസ്.എസ്, ചീക്കോട് (120)
- എ.എം.എച്ച്.എസ്.എസ്, വേങ്ങൂർ (125)
- എച്ച്.ഐ.ഒ എച്ച്.എസ്.എസ്, ഒളവട്ടൂർ (130)
- അസീസി സ്കൂള്‍ ഫോർ ഡഫ്, പാലച്ചോട്, മലപ്പുറം (6)
- പീവീസ് ഹയർ സെക്കൻഡറി സ്കൂള്‍, നിലമ്ബൂർ, മലപ്പുറം (63)
- കാരുണ്യ ഭവൻ എച്ച്.എസ്.എസ് ഫോർ ഡഫ്, വാഴക്കാട്, മലപ്പുറം (16)
- എം.ജി.എം എച്ച്.എസ്.എസ് അമ്ബുകുത്തി (49)
- കാരക്കുണ്ട് ഡോണ്‍-ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ് പരിയാരം, കണ്ണൂർ (19)
- മാർത്തോമ എച്ച്.എസ്.എസ് ഫോർ ഡഫ്, കാസർകോട് (11)
- മോഡല്‍ സ്കൂള്‍, അബൂദബി, യു.എ.ഇ (104)
- ന്യൂ ഇന്ത്യൻ മോഡല്‍ എച്ച്.എസ്.എസ്, ഷാർജ, യു.എ.ഇ. (57)
- സെന്റ് തെരേസാസ് എച്ച്.എസ്.എസ്, ചാലക്കര, മാഹി (7)
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















