നടൻ വിനായകനെതിരെ അസഭ്യ വാക്കുകള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റ്: അധ്യാപകൻ കെ സി വിപിന് സസ്‌പെന്‍ഷന്‍; വിശദാംശങ്ങൾ വായിക്കാം
നടന്‍ വിനായകന് എതിരെ അസഭ്യ വാക്കുകള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്‌പെന്‍ഷന്‍. അധ്യാപകര്‍ക്ക് യോജിക്കാത്ത തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പാലക്കാട് ചാത്തന്നൂര്‍ ഗവ. സ്‌കൂളിലെ മലയാളം അധ്യാപകന്‍...
“ഇത് ജനുസ്സ് വേറെ”: വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്തതോടെ വാനോളം ഉയർന്ന സതീശന്റെ ജനസമ്മതി; മുസ്ലിംലീഗിന്റെയും, വി...
വെള്ളാപ്പള്ളി എന്ന ലക്ഷണമൊത്ത ഒരു വർഗ്ഗീയവാദിയ്ക്ക് മുന്നില്‍ മുട്ടിടിച്ച് നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ഹീറോ പരിവേഷമാണിപ്പോള്‍ വി.ഡി സതീശനും വി.എം സുധീരനും ലഭിച്ചിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍...
കൊലക്കേസ് പ്രതിക്ക് എല്ലാ ചടങ്ങുകളിലും പങ്കെടുക്കാൻ പരോൾ നൽകാനാവില്ല; കുഞ്ഞു ജനിച്ചപ്പോൾ 10 ദിവസം പരോൾ നൽകി:...
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി പലതവണ വിവാദത്തിലായിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനം തന്നെയാണ് ഇവര്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കാന്‍ ഇടയാക്കിയതും. വീട്ടിലെ എല്ലാം കാര്യങ്ങള്‍ക്കും...
പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന യുവതിയും ഭർത്താവും ചേർന്ന് ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; ഐടി...
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയില്‍ ദമ്ബതികള്‍ അറസ്റ്റില്‍. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രല്‍ പൊലീസ് പ്രതികളെ പിടികൂടിയത്....
ആൺ സുഹൃത്തിനെ രക്ഷിക്കാൻ ഇരയായ പെൺകുട്ടിയുടെ വ്യാജ മൊഴി; 75 കാരൻ പോക്സോ കേസിൽ ജയിൽവാസം...
ആണ്‍സുഹൃത്തിനെ രക്ഷിക്കാൻ അതിജീവിത നല്‍കിയ മൊഴിയില്‍ 75-കാരൻ ജയിലില്‍ കഴിഞ്ഞത് 285 ദിവസം. വിചാരണവേളയില്‍ അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല്‍ സെഷൻസ് പോക്സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്. അതിജീവിതയുടെ...
“ലാഭവിഹിതത്തിൽ നിന്ന് ആയിരങ്ങളെ അന്നമൂട്ടുന്ന പുണ്യം”: അച്ചായൻസ് ഗോൾഡിന്റെ 26മത് ഷോറൂം ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു;...
പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഘലയായ അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിയാറാമത് ഷോറൂം ചെങ്ങന്നൂർ ഐടിഐ ജംഗ്ഷനിൽ പി ജെ എസ് ക്യാസിൽ ബിൽഡിങ്സിൽ പ്രവർത്തനം ആരംഭിച്ചു. ജൂലൈ 27 ഞായറാഴ്ച അച്ചായൻസ് എംഡി...
KSRTC ബസില്‍ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവതി: വിശദാംശങ്ങൾ വായിക്കാം
കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം നടത്തിയ ആള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരില്‍നിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈല്‍ഫോണില്‍ പകര്‍ത്തുകയുംചെയ്തു.
കഴിഞ്ഞദിവസം രാത്രി 10.45-ഓടെയായിരുന്നു...
വ്യാജ സർട്ടിഫിക്കറ്റ് വിവാദം: സിപിഎം നേതാവും നഗരസഭ കൗൺസിലറുമായ ടി എൻ മനോജിനെ കാരാപ്പുഴ സർവീസ് സഹകരണ...
കോട്ടയം നഗരസഭ പടിഞ്ഞാറൻ മേഖലയിലെ സിപിഎമ്മിന്റെ ശക്തനായ നേതാവും ഇരുപത്തിയേഴാം വാർഡ് ആയ 16ൽ ചിറയിലെ കൗൺസിലറും ആണ് ടി എൻ മനോജ്. സിപിഎം നിയന്ത്രണത്തിലുള്ള കാരാപ്പുഴ സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ്...
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന പ്രചരണം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ചില വ്യക്തികൾ തെറ്റായ...
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് ഇന്ത്യ...
സ്ഥിരം യാത്രക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ചു; കുടിക്കാനുള്ള പാനീയത്തിൽ മയക്കുമരുന്ന് കലക്കി മയക്കിയ...
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റില്‍. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്ബില്‍ വീട്ടില്‍ അക്ഷയ് (25) നെയാണ് പൊലീസ്...
കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി 14കാരന് ദാരുണാന്ത്യം; സംഭവം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ: വിശദാംശങ്ങൾ വായിക്കാം
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തില്‍ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകൻ വി.എസ്. കിരണ്‍ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്ബാറനിരപ്പേല്‍ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം...
ഭർത്താവിന്റെ അച്ഛനെ തല്ലിയത് സഹികെട്ടിട്ട്; വീഡിയോ പ്രചരിച്ചതോടെ നാട്ടിലിറങ്ങാൻ കഴിയാത്ത സ്ഥിതിയായി: അടൂർ സ്വദേശിനിയായ യുവതിക്ക്...
ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് ഭർത്താവിന്റെ അച്ഛനെ തല്ലിയതെന്ന് അടൂരിലെ സൗമ്യ. അടൂരില്‍ കെഎസ്‌ഇബിയില്‍ താത്ക്കാലിക ജോലിക്കാരനായിരുന്ന സിജുവും ഭാര്യ സൗമ്യയും ചേർന്ന് സിജുവിന്റെ പിതാവ് തങ്കപ്പനെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു...
53.950 ഗ്രാം രാസ ലഹരിയുമായി രണ്ട് യുവതികളും യുവാവും പിടിയിൽ; പിടിയിലായത് കോഴിക്കോട് സ്വദേശിനി ...
മുണ്ടൂർ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവും കോങ്ങാട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആൻസി (30),...
ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ നഗ്നചിത്രം പകർത്തി; മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് 11...
അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസില്‍ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസ്തുത വ്യക്തി തന്റെ...
പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുലൈമാൻ ഷാ അടക്കം മൂന്ന് തീവ്രവാദികളെ കൊലപ്പെടുത്തി; കശ്മീരിൽ ഇന്ത്യൻ സൈന്യം...
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ശ്രീനഗറിന് സമീപം സുരക്ഷാസേന വധിച്ച മൂന്ന് ഭീകരവാദികളിലൊരാള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത സുലൈമാൻ ഷായാണ് എന്ന് സ്ഥിരീകരിച്ചു. ലഷ്കറെ തോയ്ബ ഭീകരവാദിയായ സുലൈമാൻ ഷാ...
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി, ജയിൽ മോചനം തുടർ ചർച്ചകൾക്ക് ശേഷം: അപ്പോൾ പുറത്തുവിട്ട് കാന്തപുരം അബൂബക്കർ...
കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക്...
യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാൻ ആവില്ല; നിർത്തുന്നു: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി 90 ലക്ഷം...
യൂട്യൂബിലെ പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബ് വ്‌ളോഗിംഗിന്റെ കേരളത്തിലെ തുടക്കകാലത്ത് തന്നെ ജനപ്രിയ വ്‌ളോഗര്‍ എന്ന വിശേഷണം ലഭിച്ച ആളാണ് ഫിറോസ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമത്തില്‍ ജനിച്ച...
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി...
പറവൂരിലെത്തി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫിനെ അധികാരത്തില്‍ തിരിച്ച് കൊണ്ടു വരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശന്‍...
ഡോ. ഗിന്നസ് മാടസാമിയെ ആക്രമിച്ച കേസ്; സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യം തള്ളി ജില്ലാ കോടതി
തെടുപുഴ :ദേശിയ പണിമുടക്ക് ദിവസം പീരുമേട്ടിൽ തപാൽ ആഫീസ് അടപ്പിക്കുകയും, സബ് പോസ്റ്റ് മാസ്റ്ററും, കേരള സർക്കിൾ തപാൽ സ്റ്റാഫ് വെൽഫയർ ബോർഡ് അംഗവും, എഫ് എൻ പി ഒ സംസ്ഥാന അസിസ്റ്റൻ്റ്...
ക്രൈസ്തവ സന്യസ്തരെ വേട്ടയാടുന്ന ബിജെപിയുടെ ഉത്തരേന്ത്യൻ മോഡൽ രാജ്യത്തെ മതേതരത്വത്തിന് ഭീഷണി; ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ...
ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യസ്തരെ മതപരിവർത്തന ശ്രമങ്ങൾ ആരോപിച്ച് കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചത് രാജ്യത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം. നിസ്വാർത്ഥമതികളായ ക്രൈസ്തവ മിഷനറിമാർക്ക്...


























