യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്; വാട്സ്...
മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ്...
പുലർച്ചെ വീടിനുള്ളിൽ ബലമായി പ്രവേശിച്ച് സ്വർണ്ണവും പണവും അടക്കം കവർച്ച; ഈരാറ്റുപേട്ട സ്വദേശികളായ ദമ്പതികൾ പെരുമ്പാവൂരിൽ പിടിയിൽ:...
വാഴൂരിലെ വീടുകളില്‍ അതിക്രമിച്ചു കയറി സ്വർണവും പണവും ഉള്‍പ്പെടെ ലക്ഷങ്ങളുടെ മുതലുകള്‍ അപഹരിച്ച കേസില്‍ ദമ്ബതികളെ ദിവസങ്ങള്‍ക്കകം മണിമല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസണ്‍ എന്ന മനീഷ് എം.എം....
പാലാ കൊട്ടാരമറ്റത്തെ സ്വകാര്യ പുരയിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് റോയൽ പെറ്റൽസ് ഫ്ലവർ...
പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി...
മാഹിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
എംഡിഎംഎയുമായി യുവതി മാഹിയില്‍ പിടിയില്‍. തലശ്ശേരി ടെമ്ബിള്‍ ഗേറ്റ് സ്വദേശിയായ പി.കെ. റുബൈദയാണ് പിടിയിലായത്. ന്യൂ മാഹി പരിമഠം ഹൈവേയുടെ പരിസരത്തുനിന്നാണ് റുബൈദയെ കസ്റ്റഡിയിലെടുത്തത്. 1.389 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
മാഹിയില്‍ പാലം...
നടിമാരുടെ വെളിപ്പെടുത്തലുകളടങ്ങിയ മെമ്മറി കാര്‍ഡ് എവിടെ? കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബു: വിശദാംശങ്ങൾ വായിക്കാം
ഹേമാ കമ്മിറ്റി രൂപീകരണത്തിന് മുമ്ബ് താരസംഘടനയായ അമ്മയിലെ സ്ത്രീകള്‍ അവർക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച കുക്കു പരമേശ്വരനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു. അമ്മയില്‍ അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എവിടെപ്പോയെന്ന്...
RED ALERT | ചക്രവാത ചുഴി രൂപപ്പെട്ടു; കേരളത്തിൽ അതി തീവ്ര മഴയെന്ന് കാലാവസ്ഥ പ്രവചനം;...
ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്. അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലില്‍ (5.8 കി.മി) ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ഇത് പ്രകാരം ആഗസ്റ്റ് 5...
പ്രൊഫസർ എം കെ സാനു (98) അന്തരിച്ചു
അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു...
പുതിയ DCC അധ്യക്ഷന്മാരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കില്ല; 3 വര്‍ഷത്തേക്ക് മത്സരവിലക്ക് ഏര്‍പ്പെടുത്താൻ KPCC: വിശദാംശങ്ങൾ വായിക്കാം
പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് ഏർപ്പെടുത്താൻ കെ പി സി സി. പുതിയ അധ്യക്ഷന്മാരായി ജില്ലകളില്‍ അധികാരത്തില്‍ വരുന്ന ആളുകള്‍ 3 വർഷമെങ്കിലും സംഘടനാ പ്രവർത്തനങ്ങളില്‍ പൂർണമായും കേന്ദ്രീകരിക്കണം. മാത്രമല്ല...
വനിതാ ഡോക്ടറുടെ ബലാൽസംഗ പരാതി: വേടൻ ഒളിവിൽ; വ്യാപക പരിശോധനയുമായി പോലീസ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു.
വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്തതോടെ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഒളിവിലെന്ന് വിവരം. വേടന്റെ വീട് പരിശോധിച്ച പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തു. പീഡനക്കുറ്റം ചുമത്തി...
ഒൻപത് ദിവസത്തെ ജയില്‍വാസത്തിന് വിരാമം; ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം: വിശദാംശങ്ങൾ വായിക്കാം
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നല്‍കിയത്. അറസ്റ്റിലായി ഒമ്ബത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലില്‍ കഴിയുകയായിരുന്നു ഇവർ.ഛത്തീസ്ഗഢിലെ...
ബംഗളൂരുവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു; പോലീസിൽ അറിയിച്ചതോടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം...
ബെംഗളുരുവില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് 13കാരനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊന്ന് മൃതദേഹം കത്തിച്ചു. ബെംഗളൂരു ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസുകരനായ നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ വീട്ടിലെ ഡ്രൈവറും കൂട്ടാളിയുമാണ് ക്രൂരകൃത്യം നടത്തിയത്....
ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരന്റെ കരണത്തടിച്ച് ആന്ധ്രാ പ്രദേശ് മന്ത്രിയുടെ സഹോദരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം
മ
ക്ഷേത്ര ദർശനത്തിനിടെ പൊലീസുദ്യോഗസ്ഥനെ മർദ്ദിച്ച് മന്ത്രിയുടെ സഹോദരൻ. ആന്ധ്രാപ്രദേശ് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ബി.സി. ജനാർദൻ റെഡ്ഡിയുടെ സഹോദരനാണ് പൊലീസ് ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തില്‍ വെച്ച് മർദ്ദിച്ചത്. സംഭവത്തിന്റെ...
പുതിയ കാമുകൻ ജയിലിൽ നിന്ന് ഉടൻ പുറത്തിറങ്ങും; ശല്യം ഒഴിവാക്കാൻ അൻസിലിന് അധീന കലക്കി കൊടുത്തത് പാരക്വിറ്റ്;...
കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പാറശാലയില്‍ കാമുകി വിഷം നല്‍കി കൊലപ്പെടുത്തിയ ഷാരോണ്‍ കേസുമായി ഏറെ സാമ്യങ്ങളുള്ള കേസാണിത്....
കോതമംഗലം സ്വദേശിയായ യുവാവിനെ പെൺ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തി; പോലീസ് ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി...
കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പെണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. മാതിരപ്പിള്ളി സ്വദേശി അന്‍സിലി (38)ന്റെ കൊലപാതകത്തില്‍ സുഹൃത്തായ ചേലാട് സ്വദേശിനിയായ അദീനയാണ്...
പ്രശസ്ത സിനിമാ നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; 51 വയസ്സിലെ താരത്തിന്റെ...
പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്ബനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന്...
മോഹൻലാൽ സരിതയ്ക്ക് നാൽപതുലക്ഷം നൽകിയതെന്തിന്? സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് ചർച്ചകൾ; വിശദാംശങ്ങൾ വായിക്കാം
മോഹന്‍ലാല്‍ തന്റെ ചികിത്സയ്ക്കായി നല്‍കിയ 40 ലക്ഷം ബാബുരാജ് തട്ടിയെടുത്തു എന്ന സരിതയുടെ ആരോപണത്തില്‍ ചുറ്റിത്തിരിഞ്ഞ് സോഷ്യല്‍മീഡിയ. മോഹന്‍ലാല്‍ എന്തിനാണ് ഇത്രയും വലിയ തുക സരിതക്ക് നല്‍കി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്....
കാനഡയിലെ വിമാന അപകടം: മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിയായ യുവ പൈലറ്റ്; മൃതദേഹം നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമങ്ങൾ
കാനഡയില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്. പൂജപ്പുര ചട്ടമ്ബിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ 'ശ്രീശൈല'ത്തില്‍ അഡ്വ.കെ.എസ്.സന്തോഷ്‌കുമാര്‍ എല്‍.കെ.ശ്രീകല(ഡപ്യൂട്ടി ജനറല്‍ മാനേജര്‍, യൂണിയന്‍ ബാങ്ക്, ചെന്നൈ) ദമ്ബതികളുടെ മൂത്ത...
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് വേറെ നഗ്നതാ പ്രദർശനം; സ്ത്രീയ്ക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി: വിശദാംശങ്ങൾ...
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട മണ്ണൂര്‍ക്കര സ്വദേശി സര്‍ജനത്ത് ബീവി (66) യെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന...
വ്യവസ്ഥകൾ ലംഘിച്ചു; പോലീസ് ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായില്ല: കൊടി സുനിയുടെ പരോൾ റദ്ദാക്കി
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊടി സുനിയുടെ പരോള്‍ റദ്ദാക്കിയത്. മീനങ്ങാടി സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു...
പോലീസ് അകമ്പടിയിൽ ടിപി കലക്കേസ് പ്രതികളുടെ മദ്യപാനം; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
പൊലീസിന്റെ സാന്നിധ്യത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മദ്യം കഴിച്ചെന്ന കണ്ടെത്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ പൊലീസ് ആസ്ഥാനത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി...


























