ജമ്മു കശ്മീരില്‍ കനത്ത വെടിവെടിവെപ്പ്; നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു തീവ്രവാദികളെ കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
കശ്മീരില്‍ നടന്ന കനത്ത വെടിവയ്‌പ്പിനെ തുടർന്ന് സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി പരാജയപ്പെടുത്തി. ചിനാർ കോപ്‌സ്-ഇന്ത്യൻ ആർമി എക്‌സ് ഹാൻഡില്‍ ഒരു പോസ്റ്റില്‍ ഓപ്പറേഷൻ സ്ഥിരീകരിച്ചു. പോസ്റ്റില്‍...
“പച്ചക്ക് കത്തിക്കണം, ഇനി വെച്ചോണ്ടിരിക്കരുത്”: “അവൾക്കൊപ്പം” പരിപാടിയിൽ ദിലീപിനെതിരെ കൊലവിളി പ്രസംഗവുമായി ഏഴാം ക്ലാസ് വിദ്യാർത്ഥിനി; നീതി ന്യായ...
കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപിനെ ആള്‍ക്കൂട്ടവിചാരണ നടത്തി പച്ചയ്‌ക്ക് കത്തിക്കണമെന്ന് പറഞ്ഞ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി. നേമം ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മിസ്രിയയാണ് എട്ടു വർഷം കോടതി വിചാരണ നടത്തി...
മാല ദ്വീപിലെ പ്രവാസികളെ കുടുക്കി എസ്ബിഐ തീരുമാനം; പ്രതിമാസം നാട്ടിലേക്ക് അയക്കാവുന്ന തുക 150 ഡോളറായി പരിമിതപ്പെടുത്തി; അനധികൃതമായി...
മാലദ്വീപിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പെട്ടു. നാട്ടിലേക്ക് പണം അയക്കുന്നതില്‍ പരിധി നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. മാസത്തില്‍ 150 ഡോളര്‍ മാത്രമേ നാട്ടിലേക്ക് അയക്കാന്‍ പറ്റൂ എന്നാണ് പുതിയ നിര്‍ദേശം. എസ്ബിഐയുടെ പുതിയ...
വയനാടിനെ കൈപിടിച്ച് ആന്ധ്രപ്രദേശ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 കോടി കൈമാറി: വിശദാംശങ്ങൾ വായിക്കാം.
ഉരുള്‍പൊട്ടലില്‍ ഉള്ളുലഞ്ഞ വയനാടിന് സഹായഹസ്തവുമായി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാ സർക്കാർ 10 കോടി രൂപ നല്‍കി.
ദുരന്തത്തിനു പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേരളത്തിന് എല്ലാ സഹായവും...
ഒഡീഷന് വിളിച്ചുവരുത്തി മോശമായി പെരുമാറി; ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു; നടൻ അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി...
മലയാളം , തമിഴ് , തെലുങ്ക് എന്നീ ഭാഷകളില്‍ അഭിനയിക്കുന്ന ഒരു ചലച്ചിത്രതാരമാണ് അജ്മല്‍ അമീര്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമായിരുന്നു.എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അജ്മലിന്റെ പേര് കേള്‍ക്കുന്നത് ചില വിവാദങ്ങളിലാണ്. ലൈംഗികാരോപണവുമായി...
ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച സംഭവം വാഹനാപകടം അല്ല, ആത്മഹത്യ; ഭർത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
ഷാർജയില്‍ അഴീക്കോട് സ്വദേശിയായ യുവതിയെയും അഞ്ചുവയസുകാരി മകളെയും താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍. ഷാർജയിലെ അല്‍ നഹ്ദയില്‍ സഹാറ മാളിന് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന ഭർത്താവ് നിഹാലി(39)നെ...
ചുവരിലെ വുഡൻ പാനലിന് പിന്നിലെ രഹസ്യ അറ; വാഷ്ബേസിൻ ക്യാബിനറ്റിനടിയിലെ തുരങ്കത്തിലൂടെ കടന്നെത്തേണ്ട രഹസ്യ മുറി:...
തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകള്‍ക്കുള്ളില്‍ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഹാളിന്റെ ചുവരില്‍ അലങ്കാരപ്പണികള്‍ എന്ന രീതിയില്‍...
ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ അവിശുദ്ധബന്ധം; സമരം പൊളിക്കാൻ പോലീസ് കൂടാലോചന നടത്തി: യതീഷ് ചന്ദ്ര ഐപിഎസിനെതിരെ...
ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോണ്‍ഗ്രസ്.കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും...
പാലക്കാട് മണ്ഡലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഐക്യകണ്ഠേന നിർദേശിച്ച പേര് കെ മുരളീധരന്റെത്; ഡിസിസി ഹൈക്കമാഡിന് നൽകിയ കത്ത്...
പാലക്കാട് മണ്ഡലത്തിൽ ഡിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎം ചാനലായ കൈരളി ടിവിയാണ് കത്ത് പുറത്ത്...
സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം ഉദയംപേരൂരിൽ: വിശദാംശങ്ങൾ വായിക്കാം
സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്. പങ്കജാക്ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ വായനശാലയിലാണ്...
കോഴിക്കോട് ജയലക്ഷ്മി ഷോറൂം കത്തി നശിക്കുന്നത് രണ്ടാം തവണ; 2023 ൽ ഉണ്ടായത് കോടികളുടെ നഷ്ടം: മാനേജ്മെന്റിന്റെ ഔദ്യോഗിക...
ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സില്‍ തീപിടിച്ച സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി കണക്കുകൂട്ടലുകള്‍. വിവാഹ സീസണ്‍ കൂടി ആയതിനാല്‍ വലിയ സ്‌റ്റോക്കാണ് ഷോറൂമില്‍ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. റംസാൻ, ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി...
“മുക്കും, മൂലയും മുറിക്കരുത്, പറഞ്ഞത് പറഞ്ഞതുപോലെ കാണിക്കണം”: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ടോവിനോ പറഞ്ഞത്...
വടക്കന്‍ കേരളത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയാണ് ഇരിങ്ങാലക്കുടയില്‍ നടന്‍ ടൊവിനോ തോമസ് വോട്ട് ചെയ്യാനെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ താരത്തിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നു. വിധി വന്ന് ഏതാനും ദിവസങ്ങള്‍ മാത്രം...
കുളത്തിൽ കുളിച്ച 4 പേർക്ക് നാല് പേർക്ക് കടുത്ത പനി; ഒരാൾക്ക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ആശങ്ക.
കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ 4 പേർക്കു കൂടി കടുത്ത പനി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കു...
ഓഡിഷന് വിളിച്ചുവരുത്തി കേറിപ്പിടിച്ചു; കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു: സീരിയൽ സംവിധായകൻ സുധീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി നടി...
കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ഗുരുതരാരോപണവുമായി നടി താരാലക്ഷ്മി. അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന് ആവശ്യപ്പെടുന്നവര്‍ സീരിയല്‍ രംഗത്തുമുണ്ട് എന്നും സുധീഷ് ശങ്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും...
നിലമ്പൂരിൽ തോറ്റമ്പിയ സ്വരാജിനും, ജോസ് കെ മാണിക്കും തമ്മിലുള്ള സാമ്യമെന്ത്? ഇരുവരെയും തീരാ നാണക്കേടിലേക്ക് തള്ളിവിടുന്നത്...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ വിജയിപ്പിക്കുവാൻ കരുത്തുറ്റ പ്രകടനങ്ങളുമായി ഇടതു ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മണ്ഡലത്തിൽ സജീവമായിരുന്നു. മലയോര കർഷക കേന്ദ്രങ്ങളിൽ മാണി ഗ്രൂപ്പിന് നിർണായക സ്വാധീനമുണ്ട് എന്ന...
അവിഹിത ബന്ധമെന്ന് ആരോപണം; യുവതിയെ മര്‍ദ്ദിച്ച് അനന്തരവനുമായി വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍: ബീഹാറിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
അവിഹിതം ആരോപിച്ച് ഭർത്താവിന്റെ അനന്തരവനുമായി യുവതിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ഭർത്താവിന്റെ അനന്തരവനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന ശേഷം രണ്ട് പേരെയും ക്രൂരമായി മർദ്ദിച്ചാണ് നാട്ടുകാർ വിവാഹിതരാക്കിയത്. ബിഹാറിലെ സുപോളില്‍...
ആർ ശ്രീലേഖയുടെ പോസ്റ്ററിലെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുടെ...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍വീസില്‍...
ബിജെപിയിൽ പ്രധാനമന്ത്രി മോദിക്ക് പിൻഗാമിയായി ജനം കാണുന്നതാരെ? ഇന്ത്യ ടുഡേ നേഷൻ സർവേയിൽ വ്യക്തമാകുന്നത് ഇങ്ങനെ; പട്ടിക വായിക്കാം.
വയസ് എഴുപത്തഞ്ചിനോട് അടുക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎയെ നയിക്കാൻ നരേന്ദ്രമോദി മുന്നിലുണ്ടാകുമോ എന്ന കാര്യം സംശയമാണ്.ബിജെപിയുടെ നയസമീപനങ്ങളും ഈ സംശയത്തിന് ബലം നല്‍കുന്നു. സ്വാഭാവികമായും അടുത്ത നേതാവ് ആരെന്ന ചോദ്യമാണ്...
കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ; രാസ ലഹരിയുമായി പിടിയിലായത് പാർട്ടിയുടെ ലഹരി വിരുദ്ധ...
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ഷമീറിനെ(38) എംഡിഎംഎയുമായാണ് പിടികൂടിയത്.
പാര്‍ട്ടിയും...
ആലപ്പുഴയിലെ വീട്ടിൽ നിന്നും പതിനാലര പവൻ മോഷണം പോയ സംഭവം; മരുമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വീട്ടില്‍നിന്ന് പതിന്നാലരപ്പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവർഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവർഷം മേയ് 10-നു പ്രയാർ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തൻ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വർണം മോഷണം പോയത്. കേസില്‍ സാബു ഗോപാലന്റെ മകന്റെ...


























