സ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും, ക്രിസ്‌മസ് പരീക്ഷയും, ശനിയാഴ്‌ചകളില്‍ ക്ലാസുമില്ല: സംസ്ഥാനത്ത് പുതിയ നിർദേശങ്ങൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാൻ ശുപാർശ. വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് നിർദേശം. സ്‌കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാർശ ചെയ്‌തു. തുടർച്ചയായി ആറ് പ്രവൃത്തിദിനം...

നിലമ്ബൂരില്‍ ‘സ്റ്റാറ്റസ്കോ’ തുടരും; സഹകരിച്ച് പ്രവർത്തിക്കും, മുന്നണി പ്രവേശനം പിന്നീട്: അൻവർ വിഷയത്തിൽ പ്രതിപക്ഷ തീരുമാനം...

ഇടതിനോട് എതിരിടാൻ യുഡിഎഫ് പക്ഷംചേർന്ന നിലമ്ബൂർ മുൻ എംഎല്‍എ പിവി അൻവർ ഉപതിരഞ്ഞെടുപ്പിലും ഇതേ നിലപാട് തുടരും. അൻവറിനെ പാർട്ടിയോടെ മുന്നണിയില്‍ എടുക്കുന്നത് തല്‍ക്കാലം നടക്കാത്ത കാര്യമാണെന്ന് ഇന്ന് തിരുവനന്തപുരത്ത് തന്നെ വന്നുകണ്ട...

ചെന്നിത്തലയിൽ അഞ്ചു പേരെ ആക്രമിച്ച തെരുവു നായ്ക്ക് പേ വിഷബാധ; നായ ആക്രമിച്ചത് മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുവീട്ടിൽ...

മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോല്‍ ചെമ്ബകശ്ശേരില്‍ പോള്‍ മത്തായിയുടെ വീട്ടുപറമ്ബില്‍വെച്ച്‌ അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ 22ന് ആയിരുന്നു ചെന്നിത്തലയില്‍ അഞ്ച്...

അസഭ്യം പറഞ്ഞതിൽ മനംനൊന്ത് ഐടിഐ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രേരണ കുറ്റത്തിന് അയൽവാസിയായ സ്ത്രീ...

അസഭ്യവാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞല്‍...

നിലമ്പൂരിൽ സതീശന്റെ സർജിക്കൽ സ്ട്രൈക്ക്; കേരള രാഷ്ട്രീയത്തിൽ കടന്നൽ രാജയായി വിലസിയ പി വി അൻവറിന് ഇനി...

സാക്ഷാല്‍ പിണറായി വിജയനേയും സിപിഎമ്മിനേയും ആവോളം തെറി പറഞ്ഞ് പുറത്തിറങ്ങിയ അന്‍വര്‍ സ്വപ്‌നം കണ്ടത് സുഗമമായ യുഡിഎഫ് പ്രവേശനം. എംഎല്‍എ സ്ഥാനം രാജിവച്ച്‌ ഉപതിരഞ്ഞെടുപ്പ് എന്ന അനുകൂല സാഹചര്യം സൃഷ്ടിച്ച്‌ തന്റെ എല്ലാ...

റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി: തിരുവനന്തപുരം കല്ലമ്പലത്ത് 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

കല്ലമ്ബലത്ത് റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദാരുണ സംഭവം. വീട്ടില്‍...

കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളിൽ രൂക്ഷ ഗന്ധം; നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ; ഉറവിടം...

കൊച്ചി, കാക്കനാട് ചിറ്റേത്തുകര, രാജഗിരിവാലി മേഖലകളില്‍ രൂക്ഷ ഗന്ധം. ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്വസിച്ചാല്‍ അസ്വസ്ഥത ഉളവാക്കുന്ന തരത്തിലുള്ള രൂക്ഷഗന്ധം അനുഭവപ്പെട്ടത്. അപ്രതീക്ഷിതമായി പ്രദേശത്ത് അനുഭവപ്പെട്ട രൂക്ഷ ഗന്ധം ജനങ്ങളില്‍ പരിഭ്രാന്തിയും...

പ്രമുഖ നടിയുടെ കാസ്റ്റിങ് കൗച്ച്‌ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; തമിഴകത്തെ പിടിച്ചുലച്ച്‌ വീണ്ടും വിവാദം: വിശദാംശങ്ങൾ വായിക്കാം

തമിഴ്‌സിനിമാ ലോകത്തെ പിടിച്ചലച്ച്‌ വീണ്ടും കാസ്റ്റിങ് കൗച്ച്‌ വിവാദം. നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച്‌ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച്‌ ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ്...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന് ഉറപ്പില്ല; ഇരയുടെ അഭിഭാഷകർ ടിബി മിനി പറയുന്നത് ഇങ്ങനെ; വിശദാംശങ്ങൾ...

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷ പങ്കുവച്ച്‌ നടിയുടെ അഭിഭാഷക അഡ്വ. ടിബി മിനി. എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ഒന്നാം പ്രതി...

ക്രൈസ്തവ ദേവാലയത്തിൽ മണിമുഴക്കുന്നതിന് വിലക്ക്; വിചിത്ര ഉത്തരവുമായി ശാസ്താംകോട്ട ഡിവൈഎസ്പി; പ്രതിഷേധം ശക്തം: വിശദാംശങ്ങൾ വായിക്കാം

മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്‍റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്ചകളില്‍ വിശുദ്ധ കുർബാനയോടനുബന്ധിച്ച്‌ മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി നല്‍കിയ ഉത്തരവ്...

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതു ഗുണ്ടാ ലിസ്റ്റിലുള്ളയാൾ; 28 കാരനെ അരും കൊലയ്ക്ക് പ്രേരിപ്പിച്ചത്...

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളെന്ന് മുനമ്ബം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍. സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഡിവൈഎസ്പി...

അശ്ലീല വീഡിയോകൾ നിരോധിക്കണമെന്ന് ഹരജി; നേപ്പാളിൽ സംഭവിച്ചത് നോക്കൂ എന്ന് സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: അശ്ലീല വീഡിയോകള്‍ക്ക് പൂര്‍ണ്ണ നിരോധനം വേണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിക്കളഞ്ഞു. ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്നും സെപ്റ്റംബറില്‍ നേപ്പാളിലുണ്ടായ ജെന്‍ സി പ്രക്ഷോഭത്തെ സൂചിപ്പിച്ച്‌ സുപ്രിംകോടതി പറഞ്ഞു. ഹരജി നാല്...

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം ഭിന്നത, വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ചര്‍ച്ചയാകും: ഇന്ന് കെപിസിസിയുടെ നിർണായക നേതൃയോഗം

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് യോഗം. ഇതടക്കമുള്ള പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നല്‍കാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്ക്...

നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് ചെമ്മണ്ണ് നിറച്ച ലോറി; മണ്ണിനടിയിൽ പുതഞ്ഞു പോയി സ്കൂട്ടർ യാത്രിക; ...

ചെമ്മണ്ണ് നിറഞ്ഞ ലോറി മറിഞ്ഞ് എഴുന്നേല്‍ക്കാൻ കഴിയാത്ത വിധം മണലില്‍ പുതഞ്ഞ സ്ത്രീയെ റിക്ഷാ തൊഴിലാളിയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെ ബൈന്ദൂലായിരുന്നു സംഭവം.ചെമ്മണ്ണ് നിറച്ച ലോറി ഡ്രൈവറുടെ നിയന്ത്രണം റോഡിന്റെ...

‘എം.എം. ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം; ഹിയറിങ്ങില്‍ അപാകത’: ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം.

മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാൻ കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കണമെന്ന്...

“പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും ഞാന്‍ കേട്ടിട്ടില്ല”: ആന്റോ ആന്റണിയ്ക്ക് എതിരെ ഒളിയമ്പുമായി കെ...

ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച്‌ പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും താന്‍ കേട്ടിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നു. പൊതു ജീവിതത്തില്‍ ഒരു രൂപയുടെ...

മുംബൈയിൽ 16.49 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി 24 കാരനായ ബ്രസീലിയൻ പൗരൻ അറസ്റ്റിൽ

മുംബൈ: ഇന്ത്യയിലേക്ക് 16.49 കോടി രൂപ വിലമതിക്കുന്ന 1.649 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതിന് 24 കാരനായ ബ്രസീലിയൻ പൗരനെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) കസ്റ്റംസ് വകുപ്പ് പിടികൂടി....

എല്ലാവരും വീഡിയോ എടുക്കുന്നത് വൈറൽ ആകാൻ അല്ല; ട്രെയിനിൽ കോളേജ് കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത...

ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വീഡിയോയുമായി ബിഗ് ബോസ് സീസണ്‍ 7 മത്സരാർത്ഥി റെന ഫാത്തിമ. കാസര്‍കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുവത്തൂരില്‍ നിന്ന്...

കേരളത്തിലെ ആർഎസ്‌എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; സിപിഎം ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട നേതാവിന് കേന്ദ്ര നേതൃത്വത്തിന്റെ...

സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട ആർഎസ്‌എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. സി. സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. മൂന്ന് പതിറ്റാണ്ട് മുമ്ബ് സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട...

കോടികളുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലാ ഗവൺമെൻറ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ അവസ്ഥ എന്ത്? ദീർഘവീക്ഷണം ഇല്ലാതെ പൊതു...

പൊതു ഖജനാവിലെ പണം പാഴാക്കുന്നത് വികസനമല്ല കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായാൽ മാത്രമേ നാടിന് യഥാർത്ഥ വികസനം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യാൻ ജനങ്ങൾ മുതിർന്നാൽ...