സിപിഎം കൊല്ലം ജില്ലാ സമ്മേളനം: ഇ പി ജയരാജനും മുകേഷിനും എതിരെ രൂക്ഷ വിമർശനങ്ങൾ; വിശദാംശങ്ങൾ വായിക്കാം
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും എംഎല്‍എ മുകേഷിനും രൂക്ഷ വിമർശനം. പാർലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട...
ഉറ്റ സുഹൃത്തിന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോണും രണ്ട് ലക്ഷം രൂപയും കവർന്നു; മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ...
കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന പരാതിയില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലാണ് പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ ഞെട്ടിച്ച സംഭവമുണ്ടായത്, ഭോപ്പാല്‍ പൊലീസ് ആസ്ഥാനത്ത് ഡെപ്യൂട്ടി സൂപ്രണ്ട്...
കോണ്ടവും, ഗുളികകളും ഉൾപ്പെടെയുള്ള ഗർഭനിരോധന ഉപാധികൾക്ക് വമ്പൻ നികുതി; പ്രസവ അവധിയിൽ വർദ്ധനവ്: ജനസംഖ്യ വർദ്ധിപ്പിക്കാൻ ചൈനയുടെ പുതിയ...
ജനസംഖ്യാ വർധിപ്പിക്കാനായി കടുത്ത നടപടിയുമായി ചൈന. മൂന്ന് പതിറ്റാണ്ടായി ചൈനയില്‍ നിലനിന്നിരുന്ന ഇളവ് അവസാനിപ്പിച്ച് 2026 ജനുവരി 1 മുതല്‍ കോണ്ടം, ഗർഭനിരോധന ഗുളികകള്‍, ഗർഭനിരോധന മാർഗ്ഗങ്ങള്‍ എന്നിവയ്ക്ക് 13% വില്‍പ്പന നികുതി...
സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം: 3000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ; ഏപ്രിൽ – ഡിസംബർ...
ശമ്ബളം, പെൻഷൻ, മറ്റ് സാമ്ബത്തികച്ചെലവുകള്‍ എന്നിവയ്ക്കുള്ള തുക ഉറപ്പാക്കാനായി വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഇക്കഴിഞ്ഞ 31ന് 2,000 കോടി രൂപ കടമെടുത്ത സർക്കാർ, ഒരാഴ്ച പിന്നിടുമ്ബോഴേക്കും 3,000 കോടി രൂപ കൂടി...
തിരുവനന്തപുരം ആർസിസി ക്യാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജിനെ അറിയിച്ചില്ല; സംഭവത്തിൽ അന്വേഷണം നടത്താൻ...
തിരുവനന്തപുരം റീജ്യണല്‍ കാൻസർ സെന്ററിൻ്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയെന്ന് ആരോപണം. സംഭവത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
താൻ അറിയാതെയാണ്...
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത് 65 ലക്ഷം രൂപ ലോട്ടറി...
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു...
അഞ്ചു സ്വതന്ത്ര എംഎൽഎമാർ കൂടി പിന്തുണയുമായി രംഗത്ത്; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിനോടടുത്ത് ബിജെപിക്ക്; ശിവസേനയുടെ വാദങ്ങളെ തള്ളി ദേവേന്ദ്ര...
മഹാരാഷ്ട്രയില്‍ സ്വതന്ത്രരുടെ പിന്തുണയില്‍ ഒറയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്വതന്ത്രരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയുടെ ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 137 ആയി. 288 അംഗസഭയില്‍...
ഉപഭോക്താക്കളെ ഊറ്റി മതിയാകാതെ കെഎസ്ഇബി; നിനക്ക് വർദ്ധനവിന് പുറമേ സമ്മർ താരിഫ് ഈടാക്കാനും നീക്കം: റെഗുലേറ്ററി കമ്മീഷന് അപേക്ഷ...
വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കളെ പിഴിയാൻ പുതിയ നീക്കവുമായി കെഎസ്‌ഇബി. ഉപഭോക്താക്കളില്‍ നിന്നും സമ്മർ താരിഫ് ഈടാക്കാനാണ് നീക്കം നടത്തുന്നത്. ഇത് പ്രാവർത്തികമായാല്‍ വൈദ്യുതി നിരക്കിനത്തില്‍ കെഎസ്‌ഇബിയ്ക്ക് കൂടുതല്‍ പൈസ നല്‍കേണ്ടിവരും....
നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പ്രചരണസാമഗ്രികൾ നശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം. ഇന്നലെ അര്‍ധരാത്രിയാണ് നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിച്ചത്. സംഭവത്തില്‍ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു.
എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് സജീവമായി മുന്നേറുന്നതില്‍ വിറളിപൂണ്ടവരാണ്...
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന്റെ വാഹനത്തിന്റെ ഡാഷ്ബോർഡിൽ ഞെട്ടിക്കുന്ന കാഴ്ച; മഴക്കാലത്ത്...
മഴക്കാലം സജീവമായതോടെ ഇഴജന്തുക്കള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച് എംഎല്‍എ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്ബി എം.എല്‍.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയതിനെ...
മലയാള സിനിമയിലെ സർവ്വശക്തൻമാരെ സംരക്ഷിക്കുന്ന പിണറായി; കേരളത്തിന് നാണക്കേടായി മുഖ്യമന്ത്രിക്കെതിരെ ന്യൂയോർക്ക് ടൈംസിൽ ലേഖനം: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അലയൊലികള്‍ അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയാവുന്നു. സിനിമ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കിയ മി ടൂ കൊടുങ്കാറ്റുകളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസും വാർത്ത...
മന്ത്രിസഭ പുനസംഘടിപ്പിക്കാൻ ഒരുങ്ങി പിണറായി വിജയൻ? റിയാസിനെയും, സജി ചെറിയാനെയും ഒഴിവാക്കും? ഷംസീറിനെ മന്ത്രിയാക്കി കെ...
ഈ വര്‍ഷം അവസാനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉണ്ടാവുമെന്ന് സൂചന. ഏതാനും നാളായി ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും, എ പ്രദീപ്...
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇടതുപക്ഷത്തിന്റെ പുതുതന്ത്രം; സന്ദീപ് വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സുപ്രഭാതത്തിലും, സിറാജിലും...
പാലക്കാട് ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്ബോള്‍ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയർത്തി കാട്ടി പത്രപരസ്യം നല്‍കികൊണ്ടാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തെ നേരിടാൻ തയാറായിരിക്കുന്നത്. സിറാജിലും...
കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ഇതുവരെ മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയ്ക്ക് ഖജനാവിൽ നിന്ന്...
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. യു എസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. ഇന്ന് ദുബായ്...
സീറോ മലബാർ സഭയിലെ 2 മലയാളി ബിഷപ്പുമാർക്ക് തീവ്രവാദ ബന്ധം? അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
സീറോ - മലബാര്‍ സഭയിലെ രണ്ട് ബിഷപ്പുമാര്‍ക്ക് തീവ്രവാദികളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി. ഇവര്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു. കര്‍ദ്ദിനാള്‍...
ക്ഷേത്രനടയിൽ രാഹുൽ മാങ്കൂട്ടലിന് ക്രൗര്യഭാവം എന്ന ‘ഭീകര’ കണ്ടെത്തലുമായി സിപിഎം നേതാവ് കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ...
പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനും കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസത്തില്‍ തേര് വലിച്ചശേഷം പ്രസാദം സ്വീകരിക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം ഒരു...
പി പി ദിവ്യയുടേത് ആര്യ രാജേന്ദ്രന് സമാനമായ ‘പട്ടി ഷോ’: ഇടതു സഖാവിന്റെ ജീവൻ എടുത്തത് ജില്ലാ പഞ്ചായത്ത്...
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ യാത്രയയപ്പു സമ്മേളനത്തില്‍ അതിക്രമത്തിച്ച് കയറിച്ചെന്ന് പരസ്യമായി അവഹേളിച്ച് സംസാരിച്ചതിനെത്തുടർന്ന് കണ്ണൂർ എ ഡി എം നവീൻ ബാബു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍...
കേരളത്തില്‍ ഉണ്ടായിരുന്നത് 104 പാകിസ്ഥാനികൾ; 45 പേര്‍ക്ക് രാജ്യത്ത് തുടരാൻ തടസമില്ല; മുപ്പതോളം പേര്‍ കേരളം വിട്ടു: വിശദാംശങ്ങൾ...
കേരളത്തിലുള്ള 104പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നല്‍കി. 45 പേർ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്.
14വർഷത്തിലേറെയായി ഇവിടെ...
വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം രക്ഷിതാക്കൾ അറിയാതെ കഴിച്ചു; മൂന്നു വിദ്യാർത്ഥികളെ അവശനിലയിൽ കണ്ടെത്തി: സംഭവം പാലക്കാട്...
പാലക്കാട് മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികള്‍ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.റോഡരികില്‍ അവശനിലയില്‍ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികള്‍ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത് കണ്ട...
ദുരൂഹ സാഹചര്യത്തിൽ ബാംഗ്ലൂരിൽനിന്ന് ടെക്കി യുവാവ് അപ്രത്യക്ഷനായി; ഭർത്താവിനെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടി യുവതിയുടെ ഫേസ്ബുക്ക് വീഡിയോ:...
ബംഗളൂരുവില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് 4-ന് കാണാതായ തൻ്റെ ഭർത്താവ് വിപിൻ ഗുപ്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിയായ ശ്രീപർണ...


























