2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33% വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രാബല്യത്തിൽ വരും; നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ: കേരളത്തിൽ...

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി മോദി സർക്കാർ. 2029ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഭരണഘടനയിലെ...

തെരുവുനായ പുനരധിവാസം: 8 ആഴ്ച കൊണ്ട് ഷെൽട്ടറുകളിലേക്ക് മാറ്റേണ്ടത് അഞ്ചുലക്ഷം തെരുവ് നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ...

പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്ബോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക്...

എംബിബിഎസ് വിദ്യാർത്ഥിനി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകം; സഹപാഠിയായ യുവാവ് അറസ്റ്റിൽ

മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ്...

വീട്ടിലെ ടിവി സ്റ്റാന്റിനടിയിൽ കണ്ട രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി; ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

വീടിന്റെ ടിവി സ്റ്റാന്റിനടിയില്‍ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്ബാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കില്‍ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്ബാലയെ കണ്ടത്. പാമ്ബിനെ കണ്ടതിനു...

ഓരോ രാത്രിയിലും നാല് പ്രാവശ്യം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്നു; വിസമ്മതിച്ചാൽ ശിക്ഷ ശാരീരിക ഉപദ്രവവും പുലർച്ചെ...

നാലു മാസം മുമ്ബ് വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെയാണ് കേസ്. കര്‍ണ്ണാടക, വിട്‌ല സ്വദേശികളാണ് പ്രതികള്‍. 2024 ജൂണ്‍ മാസം ആറിനാണ്...

വിഴിഞ്ഞം തുറമുഖം: ‘മുഖ്യമന്ത്രിയുടെ അവകാശവാദം സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെ’; അധിക്ഷേപിച്ച്‌ കെ മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായിയുടെ അവകാശവാദമെന്ന് കെ. മുരളീധരൻ പറഞ്ഞു. കെപിസിസി സംവിധാൻ ബച്ചാവോ...

കൊലപ്പെടുത്തിയത് ബന്ധം വീട്ടിൽ അറിയിക്കും എന്ന് പറഞ്ഞതോടെ; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നീക്കം പാളി: ...

സൗഹൃദം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടില്‍ ഷാജിയാണ് (62) പിടിയിലായത്. എറണാകുളം പൂത്തോട്ടയില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം...

മന്ത്രി ശിവന്‍കുട്ടി ശമ്ബളം വാങ്ങുന്നില്ലേ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത്: നടിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും,...

ചൂരല്‍മല ഭാഗത്തേക്ക്‌ ബസുകളില്ല, വയനാട് KSRTC ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം; 18 ഓളം ബസുകള്‍ ഓട്ടം നിര്‍ത്തി:...

വയനാട് കല്‍പ്പറ്റ KSRTC ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. 4 സർവീസുകള്‍ മുടങ്ങി.കല്‍പ്പറ്റയില്‍ 18 ഓളം ബസ്സുകള്‍ ഓട്ടം നിർത്തി. വടുവൻച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്. മുണ്ടക്കൈ, ചോലാടി മാനന്തവാടി...

പ്രശസ്ത സിനിമാ നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; 51 വയസ്സിലെ താരത്തിന്റെ...

പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്ബനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന്...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മരണം ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ അർബുദ...

കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്. 2021ലെ നിയമസഭാ...

വീട് വാഗ്ദാനം ചെയ്ത് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി; ബലപ്രയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു: എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ളയ്ക്കെതിരെ...

വീട് വാഗ്ദാനം ചെയ്തു എന്‍.സി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുല്ല തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ട്രാന്‍സ് വുമണ്‍. 2021 ലാണു സംഭവം നടന്നത്. തന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍,...

ലുലുവിനെ കോട്ടയംകാർ കൈവിട്ടോ? ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം പിന്നിടുമ്പോൾ കോട്ടയം ലുലു മാളിൽ സംഭവിക്കുന്നതെന്ത്? ...

മധ്യകേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി കഴിഞ്ഞ ഡിസംബർ 14 നാണ് കോട്ടയം ലുലു മാള്‍ തുറന്നത്. എംസി റോഡിന് സമീപം മണിപ്പുഴയില്‍ പ്രവർത്തനം ആരംഭിച്ച മാളില്‍ ആദ്യ ദിനങ്ങളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മികച്ച...

പി എം ശ്രീ പദ്ധതി: ഇടതുമുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാത്തത് തെറ്റ്; കുറ്റസമ്മതവുമായി സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി...

പി.എം. ശ്രീ' (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്യാത്തത് വീഴ്ചയായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കുറ്റസമ്മതം. ഇതാണ് പദ്ധതി പുനഃപരിശോധിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.എം.എസ്....

വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാര്‍; താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി...

കോർപറേഷൻ മുട്ടട വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയില്‍നിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയില്‍ അന്വേഷണ...

പാലായിലെ നിലം നികത്ത് വിവാദത്തിൽ ഇരട്ടത്താപ്പ്: സർക്കാർ അനുവാദം വാങ്ങി ലക്ഷങ്ങൾ ഫീസ് അടച്ച് നിലം നികത്തുന്ന...

പാലാ നഗരസഭാ പരിധിയിലെ അനധികൃത നിലം നികത്ത് വിവാദങ്ങളിൽ അപ്രതീക്ഷിത വഴിത്തിരിവ്. ഓൺലൈൻ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത മുണ്ടുപാലത്തെ നിലം നികത്തൽ നിയമാനുസൃതം എന്ന് തെളിയുമ്പോൾ നഗരസഭ പരിധിയിൽ...

15 വർഷം കഴിഞ്ഞാലും വാഹനങ്ങൾ പൊളിക്കേണ്ട; നിയമത്തിൽ മാറ്റം വരുത്താൻ കേന്ദ്രം: വിശദാംശങ്ങൾ വായിക്കാം.

കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന സ്‌ക്രാപ്പേജ് നയത്തില്‍ വര്‍ഷക്കണക്ക് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കാലപ്പഴക്കം നിര്‍ണയിക്കാന്‍ വര്‍ഷത്തിന് പകരം...

കുമളിയിൽ നിരോധിത രാസ ലഹരിയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് എക്സൈസ് വാഹന പരിശോധനയ്ക്കിടെ: വിശദാംശങ്ങൾ വായിക്കാം.

നിരോധിത മയക്കുമരുന്നുകളുമായി കാറില്‍ സഞ്ചരിച്ച യുവതിയടക്കമുള്ള 5 അംഗ സംഘത്തെ കുമളിയില്‍ എക്സൈസ് പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു. കാക്കനാട് സ്വദേശി ആരോമല്‍ (24), വൈക്കം കാപ്പന്തലസ്വദേശി എഡ്വിൻ ഡേയ്സ് (24),...

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സർക്കാർ സംഘപരിവാറിന് വിറ്റു; നീക്കം വലിയ ഡീലിന്റെ ഭാഗം: അലോഷ്യസ് സേവിയർ

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കമെന്നും...

കയ്യേറ്റ വിവാദം ഉയർന്നതിനെ തുടർന്ന് നീക്കം ചെയ്ത പാലാ അച്ചായൻസ് ഗോൾഡ് ഷോറൂമിന്റെ വിവാദ ബോർഡ് തിരികെ സ്ഥാപിച്ചു;...

പാലായിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു അച്ചായൻസ് ഗോൾഡ് ഫുട്പാത്ത് കയ്യേറി സ്ഥാപിച്ച ബോർഡ്. പ്രമുഖ ദിന പത്രത്തിൽ വാർത്തയായതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച...