‘ഇരട്ടപേരാണ് മിസൈല്‍ മാൻ; അത്രയും ദ്രോഹമൊന്നും കഞ്ചാവ് വലിച്ചവൻ ചെയ്തിട്ടില്ല; ആറ്റം ബോംബ് കണ്ടുപിടിച്ചവനല്ലേ പ്രസിഡന്റ്’:
അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അബ്ദുള്‍ കലാമിനെ അവഹേളിച്ച് ചിന്തകൻ എന്ന് അവകാശപ്പെടുന്ന മൈത്രേയൻ. 'ജിഞ്ചർ മീഡിയ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നീചമായ പരാമർശം നടത്തിയത്....
ബിയര്‍ ഗ്ലാസുമായി യുവാവ്; ഇത് തമാശയല്ലന്ന പ്രതികരണവുമായി പെണ്‍കുട്ടി: വിശദാംശങ്ങളും വിവാദ വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
പലതരത്തിലുള്ള പ്രാങ്കുകളും നാം നമ്മുടെ സോഷ്യല്‍ മീഡിയാ ഫീഡുകളില്‍ കാണുന്നുണ്ടാവും. സ്വകാര്യത തീരെ ബഹുമാനിക്കപ്പെടാത്ത ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. എപ്പോഴും നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ക്യാമറകളും, അനുവാദം പോലും...
വൈക്കത്ത് മരണാന്തര ചടങ്ങിന് പോകവേ വള്ളം മറിഞ്ഞ് അപകടം; സഞ്ചരിച്ചത് 30 പേര്‍: ഒരാളെ കാണാതായി
വെക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാർ വള്ളത്തില്‍ ഉണ്ടായിരുന്നു. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.
പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക്...
പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്; പോലീസ് എസ്ഐക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
അന്തരിച്ച സഖാവ് പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്. ഗ്രേഡ് എസ്‌ഐക്ക് സസ്പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്.
എറണാകുളം റേഞ്ച് ഡിഐജിയുടേതാണ് നടപടി. ഹരിപ്രസാദിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു....
കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മൂന്നു പേരുടെയും മരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ്; കുട്ടികളുടെ ശരീരത്തിൽ...
കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്ബ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കള്‍ രണ്ട് പേരുടെയും ഉള്ളില്‍...
കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ഓണക്കാലത്ത് പട്ടിണിയാവും; 2024ൽ സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങാൻ സാധ്യത; 21253 കോടിയുടെ...
കേരളത്തിന്റെ നടപ്പു സാമ്ബത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടില്‍ നിന്നും കടമെടുക്കാൻ ശേഷിക്കുന്നത് 6,753 കോടി രൂപ മാത്രമാണ്. ഡിസംബറിനകം 21,253...
‘വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്ബില്‍ രംഗത്തിറക്കരുത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്: വിശദാംശങ്ങൾ...
സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി...
ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിയുമായി അടുപ്പവും, ലൈംഗിക ബന്ധവും; അധ്യാപിക അകന്നതോടെ രഹസ്യമായി ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങൾ...
സ്‌കൂള്‍ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത നാല് വിദ്യാർത്ഥികളുടെയും പ്രായം 18...
ചാനൽ കൂടുമാറ്റം തുടരുന്നു, ഒപ്പം ട്വിസ്റ്റുകളും: ന്യൂസ് 18 കേരളയിൽ നിന്ന് ന്യൂസ് മലയാളത്തിലേക്ക് ചേരാൻ രാജിവെച്ച ശ്രീജ...
മലയാളത്തിലെ പുതിയ വാർത്താ ചാനലായ ബിഗ് ടിവിയുടെ വരവോടെ ഉണ്ടായ മാധ്യമ പ്രവർത്തകരുടെ കൂടുമാറ്റത്തിനിടെ പുതിയ ടിസ്റ്റ്. ന്യൂസ് 18 കേരളത്തില്‍ നിന്ന് ന്യൂസ് മലയാളം 24x7 ചാനലിലേക്ക് പോകാനിറങ്ങിയ അവതാരക ശ്രീജ...
പ്രമുഖ നടിയുടെ കാസ്റ്റിങ് കൗച്ച് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; തമിഴകത്തെ പിടിച്ചുലച്ച് വീണ്ടും വിവാദം: വിശദാംശങ്ങൾ വായിക്കാം
തമിഴ്‌സിനിമാ ലോകത്തെ പിടിച്ചലച്ച് വീണ്ടും കാസ്റ്റിങ് കൗച്ച് വിവാദം. നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ്...
സർക്കാർ നിശ്ചയിച്ച സ്വീകരണ പരിപാടി മുന്നറിയിപ്പില്ലാതെ അവസാന നിമിഷം മാറ്റിവച്ചു; ഒളിമ്പിക് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന്...
വിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കമറിയാതെ സർക്കാറിന്‍റെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ ഹോക്കി താരം പി.ആര്‍. ശ്രീജേഷ് തലസ്ഥാനത്തുനിന്ന് നിരാശയോടെ മടങ്ങി. തിങ്കളാഴ്ച സർക്കാർ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാൻ ശനിയാഴ്ച രാത്രിയാണ് കുടുംബസമേതം...
സ്പോൺസർഷിപ്പ് ഏറ്റ റിപ്പോർട്ടർ ചാനലും കൈമലർത്തി; പറഞ്ഞ സമയത്ത് പണം നൽകാത്തതിനാൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ...
ഇതിഹാസതാരം ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ടീം ഈ വര്‍ഷം കേരളത്തിലെത്താനുള്ള സാദ്ധ്യത അടഞ്ഞു. അതിനിടെ കേരളത്തിന് നാണക്കേടാകുന്ന തരത്തിലാണ് ഈ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പോര്‍ട് സ്റ്റാര്‍ റിപ്പോര്‍ട്ട് ...
ഭർത്താവില്ലാത്ത നേരത്ത് യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി; സിപിഎം നേതാവ് കുടുംബത്തെ ഫോണിലും ഭീഷണിപ്പെടുത്തി;...
നൂറനാട് അമ്മയേയും പെണ്‍മക്കളെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ആദിക്കാട്ടുകുളങ്ങര സ്വദേശിനി റജുബയെയും കുടുംബത്തേയുമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദും സംഘവും ഇറക്കി വിട്ടത്....
കേരളത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; നിലപാട് മാറ്റം വിവാദത്തിന് പിന്നാലെ
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 6) അവധി. സ്‌കൂളുകള്‍ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ നാളെ അവധിയാണെന്ന് സർക്കാർ അറിയിച്ചു. പെരുന്നാള്‍ അവധി വിവാദത്തിന് പിന്നാലെയാണ് സർക്കാർ...
മൂന്നാറിൽ ഭീതി പരത്തി കാട്ടുപോത്തും കാട്ടാന കൂട്ടവും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
മൂന്നാറില്‍ ജനവാസമേഖലകളില്‍ ഇറങ്ങി ഭീതി പരത്തി കാട്ടാനകൂട്ടവും കാട്ടുപോത്തും.നല്ലതണ്ണി എസ്റ്റേറ്റിലാണ് കാട്ടുപോത്തെത്തിയത്. എമാട്ടുപ്പെട്ടി ഇന്‍ഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാനകൂട്ടം റോഡിലിറങ്ങി.
മൂന്നാറില്‍ വന്യ മൃഗങ്ങള്‍ ജനവാസ മേഖലകളില്‍ ഭീതി പരത്തുന്ന സാഹചര്യം തുടരുകയാണ്. കാട്ടുപോത്തും...
ആർസിബിയുടെ എക്സ് അക്കൗണ്ട് ഹിന്ദിയിൽ; കന്നടയിൽ വേണമെന്ന് ആരാധകർ: ഐപിഎൽ ലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം –...
ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയില്‍ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമില്‍ എടുത്തില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുന്നിനിടെയാണ് ആർസിബിയുടെ എക്സ്...
എംജി ശ്രീകുമാറിനും, സുജാതക്കും, റിമി ടോമിക്കും, ലക്ഷ്മി ഗോപാലസ്വാമിക്കും ലക്ഷങ്ങൾ പ്രതിഫലം; ഫ്ലക്സും, ബോർഡും വെക്കാൻ ചെലവാക്കിയത് ലക്ഷക്കണക്കിന്...
ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ചലച്ചിത്ര വികസന കോര്‍പറേഷന്‍,...
പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ്...
സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ...
സ്വര്‍ണപ്പാളി മോഷണത്തില്‍ കേരളം നമ്ബര്‍ 1: കോണ്‍ഗ്രസ് വേദിയില്‍ പരിഹാസവുമായി ജി സുധാകരൻ; മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിമർശനത്തിൽ...
ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷണത്തില്‍ കേരളം നമ്ബർ വണ്ണാണെന്ന് സിപിഎം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്റെ പരിഹാസം. ആലപ്പുഴ കർമസദൻ പാസ്റ്ററല്‍ സെന്ററില്‍ കെപിസിസി സംസ്കാരസാഹിതി തെക്കൻ മേഖല ക്യാമ്ബില്‍ ‘സംസ്കാരവും...
“ആൾട്ടോ കാറിന് 400 രൂപ”: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവരോട് ഈടാക്കിയ അമിത പാർക്കിംഗ് ഫീ...
ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തുന്നവരോട് അമിത പാർക്കിങ് ഫീസ് ഈടാക്കിയ വ്യക്തിയെ നേരിട്ടെത്തി തടഞ്ഞ് തുക തിരികെ നല്‍കിച്ച് മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ പരിധിയില്‍ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് ശേഷം കൊള്ള ലാഭം...


























