വെറും 25 മിനിറ്റ് ആക്രമണം; ഇന്ത്യ വധിച്ചത് 70 ഭീകരരെ; കൊല്ലപ്പെട്ടവരിൽ 14 പേർ എയർ ഇന്ത്യ വിമാനം...
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്ബത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ...
പതിനെട്ടാം ലോക്സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി: ഒന്നും രണ്ടും മൂന്നും സീറ്റുകളില്‍ മോദിയും, രാജ്‌നാഥ് സിംഗും, അമിത്ഷായും; നിതിന്‍...
പതിനെട്ടാം ലോക്സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രധാന സീറ്റ് നിലനിര്‍ത്തുകയും പുതുതായി സ്ഥാനമേറ്റ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി നാലാം നിരയില്‍ ഇടം നേടുകയും...
കോഴിക്കോട് വൻ ലഹരി വേട്ട; രാസ ലഹരിയുമായി രണ്ടു യുവതികൾ അടക്കം നാലുപേർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് നഗരത്തില്‍ വീണ്ടും ഡാൻസാഫ് സംഘത്തിന്റെ മയക്കുമരുന്ന് വേട്ട. രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിലായി.മലബാറിലെ മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമറും കൂട്ടാളികളുമാണ് പിടിയിലായത്.
ഇവരുടെ കാറില്‍ വില്പനയ്‌ക്ക് എത്തിച്ച...
രാഹുലിനെ പ്രതീക്ഷിച്ച് പുലർച്ചെ നാലുമണി മുതൽ പാലക്കാട്ടെ ബിജെപി പ്രവർത്തകർ; കാലുകുത്തിക്കില്ല എന്ന പ്രഖ്യാപനവുമായി എംഎൽഎ...
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബിജെപി. എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകരെ പൊലീസ്...
കോളേജ് മാഗസിൻ പ്രകാശനത്തിന് എത്തിയ നടൻ ബിബിൻ ജോർജിനെ വേദിയിൽ നിന്ന് അവഹേളിച്ച് ഇറക്കി വിട്ട് പ്രിൻസിപ്പൽ; സംഭവം...
ഗുമസ്തൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനായി കോളേജില്‍ എത്തിയ നടൻ നടൻ ബിബിൻ ജോർജിനെ കോളേജ് പ്രിൻസിപ്പാള്‍ അപമാനിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. എംഇഎസ് – കെവിഎം വളാഞ്ചേരി കോളേജിലാണ് സംഭവം നടന്നത്. കോളജ് മാഗസിൻ...
കാത്തിരിപ്പ് തുടരും: ആദ്യ റൗണ്ട് വോട്ടിങ്ങിൽ തീരുമാനമായില്ല; സിസ്റ്റെയിൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് ഉയർന്നത്...
ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ഇന്ന് ആരംഭിച്ചതോടെ പുതിയ പോപ്പിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസ സമൂഹവും ലോകവും. 800 വര്‍ഷങ്ങള്‍ക്കധികം പഴക്കമുള്ള രീതിയാണ് പോപ്പിനെ തിരഞ്ഞെടുക്കാന്‍ ഇന്നും...
താര രാജാവിന് രാജ്യത്തിന്റെ ആദരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരം വീണ്ടും കേരളത്തിലേക്ക്: മോഹൻലാലിന് ദാദാസേഹബ് ഫാൽക്കെ...
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.2023 ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര...
50 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.
ഓണം പ്രമാണിച്ച് വില്‍പ്പന നടത്താനായി കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം പുത്തൻനട നഗർ-197, റെജിഭവനത്തില്‍ റെജി (45), എറണാകുളം വൈപ്പിൻ പെരുമ്ബള്ളിയില്‍ ആര്യ (26)...
ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു: തിരുവനന്തപുരത്തു നിന്നും പുറത്തുവരുന്ന ദാരുണ വാർത്ത ഇങ്ങനെ
വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ് നിവാസില്‍ രാഹുല്‍ (24) ആണ് മരിച്ചത്. ആകെയുണ്ടായിരുന്ന സഹോദരൻ മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ്...
ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്ന ആരോപണം: മറുപടിയുമായി പ്രശസ്ത ക്യാൻസർ സർജൻ...
ആയിരക്കണക്കിന് ക്യാൻസർ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന പ്രശസ്ത ക്യാൻസർ സർജൻ ഡോ.ജോജോ വി.ജോസഫ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തി. ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ...
കേരളത്തിൽ ഇനി ഡിഗ്രി വിദ്യാഭ്യാസം സൗജന്യം; ബഡ്ജറ്റിൽ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ: വിശദാംശങ്ങൾ വായിക്കാം
ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിലാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്. നിലവില്‍ 12-ാം ക്ലാസ്...
വടക്കൻ പറവൂർ ബസ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം; കൗമാരക്കാർ ഏറ്റുമുട്ടിയത് നഞ്ചക്ക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച്: വിശദാംശങ്ങളും...
വടക്കൻ പറവൂര്‍ ബസ്റ്റ്റ്റാന്‍റഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. യൂണിഫോം ധരിച്ച വിദ്യാര്‍ഥികള്‍ക്കാണ് മർദ്ദനമേല്‍ക്കുന്നത്. പട്ടാപ്പകല്‍ നാട്ടുകാരും ബസ് യാത്രികരമൊക്കെ നോക്കി നില്‍ക്കെ വിദ്യാർഥികള്‍ തമ്മിലടിക്കുന്നതും നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി...
കസ്റ്റഡിയിലെടുത്ത സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ യുവതിക്ക് ഹോട്ടലിൽ തങ്ങാൻ സൗകര്യമൊരുക്കി; മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്ഐക്ക് സസ്പെൻഷൻ:...
സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയില്‍ ചട്ടം ലംഘിച്ചതില്‍ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ ഷെഫിനെയാണ് സസ്പെന്റ് ചെയ്തത്. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ്...
അമ്മയ്ക്കൊപ്പം ഒളിച്ചോടിയതിലെ പക; 10 വർഷത്തിനുശേഷം മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തി യുവാവ്; പോലീസ് വരുന്നതുവരെ മൃതദേഹത്തിൽ...
അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡില്‍ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയും ചെയ്തു. ബസഡോണി സ്വദേശിയായ ബസപ്പ...
സിപിഎം വനിതാ നേതാവ് കോൺഗ്രസിലേക്ക് എത്തിയപ്പോൾ കോൺഗ്രസ് വനിതാ നേതാവ് ബിജെപിയിലേക്ക്? 2021 ലെ കോൺഗ്രസ് സ്ഥാനാർത്ഥി ഇത്തവണ...
കൊട്ടാരക്കരയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ വീണ്ടും സജീവമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് ആർ. രശ്മിയെ ചുറ്റിപറ്റിയാണ് പുതിയ അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ആർ രശ്മിയെ ബിജെപിയിലെത്തിക്കാൻ നീക്കം നടക്കുന്നു എന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രശ്മിയെ കൊട്ടാരക്കരയില്‍...
സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണയും, മര്‍ദനവും; പിണറായിയിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം
കായലോട് പറമ്ബായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന്...
കെപിസിസി പുനസംഘടന: കോൺഗ്രസിന്റെത് ജംബോ കമ്മിറ്റിയോ? പരിഹസിക്കുന്ന സിപിഎമ്മിനുള്ളത് 89 അംഗ സംസ്ഥാന കമ്മിറ്റി; ...
പുനഃസംഘടിപ്പിച്ച കെപിസിസി ഭാരവാഹി പട്ടിക ഇന്നലെ രാത്രി പുറത്തു വന്നിരുന്നു. ജംബോ പട്ടികയാണ് പ്രഖ്യാപിച്ചത് എന്ന തലക്കെട്ട് ആണ് പ്രമുഖ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്....
ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററുടെ കൈയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടി; ലഹരി സൂക്ഷിച്ചിരുന്നത് ബുക്കിന്റെ രൂപത്തിലുള്ള ബോക്‌സുണ്ടാക്കി...
സിനിമാ അണിയറ പ്രവർത്തകരുടെ ഹോട്ടല്‍ മുറിയില്‍ നിന്നും കഞ്ചാവ് കണ്ടെത്തി. എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ബേബി ഗേള്‍ എന്ന ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്ററുടെ കൈയ്യില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ബേബി ഗേളിന്റെ ഫൈറ്റ്...
എല്ലാ വാർത്താ ചാനലുകളുടെയും പോയിന്റ് ഇടിഞ്ഞ വാരം; ബഹുദൂരം മുന്നിലായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്: ഏറ്റവും പുതിയ...
ബാര്‍ക് റേറ്റിങ്ങില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്ബോഴും, പോയവാരം( 36ാം ആഴ്ച) ചാനലുകളിലേക്ക് കാഴ്ചക്കാരുടെ കുത്തൊഴുക്കുണ്ടായില്ല. സ്വാഭാവികമായും റേറ്റിങ്ങില്‍ അത് പ്രതിഫലിച്ചു. ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകളുടെയും പോയിന്റ് കുറഞ്ഞു. ഓണക്കാലത്തെ പോലെ തന്നെ...
ബിഗ് ബ്രേക്കിംഗ്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം; പുതിയ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള...


























