“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...
തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കൺസൾട്ടൻസിയെ നിയമിച്ച് പിണറായി സർക്കാർ; ചെലവാക്കുന്നത് ഒരു കോടി രൂപ: പിന്നിൽ കമ്മീഷൻ...
കണ്‍സള്‍ട്ടൻസിയുടെ പേരില്‍ കേരളത്തില്‍ നടക്കുന്നത് അഴിമതിയാണെന്ന ആരോപണം നിലനില്‍ക്കുമ്ബോള്‍ വീണ്ടും വിവാദ തീരുമാനവുമായി എല്‍ഡിഎഫ് സർക്കാർ. സിനിമാരംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ 2017ല്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ്റെ റിപ്പോർട്ട് പുറത്തു...
ഉത്തരവിറക്കി – സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പദ്ധതി; മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർധിപ്പിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഇൻഷുറൻസ് പ്രീമിയം മാസം 500 രൂപയില്‍ നിന്ന് 810 ആയി...
“കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം”: വിവാദ പരാമര്‍ശവുമായി ഇ.പി. ജയരാജൻ; വീഡിയോ
ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു ഇ.പിയുടെ വിവാദ പരാമർശം.
'വർഗീയ ശക്തികളും...
പിണറായി ആഡംബര ഭ്രമമുള്ള കമ്മ്യൂണിസ്റ്റുകാരൻ; വിദേശയാത്രകളിൽ ഒറ്റരാത്രി താമസത്തിനു മുടക്കിയിരുന്നത് 4 മുതൽ 5 ലക്ഷം വരെ:...
മുഖ്യമന്ത്രി പിണറായി വിജയന്റെ ആര്‍ഭാട ജീവിതമാണ് തന്നെ അദ്ദേഹത്തിൽ നിന്ന് അകറ്റിയതെന്ന് ട്വന്റി 20 സ്ഥാപകനും കിറ്റെക്‌സ് എം.ഡി.യുമായ സാബു എം. ജേക്കബ്. 2016-21 കാലയളവില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ 80...
‘QR കോഡ്’ സ്കാൻ ചെയ്യുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്; വിശദാംശങ്ങൾ വായിക്കാം
ദിവസവും 'QR കോഡ്' സ്കാൻ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇങ്ങനെ സ്കാൻ ചെയ്യുമ്ബോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ഈ വിവരങ്ങള്‍ പങ്ക് വച്ചത്.
QR കോഡ്...
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക...
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു...
“പുതിയ ലോക്കൽ സെക്രട്ടറി പെണ്ണ് പിടിയനാണ്, പെണ്ണ് പിടിക്കുന്ന വീഡിയോ വേണമെങ്കിൽ നിങ്ങൾക്ക് തരാം”: മാധ്യമ ക്യാമ്പുകൾക്ക് മുന്നിൽ...
'പെണ്ണുപിടിയനാ പുതിയ സി.പി.എം ലോക്കല്‍ സെക്രട്ടറി, അയാള്‍ പെണ്ണ് പിടിക്കുന്ന വിഡിയോ ഉണ്ട്, വേണമെങ്കില്‍ ചാനലിന് തരാം' -സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് കൊണ്ട് പ്രതിനിധികള്‍ പറഞ്ഞ വാക്കുകളാണ് ഇത്. പീഡനക്കേസ് പ്രതിയെ...
കേരളത്തിൽ യുഡിഎഫ് തരംഗം തുടരുന്നു; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും 20ൽ 18 സീറ്റുകളും യുഡിഎഫിന് തന്നെ...
കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലെന്ന് ഇന്ത്യാ ടുഡേ -സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ (എംഒടിഎന്‍) അഭിപ്രായ വോട്ടെടുപ്പ് ഫലം. ഇപ്പോള്‍ വോട്ടെടുപ്പു നടന്നാല്‍ സിപിഎം കൂടുതല്‍ പരിതാപാവസ്ഥയിലെത്തുമെന്നാണ് പ്രവചനം....
പരനാറിയെന്നല്ല, മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് വിളിച്ചത്; രാജാവ് ആണെന്നാണോ വിചാരം? പിണറായിക്കെതിരെ ചെന്നിത്തല
രാജാവ് ആണെന്ന വിചാരമാണോ കേരളത്തിന്റെ മുഖ്യമന്ത്രിക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ നികൃഷ്ടജീവി എന്നോ പരനാറി എന്നോ അദ്ദേഹത്തെ വിളിച്ചില്ല. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നാണ് വിളിച്ചത്. അത് അദ്ദേഹത്തിന് സുഖിച്ചില്ലെന്നും...
സ്ഥാപനത്തിലെ കുറവുകൾ ചൂണ്ടിക്കാട്ടിയ നഴ്സിംഗ് യൂണിയൻ നേതാവിനെ പിരിച്ചുവിട്ടു; പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ചേർപ്പുങ്കൽ മാർ സ്ലീവ...
കോടികൾ മുടക്കി പാലാ രൂപതയുടെ ഉടമസ്ഥതയിൽ പടുത്തുയർത്തിയ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റൽ. പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഏറ്റവും അധികം പണം മുടക്കിയതും ഈ...
തൃപ്പൂണിത്തുറ പാലത്തിൽ ബൈക്ക് അപകടം; യുവതിക്കും യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
തൃപ്പൂണിത്തുറ എരൂർ മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടില്‍ കല്യാണിവീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21), കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിൻ ഭവനത്തില്‍...
ഗുജറാത്തിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ; ...
ഗുജറാത്ത് മന്ത്രിസഭയിലെ പുനഃസംഘടനയിലാണ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്. ഈ പട്ടികയിലേക്കാണ് അപ്രതീക്ഷിതമായി പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ എത്തിയത്....
മദ്യലഹരിയിൽ നടുറോഡിൽ ഇറങ്ങി മൂത്രമൊഴിച്ച് പോലീസുകാരൻ; വീഡിയോ വൈറൽ ആയതോടെ തൊപ്പി തെറിച്ചു; സംഭവം ഉത്തർപ്രദേശിൽ: വിവാദ വീഡിയോ...
മദ്യപിച്ച് ലക്കുകെട്ട് തിരക്കേറിയ റോഡില്‍ പരസ്യമായി മൂത്രമൊഴിച്ച് യു.പി പൊലീസുകാരൻ. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ഇയാളെ സസ്പെൻഡ് ചെയ്തു. യു.പിയിലെ ആഗ്രയിലാണ് സംഭവം.
ആഗ്രയിലെ സദാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീദ് നഗർ പൊലീസ്...
യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉടൻ യാഥാർത്ഥ്യമാകും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി:...
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദ്ദേശം...
കേരളത്തിൽ ജീവിക്കുന്ന പി കെ ഫിറോസിന് ഗൾഫിലെ കമ്പനിയിൽ നിന്ന് പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളം; വിസ...
മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസിന്റെ ഗള്‍ഫിലെ ജോലി സംബന്ധിച്ച വിവാദം കൊഴുക്കുന്നു. കെടി ജലീല്‍ എംഎല്‍എയാണ് ഫിറോസിന്റെ വിസയും ശമ്ബളവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖകള്‍ സഹിതം പുറത്തുവിട്ടത്.മാസം 5 ലക്ഷം രൂപ...
ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബെഞ്ചിന്റെ ഇടക്കാല വിധിയെ ചോദ്യംചെയ്ത് ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും; ...
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2025ലെ ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദേവസ്വം ബെഞ്ചിനെ തന്നെയാണ് സമീപിക്കുക.
ഉണ്ണികൃഷ്ണൻ...
മുന്തിയിനം മദ്യം ഇനി കുറഞ്ഞ വിലയിൽ; ഒരു ഫുള്ളിന് 99 രൂപ: ആന്ധ്രപ്രദേശിലെ പുതിയ മദ്യനയം...
ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ...
ഹൃദയാഘാതം: ചലച്ചിത്ര നടൻ നിർമ്മൽ ബെന്നി അന്തരിച്ചു; വിടവാങ്ങിയത് ആമേൻ സിനിമയിൽ കൊച്ചച്ചനെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ...
നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃശൂർ ചേർപ്പ് സ്വദേശിയാണ്. 2012ല്‍ പുറത്തിറങ്ങിയ 'നവാഗതർക്ക് സ്വാഗതം' എന്ന ചിത്രത്തിലൂടെയാണ് നിർമല്‍ വെള്ളിത്തിരയില്‍ എത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ...
വിജയ് സ്റ്റാലിന് ഭീഷണി തന്നെ; വൻതോതിൽ വോട്ട് ചോർത്തും; ഡിഎംകെ സംഘടിപ്പിച്ച രഹസ്യ സർവേയുടെ ഫലം പുറത്ത്: വിശദമായി...
നടന്‍ വിജയ്, അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) എന്നിവ സംബന്ധിച്ച് തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ നടത്തിയ രഹസ്യ സര്‍വ്വെയുടെ ഫലം പുറത്ത്. ഡിഎംകെക്ക് കനത്ത വെല്ലുവിളിയായി വിജയ് വരുമെന്ന് സര്‍വ്വെയില്‍...


























