അധ്യാപകനോടുള്ള പക തീർക്കാൻ ഒന്നുമറിയാത്ത പ്ലസ് ടു വിദ്യാർത്ഥിനിയെ കരുവാക്കി; വാട്സ്ആപ്പ് ഗ്രൂപ്പുകൾ അടക്കം അധ്യാപകൻ വിദ്യാർത്ഥിനിയെ...

സഹ അധ്യാപകനോടുള്ള വൈരാഗ്യം തീർക്കാൻ ഇരയാക്കിയത് ഒന്നുമറിയാത്ത വിദ്യാർത്ഥിനിയെ. പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കിളിമാനൂര്‍ രാജാ രവിവർമ സെൻട്രല്‍ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് സസ്പെൻഡ് ചെയ്തത്....

ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് പോലീസ് പിടിയിൽ; 10 യുവതികളെ രക്ഷപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

മുംബൈ മലബാർ ഹിലിലെ സായ് ധാം ക്ഷേത്രത്തിന്റെ 100 മീറ്ററിനുള്ളില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘത്തെയാണ്‌ മുംബൈ പോലിസ് പിടികൂടിയത്. സംഘത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.പത്ത് യുവതികളെ രക്ഷപ്പെടുത്തിയതായും...

കൊലപ്പെടുത്താൻ തീരുമാനിച്ചത് റീന കാമുകന് അയച്ചുകൊടുത്ത നഗ്ന ദൃശ്യങ്ങളും വീഡിയോകളും ഭർത്താവ് കണ്ടതോടെ; ഉറക്ക ഗുളിക കൊടുത്ത്...

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കാൻപുരിലെ ലക്ഷ്മണ്‍ ഖേഡ ഗ്രാമത്തിലെ ധർമേന്ദ്ര പാസിയുടെ കൊലപാതകത്തിലാണ് ഭാര്യ റീനയും യുവതിയുടെ കാമുകൻ സതീഷും അറസ്റ്റിലായത്. വളരെ കൃത്യമായി...

ഭാരവാഹികൾ ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു: പരാതി നൽകിയ സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; വിശദാംശങ്ങൾ...

ഭാരവാഹികള്‍ ലൈംഗിക ചുവയോടെ സംസാരിച്ചതിനെതിരെ പരാതി നല്‍കിയ നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു....

” ഓഫീസിൽ കേറി വെട്ടും, മര്യാദയ്ക്ക് സംസാരിച്ചോണം കേട്ടോ”: കെട്ടിടനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് നേരെ...

കെട്ടിട നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച നാരങ്ങാനം വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭീഷണി. വില്ലേജ് ഓഫിസറും പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവും തമ്മിലുള്ള ഫോണ്‍...

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചു; തൃശൂരിൽ അറസ്റ്റിലായ യുവതി റിമാന്‍ഡില്‍: വിശദാംശങ്ങൾ വായിക്കാം

യുകെ യില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂന്ന് പേരില്‍ നിന്നായി 6.5 ലക്ഷം രൂപയാണ് എടവിലങ്ങ് കാര...

“തെരുവില്‍ പോരാടിയവരെ അവഗണിച്ച്‌ മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണ്”: അഭിഭാഷക നിയമന...

തെരുവില്‍ പോരാടിയവരെയും അവഗണിച്ച്‌ മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണ് എന്ന് സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ട്....

പെട്രോൾ പമ്പിലെ ശുചിമുറികൾ പബ്ലിക് ടോയ്ലറ്റുകൾ അല്ല; ഉപഭോക്താക്കളുടെ ആവശ്യത്തിന് മാത്രം ഉള്ളത്: കേരള ഹൈക്കോടതിയുടെ നിർണായക...

ഇനി മുതല്‍ പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ എല്ലാവർക്കും ഉപയോഗിക്കാനാവില്ല. ഇവിടുത്തെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സ്വകാര്യ പെട്രോള്‍ പമ്ബ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി....

യുഎസില്‍ വെടിവയ്പ് ; ജനപ്രതിനിധികളായ ദമ്ബതികള്‍ കൊല്ലപ്പെട്ടു; അക്രമി എത്തിയത് പൊലീസ് വേഷത്തില്‍: വിശദാംശങ്ങൾ വായിക്കാം

യുഎസില്‍ നടന്ന വെടിവയ്പ്പില്‍ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികള്‍ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോല്‍ട്ടറാണ് പ്രതിയെന്ന് തിരിച്ചറി‍ഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്. മെലിസ...

ബിഎല്‍ഒയുടെ ആത്മഹത്യ: അനീഷ് കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നുവെന്ന് എം വി ജയരാജന്‍; വിശദാംശങ്ങൾ വായിക്കാം

പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഎം മുതിര്‍ന്ന നേതാവ് എംവി ജയരാജന്‍. ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജയരാജന്‍ പറഞ്ഞു. അനീഷിന് കടുത്ത ജോലി സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹം...

വീണ്ടും പിണറായി വിജയനോട് ‘പിണങ്ങി’ മൈക്ക്; വേദിയില്‍ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ പ്രതികരണം: വീഡിയോ ദൃശ്യങ്ങൾ കാണാം

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. കണ്ണൂർ ധർമ്മശാലയില്‍ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു....

കേൾക്കുമ്പോൾ നിസ്സാരം പക്ഷേ പ്രശ്നം ഗുരുതരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷ വെല്ലുവിളി; ഉടനടി പരിഹരിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത്...

ലാന്‍ഡിംഗിനിടെ പക്ഷിയിടിച്ചിട്ടും നിയന്ത്രണം തെറ്റാതെ വിമാനം സുരക്ഷിതമായി ഇറക്കി പൈലറ്റ്. വ്യാഴാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുവൈറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ പറന്നിറങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് പക്ഷി വിമാനത്തിന് നേരെയെത്തിയത്. പിന്നിട്...

10000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്ക്ക് എതിരെ പോലീസ് കേസ്: വിശദാംശങ്ങൾ...

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി മോഷണം നടത്തിയെന്നാണ് കേസ്. വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികള്‍...

കോഴിക്കോട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തങ്ങളുടെ 1 ഏക്കര്‍ 58 സെൻ്റ് സ്ഥലവും വീടും തട്ടിയെടുത്തു; അരോപണവുമായി അമ്മയും...

സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം തങ്ങളുടെ 1 ഏക്കർ 58 സെൻ്റ് സ്ഥലവും വീടും തട്ടിയെടുത്തെന്ന ആരോപണവുമായി അമ്മയും മകളും രംഗത്ത്. മാവൂർ പ്രസ് ക്ലബില്‍ വിളിച്ച ചേർത്ത വാർത്ത സമ്മേളനത്തിലാണ് 23 വർഷം...

വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിയുടെ വെട്ടു മാറിക്കൊണ്ടു; സമീപത്തു നിന്ന ഒന്നര വയസ്സുകാരന് ദാരുണാന്ത്യം: കണ്ണൂരിൽ...

മുത്തശ്ശി വിറകുകീറുന്നതിനിടെ അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു. കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകൻ ദയാല്‍ ആണ് മരിച്ചത്. മുത്തശ്ശി പുലിക്കിരി നാരായണി (80) വിറകുകീറുമ്ബോഴാണ് അബദ്ധത്തില്‍ വെട്ടേറ്റത്. ദയാലിന്റെ...

5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനലിൽ നിന്ന് ലഭിക്കുന്ന വരുമാനം എത്ര? തന്റെ യൂട്യൂബ് വരുമാനം...

ഷിരൂരിലെ മണ്ണിടിച്ചലില്‍ അർജുനെ കാണാതായത് മുതല്‍ രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു ലോറി ഉടമയായിരുന്ന മനാഫ്. പിന്നീട് സ്വന്തമായി യൂട്യബ് ചാനല്‍ തുടങ്ങി. അതിനു പിന്നാലെ നിരവധി വിവാദങ്ങളും മനാഫിനെ തേടിയെത്തി. ചുരുക്കം ഫോളോവേഴ്സുണ്ടായിരുന്ന...

ഇരിട്ടിയിൽ ഭർതൃവീട്ടിലെ അടുക്കളയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയ്ക്ക് കാരണക്കാർ ഭർത്താവും ബന്ധുക്കളും എന്ന് കുറിപ്പ്: വിശദാംശങ്ങൾ...

കേളൻപീടികയില്‍ ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സ്‌നേഹാലയത്തിലെ ജിനീഷിന്‍റെ ഭാര്യ സ്‌നേഹയെയാണ് (25) ഭർതൃവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം. സ്നേഹ എഴുതിയ...

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: പാർട്ടിയുടെ ജീർണത വെളിപ്പെടുത്തിയ ഉണ്ണികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരിൽ പ്രകടനം; വിശദാംശങ്ങൾ വായിക്കാം

പുറത്താക്കലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും കണ്ണൂരില്‍ പ്രകടനം. പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രകടനം. വെള്ളൂരിലാണ് പ്രകടനം നടത്തിയത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു....

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: കോട്ടയം നഗരസഭ ഭരിക്കുന്ന കോൺഗ്രസിനെതിരെ ഉയർത്തിയ അഴിമതി ആരോപണം സിപിഎമ്മിനെ തിരിഞ്ഞു...

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടില്‍ നിന്ന് 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ 29 ജീവനക്കാരില്‍ നിന്നു തുക ഈടാക്കണമെന്ന തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ ശുപാർശക്കെതിരെ പ്രതിഷേധമുയരുന്നു....

വിധവയും 34കാരിയുമായ കാമുകിയെ 24 കാരനായ കാമുകൻ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; ...

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 24 വയസ്സുള്ള യുവാവ് തന്റെ 34 വയസ്സുള്ള കാമുകിയെ സംശയത്തിൻ്റെ പേരില്‍ ഇരുമ്ബ് വടി കൊണ്ട് അടിച്ചു കൊന്നു.സംഭവം മുഴുവൻ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹേമലത വൈദ്യ എന്ന യുവതി...