കാട്ടു കള്ളന്മാരെ രക്ഷിക്കാൻ കേരള സർക്കാർ; മുട്ടിൽ മരം മുറി കേസിൽ ഇരകളാക്കപ്പെട്ട കർഷകർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിൽ...
മുട്ടില്‍ മരം മുറി കേസില്‍ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീല്‍ റവന്യു വകുപ്പ് തള്ളി. അപാകത...
പശ്ചിമ ബംഗാളില്‍ കൊലപാതകശ്രമം,തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ അജ്ഞാതര്‍ വെടിവച്ചു;; നില അതീവ ഗുരുതരം ; വിശദാംശങ്ങൾ...
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസില്‍ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.ഖാസ്ബാതി സ്വദേശിയായ പ്രോസൻജിത് മൗലിക് എന്ന മുപ്പതുകാരനാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ നിലവില്‍ കല്ല്യാണി...
ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ കോളജിന്റെ വാട്സാപ്പ് ഗ്രൂപ്പിലയച്ചു; മൃതദേഹവുമായും ലൈംഗികവേഴ്ച്ച: എംബിഎ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ..
ഒന്നാംവർഷ എംബിഎ വിദ്യാർഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. യുവതിയെ കൊലപ്പെടുത്തിയ ആണ്‍സുഹൃത്ത് പിയൂഷ് ദംനോതിയ എന്ന യുവാവിനെ മുംബൈയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം...
ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ ഇടതുപക്ഷവുമായി ചർച്ച നടത്തിയ നേതാവ്; നാലു വർഷത്തിനിടെ പിണറായിക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ്...
നിലമ്ബൂരിലെ (Nilambur by-election ) യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ പിവി അന്‍വര്‍. നിലമ്ബൂരില്‍ ഇടതുസ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചയാളാണ് ഷൗക്കത്ത്. ഇതിന്റെ ഭാഗമായി വയനാടില്‍ വച്ച് സിപിഎം സംസ്ഥാന...
അവിഹിതബന്ധം ഉണ്ടെന്ന് സംശയം: ഭാര്യയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ബാങ്ക് മാനേജരായ...
ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമീന്‍പുര്‍ കെഎസ്‌ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മ്മയ്യയും ഭാര്യ...
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയില്‍; മൃതദേഹങ്ങൾ കണ്ടത് രാവിലെ വീട്ടിലെത്തിയ ജോലിക്കാരി
തിരുവാതുക്കലില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്ബലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ...
വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല കവർന്നു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വൃദ്ധയെ ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. കോട്ടുവള്ളി കൂനമ്മാവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അശ്വതി (28) യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അയല്‍വക്കത്ത് താമസിക്കുന്ന 76...
ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ചിത്രീകരിച്ചത് കാസർഗോഡ്: വിശദാംശങ്ങളും വിവാദ വീഡിയോയും വാർത്തയോടൊപ്പം
ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരല്‍ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനറും ഇവർ പിടിച്ചിട്ടുണ്ട്.
കാസർഗോഡ്...
ശീര്‍ഷാസനത്തിൽ പൊതുവിദ്യാഭ്യാസം: മകന്റെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയെ നിയമിച്ചില്ലെങ്കില്‍ കുത്തിയിരിപ്പ് സമരമെന്ന് സിപിഎം ലോക്കൽ സെക്രട്ടറി; പിന്തുണച്ച്...
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ലോകോത്തരമെന്ന വാഴ്ത്തുപാട്ട് പാടുമ്ബോഴും, മകന്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്തതില്‍ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സിപിഎം ലോക്കല്‍ സെക്രട്ടറി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം നോര്‍ത്ത് ലോക്കല്‍...
ഇനിമുതൽ ഇന്ത്യയിൽ പോൺ വീഡിയോകൾ ലഭിക്കില്ല; അശ്ലീല വീഡിയോകൾക്ക് പൂട്ടിട്ട് എക്സ്
മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും 18+ വീഡിയോകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഈ നീക്കം നടപ്പിലാക്കിയതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭ്യമാകുന്നില്ലെന്നാണ്...
അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേര്‍ക്ക് സര്‍പ്രൈസ് സമ്മാനമായി 28 ലക്ഷത്തിന്റെ എസ്‌യുവി കാറുകള്‍;...
അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ നേഴ്സുമാരെ കാത്തിരുന്നത് വമ്ബൻ സർപ്രൈസ്. തിരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് യുഎഇ യിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീല്‍ ഹോള്‍ഡിങ്സ്...
മലയാളം വാർത്ത ചാനൽ ബാർക് റേറ്റിങ്ങ്: ആധികാരികമായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; പോയിന്റ് നിലയിൽ...
എന്‍.എസ്.എസ് നിലപാട് മുഖ്യചര്‍ച്ചാ വിഷയമായ ആഴ്ചയിലും വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അജയ്യതക്ക് കോട്ടം തട്ടിയിട്ടില്ല. വാര്‍ത്തകളും വിശകലനങ്ങളും വിമര്‍ശനങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പരിചയ സമ്ബത്ത് പുറത്തെടുത്തതാണ് ഒന്നാം സ്ഥാനത്ത് തുടരാന്‍...
ഓണാഘോഷത്തിൽ പങ്കെടുക്കാൻ കോളേജിലേക്കുള്ള യാത്ര അന്ത്യ യാത്രയായി; പാലക്കാട് അധ്യാപികയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്വകാര്യ കോളജ് അധ്യാപിക അജ്ഞാത വാഹനമിടിച്ച് മരിച്ചു. കോയമ്ബത്തൂരിലെ സ്വകാര്യ കോളജില്‍ അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്ബ് സ്വദേശിനി ആന്‍സി (36) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11...
കണ്ണൂരിൽ ഇന്നലെ പരിചയക്കാരനായ യുവാവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി; പ്രവീണയുടെ മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ; ...
കണ്ണൂരില്‍ യുവാവ് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് (39) മരിച്ചത്. അക്രമത്തില്‍ പ്രവീണയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ...
അമിത മദ്യപാനിയായ ഭർത്താവിനെ വിഷം കൊടുത്തു കൊലപ്പെടുത്തി; മൃതദേഹം മറവ് ചെയ്തത് പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെ:...
അമിത മദ്യപനായ ഭർത്താവിനെ വിഷം കൊടുത്തു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ച സ്കൂള്‍ പ്രിൻസിപ്പാളായ യുവതി അറസ്റ്റില്‍. നാഗ്പുർ യവത്‌മാളിലെ സണ്‍റൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു...
ദേശീയ പണിമുടക്ക്: നാളെ കേരളത്തിൽ ജനജീവിതം സ്തംഭിക്കാൻ സാധ്യത; വിശദാംശങ്ങൾ ഇങ്ങനെ
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ തൊഴിലാളികളും, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്ക്, ഇൻഷ്വറൻസ് ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തില്‍...
പത്തനംതിട്ടയിൽ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്; വിശദാംശങ്ങൾ വായിക്കാം.
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് ഇന്നലെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍...
ഒന്നാം തീയതി ആശ്വാസവാർത്ത: എൽപിജി സിലിണ്ടർ വിലയിൽ നേരിയ കുറവ്; വില വിവര കണക്കുകൾ വായിക്കാം
രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം കമേഴ്സ്യല്‍ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ നാലര രൂപ മുതല്‍ ആറര രൂപവരെയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില Rs...
ചന്ദ്രബോസ് വധം: വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ല; ഭാര്യ സുപ്രീം കോടതിയില്‍
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുക വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു. പ്രതി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന്...
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: കോട്ടയം ജില്ലയിൽ ഇരുമുന്നണികൾക്കും തലവേദനയായി കേരള കോൺഗ്രസുകൾ; മാണിയും ജോസഫും വിലപേശുന്നത്...
കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച് നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി....


























