തിരുവനന്തപുരത്തുള്ള ഇൻസ്റ്റാഗ്രാം കാമുകിയുമായി കറങ്ങാൻ കാർ മോഷ്ടിച്ചു; മൂവാറ്റുപുഴ സ്വദേശിയായ 20കാരൻ അറസ്റ്റിൽ; യുവാവിന്റെ കാമുകി...
തിരുവനന്തപുത്ത് കാര്‍ മോഷ്ടിച്ച് നമ്ബര്‍മാറ്റി പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവ് പൊലീസ് പിടിയില്‍. മൂവാറ്റുപുഴ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പോണ്ടണത്തു വീട്ടില്‍ അസാസാബിത്ത് എന്നയാളെയാണ് പിടികൂടിയത്. മൂവാറ്റുപുഴയില്‍ നിന്ന് എത്തിച്ച കാർ തിരുവനന്തപുരത്ത്...
ഫാം ഹൗസിൽ നിന്നും പുറത്ത് ചാടിയ കൂറ്റൻ വളർത്തു സിംഹം വഴിയാത്രക്കാരിയായ സ്ത്രീയെ കടന്നാക്രമിച്ചു; കൈയും കെട്ടി...
പാകിസ്താനില്‍ ഫാംഹൗസില്‍നിന്ന് പുറത്തുചാടിയ സിംഹം സ്ത്രീയെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യം പുറത്ത്. ലാഹോർ നഗരത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സ്ത്രീക്കും അവരുടെ അഞ്ചും ഏഴും വയസ്സുള്ള മക്കള്‍ക്കും പരിക്കേറ്റു. മുഖത്തും കൈകളിലുമാണ് പരിക്ക്....
സാരിയുടുത്ത് വീട്ടിലെത്തിയത് സ്ത്രീയല്ല, പുരുഷൻ; മലപ്പുറത്ത് എസ്‌ഐആര്‍ പരിശോധനയുടെ പേരിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു: വിശദാംശങ്ങൾ വായിക്കാം
മലപ്പുറം വെട്ടിച്ചിറയില്‍ എസ് ഐ ആറിന്‍റെ പേരില്‍ വീട്ടിലെത്തി കവര്‍ച്ച. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം. പ്രതി എത്തിയത് സാരിയുടുത്ത് സ്ത്രീ വേഷത്തിലെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച നട്ടുച്ചയ്ക്ക് വീട്ടില്‍ കയറിയുള്ള...
ദാവൂദ് ഇബ്രാഹിമിൻ്റെ മയക്കു മരുന്ന് ഫാക്ടറി മാനേജർ; കുപ്രസിദ്ധ കുറ്റവാളി ഡാനിഷ് ചിക്ന മുംബൈയിൽ വച്ച് പിടിയിൽ:...
മുംബൈ:അധോലോക കുറ്റവാളിദാവൂദ് ഇബ്രാഹിമിൻ്റെ പ്രധാന കൂട്ടാളിയായ ഡാനിഷ് ചിക്കന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഡോംഗ്രി മേഖലയിൽ ദാവൂദിൻ്റെ മയക്കുമരുന്ന് ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന മർച്ചൻ്റ്, ഇയാളുടെ കൂട്ടാളിയായ കാദർ ഗുലാം...
ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസ്: പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല
നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം...
സർവീസിൽ നിന്ന് വിരമിച്ചത് മറച്ചുവെച്ച് കൈക്കൂലി വാങ്ങാൻ ശ്രമം; ചൊവ്വരയില്‍ മുൻ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ:...
ചൊവ്വരയില്‍ പട്ടയത്തിന് സ്കെച്ച് തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. ചൊവ്വര വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റായ പെരുമ്ബാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ...
ബംഗളൂരുവിലെ യുവ വനിതാ ഡോക്ടറുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഡോക്ടർ കൂടിയായ ഭർത്താവ്: സത്യം...
6 മാസങ്ങള്‍ക്ക് ശേഷം ചുരുളഴിഞ്ഞ കൊലപാതക വാര്‍ത്തയുടെ ഞെട്ടലിലാണ് ബെംഗളൂരു നഗരം. ഏപ്രില്‍ 24ന് ആണ് ഡോക്ടര്‍ കൃതിക എം റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത് ഒരു സാധാരണ മരണമായിട്ടായിരുന്നു എല്ലാവരും...
കുതിച്ചുയർന്ന് സ്വർണ്ണവില; സർവകാല റെക്കോർഡുകൾ ഭേദിച്ചു: ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത് 800 രൂപ.
കഴിഞ്ഞ കുറച്ച് ദിവസം വിശ്രമിച്ച സ്വർണവിലയില്‍ ഇന്നലെ ഒരു മാറ്റം ഉണ്ടായെങ്കിലും ഇന്നുണ്ടായ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ന് പവന് 600 രൂപ വർധിച്ച് 55,680 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച്...
അമേരിക്ക തേടുന്ന അന്താരാഷ്ട്ര ഭീകരൻ വർക്കലയിലെ ഹോം സ്റ്റേയിൽ നിന്ന് പിടിയിൽ; അലക്സേജ് ബെസിയോക്കോ പിടിയിലായത് രാജ്യം...
അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവി(46)നെ വർക്കല പോലീസ് പിടികൂടിയത് രാജ്യംവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയൻ പൗരനായ അലക്സേജിനെ വർക്കലയിലെ ഹോംസ്റ്റേയില്‍നിന്ന്...
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന കുറ്റകൃത്യത്തിനെതിരെ ഉപവസിച്ച് പ്രതിഷേധിക്കാൻ പുതുപ്പള്ളി എംഎൽഎ തിരഞ്ഞെടുത്തത് കോട്ടയം നിയോജക മണ്ഡലം; ചാണ്ടിയുടെ...
സിപിഎം എംഎൽഎയും മന്ത്രിയുമായ വി എൻ വാസവൻ പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന കുറ്റകൃത്യത്തിനെതിരെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉപവസിച്ചു പ്രതിഷേധിക്കാൻ തിരഞ്ഞെടുത്തത് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ...
വി വി രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ചത് ബിജെപിക്കാർ തന്നെ; സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവായി; മൂന്ന് ബിജെപി പ്രവർത്തകർ...
ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകർ അറസ്റ്റില്‍. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയില്‍നിന്ന്...
പിന്നോക്ക വിഭാഗങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും വോട്ടുകൾ ആസൂത്രിതമായി വെട്ടി; തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ അക്കമിട്ട് തെളിവു നിരത്തി...
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രംഗത്ത്. വോട്ട് മോഷണം നടക്കുന്നു എന്നും കുറ്റകൃത്യം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നു എന്നുമാണ് രാഹുലിന്റെ പ്രധാന ആരോപണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ...
തിങ്കളാഴ്ച ഹാജരാവേണ്ടിയിരുന്ന വീണ വിജയൻ ചോദ്യം ചെയ്യൽ നേരത്തെ ആക്കാൻ അഭ്യർത്ഥിച്ചു; പിണറായിയുടെ മകൾ ഇ ഡി...
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ...
ഗാന്ധിജിയുടെ കൊച്ചുമകള്‍ തട്ടിപ്പു കേസില്‍ അകത്ത്; ജയിൽ ശിക്ഷ വ്യവസായിയില്‍ നിന്ന് മൂന്നേകാല്‍ കോടി കബളിപ്പിച്ചു എന്ന് കേസ്:...
സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ മൂന്നേകാല്‍ കോടിയുടെ തട്ടിപ്പുകേസില്‍...
എംപി ഫണ്ട് ഉപയോഗിച്ച് വായനശാലയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം പാർട്ടി ഓഫീസാക്കി സഖാക്കൾ; ഫണ്ട് അനുവദിച്ചത് ...
എംപി ഫണ്ട് ദുരുപയോഗം ചെയ്ത് അനധികൃത നിർമാണം. എംപി ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ടെന്നിരിക്കെയാണ് വായനശാലയ്‌ക്ക് വേണ്ടി നിർമിച്ച കെട്ടിടം സിപിഎം പാർട്ടി ഓഫീസാക്കി മാറ്റിയത്.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്...
തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം ആവശ്യപ്പെട്ട് എസ്‌എൻഡിപി യൂണിയൻ
ഉള്ളൂരില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍. ഉള്ളൂരില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയുലുണ്ടായിരുന്ന പ്രതിമയാണ് തോട്ടില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്‌എൻഡിപി യൂണിയൻ രംഗത്തെത്തി.നാട്ടുകാരാണ് ഉള്ളൂരിലെ തോട്ടില്‍...
ലുലു ഗ്രൂപ്പിൽ യുഎഇയിൽ തൊഴിലവസരം; ഈ യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കാം
യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി...
കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് സംഘടിപ്പിച്ച ലഹരി പാർട്ടി: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിക്കും...
ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. പ്രയാഗ മരട് പോലീസ് സ്റ്റേഷനില്‍...
കടം കയറി മുടിഞ്ഞു; ദുർബല നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റ്: വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ അറസ്റ്റിലായ...
കൂത്തുപറമ്ബില്‍, വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീടിന് പിന്നില്‍, അടുക്കള മുറ്റത്തിരുന്ന് മീന്‍ കഴുകി പലകയില്‍ ഇരുന്ന് മുറിക്കുകയായിരുന്ന...
മുമ്പ് മാറ് മറയ്ക്കാനായിരുന്നു സമരം, ഇപ്പോള്‍ കാണിക്കാനുള്ള സമരമാണ്; പ്രൈവറ്റ് കളികളെപ്പറ്റി ഒന്നും പറയുന്നില്ല: സിബിഎസ്ഇ അധ്യാപക...
മുൻപ് മാറ് മറയ്ക്കാനായിരുന്നു സമരമെന്നും ഇപ്പോള്‍ കാണിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂർ. സിബിഎസ്‌ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഫസല്‍ ഗഫൂർ സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല...


























