മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; സ്വര്‍ണ ഖുറാന്‍ ഉള്‍പ്പെടെ 20 കോടിയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടെന്ന് പരാതി: വിശദാംശങ്ങൾ വായിക്കാം

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ അടച്ചിട്ട വീട്ടില്‍ മോഷണം നടന്നതായി പരാതി. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള കൊച്ചി കലൂരിലെ വാടകവീട്ടില്‍ ആണ് മോഷണം നടന്നത്. 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടമായെന്ന്...

ഇന്ത്യയെ ആക്രമിക്കാൻ വനിതാ തീവ്രവാദികളെ സജ്ജമാക്കി ജയ്ഷെ മുഹമ്മദ്; തലപ്പത്ത് തീവ്രവാദികളുടെ വിധവകൾ: അഭിറാ ബീവിയും,...

ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുൻപ് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിന്റെ നിർണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ കൂടി ചേർത്തിരുന്നതായി റിപ്പോർട്ട്. 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ...

സ്ഥാനാര്‍ഥിയാക്കിയില്ല; കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു: വിശദാംശങ്ങൾ വായിക്കാം

സ്ഥാനാർഥിയാക്കാത്തതിനെ തുടർന്ന് ആലപ്പുഴയില്‍ കേണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണം വീട്ടില്‍ സി. ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൃത്യസമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട് ജീവൻ രക്ഷിക്കാനായി. നിലവില്‍...

ഹിന്ദു ഭൂരിപക്ഷ വാർഡിൽ മുസ്ലിം സ്ഥാനാർത്ഥി; തൃശ്ശൂർ കോർപ്പറേഷനിൽ വേറിട്ട പരീക്ഷണവുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം

തൃശൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തില്‍ വേറിട്ട പരീക്ഷണവുമായി ബിജെപി. ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള വാർഡില്‍ മുസ്ലീം വനിതയെ സ്ഥാനാർഥിയാക്കിയാണ് രാഷ്ട്രീയ നീക്കം. കണ്ണൻകുളങ്ങര സ്വദേശിയും എഴുത്തുകാരിയുമായ മുംതാസ് താഹയാണ് ബിജെപി പ്രതിനിധിയായി ജനവിധി...

സ്ഥിരം പരിശോധനയ്ക്കിടെ രൂപസാദൃശ്യം തോന്നിയതോടെ ചോദ്യം ചെയ്തു; റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത് ബണ്ടി ചോറിനെ: കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും...

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയതായി വിവരം. നിലവിലെ കേസുകളില്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയിരുന്നു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ ഇയാള്‍ എത്തിയത്. ഹൈക്കോടതിയില്‍ നിയമപരമായ ആവശ്യത്തിന് വന്നതെന്നാണ് ബണ്ടി...

മാങ്കൂട്ടം പീഡനക്കേസ്: ഇന്നുമുതൽ സാക്ഷി മൊഴികൾ ശേഖരിക്കാൻ പോലീസ്; യുവതിയെ ചികിത്സിച്ച ഡോക്ടറുടെയും, ഇരയുടെ സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും;...

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസില്‍ ഇന്ന് മുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി തുടങ്ങും. ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും...

“രാഹുലിനെ പ്രസിഡണ്ടാക്കിയാല്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു”: തുറന്നടിച്ച് എംഎ ഷഹനാസ്; വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി...

ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളതിന്റെ പേരിൽ ഭാര്യക്ക് ജീവനാംശം നിഷേധിക്കാൻ ആവില്ല; നിർണായ ഉത്തരവുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ...

ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും...

ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് വഴിവിട്ട ബന്ധങ്ങൾ; വിവാദ വെളിപ്പെടുത്തലുമായി ജഡേജയുടെ ഭാര്യയും മന്ത്രിയുമായ റിവാബ

വിദേശ പര്യടനത്തിന് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചിലര്‍ ചില മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. താരങ്ങള്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതയ്ക്ക്...

പോലീസ് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

ഉത്തർപ്രദേശിലെ ജലൗണ്‍ ജില്ലയില്‍ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്‌.ഒ) അരുണ്‍ കുമാർ റായിയെ ഔദ്യോഗിക വസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവത്തില്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിളായ മീനാക്ഷി...

ഹിന്ദി പഠിച്ചില്ലെങ്കിൽ നാടുകടത്തും; ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി വനിതാ കൗൺസിലർ: ഡൽഹിയിൽ നിന്നുള്ള വൈറൽ...

ഇംഗ്ലിഷ് തന്നെ തപ്പി തടഞ്ഞ് കഷ്ടിച്ചുപറയുന്ന ആഫ്രിക്കൻ സ്വദേശി ബിജെപി കൗണ്‍സിലറുടെ കോപത്തിനു മുന്നില്‍ വിശദീകരിക്കാൻ വാക്കുകളില്ലാതെ നട്ടംതിരിഞ്ഞു. 'ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കില്‍ വിവരമറിയും'- എന്നായിരുന്നു കൗണ്‍സിലർ രേണു ചൗധരിയുടെ ഭീഷണി....

ശബരിമല സ്വർണ്ണക്കൊള്ള: ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസ് അറസ്റ്റിൽ; ആശുപത്രിയില്‍ തുടരും

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതിയായ സ്‌പെഷ്യല്‍ തഹസില്‍ദാർ ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ്...

റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രോട്ടോകോൾ ലംഘനം; രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം ഒരുക്കിയത് മൂന്നാം നിരയിൽ: കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മൂന്നാം നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷ നേതാവിനെ മനഃപൂർവം തരംതാഴ്ത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും...

ന്യൂസ് 24നെയും, റിപ്പോർട്ടറെയും പിടിച്ചുലച്ച് ബിഗ് ടിവി; വാഗ്ദാനം ചെയ്യുന്നത് ലക്ഷങ്ങൾ ശമ്പളം; സുജയ്ക്ക് റിപ്പോർട്ടർ വിട്ട് ജിമ്മി...

ബിഗ് ടിവിയുടെ വരവോടെ മലയാളം വാര്‍ത്താചാനല്‍ രംഗത്ത് ഉണ്ടായിരിക്കുന്ന പ്രകമ്പനങ്ങള്‍ തുടരുന്നു. ബിഗ് ടിവി, ഇതര ചാനലുകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ റാഞ്ചാന്‍ തുടങ്ങിയതോടെ എല്ലാം മുന്‍നിര ചാനലുകളിലും വന്‍ കൊഴിഞ്ഞു പോക്കാണ്...

തെരഞ്ഞെടുപ്പ് സമയത്ത് പലിശയ്ക്ക് വാങ്ങിയ രണ്ടുകോടി കരഞ്ഞ് കാലു പിടിച്ചിട്ടും തിരികെ തന്നില്ല; പോയത് നിക്ഷേപകരുടെ പണം: പത്തനംതിട്ട...

ആന്‍റോ ആന്‍റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നല്‍കിയിട്ടില്ലെന്ന് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ്. ആന്‍റോയ്ക്ക് നല്‍കിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചു, തന്ത്രി കണ്ഠര് രാജീവരർക്ക്...

അർത്ഥ പട്ടിണിക്കാരന്റെ വയറ്റത്തടിക്കുന്ന പാലാ നഗരസഭ; കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാൻഡിൽ ഗ്രീസ് അടിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാൻ നടക്കുന്നവർ...

35 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ അധികാരത്തിൽനിന്ന് പുറത്താക്കി പാലാ നഗരസഭയിൽ യുഡിഎഫ് അധികാരം പിടിച്ചത്. സ്വതന്ത്ര മുന്നണിക്ക് പിന്തുണ നൽകി കൊണ്ടായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. എന്നാൽ...

‘ബീഫ് തീറ്റിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?’: കേരള സ്റ്റോറി 2 ...

കേരളത്തെ ലവ് ജിഹാദ് കേന്ദ്രമാക്കി താറടിച്ച്‌ കാണിക്കുന്ന കേരള സ്റ്റോറിക്ക് ശേഷം ഇപ്പോള്‍ കേരള സ്റ്റോറി 2 കൂടി പുറത്തിറങ്ങാൻ പോവുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളും ഒപ്പം...

രാജ്യസഭാ എംപി എഎ റഹീം തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി; വിശദാംശങ്ങൾ വായിക്കാം

എഎ റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനം. എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ്...

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം: ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം; ഇടം പിടിച്ചത് കെ ബാബുവും, രാഹുൽ മാങ്കുട്ടവും, എൽദോസ് കുന്നപ്പള്ളിയും...

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ 31 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരമായി. പാലക്കാട്, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ സിറ്റിങ് മണ്ഡലങ്ങളിലെ എംഎല്‍എമാരെ ഒഴിവാക്കി. മറ്റ് എല്ലാ സിറ്റിങ് എംഎല്‍എമാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എഐസിസി സ്‌ക്രീനിങ്...

പൂഞ്ഞാറിൽ പണം നൽകി വോട്ട് വാങ്ങാൻ ശ്രമം; ബിജെപി നേതാവിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

കോട്ടയം പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നല്‍കുന്ന വിഡിയോ പുറത്ത്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയുടെ നേതൃത്വത്തില്‍ വോട്ടിന് പണം നല്‍കിയെന്ന വിവാദത്തിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. വോട്ട് ആവശ്യപ്പെട്ട് ഈരാറ്റുപേട്ട...