Student
-
Crime
ജർമ്മനിയിൽ മലയാളി വിദ്യാർഥിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്.ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍…
Read More » -
Crime
കോട്ടയം എസ്എംഇ കോളജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; രണ്ട് അധ്യാപകര്‍ക്ക് എതിരെ നടപടി: വിശദാംശങ്ങൾ വായിക്കാം.
വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോട്ടയം എസ്എംഇ കോളജില്‍ രണ്ട് അധ്യാപകരെ സ്ഥലം മാറ്റി. സംഭവത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച…
Read More » -
Crime
മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; ഉത്തരവാദി അതേ സ്കൂളിലെ പ്ലസ്ടുകാരൻ എന്നും റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായി. മലപ്പുറത്താണു സംഭവം. പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പീഡിപ്പിച്ചതെന്നാണു വിവരം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം…
Read More » -
Crime
അധ്യാപകൻ ബലാത്സംഗത്തിനിരയാക്കിയ എട്ടാംക്ലാസുകാരി മരിച്ചു; സംഭവം മറച്ചുവെയ്ക്കാൻ നല്‍കിയത് 30,000 രൂപ: ഉത്തർപ്രദേശില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാർത്ത.
ഉത്തർപ്രദേശില്‍ അധ്യാപകന്റെ ക്രൂരബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. സോണഭദ്ര ദുധി സ്വദേശിനിയായ 14 വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബലാത്സംഗത്തിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന പെണ്‍കുട്ടി കഴിഞ്ഞ…
Read More » -
Crime
കളരി പഠിക്കാൻ എതിരെ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂരിൽ കളരി ഗുരുക്കളായ മധ്യവയസ്കൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
കണ്ണൂരില്‍ കളരി അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പരിശീലകനായ മധ്യവയസ്കൻ അറസ്റ്റിലായി. കണ്ണൂർ ടൗണ്‍ സ്റ്റേഷൻ പരിധിയിലെ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെ (54)…
Read More » -
Flash
മഹാരാജാസ് കോളേജ് ഡിഗ്രി വിദ്യാർഥിയും നാടൻപാട്ട് കലാകാരിയുമായി യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
മഹാരാജാസ് കോളജ് വിദ്യാർത്ഥിയും നാടൻപാട്ട് കലാകാരിയുമായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്ബളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീട്ടില്‍…
Read More » -
Crime
എസ്എഫ്ഐ നേതാവായ വനിതാ വിദ്യാർത്ഥിയെ സിപിഎം നോമിനിയായ സിൻഡിക്കേറ്റ് അംഗം കടന്നു പിടിച്ചു; സംഭവം കൊച്ചിൻ യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ; ഞരമ്പനെ കൈകാര്യം ചെയ്ത് പെൺകുട്ടിയുടെ സഹപാഠികളും ബന്ധുക്കളും: വിശദാംശങ്ങൾ വായിക്കാം
കുസാറ്റ് കലോത്സവത്തിനിടെ ഗ്രീൻ റൂമില്‍ വച്ച് ശിഷ്യയെ കയറിപ്പിടിച്ച സിൻഡിക്കേറ്റംഗം കൂടിയായ സീനിയർ അദ്ധ്യാപകന് സഹവിദ്യാർത്ഥികളുടെയും കുട്ടിയുടെ ബന്ധുക്കളുടെയും പൊരിഞ്ഞ തല്ല്. ശനിയാഴ്ച രാത്രി 9ന് ശേഷമാണ്…
Read More » -
Flash
16 വയസ്സുള്ള കൗമാരക്കാരൻ വിദ്യാർത്ഥിയുമായി കെമിസ്ട്രി അധ്യാപികയുടെ ലൈംഗികകേളികൾ; തെളിവ് പുറത്തുവിട്ട് 30കാരിയായ അധ്യാപികയുടെ ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം
അധ്യാപികയായ യുവതി തന്റെ പതിനാറുകാരനായ വിദ്യാർത്ഥിയുമായി നിരന്തരം ലൈംഗികബന്ധത്തിലേർപ്പെടുന്നെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് രംഗത്ത്. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. ഷാങ്ഹായിലെ സെക്കണ്ടറി സ്കൂളിലെ കെമിസ്ട്രി അധ്യാപികക്കെതിരെയാണ് ഭർത്താവ്…
Read More » -
Crime
പ്ലസ് വണ്‍ വിദ്യാര്‍ഥി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത; കരാട്ടെ അധ്യാപകനെതിരെ കുടുംബം: വിശദാംശങ്ങൾ വായിക്കാം
വാഴക്കാട് ചാലിയാർ പുഴയില്‍ 17 കാരിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. എടവണ്ണപ്പാറ ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെ മുട്ടിങ്ങല്‍ കടവിലാണ്…
Read More » -
Flash
പി എസ് സി കോച്ചിങ് ക്ലാസിനിടെ 18കാരൻ കുഴഞ്ഞു വീണു മരിച്ചു; മരണകാരണം ഹൃദയാഘാതം: വീഡിയോ ദൃശ്യങ്ങൾ കാണാം.
മധ്യപ്രദേശിലെ ഇൻഡോറില്‍ 18 വയസുള്ള കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച വൈകീട്ട് കോച്ചിങ് ക്ലാസിലിരിക്കുമ്ബോഴാണ് മാധവിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. പി.എസ്.സി പരീക്ഷകള്‍ക്കായുള്ള കോച്ചിങ് ക്ലാസിലാണ് യുവാവ്…
Read More » -
Crime
15കാരനായ വിദ്യാർത്ഥിക്ക് കിടപ്പറയിൽ നിന്ന് സെക്സ് ടോയ്സിനൊപ്പമുള്ള അശ്ലീല ചിത്രങ്ങൾ അയച്ചു കൊടുത്ത് വശീകരിച്ചു; ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു: പ്രതിയായ അധ്യാപികയ്ക്ക് അധ്യാപന ജോലി ചെയ്യുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് – വിശദാംശങ്ങൾ വായിക്കാം.
വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അധ്യാപികയ്ക്ക് ജോലിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി അധികൃതര്‍. ബ്രിട്ടനിലെ ബക്കിങ്ഹാംഷെയറില്‍ സ്കൂള്‍ അധ്യാപികയായിരുന്ന കാൻഡിസ് ബാര്‍ബറി(38)നാണ് അധ്യാപനവൃത്തിയില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.അധ്യാപകരുടെ രജിസ്റ്ററില്‍നിന്ന് പ്രതിയെ…
Read More » -
Crime
വിദ്യാര്‍ഥിയുമായി സ്കൂളില്‍ വച്ച് ലൈംഗികബന്ധം: പുറത്തറിഞ്ഞത് 16കാരന്റെ പുറത്ത് മുറിപ്പാടുകള്‍ കണ്ടതോടെ; അധ്യാപിക അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ മിസോറിയില്‍ പുലാസ്കി കൗണ്ടിയിലെ ലാഖ്വെ ഹൈസ്കൂളിലെ ഗണിതാധ്യാപിക ഹെയ്ലി ക്ലിഫ്ടൻ-കര്‍മാക് എന്ന 26-കാരിയാണ് പിടിയിലായത്. 16…
Read More » -
Crime
പ്ലസ് വൺ വിദ്യാർഥിയുമായി ഒളിച്ചോടി; ലൈംഗികമായി ചൂഷണം ചെയ്തു: ചെന്നൈയിൽ വിവാഹമോചിതയായ ഇംഗ്ലീഷ് അധ്യാപിക അറസ്റ്റിൽ.
ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കാമുകനുമായി ഒളിച്ചോടിയ ഇംഗ്ലീഷ് അധ്യാപികയെ കഴിഞ്ഞ ദിവസം കോയമ്ബത്തൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്കൂളിലെ ഇംഗ്ലീഷ്…
Read More » -
Crime
മകൻ സ്കൂളിൽ കൃത്യമായി എത്തുന്നില്ല; വിവാദ ആപ്പ് ഉപയോഗിച്ച് ട്രാക്ക് ചെയ്തെത്തിയ അമ്മ കണ്ടത് കാറിനുള്ളിൽ അധ്യാപികക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുത്രനെ: വിശദാംശങ്ങൾ വായിക്കാം.
മകൻ കൃത്യമായി സ്കൂളില്‍ എത്തുന്നില്ലെന്ന പരാതി ലഭിച്ച മാതാവ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യം. 18കാരനുമായി അദ്ധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട അമ്മ പോലീസില്‍…
Read More » -
Flash
തിരുവനന്തപുരത്ത് ഒന്നാംവർഷം ബിരുദ വിദ്യാർത്ഥി അമ്മയെ കെട്ടിപ്പിടിച്ച ശേഷം കുഴഞ്ഞു വീണു മരിച്ചു; കട്ടിലിന് അടിയിൽ ഒഴിഞ്ഞ കുപ്പിയും, സിറിഞ്ചും; പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആല്‍ബര്‍ട്ട്- ബീന ആല്‍ബര്‍ട്ട് ദമ്ബതികളുടെ മകൻ അബിൻ ആല്‍ബര്‍ട്ട് (18) ആണ് മരിച്ചത്. കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം…
Read More » -
Crime
35 കാരിയായ അധ്യാപികയെ 20കാരനായ വിദ്യാർത്ഥി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന കേസ്: പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി; വിവാഹ പ്രായമെത്താത്ത ഒരാളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ അനന്തര ഫലങ്ങൾ അറിയാവുന്നതല്ലേ എന്ന് കോടതിയുടെ നിരീക്ഷണം
കോളേജ് അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ 20 കാരന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. വിവാഹ പ്രായം തികയാത്ത ഒരാളുമായി ബന്ധത്തിലേര്‍പ്പെടുന്നതിന്റെ അനന്തര…
Read More »