Prediction
-
Flash
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ എക്സിളുകളും പ്രവചിക്കുന്നത് ബിജെപിയുടെ വൻ വിജയം; ആം ആദ്മിയും, കോൺഗ്രസും തകർന്നടിയും? വിശദമായ ഫലപ്രവചനങ്ങൾ വാർത്തയോടൊപ്പം വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മിക്ക എക്സിറ്റ് പോളുകളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ചാണക്യയുടെ എക്സിറ്റ് പോളില്‍ ബിജെപിക്ക് 39…
Read More » -
Mumbai
മഹാരാഷ്ട്രയിൽ കനത്ത മഴക്ക് സാധ്യതയെന്ന് ഐ എം ഡി;പല ജില്ലകളിലും യെല്ലോ അലർട്ട്: വിശദാംശങ്ങൾ വായിക്കാം
മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മുന്നറിയിപ്പിന്റെ ഭാഗമായി ധൂലെ, നന്ദുർബാർ,…
Read More » -
Flash
ചേലക്കരയിൽ ആര് വിജയിക്കും? പ്രവചനം പുറത്തുവിട്ട തെരഞ്ഞെടുപ്പ് ഫല പ്രവചന വിദഗ്ധൻ റാഷിദ് സിപി; വിശദാംശങ്ങളും അവകലന വീഡിയോയും വാർത്തയോടൊപ്പം
സംസ്ഥാനത്തെ ഇക്കുറി നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പ് ചേലക്കരയിലേതാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി അട്ടിമറി പ്രതീക്ഷേയാടെയാണ് കോണ്‍ഗ്രസ് ക്യാമ്ബ്. രമ്യ ഹരിദാസിലൂടെ മണ്ഡലം…
Read More » -
Flash
“എണ്ണി കഴിയുമ്പോൾ എന്നോട് ചോദിച്ചോ”: ചേലക്കരയിലെയും, പാലക്കാട്ടെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പ്രവചിച്ച് മാണി സി കാപ്പൻ; കാപ്പന്റെ കണക്കുകൂട്ടലിൽ ഭൂരിപക്ഷം എത്ര? വീഡിയോ കാണാം..
തനിക്കെതിരായ ഇലക്ഷൻ ഹർജിയിൽ വിധി അനുകൂലമായതിന്റെ സന്തോഷത്തിലാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. തനിക്കെതിരെ കേസ് കൊടുപ്പിച്ചതിന് പിന്നിൽ ജോസ് കെ മാണി ആണെന്നും കാപ്പൻ…
Read More » -
Flash
തെക്കന്‍ കേരള തീരത്ത് ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും; അഞ്ച് ദിവസം ശക്തമായ മഴ; ജാഗ്രതാനിര്‍ദേശം പുറത്തിറക്കി: വിശദമായി വായിക്കാം.
തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാലും കൊങ്കണ്‍ മുതല്‍ ചക്രവാതച്ചുഴി വരെ 1.5 കിലോമീറ്റര്‍ ഉയരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും…
Read More » -
Kerala
കുട്ടികൾ മഹാദുരന്തത്തെ മുൻകൂട്ടി കണ്ടിരുന്നോ? വയനാട് ദുരന്തം മാസങ്ങള്‍ക്ക് മുൻപ് മാഗസിനില്‍ കഥയായി എഴുതി വെള്ളാര്‍മല സ്കൂളിലെ വിദ്യാർഥികൾ; നോവായി ‘വെള്ളാരം കല്ലുകള്‍’
വെള്ളാർമല ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുനില കെട്ടിടമില്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും കൂടുമായിരുന്നു. ഈ കെട്ടിടത്തില്‍ തടഞ്ഞുനിന്ന മരങ്ങളും പാറക്കല്ലുകളും അവിടെ നിന്നും നീങ്ങിയിട്ടില്ല.…
Read More » -
Flash
ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്ന തീയതി 10 ദിവസം മുമ്പ് കൃത്യമായി പ്രവചിച്ച് ഞെട്ടിച്ചു; കമല ഹാരിസ് – ട്രംപ് പോരാട്ടത്തിൽ ആരു വിജയിക്കുമെന്ന് പുതിയ പ്രവചനം: ഇൻറർനെറ്റിൽ തരംഗമായി വനിതാ ജ്യോതിഷി എമി ട്രിപ്പ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി കൃത്യമായി പ്രവചിച്ച് ശ്രദ്ധേയായ വനിതാജ്യോതിഷി എമി ട്രിപ് പുതിയ പ്രവചനവുമായി രംഗത്ത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍…
Read More » -
Flash
ഈ വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ കോൺഗ്രസ് ഭരണം തിരിച്ചു പിടിക്കുമെന്ന് സർവേ ഫലം; ലോക്സഭയ്ക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടി എന്ന് പ്രവചനം: വിശദാംശങ്ങൾ വായിക്കാം
ഹരിയാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു കരകയറാനാകില്ലെന്നു സൂചന. കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളുമായി കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരം പിടിക്കുമെന്നു പ്രവചിച്ചിരിക്കുകയാണു പുതിയ അഭിപ്രായ സര്‍വേ.…
Read More » -
Flash
അമേരിക്കൻ ഓഹരി വിപണികൾ 85 ശതമാനം മുതൽ 92% വരെ ഇടിയും; ചുവടുപിടിച്ച് മറ്റു വിപണികളും തകരും; ലോകത്തെ ഓഹരി വിപണിയെ കാത്തിരിക്കുന്നത് വൻ തകർച്ച: ലോകത്തെ ആശങ്കയിലാക്കി അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധൻ ഹാരി ഡെന്റ്
ഓഹരി വിപണികളെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണെന്നും ഇത് 2008 നേക്കാള്‍ ഭീകരമായിരിക്കുമെന്നും മുന്നറിയിപ്പ് നല്കി അമേരിക്കന്‍ സാമ്ബത്തിക വിദഗ്ധന്‍ ഹാരി ഡെന്റ്. ഫോക്സ് ന്യൂസിന്…
Read More » -
Election
കർണാടക ഒറ്റയ്ക്കും, ആന്ധ്ര സഖ്യ കക്ഷികൾക്കൊപ്പവും തൂത്തുവാരും; തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷികൾക്കെതിരെ പൊരുതി സീറ്റുറപ്പിക്കും; തെലുങ്കാനയിൽ കെ സി ആറിന്റെ വോട്ട് ബാങ്കിലേക്ക് കടന്നു കയറി സാന്നിധ്യം ശക്തമാക്കും; കേരളത്തിൽ അക്കൗണ്ട് തുറക്കും: ദക്ഷിണേന്ത്യയിലും ബിജെപിക്ക് വൻ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ.
തെക്കേ ഇന്ത്യയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് മുന്നേറ്റം പ്രവചിച്ച് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍. തമിഴ്നാട്ടില്‍ മൂന്ന് മുതല്‍ നാലുവരെ സീറ്റുകളാണ് ഇന്ത്യ ടുഡേ- ആക്സിസ് മൈ…
Read More » -
Election
400 നേടിയില്ലെങ്കിലും തിളക്കമാർന്ന വിജയത്തോടെ മോദിക്ക് മൂന്നാം മൂഴം ഉറപ്പ്; ഇന്ത്യാ സഖ്യം ബഹുദൂരം പിന്നിൽ; എൻഡിഎയ്ക്ക് ഏറ്റവും കുറഞ്ഞത് 340 സീറ്റുകൾ ലഭിക്കും: ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ്പോൾ ഫലങ്ങൾ വിശദമായി ഇവിടെ വായിക്കാം.
ഏല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം വട്ടവും അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. സീറ്റുകളുടെ എണ്ണത്തില്‍…
Read More » -
Flash
ഫലപ്രഖ്യാപനം വന്ന് ആറ് മാസത്തിനുള്ളില്‍ രാജ്യം ഒരു രാഷ്ട്രീയ ഭൂചലനത്തിന് സാക്ഷ്യം വഹിക്കും; കുടുംബ പാര്‍ട്ടികള്‍ ശിഥിലമായി പോകും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആറ് മാസത്തിനുള്ളില്‍ വലിയ രാഷ്ട്രീയ ഭൂചലനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 20ലധികം കക്ഷികള്‍ ഭാഗമായ ഇൻഡി സഖ്യത്തെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.…
Read More » -
Flash
വരുന്നത് മഹാപ്രളയമോ? കേരളത്തിൽ അടുത്ത ഏഴുദിവസം കൂടി ശക്തമായ മഴ തുടരും എന്ന് കാലാവസ്ഥ മുന്നറിയിപ്പ്; ഒറ്റ ദിവസം മഴപെയ്തപ്പോൾ സംസ്ഥാനമെമ്പാടും വെള്ളക്കെട്ട്.
കേരളത്തില്‍ അടുത്ത ഏഴ് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് കോട്ടയം, എറണാകുളം ജില്ലകളില്‍ റെഡ്…
Read More » -
Flash
കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം വായിക്കാം
തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ…
Read More » -
Flash
മൂന്നാം ലോകമഹായുദ്ധത്തിന് ഇനി ദിവസങ്ങൾ മാത്രം; തീയതി സഹിതം പ്രവചിച്ച ഇന്ത്യൻ ജ്യോതിഷി: വിശദാംശങ്ങൾ വായിക്കാം
ഇനി ഒരു ലോകമഹായുദ്ധം കൂടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ആദ്യത്തെ രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീകരത ഇപ്പോഴും വേട്ടയാടുന്നതിനിടെയാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പുതിയ പ്രവചനങ്ങള്‍ വരുന്നത്. നോസ്ട്രഡാമസ്,…
Read More » -
Flash
2024 ലും മോദിക്ക് അനായാസ വിജയം; ബിജെപി മുന്നൂറിൽ കുറയാത്ത സീറ്റുകൾ നേടും: 2019ലെ ഫലം കിറു കൃത്യമായി പ്രവചിച്ച പ്രദീപ് ഗുപ്തയും പ്രദീപ് ഭണ്ഡാരിയും പറയുന്നത് വായിക്കാം.
2019ല്‍ മോദിയുടെ രണ്ടാം വരവ് കൃത്യമായി പ്രവചിച്ച വ്യക്തികളാണ് പ്രദീപ് ഗുപ്ത എന്ന തെരഞ്ഞെടുപ്പ് ഫലപ്രവാചകനും (സെഫോളജിസ്റ്റ്) പ്രദീപ് ഭണ്ഡാരി എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും. 2024ലും ഇവര്‍…
Read More » -
Flash
പുതിയ നറേറ്റിവുകളിൽ കാര്യമില്ല; രാജ്യം ബിജെപി തന്നെ ഭരിക്കും: ഫേസ്ബുക്ക് പോസ്റ്റുമായി തിരഞ്ഞെടുപ്പ് ഫലപ്രവചന വിദഗ്ധൻ റാഷിദ് സിപി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി പൂര്‍ത്തിയായി വരികയാണ്. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയിലല്ല മുന്നേറുന്നത്. 400 സീറ്റു നേടി അനായാസ…
Read More »