Ernakulam
-
Flash
തേവര സേക്രട്ട് ഹാർട്ട് കോളേജിലെ ഇംഗ്ലീഷ് അധ്യാപകൻ ഓണാഘോഷങ്ങൾക്കിടെ കുഴഞ്ഞുവീണു മരിച്ചു; എളമക്കരയിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു: എറണാകുളത്തുനിന്ന് ഒരേദിവസം പുറത്തുവരുന്നത് രണ്ട് ദാരുണ സംഭവങ്ങൾ – വിശദാംശങ്ങൾ വായിക്കാം.
കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകന് മരിച്ചു. തേവര എസ്എച്ച് കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ്…
Read More » -
Crime
എറണാകുളത്തെ ഞെട്ടിച്ച് അരുംകൊല; പട്ടാപ്പകൽ ബസ്സിനുള്ളിൽ ചാടിക്കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
കളമശേരിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ ഓടുന്ന ബസിനുള്ളില്‍വച്ച് കുത്തിക്കൊലപ്പെടുത്തി. ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ കോളജില്‍നിന്ന് ഷട്ടില്‍ സർവീസ് നടത്തുന്ന…
Read More » -
Crime
ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി: യുവതിയുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; കുറ്റാരോപിതൻ ആലപ്പുഴ അരൂർ സ്വദേശിയായ ബഷീർ.
ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസുദ്യോഗസ്ഥനെതിരേ കേസെടുത്തു. ആലപ്പുഴ അരൂർ സ്വദേശിയായ ബഷീർ എന്ന പൊലീസുകാരനെതിരെയാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. ഇപ്പോള്‍ എറണാകുളം…
Read More » -
Flash
സംസ്ഥാനത്ത് ആശങ്കവിതച്ച് എച്ച്1 എൻ1 (H1 N1); എറണാകുളത്ത് നാലു വയസ്സുകാരൻ മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം.
എറണാകുളത്ത് എച്ച് 1 എൻ 1 (H1 N1) ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്.…
Read More » -
Crime
എറണാകുളത്ത് കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിനികളെ ഉപയോഗിച്ചുള്ള ലൈംഗിക വ്യാപാരം തകൃതി; ഇടപാടുകാരെ കണ്ടെത്തുന്നത് സ്പാകളിലെ ഇടനിലക്കാർ വഴി; ഒരു രാത്രിക്ക് ഈടാക്കുന്നത് 25000 രൂപ വരെ: ഞെട്ടിക്കുന്ന മാധ്യമ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം.
എറണാകുളം: കൊച്ചി നഗരത്തില്‍ കോളേജ് വിദ്യാർത്ഥിനികള്‍ വ്യാപകമായി സെക്സ് ട്രേഡിംഗില്‍ ഏർപ്പെടുന്നതായി റിപ്പോർട്ട്. അബദ്ധത്തില്‍ സെക്സ് ട്രേഡിംഗില്‍ അകപ്പെട്ട വിദ്യാർത്ഥിനികളില്‍ ചിലരാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ സ്വകാര്യ മാദ്ധ്യമത്തോട്…
Read More » -
Kerala
എറണാകുളത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കൊച്ചി ചെങ്ങാമനാട് പുതുവാശ്ശേരി സന്തോഷിന്റെ മകള്‍ സൂര്യ ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ സൂര്യ ലക്ഷ്മിയെ…
Read More » -
Crime
എറണാകുളത്തെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി വൈദികന്റെ കഴുത്തിൽ കത്തി വെച്ച് ഐഫോണും 40,000 രൂപയും കവർന്നു; കണ്ണൂർ സ്വദേശിയായ പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.
എറണാകുളത്ത് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി വൈദികന്റെ കഴുത്തില്‍ കത്തിവച്ച് 40,000 രൂപയും ഐ ഫോണും കവർന്നയാള്‍ അറസ്റ്റില്‍. കണ്ണൂർ സ്വദേശി ആല്ബിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » -
Crime
സൗഹൃദം സ്ഥാപിച്ചു, ചിത്രങ്ങൾ എടുത്തു; വനിതാ ഡോക്ടറിൽ നിന്ന് 7 ലക്ഷവും 30 പവനും തട്ടിയെടുത്ത എറണാകുളം സ്വദേശിയായ യൂട്യൂബർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറില്‍ നിന്ന് 7 ലക്ഷം രൂപയും 30 പവന് സ്വര്‍ണവും തട്ടിയെടുത്ത യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ജയശങ്കറാണ് അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ്…
Read More » -
Crime
ജോലിക്ക് പോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതി കടന്നു കളഞ്ഞത് മോഷ്ടിച്ചെടുത്ത ബൈക്കുമായി; സിസിടിവി ദൃശ്യങ്ങളിൽ മുഖം വ്യക്തം; അന്വേഷണം ആരംഭിച്ച് പോലീസ്: എറണാകുളത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
എറണാകുളം പോണേക്കരയില്‍ വീട്ടുജോലിക്കായി പോകുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല കവർന്നു. ജവാൻ ക്രോസ് റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അക്രമിയെ പിടികൂടാൻ വീട്ടമ്മ പിന്നാലെ ഓടിയെങ്കിലും കവർച്ചക്കാരൻ മറ്റൊരു…
Read More » -
Crime
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ കവർച്ച; സ്വർണ്ണ വജ്രാഭരണങ്ങളും വാച്ചുകളും അടക്കം നഷ്ടപ്പെട്ടത് ഒരു കോടിയിലധികം മൂല്യമുള്ള വസ്തുക്കൾ: വിശദാംശങ്ങൾ വായിക്കാം.
ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങള്‍ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതു വിലയിരുത്തപ്പെടുന്നു. ഇന്നലെ…
Read More » -
Crime
എറണാകുളത്തെ ഞെട്ടിച്ച് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം: അക്രമിയായ ഭർത്താവ് പോലീസിൽ കീഴടങ്ങി; യുവതി അതീവ ഗുരുതരാവസ്ഥയിൽ.
കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. എറണാകുളം സ്വദേശി നീനു (26) വിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും…
Read More » -
Election
കൊല്ലത്ത് കോണ്‍ഗ്രസ് പ്രമുഖൻ? വയനാട്ടില്‍ സര്‍പ്രൈസ് സ്ഥാനാർഥി: ബിജെപി മൂന്നാം ഘട്ട പട്ടികയിലെ സാധ്യതകള്‍ ഇങ്ങനെ.
ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ട മണ്ഡലത്തില്‍ ഉടൻ പേരുകള്‍ പ്രഖ്യാപിക്കും. കേരളത്തില്‍ എൻഡിഎ മുന്നണിയുടെ സീറ്റുവിഭജപ്രകാരം 16 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതില്‍ 12 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ…
Read More » -
Crime
കാണാതായ ഒമ്ബതാം ക്ലാസുകാരി എവിടെ? അജ്ഞാത നമ്ബറില്‍ നിന്ന് വീട്ടിലേക്ക് ഫോണ്‍ കോൾ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.
ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്‍പതാം ക്ലാസുകാരിയെ കാണാതായതില്‍ പൊലീസ് അന്വേഷണം തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. ഇടയ്ക്ക് അമ്മയെ വിളിച്ച…
Read More » -
Flash
എറണാകുളത്ത് അത്യപൂര്‍വമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളം ജില്ലയില്‍ ആദ്യമായി അത്യപൂർവ രോഗമായ ലൈം രോഗം റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചത് ലിസി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ്. രോഗിക്ക് ലൈം രോഗത്തിനുള്ള…
Read More » -
Accident
പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ എത്തി; അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ മകൻ വാഹനാപകടത്തിൽ മരണമടഞ്ഞു: 23 കാരന്റെ ജീവനെടുത്ത ദാരുണ സംഭവം എറണാകുളത്ത്.
അമ്മയെ ബൈക്ക് ഷോറൂമില്‍ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിൻ നാഥൻ (23) ആണ് മരിച്ചത്. പിറന്നാള്‍…
Read More » -
Crime
എറണാകുളത്ത് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് എംഡി എം എ കച്ചവടം; യുവാവും യുവതിയും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
എം ഡി എം എയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനിയും ഇരുപത്തിനാലുകാരിയുമായ ശ്രുതി, എറണാകുളം സ്വദേശിയും ഇരുപത്തെട്ടുകാരനുമായ മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്. കൊച്ചി…
Read More » -
Flash
തടയാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ തെണ്ടി എന്ന് വിളിച്ച് ആട്ടിയകറ്റി എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്; വീഡിയോ ദൃശ്യങ്ങൾ കാണാം.
വയോധികയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയതിനെ തുടർന്ന് ഇന്നലെ കോതമംഗലം വൈകാരികമായ പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം നടത്തിയപ്പോൾ അതിനു തടയിടാൻ ആയി പോലീസ് ബലമായി…
Read More »