യുവാവിനെ ക്രൂരമായി അക്രമിച്ച് കാപ്പാക്കേസ് പ്രതി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ശ്രീരാജാണ് തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.’പണി’ സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിച്ചതാണെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കി.
ഒരാഴ്ച മുന്‍പാണ് സംഭവം. ഉറങ്ങിക്കിടന്ന യുവാവിനെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിന് പുറത്തെത്തിച്ച് മര്‍ദ്ദിച്ച് ഇരുമ്ബ് ദണ്ഡുപയോഗിച്ച് കാലുതല്ലിയൊടിക്കുകയായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ആക്രമിക്കപ്പെട്ടയാളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസാക്കിയിട്ടു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
തനിക്ക് അടുപ്പം തോന്നിയ പെണ്‍കുട്ടിയുമായി യുവാവ് സംസാരിക്കുന്നത് കണ്ടതാണ് വൈരാഗ്യത്തിന് കാരണം. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ‘പണി’ സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിച്ചതാണെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















