അര്‍ജന്റീനിയൻ വനിതാ ഫുട്‌ബോള്‍ താരം യാമില റോഡ്രിഗസിന്റെ കാലിൽ പച്ച കുത്തിയിരിക്കുന്നത് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ...

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം കാലില്‍ ടാറ്റു ചെയ്ത് അര്‍ജന്റീന വനിതാ ഫുട്‌ബോള്‍ താരം യാമില റോഡ്രിഗസ്. ഇടത്തേ കാലിന്റെ മുകള്‍ ഭാഗത്ത് മറഡോണയുടെ ചിത്രയും താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ...

മകനാണ് ജനിക്കുന്നത് എങ്കിൽ മെസ്സി എന്ന പേരു നൽകും; വെളിപ്പെടുത്തലുമായി ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മർ: വീഡിയോ കാണാം.

തനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ മെസിയുടെ പേര് നല്‍കുമെന്ന് സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. യുട്യൂബ് ചാനലായ "ക്യൂ പാപിഞ്ഞോ'ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പി.എസ്.ജി താരത്തിന്റെ തുറന്നു...

ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതകഥയൊരുക്കിയ സിനിമയിൽ പോലും പരാമർശമില്ല; റാഞ്ചിയിൽ തന്നെ ആഡംബരങ്ങളിൽ നിന്ന് അകന്ന് സാധാരണക്കാരനായി ജീവിതം: വായിക്കാം...

ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് എംഎസ് ധോണി. വിക്കറ്റ് കീപ്പറായും നായകനായും ഫിനിഷറായും പകരം വെക്കാനില്ലാത്ത പ്രതിഭാസമായി മാറിയ താരമാണ് ധോണി. വലിയ ആരാധക പിന്തുണ ധോണിക്കുണ്ട്. അദ്ദേഹത്തെപ്പോലെ തന്നെ ധോണിയുടെ കുടുംബാംഗങ്ങളും ആരാധകര്‍ക്ക്...

മഹേന്ദ്ര സിംഗ് ധോണിയുടെ ബൈക്കുകളുടെയും കാറുകളുടെയും കളക്ഷൻ കണ്ട് അമ്പരന്ന് വെങ്കിടേഷ് പ്രസാദും, സുനിൽ ജോഷിയും: ധോണിയുടെ റാഞ്ചി...

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിലെത്തിയ വെങ്കിടേഷ് പ്രസാദ് ഞെട്ടി. കാരണം മറ്റൊന്നുമല്ല, ധോണിയുടെ ബൈക്ക് ശേഖരമായിരുന്നു. താരത്തിന്റെ ബൈക്കുകളും വിന്റേജ് കാറുകളും നിറഞ്ഞ കൂറ്റന്‍ ഗാരേജിന്റെ വീഡിയോ...

മെസ്സി മയാമിയിലേക്ക്; ഫുട്ബോൾ സൂപ്പർതാരത്തിന് അമേരിക്കൻ ക്ലബ് നൽകുന്ന വാർഷിക ശമ്പളം 480 കോടിയോളം ഇന്ത്യൻ രൂപ; വിശദാംശങ്ങൾ...

അര്‍ജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കിയതായി ഔദ്യോഗിക പ്രഖ്യാപനവുമായി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമി. ഫ്ലോറിഡയില്‍ ഇന്ന് ഞായറാഴ്ച നടക്കുന്ന അവതരണ ചടങ്ങിന് മുന്നോടിയായാണ് മയാമിയുടെ...

റെഡ് സിഗ്നൽ ഗൗനിക്കാതെ കാർ മുന്നോട്ട് എടുത്തു; ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...

വന്‍ വാഹനാപകടത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലിലാണ് സംഭവം.സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ 'മാഴ്‌സ'യാണ് അപകടവിവരം പുറത്തുവിട്ടത്. ട്രാഫിക്കില്‍ റെഡ് സിഗ്നല്‍ കത്തിയിട്ടും മെസി...

വിമ്പിൾഡൺ വനിതാ സെമി കാണാൻ ലണ്ടനിൽ എത്തി മോഹൻലാൽ: ചിത്രങ്ങൾ പങ്കുവെച്ച് താരം; ഇവിടെ കാണാം.

വനിതാ വിഭാഗം വിംബിള്‍ഡണ്‍ സെമിഫൈനല്‍ കാണാൻ ലണ്ടനിലെത്തി മോഹൻലാല്‍. വിംബിള്‍ഡണ്‍ 2023-ലെ ഏറ്റവും മികച്ച കളിക്കാരിലൊരാളയ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയും ചെക്ക് താരം മാര്‍ക്കറ്റാ വോണ്ട്രോസോവയും തമ്മിലുളള മത്സരം കാണാനാണ് താരം...

ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം; 2027 ലോകകപ്പിന് പിന്നാലെ ‘വൺ ഡേ’ ഓര്‍മ്മയായേക്കും: വിശദാംശങ്ങൾ വാർത്തയോടൊപ്പം

ക്രിക്കറ്റിലെ നിയമനിര്‍മ്മാതാക്കളായ മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) ഏകദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 2027ലെ ലോകകപ്പിന് ശേഷം ഏകദിനലോകകപ്പ് മത്സരങ്ങളുടെ എണ്ണം കുറയ്‌ക്കാനാണ് എംസിസിയുടെ നിര്‍ദേശം. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്ക്...

ഹൈക്കോടതി ഇടപെടൽ: പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ അവസരം നിഷേധിച്ച ആറു വയസ്സുകാരിക്ക് സംസ്ഥാന ടൂർണമെന്റിൽ പങ്കെടുക്കാം; വിശദാംശങ്ങൾ...

ആറു വയസ്സുകാരിക്ക് നീതി നടപ്പാക്കി കൊടുത്ത് ഹൈക്കോടതി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ ഈ കുട്ടിക്ക് ജില്ലാതല ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന്...

ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ഇന്ത്യക്കാരനാണ്, പക്ഷെ അത് സച്ചിനോ ധോണിയോ, കോലിയോ ഒന്നുമല്ല: ആരെന്നറിയാൻ വാർത്ത...

ഇന്ത്യയിലോയോ ലോകത്തിലെയോ ഏറ്റവും ധനികനായ ക്രിക്കറ്റ് താരത്തിന്‍റെ പേര് ചോദിച്ചാല്‍ പലരും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും എം എസ് ധോണിയുടെയും വിരാട് കോലിയുടെയുമെല്ലാം പേര് പറഞ്ഞേക്കാം. എന്നാല്‍ ഇവരാരുമല്ല, ഇന്ത്യക്കായി ഒരു മത്സരം പോലും...

സാഫ് ഫുട്ബോൾ കപ്പിൽ കുവൈറ്റിനെ പരാജയപ്പെടുത്തി വിജയം നേടി ഇന്ത്യൻ ടീം; ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത് പെനാൽറ്റി...

നിശ്ചിത സമയവും അധികസമയവും പെനാല്‍റ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡെത്തിലെത്തിയ തീപാറിയ പോരാട്ടം... ആവേശം വാനോളമുയര്‍ന്ന 2023 സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ തകര്‍ത്ത് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ സഡൻ ഡെത്തിലാണ്...

പിറന്നാൾ ദിനത്തിൽ ഹാട്രിക് ഗോൾ നേട്ടവുമായി മെസ്സി: വീഡിയോ.

പിറന്നാള്‍ ദിനത്തില്‍ ലിയോണല്‍ മെസിക്ക് ഹാട്രിക്ക് മധുരം. മുന്‍ അര്‍ജന്‍റീനിയന്‍ താരം മാക്സി റോഡ്രിഗസിന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ തന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി അര്‍ജന്‍റീന...

സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: സുനിൽ ഛേത്രിയുടെ ഹാട്രിക് അടക്കം പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം;...

സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇരു പാതികളിലുമായി രണ്ട് വീതം ഗോളുകളാണ് ഇന്ത്യ നേടിയത്. ഉദാന്ത...

ഏഷ്യന്‍ ഫെന്‍സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടം; ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസർ: രാജ്യത്തിന് അഭിമാനമായി...

ഇന്ത്യൻ കായികമേഖലയില്‍ പുതിയൊരു പൊൻതൂവല്‍ സമ്മാനിച്ച്‌ തമിഴ്‌നാട്ടുകാരിയായ 29കാരി. ഏഷ്യൻ ഫെൻസിംഗ് ചാമ്ബ്യൻഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഒളിമ്ബ്യൻ സി എ ഭവാനി ദേവിയാണ് ചരിത്രം കുറിച്ചിരിക്കുന്നത്....

ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി ആരാധകൻ; കെട്ടിപ്പുണർന്ന് ലയണൽ മെസ്സി: ചിരി പടർത്തുന്ന വീഡിയോ കാണാം.

കഴിഞ്ഞ ദിവസം ബെയ്ജിങ്ങില്‍ വച്ച്‌ നടന്ന അര്‍ജന്റീന ആസ്‌ത്രേലിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ നിറഞ്ഞാട്ടമാണ് ആരാധകര്‍ കണ്ടത്. മത്സരം ആരംഭിച്ച്‌ 75 സെക്കന്റ് പിന്നിടും മുമ്ബേ സൂപ്പര്‍ താരം മനോഹരമായൊരു...

ശ്രീശാന്തിനെ പിന്നിലിരുത്തി ബൈക്കില്‍ നഗരം ചുറ്റുന്ന ധോണി: അപൂര്‍വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ഇവിടെ കാണാം.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ബൈക്കുകളോടുള്ള പ്രിയം ക്രിക്കറ്റ് ലോകത്തിന് അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടില്‍ ബൈക്കുകളുടെ ശേഖരം തന്നെയുണ്ട്. പലപ്പോഴായി റാഞ്ചിയിലൂടെ അദ്ദേഹം ബൈക്ക് ഓടിച്ച്‌ പോകുന്ന ദൃശ്യങ്ങള്‍...

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം; സൗഹൃദ മത്സരത്തിനായി ചൈനയിലെത്തിയ അർജന്റീന നായകൻ ലയണൽ മെസ്സിയെ ബെയ്‌ജിങ് വിമാനത്താവളത്തില...

ബെയ്‌ജിങ്: ഓസ്ട്രേലിയക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനായി ചൈനയിലെത്തിയ അര്‍ജന്‍റൈൻ സൂപ്പര്‍ താരം ലയണല്‍ മെസിയെ ബെയ്‌ജിങ് വിമാനത്താവളത്തില്‍ തടഞ്ഞ് സുരക്ഷ അധികൃതര്‍. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് താരത്തിന് മോശം അനുഭവമുണ്ടാക്കിയത്. 30 മിനിട്ടിന്...

മൂന്നാം ഭർത്താവ് മരിച്ചിട്ട് ദിവസങ്ങൾ മാത്രം; നാലാം വിവാഹത്തിന് ഒരുങ്ങി നടി വനിതാ വിജയകുമാർ: വിമർശനം.

വിവാദങ്ങള്‍ സൃഷ്ടിച്ച്‌ സമൂഹമാധ്യമങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ച്‌ പാടിയിട്ടുള്ള താരമാണ് നടന്‍ വിജയകുമാറിന്റെ മകള്‍ വനിതാ വിജയകുമാര്‍. തന്റെ വിവാഹ വര്‍ത്തകളിലൂടെയാണ് താരം മാധ്യമശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നത്. മൂന്ന് വിവാഹബന്ധവും പരാജയപ്പെട്ട വനിതാ...

തുറന്നു വെച്ചിരിക്കുന്ന പാത്രത്തിൽ കലക്കി വച്ചിരിക്കുന്ന മയോണൈസ് കൈകൊണ്ട് കോരി ബ്രഡിൽ തേക്കും; വില 250 രൂപ: നരേന്ദ്രമോഡി...

ഗ്രൗണ്ട് ഉണക്കുന്ന സ്പോഞ്ചിനും പാട്ടയ്ക്കും ശേഷം ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സംഭവം കൂടി ചര്‍ച്ചയാകുന്നു. ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ മ‍ഴ തകര്‍ത്ത് പെയ്തപ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം സങ്കടത്തിലായെങ്കിലും നേട്ടം കൊയ്ത...