ഐപിഎല്‍ മിനി താരലേലം; മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലേലത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ പിന്‍മാറി

ദുബായ്: ഐപിഎല്‍ മിനി താരലേലം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലേലത്തില്‍ നിന്ന് അവസാന നിമിഷം മൂന്ന് താരങ്ങള്‍ പിന്‍മാറി. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പുതുതായി ലേലപട്ടികയില്‍ ഇടം നേടിയതോടെ ആകെ കളിക്കാരുടെ...

ഐപിഎല്‍ ലേലം നിയന്ത്രിക്കാനെത്തുന്ന താര സുന്ദരി; ചരിത്രത്തിന്റെ ഭാഗമാകാൻ മല്ലിക സാഗര്‍: വിശദമായി വായിക്കുക.

ഐപിഎല്ലിന്റെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ലേലം നിയന്ത്രിക്കാൻ ഒരു വനിത എത്തുന്നതായി റിപ്പോര്‍ട്ട്. വനിത ഐപിഎല്ലിന്റേയും പ്രോ കബഡി ലീഗിന്റേയുമൊക്കെ ലേലം നിയന്ത്രിച്ച പ്രമുഖയായ മല്ലിക സാഗറാണ് ദുബായില്‍ നടക്കുന്ന മിനി താര...

ലെജന്‍ഡ്സ് ലീഗില്‍ തമ്മിലടിച്ച്‌ ശ്രീശാന്തും ഗംഭീറും; സെവാഗിനെപ്പോലും ബഹുമാനിക്കാത്തയാളാണ് ഗംഭീറെന്ന് ശ്രീശാന്ത്: വീഡിയോ.

ലഖ്നൗ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെ മലയാളി താരം എസ് ശ്രീശാന്തും ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറും തമ്മില്‍ വാക് പോര്....

“പഠാനുമായി അഞ്ച് വര്‍ഷത്തെ പ്രണയം, ആ സമയത്തും സ്ഥിരമായി ഗംഭീറിന്റെ മിസ്ഡ് കോള്‍ വരും”: വെളിപ്പെടുത്തലുകളുമായി ചലച്ചിത്രതാരം...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി നടി പായല്‍ ഘോഷ്. ഇര്‍ഫാന്‍ പഠാനുമായി താന്‍ അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നെന്നും ആ സമയത്ത് ഗൗതം ഗംഭീർ തന്നെ...

മുണ്ടും ഷർട്ടും ധരിച്ച് കഴിക്കാനെത്തിയപ്പോൾ തടഞ്ഞു; വിരാട് കോലിയുടെ റസ്റ്ററന്റിനെതിരെ പോസ്റ്റ്

മുംബൈ∙ മുണ്ടും ഷർട്ടും ധരിച്ചെത്തിയതിനെത്തുടർന്ന് മുംബൈയിൽ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശി രംഗത്തെത്തി. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ജുഹുവിലെ വൺ 8...

നിയന്ത്രണം തെറ്റിയ കാർ കുന്നിൻ മുകളിൽ നിന്ന് താഴേക്ക് മറിഞ്ഞു; അപകടത്തിൽ പരിക്കേറ്റയാളെ രക്ഷിച്ച് മുഹമ്മദ് ഷമി. വീഡിയോ

കാര്‍ അപകടത്തില്‍ പരിക്കേറ്റയാളുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. നൈനിറ്റാളിലൂടെ കാറില്‍ പോകുമ്പോഴാണ് റോഡില്‍ നിയന്ത്രണം തെറ്റി മറിഞ്ഞു കിടക്കുന്ന കാര്‍ കണ്ടത്. കാര്‍ നിര്‍ത്തിയിറങ്ങിയ ഷമി സമീപവാസികളുടെ...

ലോകകപ്പ് ഫൈനൽ പരാജയത്തിന് പിന്നാലെ ആദ്യ ടി20യിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ യുവനിരക്ക് ത്രസിപ്പിക്കുന്ന വിജയം; ലോക ചാമ്പ്യന്മാർ ഉയർത്തിയ...

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. വിശാഖപട്ടണത്ത് രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍...

ലോകകപ്പ് ഫൈനൽ: ടീം ഇന്ത്യയ്ക്ക് ദയനീയ പരാജയം; അഞ്ചാം തവണയും ലോക ചാമ്പ്യന്മാരായി ഓസ്ട്രേലിയ.

അപരാജിതരായി ഫൈനലിലേക്ക് കുതിച്ച ടീം ഇന്ത്യയ്ക്ക് കടിഞ്ഞാണിട്ട് ഓസ്ട്രേലിയ. ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം ഉയർത്തിയ 241 റൺസ് എന്ന ലക്ഷ്യം കേവലം നാല് വിക്കറ്റ് നഷ്ടത്തിൽ 43 ഓവറിൽ...

ടോസിലെ നിർഭാഗ്യം ബാറ്റിങ്ങിലും തുടർന്നു; 240 റണ്ണിന് കൂടാരം കയറി ഇന്ത്യൻ ടീം: ലോകകപ്പ് ഫൈനലിലെ ഒന്നാം പകുതി...

ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റണ്‍സ്. 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ ഓസ്ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍മാരായ ശുഭ്മാൻ ഗില്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, വിരാട് കോലി,...

ഫൈനലിൽ ടോസ് നേടി ഓസീസ്; ഇന്ത്യയ്ക്ക് ബാറ്റിങ്

അഹമദബാദ്: ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സെമിയില്‍ കളിച്ച അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തി. ആറ് ബാറ്റര്‍മാര്‍, ഒരു ഓള്‍ റൗണ്ടര്‍, മൂന്ന് പേസര്‍മാര്‍, ഒരു സ്പിന്നര്‍ എന്നിവര്‍...

ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍ പോരാട്ടം ഇന്ന്; ഉച്ചകഴിഞ്ഞ് 2 മണിക്ക്; അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശപ്പോര്. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം 8 തുടര്‍ ജയങ്ങളുമായി ഫൈനല്‍ പ്രവേശനം നേടിയ ഓസ്‌ട്രേലിയയും...

‘ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടും’: പ്രഖ്യാപനവുമായി തെലുങ്ക് നടി രേഖ ഭോജ്.

ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച്‌ തെലുങ്ക് നടി രേഖ ഭോജ്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം അറിയിച്ച്‌ എത്തിയത്. ഇതിനു പിന്നാലെ താരത്തിനെ ട്രോളിയും വിമര്‍ശിച്ചും...

ഉജ്ജ്വല വിജയവുമായി ടീം ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക്: ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ മത്സരത്തിൽ കോഹ്ലിയുടെ അമ്പതാം സെഞ്ച്വറിയും, ഷമിയുടെ റെക്കോർഡ്...

ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലില്‍. വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ 70 റണ്‍സിന്റെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ ചരിത്ര സെഞ്ചുറി, ശ്രേയസ് അയ്യരുടെ ശതകം, ഡാരില്‍ മിച്ചലിന്റെ ചെറുത്തു...

ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ; ജഡേജയ്ക്ക് 5 വിക്കറ്റ്

ഏകദിന ലോകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പിച്ചു. 327 റണ്‍സ് വിജയക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 83 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ക്കാര്‍ക്കും ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ ബാവുമയടക്കം നാലുപേര്‍ക്ക്...

നാലാം ജയവുമായി അഫ്ഗാനിസ്ഥാന്‍; നെതര്‍ലന്‍ഡ്സിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് നാലാം ജയം. നെതര്‍ലന്‍ഡ്സിനെ ഏഴുവിക്കറ്റിന് തോല്‍പിച്ചു. 180 റണ്‍സ് വിജയലക്ഷ്യം 32ാം ഓവറില്‍ മറികടന്നു. റഹ്മത്ത് ഷാ 52 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി 56 റണ്‍സുമായി പുറത്താകാതെ...

ആസ്‌ത്രേലിയ പിന്മാറി; 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം സൗദി അറേബ്യയക്ക് ഉറപ്പായി: വിശദാംശങ്ങൾ വായിക്കാം.

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്നുറപ്പായി. ലോകകപ്പിന് വേദിയൊരുക്കാൻ അപേക്ഷ നല്‍കിയ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. അടുത്ത വര്‍ഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ...

ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖ​ത്ത​ർ...

ലോകകപ്പിൽ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം, എതിരാളികൾ ബംഗ്ലാദേശ്.

ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. സെമി സാധ്യത നിലനിർത്താൻ പാകിസ്താന് ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ടൂർണമെന്റിൽ...

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ; സർഫിംഗിനിടെ തിമിംഗലം ഇടിച്ച് കടലിലേക്ക് മറിയുന്ന സർഫിംഗ് താരത്തിന്‍റെ വീഡിയോ !

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ ഇത്തരത്തില്‍ വിന്‍ഡ് സര്‍ഫ് ചെയ്യുകയായിരുന്ന ഒരാളുടെ ദേഹത്തേക്ക് അപ്രതീക്ഷിതമായി ഒരു കൂറ്റന്‍ 'കൂനന്‍ തിമിംഗലം' (Humpback whale) എടുത്ത് ചാടി. അപ്രതീക്ഷിതമായ ആ സംഭവത്തെ തുടര്‍ന്ന് സര്‍ഫ് ചെയ്തു...

ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ; ലോകകപ്പ് പോരാട്ടത്തിൽ നിലവിലെ ചാമ്ബ്യൻമാര്‍ക്കെതിരെ ഉജ്ജ്വല വിജയം നേടി ആതിഥേയർ: വിശദാംശങ്ങൾ...

ലോകകപ്പ് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. 230 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറിൽ 129 റൺ മാത്രം നേടി ഇന്ത്യയോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണത്തെ...