ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതച്ച് പടയപ്പ; കെ എസ് ആർ ടി സി ബസ് തടഞ്ഞു: വീഡിയോ...

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്ബന്‍ പടയപ്പ ഇറങ്ങി. കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ റോഡില്‍ ആന നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു.ലോക്കാട് ടോള്‍ പോസ്റ്റിന്...

കരിമ്ബുലിയുടെ നായാട്ട്: വീഡിയോ കാണാം.

കരിമ്ബുലിയുടെ നായാട്ട് കണ്ടിട്ടുണ്ടോ ? അത് അല്‍പ്പം സീരിയസാണ്. പുലി കാട്ടില്‍ മാനിനെ വേട്ടയാടുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പുലി മാനിന്റെ കഴുത്തില്‍ കടിച്ചിരിക്കുന്നതാണ് വീഡിയോയില്‍.കുറച്ച്‌ നിമിഷങ്ങള്‍ക്ക് ശേഷം, വലിയ...

മൂർഖൻ പാമ്പിനോട് ഏറ്റുമുട്ടി അണ്ണാൻ: വീഡിയോ കാണാം.

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകളോട് ആളുകള്‍ക്ക് താത്പര്യവും കൂടുതലാണ്. ചിലര്‍ക്ക് വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകളോടാണ് താത്പര്യം കൂടുതലെങ്കില്‍, ചിലര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം വന്യ മൃഗങ്ങളുടെ വീഡിയോകളോടാണ്. അത് പോലെ...

വഴിക്കടവ് നാടുകാണി ചുരത്തിൽ യാത്രക്കാർക്ക് നേരെ പാഞ്ഞ് എടുത്ത് കാട്ടുകൊമ്പൻ; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്: വീഡിയോ ദൃശ്യങ്ങൾ...

വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്ബന്‍. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തുകയായിരുന്നു.എന്നാല്‍ കാറിന്റെ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്ന് പോയതോടെ വാഹനം...

കുഞ്ഞിനെ രക്ഷിക്കാനായി മുതലയ്ക്കു ഭക്ഷണമാകാൻ സ്വയം ചാടി കൊടുത്ത് തള്ളമാൻ: കണ്ണീരണിയിക്കുന്ന വീഡിയോ ഇവിടെ കാണാം.

തന്റെ കുടുംബത്തിനും മക്കള്‍ക്കുവേണ്ടി ജീവൻ ത്യജിക്കുന്ന മാതൃസ്‌നേഹത്തിന്റെ നേര്‍കാഴ്ചകള്‍ വരച്ചുകാട്ടുന്ന ചിത്രങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ സമൂഹ മാദ്ധ്യമങ്ങളിലും ഉടനീളം കാണാൻ സാധിക്കും. അവിടെ മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല. അമ്മ എന്നും 'അമ്മ' തന്നെയാകുന്നു....

“മൂര്‍ഖനെയും പേടിയില്ല”: പാമ്ബിന്റെ വാലെടുത്ത് വായില്‍ വച്ച്‌ കുരങ്ങൻ; വീഡിയോ കാണാം.

മൃഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ലോകം നമുക്ക് ഏറെ പരിചിതമായത് ഒരുപക്ഷേ സാമൂഹിക മാധ്യമങ്ങള്‍ ഇത്രയേറെ സജീവമായതിന് ശേഷമായിരിക്കും. അതുവരെ നമുക്ക് ഇത്രമാത്രം പരിചയം മൃഗങ്ങളോടോ പക്ഷികളോടോ മറ്റ് ജീവികളോടോ ഉണ്ടായിരുന്നില്ല. ഓരോ ദിവസവും...

‘മനുഷ്യനു പുല്ലുവില, വോട്ടുതേടി കാട്ടില്‍പൊക്കോണം’: മന്ത്രിസംഘത്തോട് പൊട്ടിത്തെറിച്ച്‌ അജീഷിന്റെ മക്കള്‍; വീഡിയോ.

'പത്തു ദിവസമായി.. ഇതുവരെ ഈ ആനയെ വെടിവെക്കാൻ സാധിച്ചിട്ടില്ല സർക്കാരിന്. മനുഷ്യനു പുല്ലുവിലയാണ് സർക്കാർ കല്‍പ്പിക്കുന്നത്', കാട്ടാനയുടെ ആക്രണത്തില്‍ മരിച്ച പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിസംഘത്തോട് പൊട്ടിത്തെറിച്ച്‌ അജീഷിന്റെ...

ബൈക്കിന്റെ ടയറിനിടയിൽ കുരുങ്ങി കുരങ്ങൻ: വീഡിയോ വൈറല്‍; ഇവിടെ കാണാം.

ഇന്നത്തെ ലോകത്ത് സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതവുമായി വളരെയധികം ഇഴചേര്‍ന്നിരിക്കുന്നു. മൃഗങ്ങളുടെ നിരവധി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. ഇവയിൽ പലതും വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്. അത്തരത്തിലൊരു കുരങ്ങന്റെ വീഡിയോ...

വയലിൽ അപ്രതീക്ഷിതമായി കണ്ടെത്തിയത് നാല് കടുവ കുഞ്ഞുങ്ങളെ; സംഭവം ആന്ധ്രപ്രദേശിൽ: വീഡിയോ കാണാം.

ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലെ വയലില്‍ നാല് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി. അത്മകുര്‍ വനമേഖലയിലെ കൊത്തപ്പള്ളി മണ്ഡലിലുള്ള പെഡ്ഡ ഗുമ്മഡപുരം ഗ്രാമത്തിലാണ് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നായ്ക്കള്‍ കടുവക്കുട്ടികളെ ആക്രമിച്ചേക്കുമെന്ന് ഭയന്ന്, നാട്ടുകാര്‍ ഇവയെ വയലിനു സമീപത്തെ...

മരത്തിൽ കയറി തന്റെ മുട്ടകൾ മോഷ്ടിക്കാൻ ശ്രമിച്ച യുവതികളെ കടന്നാക്രമിച്ച മയിലമ്മ; ട്വിറ്ററിൽ വൈറലാകുന്ന വീഡിയോ കാണാം.

മരത്തില്‍ നിന്നും മയിലിന്റെ മുട്ട മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ട് സ്ത്രീകള്‍ മരത്തില്‍ നിന്ന് മയിലിന്റെ മുട്ട മോഷ്ടിക്കാന്‍ ശ്രമിച്ചു, പക്ഷേ ആ തീരുമാനത്തില്‍ അവര്‍ തല്‍ക്ഷണം ഖേദിക്കുന്നതും...

‘പൊന്നും വിലയുള്ള തക്കാളിയെ സംരക്ഷിക്കുന്ന മൂര്‍ഖന്‍’: വീഡിയോ വൈറല്‍; ഇവിടെ കാണാം.

തക്കാളി ഇപ്പോള്‍ ഒരു നിധി തന്നെയല്ലേ, അതുകൊണ്ട് അപകടകാരിയായ ഒരു പാമ്ബ് അതിനെ സംരക്ഷിക്കുന്നു... കഴിഞ്ഞ ദിവസം മിര്‍സ മുഹമ്മദ് ആരിഫ് എന്നെരാള്‍ ഒരു വീഡിയോ പങ്കുവെച്ച്‌ ഇൻസ്റ്റഗ്രാമില്‍ കുറിച്ചതാണ്. മിര്‍സ മുഹമ്മദ്...

കറി വെക്കാനായി റസ്റ്റോറന്റിലെ അക്വേറിയത്തിൽ സൂക്ഷിച്ചിരുന്ന കൊഞ്ചിനെ പതിനെണ്ണായിരം രൂപ കൊടുത്തു വാങ്ങി കടലിലേക്ക് അയച്ച് സ്വതന്ത്രമാക്കി; സ്വിറ്റ്സർലൻഡ്...

റെസ്റ്റോറന്റില്‍ പോയി നോണ്‍ വെജ് വിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇവിടെ ഒരു വിനോദ സഞ്ചാരിയായ യുവതി റെസ്റ്റോറന്റില്‍ പോയി ആരും പ്രതീക്ഷിക്കാതെ ചെയ്തത് ഒരു സത്കര്‍മ്മമാണ്. ഇതിന്റെ വീഡിയോ...

മുട്ട തിന്നാനായി കിളിക്കൂട്ടിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പ്; കൊത്തിയോടിച്ച് ചെറുകിളികൾ: വൈറൽ വീഡിയോ കാണാം

എല്ലാ ജീവജാലങ്ങള്‍ക്കും ചില സവിശേഷതകള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് അവയുടെ സന്താനങ്ങളെ പുനരുല്‍പ്പാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള അവയുടെ കഴിവ്. അതിന് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമവും ഉണ്ടാകും. അത്തരത്തില്‍ ഒരു ചെറുത്തുനില്‍പ്പിന്റെയും സംരക്ഷണ...

ഭീമൻ ചിറകുകൾ ഉള്ള പക്ഷിയെ കിട്ടിയപ്പോൾ: വീഡിയോ

പക്ഷികളെ കാണാത്തവരായി ആരും തന്നെ ഇല്ല, വ്യത്യസ്തത നിറഞ്ഞ നിരവധി വ്യത്യസ്ത രൂപത്തിലും ഉള്ള പക്ഷികൾ ഉണ്ട്. നമ്മുടെ നാട്ടിൽ പലരും വീടുകളിൽ പക്ഷികളെ വളർത്തുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ...

തേനീച്ചക്കൂട്ടില്‍ തലയിട്ട് തേന്‍ കുടിക്കുന്ന പക്ഷി: വൈറൽ വീഡിയോ കാണാം.

സോഷ്യല്‍ മീഡിയയില്‍ ദിവസവും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. അതില്‍ പക്ഷിമൃഗാദികളുടെ കൗതുകമുണര്‍ത്തുന്ന വീഡിയോകള്‍ക്കാണ് സന്ദര്‍ശകര്‍ കൂടുതല്‍. അത്തരത്തിലൊരു പക്ഷിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തേനീച്ചക്കൂട്ടില്‍ കൂളായി തലയിട്ട് തേന്‍...

പൊതുജനങ്ങളെയും കർഷകരെയും ആശങ്കയിലാഴ്ത്തി കാട്ടുപോത്തുകളുടെ കൂട്ടം ജനവാസ മേഖലയിൽ; സംഭവം കാസർഗോഡ്: വീഡിയോ കാണാം.

കാസര്‍കോട് ജനവാസമേഖലയില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെയിറങ്ങി. കാസര്‍കോട് കര്‍മ്മംത്തോടി കുളത്തിങ്കല്‍ പ്രദേശങ്ങളിലാണ് കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഈ മേഖലകളില്‍ സ്ഥിരമായി കാട്ടുപോത്തുകളിറങ്ങാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കര്‍ഷകര്‍ക്ക് വലിയ തോതിലുള്ള ഭീഷണിയാണ് ഇവ...

‘ക്ലാഷ് ഓഫ് ദി ടൈറ്റന്‍സ്’: കാട്ടുകൊമ്പനും കാണ്ടാമൃഗവും നേർക്കുനേർ – വീഡിയോ.

കരുത്തിന്റെ കാര്യത്തില്‍ ആനയെ വെല്ലാൻ മറ്റൊരു മൃഗമുണ്ടോ എന്ന കാര്യത്തില്‍ തര്‍ക്കത്തിന് സാധ്യതയില്ല. എന്നാല്‍, മനോധൈര്യം കൊണ്ട് ആനയോട് കട്ടയ്ക്ക് പിടിച്ചു നില്‍ക്കാൻ കെല്‍പ്പുള്ള മൃഗങ്ങള്‍ കാട്ടിലുണ്ട്. പലപ്പോഴും കാട്ടുകൊമ്ബൻമാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന...

കൂറ്റന്‍ രാജവെമ്ബാലയെ കുളിപ്പിക്കുന്ന യുവാവ്- വീഡിയോ വൈറല്‍; ഇവിടെ കാണാം.

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്ബിനെ നേരിട്ട് കണ്ടാലോ പറയുകയും വേണ്ട!!!! ഇപ്പോള്‍ കൂറ്റന്‍ രാജവെമ്ബാലയെ ഒരാള്‍ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഭയപ്പെടുത്തുന്നത്. തീ കൊണ്ടാണ് കളിക്കുന്നത് എന്ന മുന്നറിയിപ്പോടെ...

പാമ്പ് പടം പൊഴിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; വീടിനുള്ളിൽ പരിശോധിച്ചപ്പോൾ കണ്ടതും ഞെട്ടിക്കുന്ന കാഴ്ച: വീഡിയോ ദൃശ്യങ്ങൾ കാണാം.

വീടിനുള്ളില്‍ നാലു പാമ്ബുകളെ കണ്ട് ഞെട്ടി ൺ കുടുംബം. പഞ്ചാബിലെ ജലന്ധറിലാണ് അമ്ബരപ്പിക്കുന്ന സംഭവം. രഞ്ജിത് അവന്യൂവിലെ വീട്ടിലാണ് നാലു പാമ്ബുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വീട്ടുടമയായ മുകേഷ്...