എൻറോൾമെന്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റീൽ വീഡിയോയിൽ ഹൈക്കോടതി ജഡ്ജിയുടെ വാഹനം; യുവ അഭിഭാഷകനെതിരെ നടപടിയുമായി കേരള...
ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ എല്ലാം റീൽ വീഡിയോകളാക്കി ആഘോഷിക്കുന്ന യുവതയുടെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. സാമാന്യ, സാമൂഹിക മര്യാദയുടെ അതിർവരമ്പുകൾ ഇത്തരം നടപടികൾ ലംഘിക്കാറുണ്ടെന്ന് പലപ്പോഴും ആക്ഷേപം ഉയരാറുമുണ്ട്. എന്നാൽ ചില...
അതിഥികൾക്ക് ലൈംഗികമായി വഴങ്ങാൻ വിസമ്മതിച്ച റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്: ബിജെപി നേതാവിന്റെ മകൻ അടക്കമുള്ള പ്രതികൾക്ക്...
രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ച് ഉത്തരാഖണ്ഡ് കോടതി. സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേര്‍ക്ക് ജീവപര്യന്തം...
ചാരിത്ര്യ ശുദ്ധിയിൽ സംശയം; ഭാര്യയെ കശാപ്പു ശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; വിധിച്ചത്...
യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്ബ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ധീന്‍ എന്ന ബാബു (44)...
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ; കോടതിയിൽ അഭിഭാഷകരുടെ സഹായമില്ലാതെ നടത്തുന്ന വാദം; കേട്ട് അമ്പരന്ന് ജഡ്ജിമാർ:...
ഭര്‍ത്താവിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ കെമിസ്ട്രി ക്ലാസെടുക്കുന്ന വയോധികയുടെ വീഡിയോ വൈറല്‍. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശ് ഹൈക്കോടതിയില്‍ തന്റെ കേസ് സ്വയം വാദിക്കുന്ന വയോധികയുടെ വീഡിയോ...
നാല്പതുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ഇരുപത്തിമൂന്നുകാരന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; പരാതിക്കാരി കൊച്ചുകുട്ടിയല്ലെന്നും പരാമർശം: വിശദാംശങ്ങൾ വായിക്കാം
നാല്പതുകാരിയുടെ പരാതിയില്‍ ഇരുപത്തിമൂന്നുകാരനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസില്‍ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച് നടത്തിയ പരാമർശങ്ങളിലാണ് പൊലീസിനെ വിമർശിച്ചത്. കേസില്‍ വാദം കേട്ട കോടതി, പ്രതി...
ബിജെപി പ്രവർത്തകരുടെ പരാതിയിൽ അഖില്‍ മാരാർക്കെതിരെ എടുത്ത രാജ്യദ്രോഹ കേസ്; ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ...
രാജ്യദ്രോഹ കേസില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം. ഈ വിഷയത്തില്‍ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.....
കുട്ടികൾക്ക് നൽകാൻ വാങ്ങിയ കൽക്കണ്ട പൊടി എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിച്ചു; കോഴിക്കോട് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്യ്ത കാസർഗോഡ്...
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ഇന്ത്യന്‍ ജുഡീഷറിയുടെ ആപ്തവാക്യം ബിജുവിനും മണികണ്ഠനും തുണയായില്ല. കല്‍ക്കണ്ടപ്പൊടി എംഡിഎംഎയാണെന്നു തെറ്റിദ്ധരിച്ച് പോലീസ് പിടികൂടിയപ്പോള്‍ നിരപരാധികളായ ഇരുവര്‍ക്കും ജയിലില്‍ കിടക്കേണ്ടിവന്നത് 150...
“പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്താൽ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയല്ല”: കോലഞ്ചേരിയിലെ ‘പേർഷ്യൻ ടേബിൾ’...
സൗജന്യമായി ഗ്രേവി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഗ്രേവി നല്‍കിയില്ലെന്ന പരാതിയുമായി എറണാകുളം സ്വദേശി ഷിബു എസാണ് ഉപഭോക്തൃ...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് നാലാം ദിവസം ജാമ്യം: വിശദാംശങ്ങൾ വായിക്കാം
വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പൊലീസ്...
അയാള്‍ എന്റെ നിതംബത്തില്‍ പിടിച്ചു, വസ്ത്രത്തിനുള്ളിലേക്ക് കയ്യിട്ടു; ലൈംഗിക പീഡനത്തിനിരയായത് സുപ്രീം കോടതിയിൽ വച്ച്: വെളിപ്പെടുത്തലുമായി ഹിന്ദി...
സുപ്രീം കോടതിയില്‍ വച്ച് താൻ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹിന്ദി സീരിയല്‍ നടി നടി നിമ്രത് കൗർ അലുവാലിയ. പത്തൊൻപതാം വയസിലുണ്ടായ അനുഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി...
സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ അവകാശമില്ലാത്ത 1157 അഭിഭാഷകർ; പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ: സമ്പൂർണ്ണ പട്ടിക...
സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്: അഡ്വക്കേറ്റ് ബെയിലിൻ ദാസിന് പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി ബാർ കൗൺസിൽ;...
തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ചസംഭവത്തില്‍ അഭിഭാഷകൻ അഡ്വ. ബെയ്ലിൻ ദാസിനെതിരേ ബാർ കൗണ്‍സിലിന്റെ നടപടി. അഡ്വ. ബെയ്ലിൻ ദാസിന് സംസ്ഥാന ബാർ കൗണ്‍സില്‍ വിലക്കേർപ്പെടുത്തി. ഇയാള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാർ...
സുപ്രീം കോടതിയിലെ പുരുഷ ടോയ്‌ലറ്റിന്റെ സ്ഥാനം മാറ്റണം: മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്വാളിന്റെ ട്വീറ്റും, ചിത്രവും...
'സ്ത്രീകള്‍ക്ക് ഇത് വളരെ അരോചകമാണ്. സുപ്രീം കോടതിയിലെ ആണുങ്ങളുടെ ടോയ്‍ലറ്റ് മാറ്റണമെന്ന് സീനിയര്‍ അഭിഭാഷകയായ അഡ്വ. ഇന്ദിരാ ജെയ്സ്വാളിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കാലം മാറിയെങ്കിലും നമ്മുടെ രീതികളൊന്നും മാറുന്നില്ലെന്ന് കൂടി...
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന്: ഡല്‍ഹി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാപ്രേരണയോ ആയി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യാപ്രേരണയോ ക്രൂരതയോ ആയി കണക്കാക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് സഞ്ജീവ് നരുലയാണ്...
സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരം പുറത്ത്: ജസ്റ്റിസ് വിശ്വനാഥൻ അതിസമ്പന്നൻ; 120 കോടി നിക്ഷേപം; വിശദാംശങ്ങൾ വായിക്കാം
സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തിയപ്പോള്‍ 120.97 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അതിസമ്ബന്നൻ. 2010-11 മുതല്‍ 2024-25 വരെ ജസ്റ്റിസ് വിശ്വനാഥൻ അടച്ച ആദായ നികുതി മാത്രം...
സ്ത്രീത്വത്തെ അപമാനിച്ച കേസ്: റിമാൻഡിൽ കഴിയുന്ന ആറാട്ട് അണ്ണൻ സന്തോഷ് വർക്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; കേസ് പ്രഥമ...
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്ളോഗര്‍ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. സോഷ്യല്‍ മീഡിയയില്‍ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസിലാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം ലഭിച്ചത്. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍...
അഡ്വ. ഒ എം ശാലിനിക്ക് കേരള ഹൈക്കോടതിയിലെ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമനം: ശാലിനി ബിജെപി...
കേരള ഹൈകോടതിയില്‍ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറല്‍ (ഡി.എസ്.ജി) ആയി അഡ്വ. ഒ.എം. ശാലിനയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി...
ഹൈക്കോടതി ഉത്തരവിന് പുല്ലുവില; വിവാഹമോചന കേസ് നടക്കുന്നതിനിടെ എല്ലാ മാസവും ആദ്യ ശനിയാഴ്ച കുഞ്ഞിനെ അച്ഛനൊപ്പം ...
മാതാപിതാക്കൾ തമ്മിലുള്ള വിവാഹമോചനം ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെ ആണെന്ന് പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിവാഹമോചന വേളയിൽ മാതാപിതാക്കളുടെ വിവാഹമോചന വേളയിൽ കുട്ടികൾ അനുഭവിക്കുന്ന ആത്മസംഘർഷം വലുതാണെന്നാണ് പല...
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്; സഹപാഠികളായ ആറ് വിദ്യാർത്ഥികൾക്കും വീണ്ടും ജാമ്യം നിഷേധിച്ചു; ജാമ്യം എല്ലാ...
തമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല എന്നും കോടതി പറഞ്ഞു. സഹപാഠികളായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയാണ്...
വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ; വിശദാംശങ്ങൾ വായിക്കാം
അമ്ബലംമുക്കിലെ അലങ്കരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനീത(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപരം ഏഴാം അഡീഷണല്‍ ജില്ലാ...


























