മഹാരാഷ്ട്ര ഭണ്ഡാരയിലെ ആയുധ നിർമ്മാണ ശാലയിൽ വൻ സ്ഫോടനം: നിരവധി പേർ മരിച്ചെന്ന് സൂചന; വിശദാംശങ്ങൾ വായിക്കാം
ഭണ്ഡാര: ഭണ്ഡാരയിലെ ഒരു ഓർഡനൻസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ രണ്ട് വ്യക്തികളെ രക്ഷപ്പെടുത്തി, 10...
കുട്ടിയുടെ അച്ഛൻ പള്ളിയിലെ അച്ഛൻ അല്ലെന്ന് ഡിഎൻഎ ടെസ്റ്റ്: മൊഴിയിൽ ഉറച്ച് കന്യാസ്ത്രീ: ...
തെലങ്കാനയില്‍ വിദ്യാര്‍ത്ഥിയായ കന്യാസ്ത്രീ പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ വൈദിക വിദ്യാര്‍ത്ഥി പിതൃത്വ നിര്‍ണ്ണയ പരിശോധനയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കാനിടയായ സംഭവത്തിലാണ് വൈദിക വിദ്യാര്‍ത്ഥി (ഡീക്കന്‍) അറസ്റ്റിലായത്....
ബാലാസാഹേബ് താക്കറെയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണം: സഞ്ജയ് റാവത്ത്
മുംബൈ: ബാൽ താക്കറെയുടെ ജന്മവാർഷിക ദിനത്തിലാണ് അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടത്."ബാലാസാഹേബ് താക്കറെക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണം. അദ്ദേഹം ശിവസേന...
ഗുണ്ടാ സംഘ തലവൻ ഡികെ റാവുവും, 6 സംഘാംഗങ്ങളും അറസ്റ്റിൽ; പിടികൂടിയത് മുംബൈ ക്രൈംബ്രാഞ്ച്
മുംബൈ: മുംബൈ ക്രൈംബ്രാഞ്ചിൻ്റെ ആൻ്റി എക്‌സ്‌റ്റോർഷൻ സെൽ വ്യാഴാഴ്ചയാണ് ഗുണ്ടാസംഘം ഡി.കെ. റാവുവിനെയും മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തത്.റാവുവും മറ്റ് ആറ് പേരും ചേർന്ന് തൻ്റെ ഹോട്ടൽ തട്ടിയെടുക്കാൻ ശ്രമം നടത്തിയെന്ന്...
വ്യാജ രേഖയുമായി വഡാലയിൽ താമസം; 38-കാരനായ അഫ്ഗാൻ പൗരന് 11 മാസത്തെ തടവ്
മുംബൈ: അഫ്ഗാനിസ്ഥാനിലെ പകിത പ്രവിശ്യയിലെ തമെർ സുർമത്ത് ജില്ലയിൽ നിന്നുള്ള 38 വയസ്സുള്ള ഹബീബുള്ള പ്രാങ് (സഹീർ അലി ഖാൻ) എന്ന അഫ്ഗാൻ പൗരനെ തെറ്റായ ഐഡൻ്റിറ്റിയിൽ മുംബൈ വഡാലയിൽതാമസിക്കുന്നതായി കണ്ടെത്തിയിരുന്നു .തുടർന്ന്...
മദ്യപിച്ച് ട്രക്ക് ഓടിച്ച ഡ്രൈവർ ഇടിച്ചുനിരത്തിയത് 50 വാഹനങ്ങൾ; ഡ്രൈവർക്ക് നേരെ കല്ലെറിഞ്ഞ് പ്രദേശ വാസികളുടെ...
മുംബൈ: അംബർനാഥിന് സമീപം (മുംബൈയിൽ നിന്ന് 54 കിലോമീറ്റർ അകലെ ) ഒരു ഞെട്ടിക്കുന്ന സംഭവമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അരങ്ങേറിയത്. മദ്യപിച്ച് ട്രെയിലർ ഓടിച്ച ഡ്രൈവർ വ്യാപകമായ അരാജകത്വം സൃഷ്ടിക്കുകയായിരുന്നു.ബദലാപൂർ...
സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: നടൻ്റെ വീട് കൊള്ളയടിച്ച ശേഷം പ്രതി ഷരീഫുൾ ഇസ്ലാം ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടു
മുംബൈ: നടൻ സെയ്ഫ് അലി ഖാൻ്റെ വസതിയായ ‘സത്ഗുരു ശരണിൽ’ വ്യാഴാഴ്ച ബാന്ദ്രയിലെ പൊലീസ് മൊഴി രേഖപ്പെടുത്തി. നടൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപിച്ച കേസിൽ പ്രതിയായ ഷരീഫുൾ ഇസ്‌ലാമിനെ (30)...
ധന്വന്തരി കോളേജിലെ മലയാളി വിദ്യാർഥിനികളുടെ ദുരൂഹ മരണങ്ങൾ; കർണാടക സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്രം: ...
മേദനഹള്ളി ധന്വന്തരി കോളജ് ഓഫ് നഴ്സിംഗില്‍ നടന്ന ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെട്ട് കേന്ദ്രസർക്കാർ .കോളജില്‍ നടന്ന ദുരൂഹ മരണങ്ങളെ കുറിച്ചും അനധികൃത പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ പുനരന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട്...
നൂതന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ ജോബ് പോർട്ടൽ അവതരിപ്പിച്ച് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ്
മുംബൈ: ആഗോള മനുഷ്യവിഭവശേഷി റിക്രൂട്ട്മെന്റ് രംഗത്തെ മുൻനിര കമ്പനിയായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് നൂതന എഐ- സാങ്കേതിക വിദ്യയുടെ അടിസ്‌ഥാനത്തിലുള്ള ഓൺലൈൻ ജോബ് പോർട്ടലായ http://www.seagullJobs4U.com പുറത്തിറക്കി. മുംബൈയിൽ...
മൂന്നാംനിലയില്‍ നിന്നും ചാടിയ വിദ്യാര്‍ഥി മരിച്ചു; ഞെട്ടിക്കും ദൃശ്യങ്ങള്‍ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ക്ലാസില്‍ നിന്നിറങ്ങി മൂന്നാംനിലയില്‍ നിന്നും ചാടിയ വിദ്യാർഥി മരിച്ചു. ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ് സംഭവം.വിദ്യാർഥി ചാടുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ക്ലാസിനിടെ വിദ്യാർഥി പുറത്തിറങ്ങിയതിന് ശേഷം കെട്ടിടത്തിന്റെ അറ്റത്തേക്ക് പോയി താഴേക്ക് ചാടുകയായിരുന്നു.
സി.സി.ടി.വി...
7 വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദ് സലിം വീടണഞ്ഞു: തുണയായത് അരികു ജീവിതങ്ങളെ രക്ഷിക്കുന്ന സീൽ ആശ്രമം
മുംബൈ: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ മുഹമ്മദ് സലിം ഷെയ്ഖ് 7 വര്‍ഷത്തിന് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ബീഹാർ സിതാമർഹി സ്വദേശിയായ മുഹമ്മദ് വീടുവിട്ടിറങ്ങിയതിനെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിട്ട് തെരുവിൽ കഴിയുമ്പോഴാണ്...
ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം: 9.3 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്ര; തെലുങ്കാന...
ദാവോസില്‍ നടക്കുന്ന ലോക സാമ്ബത്തികഫോറത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ സ്വന്തമാക്കി മഹാരാഷ്ട്രസര്‍ക്കാര്‍.9.30 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ക്കുള്ള ധാരണാപത്രമാണ് ഇതുവരെ ഒപ്പിട്ടത്. അതേസമയം, നിര്‍മിതബുദ്ധി മേഖലയില്‍ 10,000 കോടി നിക്ഷേപം തെലങ്കാന...
ഗുരു ദേവഗിരി തീർത്ഥാടനം:കലവറ നിറയ്ക്കൽ നാളെ മുതൽ
നവിമുംബൈ: ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാപ്രസാദത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും നാളെ ജനുവരി 24 മുതൽ ഗുരുദേവ ഗിരിയിലെ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ...
അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞ പോലീസ് ഉള്ളിൽ കണ്ടത് കതിർമണ്ഡപത്തിലേക്ക് പോകേണ്ട വധുവിനെ; പിന്നീട് നടന്നത്...
അമിത വേഗതയ്ക്ക് തടഞ്ഞ് നിര്‍ത്തിയ കാറില്‍ വിവാഹത്തിനായി പോകുന്ന വധുവിനെ കണ്ട് പിഴയ്ക്ക് പകരം 'ലഡു വാങ്ങിയ' പഞ്ചാബ് പോലീസ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.ആഞ്ചല്‍ അറോറ എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും...
‘അത് എനിക്കും സെയ്ഫിനുമിടയിലെ രഹസ്യം, ആരോടും പറയില്ല, ഓട്ടോറിക്ഷ സമ്മാനമായി തന്നാല്‍ സ്വീകരിക്കും’: കുത്തേറ്റ താരത്തെ ആശുപത്രിയിൽ...
പാരിതോഷികം പ്രതീക്ഷിച്ചല്ല സെയ്ഫ് അലി ഖാനെ സഹായിച്ചതെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണ.അപകടസ്ഥിതിയില്‍ ആരായിരുന്നെങ്കിലും സഹായിക്കുമായിരുന്നു എന്നും സെയ്ഫിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാൻ സാധിച്ചതില്‍ കൃതാർഥനാണെന്നും റാണ...
മഹാരാഷ്ട്രയിൽ 2024 ൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമെന്ന് റിപ്പോർട്ട്
മുംബൈ: 2024-ൽ മഹാരാഷ്ട്രയിലെ സംസ്ഥാന-ദേശീയ പാതകളിലെ മരണങ്ങളിൽ 70 ശതമാനവും ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ആണെന്ന് സംസ്ഥാനത്തെ ഹൈവേ ട്രാഫിക് പോലീസ് ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന-ദേശീയ പാതകളിലെ അപകടങ്ങളുടെ എണ്ണം 2023-ൽ...
മുംബൈയുടെ ചരിത്രവും വർത്തമാനവുമായി സജി എബ്രഹാം; പ്രകാശനം ജനുവരി 25ന്
ഒരു കാലത്ത് യുവത്വത്തിന്റെ സ്വപ്നനഗരിയായിരുന്നു. അഭയം തേടിയെത്തിയവരെ ചേർത്ത് പിടിച്ച ചരിത്രമുള്ള സൂര്യനസ്തമിക്കാത്ത നഗരത്തിന് പറഞ്ഞാലും തീരാത്ത കഥകളുണ്ട്.ഇപ്പോഴിതാ മുംബൈയുടെ ചരിത്രവും വർത്തമാനവും പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം....
ആവേശമായി ഫെയ്മ മഹാരാഷ്ട്ര മലയാളി സംഗമം 2025: പ്രവാസി മലയാളികൾ ഒന്നിച്ചു നിൽക്കണം – റജികുമാർ
ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് ഫെയ്മ മഹാരാഷ്ട്ര സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ മുംബൈ, വാശി കേരളാ ഹൗസിൽ നടന്ന മഹാരാഷ്ട്ര മലയാളി സംഗമം 2025 സംഘടിപ്പിച്ചു. മഹാരാഷ്ട്ര മലയാളി സംഗമവും...
മണിപ്പൂരിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾ; ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു: നിതീഷ് എൻഡിഎയെ പാലം...
അപ്രതീക്ഷതി സംഭവവികാസത്തില്‍ മണിപ്പൂരിലെ എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) പിന്‍വലിച്ചു.ജെഡിയു ഏക എംഎല്‍എ പ്രതിപക്ഷ ബെഞ്ചിലിരിക്കും ഇനി മുതല്‍. ജെയഡിയുവിന്റെ ഈ...
ഹോട്ടൽ മുറിയിൽ വ്യവസായിയുടെ മൃതദേഹം; കൂടെയുണ്ടായിരുന്ന സ്ത്രീയെ കാണാനില്ല; മരണവിവരം ഭാര്യയെ അറിയിച്ചത് പോലീസ്:...
ഹോട്ടല്‍ മുറിയിലെ ബാത്ത്റൂമില്‍ വ്യവസായിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ലക്‌നൗവിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.രാജസ്ഥാൻ സ്വദേശിയായ നീലേഷ് ബന്ദാരി (44) ആണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രണ്ട് ദിവസം...


























