റോഡ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന് രക്ഷകനായി ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഘാട്‌കോപ്പറിന് സമീപം ബൈക്ക് യാത്രികനെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തന്റെ വാഹനവ്യൂഹം നിർത്തുകയും പരിക്കേറ്റ യുവാവിനെ സഹായിക്കുകയും ചെയ്തു.ഞായറാഴ്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ...
ഗുജറാത്തിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുള്ള ഹോട്ടലുകൾ: ലൈസൻസ് റദ്ദാക്കി ജിഎസ്ആർടിസി; വിശദാംശങ്ങൾ വായിക്കാം
മുംബൈ: മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹിന്ദു പേരുകളുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (ജിഎസ്ആർടിസി). സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി ഇത്തരത്തില്‍ 27ഓളം ഹോട്ടലുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇതിന്‍റെ ഭാഗമായി ജിഎസ്ആർടിസി...
ഡോക്ടറെ തട്ടിക്കൊണ്ടു പോയി അജ്ഞാത സംഘം ആവശ്യപ്പെട്ടത് 6 കോടി; ഒടുവിൽ 300 രൂപ വണ്ടിക്കൂലി നൽകി...
രാവിലെ നടക്കാന്‍ ഇറങ്ങിയ ഡോക്ടറെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയി.ആറു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം തൊട്ടടുത്ത ദിവസം ഡോക്ടര്‍ക്ക് 300 രൂപ ബസ് കൂലി നല്‍കി വിട്ടയച്ചു.
ബെല്ലാരി ജില്ലാ...
തമിഴകം പിടിക്കാൻ ജനനായകനുമായി വിജയ്; സൂപ്പർതാരത്തിന്റെ അവസാന ചിത്രത്തിന്റെ പോസ്റ്റർ: വിശദമായി വായിക്കാം
റിപ്പബ്ലിക് ദിനത്തില്‍, തന്റെ 69ാംമത് ചിത്രത്തിന് ജനനായകന്‍ എന്ന് പേരിട്ട് വിജയ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നടന്‍ പുറത്തുവിട്ടു.ഇത് വിജയിന്റെ അവസാന ചിത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍.മുദ്രാവാക്യം വിളിക്കുന്ന...
സീൽ ആശ്രമത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
റായ്ഗഡ്:സീൽ ആശ്രമത്തിൽ റിപ്പബ്ലിക് ദിനം ഗംഭീരമായി.ആഘോഷിച്ചു.ഐപിഎസ് സഞ്ജയ് ദാരാഡെ(മഹാരാഷ്ട്ര കൊങ്കൺ റേഞ്ച്)മുഖ്യാതിഥിആയിരുന്നു.
കൂടാതെ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ. എബ്രഹാം മത്തായി,സീനിയർ പോലീസ് ഇൻസ്‌പെക്ടർ ഗജാനൻ ഗാഡ്‌ഗെ,സച്ചിൻ പവാർ...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു
മുംബൈ: 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത 31 കാരനെ പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ടു. വിവാഹ വാഗ്ദാനം നൽകി പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.2020 മെയ്...
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്: പരാജയപ്പെട്ട 100 എംവിഎ സ്ഥാനാർത്ഥികൾ ഫലങ്ങൾക്കെതിരെ പരാതി നൽകി; പൃഥ്വിരാജ് ചവാൻ
മുംബൈ:കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി-എസ്പി എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിയുടെ (എംവിഎ) പരാജയപ്പെട്ട നൂറോളം സ്ഥാനാർത്ഥികൾ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിനെതിരെ വ്യക്തിപരമായി ഹർജികൾ നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ ശനിയാഴ്ച...
അഴിമതി കേസുകൾ: ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ; എൻസിആർബി റിപ്പോർട്ട്
മുംബൈ:ഏറ്റവും പുതിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള അഴിമതി നിരോധന നിയമ കേസുകളിൽ ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ.റിപ്പോർട്ടുകൾ പ്രകാരം വെറും 8.2%...
“ബലാത്സംഗത്തിനിരയായ സ്ത്രീ ഞെട്ടലിൽ; അവരുടെ മാനസികാവസ്ഥ മനസ്സിലാക്കണം; രാത്രി തന്നെ പരാതി നൽകുമെന്ന് പ്രതീക്ഷിക്കയുമരുത്”: ബോംബെ ഹൈക്കോടതി
മുംബൈ: ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ വലിയ ഞെട്ടലിൽ ആയിരിക്കുമെന്നും ,രാത്രിയിൽ ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ബോംബെ ഹൈകോടതി.35 കാരിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷ ശരിവച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ...
കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം
ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ഞായറാഴ്ച രാവിലെ 8:30 ന് ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തും.
ചടങ്ങിന് ശേഷം ചായ സൽക്കാരവും...
Padma Awards 2025| എം ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍; നടി ശോഭനയ്ക്കും, ഒളിംപ്യൻ പി ആര്‍ ശ്രീജേഷിനും,...
പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷണ്‍ നല്‍കി.മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ...
വീട്ടിൽ ഗീസർ സ്ഥാപിക്കാൻ എത്തിയപ്പോൾ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; ചിത്രങ്ങൾ ഭർത്താവിന് അയക്കുമെന്ന്...
സ്വകാര്യ ഫോട്ടോകള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് യുവതിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി മർദിച്ചു.കർണാടകയിലെ ബന്നാർഘട്ട പോലീസ് സ്റ്റേഷൻ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, പോലീസ് അന്വേഷണം ആരംഭിച്ചു.പ്രതിയായ...
ഡോംബിവ്‌ലി, കല്യാൺ, ഭിവണ്ടി എന്നിവിടങ്ങളിൽ അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ
താനെ:ഡോംബിവ്‌ലി, കല്യാൺ, ഭിവണ്ടി എന്നിവിടങ്ങളിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ താനെ പോലീസ് പിടികൂടി, വർഷങ്ങളായി സാധുവായ വിസയും രേഖകളും കൂടാതെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നതായി ആരോപിക്കപ്പെടുന്ന ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.കല്യാൺ...
മുംബൈയിൽ ടാക്സി, ഓട്ടോ റിക്ഷാ നിരക്കുകൾ വർധിപ്പിച്ചു; പുതുക്കിയ നിരക്ക് അറിയാം
മുംബൈ:മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (എംഎംആർടിഎ) അനുമതിയെത്തുടർന്ന് അടിസ്ഥാന നിരക്കിൽ മൂന്ന് രൂപ വർധിപ്പിക്കാൻ സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു,ഇതിനെ തുടർന്ന് ഫെബ്രുവരി 1 മുതൽ മുംബൈക്കാർ ഓട്ടോറിക്ഷ, ടാക്സി സവാരികൾക്കായി...
ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരണം: ആവശ്യവുമായി ഉദ്ധവ് താക്കറെ വീണ്ടും രംഗത്ത്
മുംബൈ: സംസ്ഥാനത്ത് ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങൾക്ക് നാണമുണ്ടെങ്കിൽ...
കർണാടക മുഖ്യമന്ത്രിയാകാൻ ഡി കെ ശിവകുമാർ; സ്ഥാനമൊഴിയുമെന്ന സൂചന നൽകി സിദ്ധരാമയ്യ: റിപ്പോർട്ടുകൾ വായിക്കാം
കർണാടകയില്‍ മുഖ്യമന്ത്രിമാറ്റത്തിന് കളമൊരുങ്ങുന്നു. സിദ്ധരാമയ്യ മാറി ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ടുകള്‍.കർണാടകയില്‍ നേതൃമാറ്റമുണ്ടാവുമോയെന്ന ചോദ്യത്തിന് ഹൈക്കമാൻഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്....
മദ്യപാനികളായ ഭർത്താക്കന്മാരുടെ പീഡനം സഹിക്ക വയ്യ; വീടുവിട്ടിറങ്ങിയ ഭാര്യമാർ പരസ്പരം വിവാഹം കഴിച്ചു: കൗതുക വാർത്തയുടെ...
മദ്യപാനികളായ ഭര്‍ത്താക്കന്മാകുടെ പീഡനത്തില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഭാര്യമാര്‍ പരസ്പരം വിവാഹിതരായി.യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം.കവിതയും ബബ്ലു എന്ന ഗുഞ്ചയുമാണ് വ്യാഴാഴ്ച വൈകുന്നേരം ദിയോറിയയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്.
ഭർത്താക്കന്മാരുടെ മദ്യപാനശീലങ്ങളില്‍...
യുവാക്കളെ ത്രസിപ്പിച്ച ബോളിവുഡ് നായിക; പിന്നാലെ കോടികളുടെ മയക്കുമരുന്ന് കേസിൽ അറസ്റ്റ്; ഒടുക്കം മഹാകുംഭമേളയില്‍ പങ്കെടുത്ത് മായി മാതാ...
ബോളിവുഡില്‍ ഒരുക്കാലത്ത് യുവാക്കളെ ത്രസിപ്പിച്ചിട്ടുള്ള ഹോട്ട് നടിയാണ് മമത കുല്‍ക്കര്‍ണി. 90കളില്‍ ബോളിവുഡ് സിനിമകളില്‍ സജീവമായിരുന്ന താരം 2000ത്തിന്റെ തുടക്കം വരെ ബോളിവുഡ് സിനിമകളിലെ സ്ഥിരസാന്നിധ്യമായിരുന്നു.ബോളിവുഡിലെ ചൂടന്‍ നടിയില്‍ നിന്നും മയക്കുമരുന്ന് റാക്കറ്റിന്റെ...
ഡിഎംകെ ഉടക്കി ; സൂപ്പര്‍താരം വിജയ് യെയും പാര്‍ട്ടിയേയും വേണ്ടെന്ന് കോണ്‍ഗ്രസ്: വിശദാംശങ്ങൾ വായിക്കാം
നിരന്തരം തങ്ങളെ ആക്രമിക്കുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന വിജയ് യെ ഇന്‍ഡ്യാ സഖ്യത്തിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് ഡിഎംകെയുടെ കണ്ണുരുട്ടലിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു.തമിഴ്‌നാട്ടില്‍ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് വിജയെ സഖ്യത്തിലേക്ക്...
സെയ്ഫ് അലി ഖാൻ കേസിൽ ദുരൂഹതകൾ വർദ്ധിക്കുന്നു; കുത്തേറ്റ താഴത്തെ ആശുപത്രിയിൽ എത്തിച്ചത് ആര്? ...
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ പുറത്തുവരുന്നു.നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.
ജനുവരി 16ന് പുലർച്ചെ 2.30നാണ് ആക്രമണം നടക്കുന്നത്. എന്നാല്‍...


























