
റായ്ഗഡ്:സീൽ ആശ്രമത്തിൽ റിപ്പബ്ലിക് ദിനം ഗംഭീരമായി.ആഘോഷിച്ചു.ഐപിഎസ് സഞ്ജയ് ദാരാഡെ(മഹാരാഷ്ട്ര കൊങ്കൺ റേഞ്ച്)മുഖ്യാതിഥിആയിരുന്നു.

കൂടാതെ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ. എബ്രഹാം മത്തായി,സീനിയർ പോലീസ് ഇൻസ്‌പെക്ടർ ഗജാനൻ ഗാഡ്‌ഗെ,സച്ചിൻ പവാർ API, ആനന്ദ് കാംബ്ലെ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ,വാങ്നി ട്രൈബൽ വാഡിയിൽ നിന്നുള്ള കുട്ടികൾ, സീൽ ആശ്രമം നിവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group



ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക