ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ഞായറാഴ്ച രാവിലെ 8:30 ന് ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തും.
ചടങ്ങിന് ശേഷം ചായ സൽക്കാരവും തുടർന്ന് 10:00 മണിയോടു കൂടി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പൊതുയോഗവും ഉണ്ടായിരിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് മനോജ് കുമാർ എം.എസ്. അറിയിച്ചു.യോഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുമെന്ന് സെക്രട്ടറി മുരളി കെ.നായർ അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക






