BSNL ൽ മഹാരാഷ്ട്ര സർക്കിളിൽ സംസ്ഥാന തലത്തിൽ ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ (MH – GOA )...
മുംബയ് :സാന്താക്രൂസ് BSNL സംസ്ഥാന മേധാവിയുടെ ഓഫീസിൽ മഹാരാഷ്ട്ര & ഗോവ ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ മഹിളാദിനം ആചരിച്ചു.BSNL മഹാരാഷ്ട്ര ചീഫ് ജനറൽ മാനേജർ ഹരീന്ദ്രകുമാർ ആഘോഷ പരിപാടിയുടെ ...
കേരളത്തിലെ ആദ്യ ബാവുൾ ഗായിക ശാന്തി പ്രിയ ആദ്യമായി മുംബൈയിൽ
കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ പ്രകാശനവുമായി ആദ്യമായി മുംബൈ അരങ്ങിൽ.
ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന " നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ...
ലേക് സിറ്റി മലയാളി വെൽഫെയർ അസോസിയേഷൻ വനിതാദിനം ആഘോഷിച്ചു
താനെ:ലേക് സിറ്റി മലയാളി വെൽഫെയർ അസോസിയേഷൻ താനെ വനിതാദിനം ആഘോഷിച്ചു. മാർച്ച് 9 ന് ലോക്പുരം ഫെഡറേഷൻ ഹാളിലായിരുന്നു പരിപാടികൾ. രജിസ്റ്റർഡ് ഡയറ്റീഷ്യൻ അപൂർവ ഷിൻഡെ നടത്തിയ "മാസ്റ്റർ ദി മെനോപോസ്" എന്ന...
പട്ടാപകൽ ജ്വല്ലറിയിലേക്ക് ഇറച്ചെത്തിയത് ആറംഗ സംഘം; ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർന്നത് 25 കോടി രൂപ...
ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി പട്ടാപ്പകല്‍ ജുവലറിയില്‍നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു. ബിഹാര്‍ ഗോപാലി ചൗക്കിലെ 'തനിഷ്ഖ്' ജുവലറിയില്‍ തിങ്കളാഴ്ച രാവിലെയാണ് കവര്‍ച്ച നടന്നത്.രാവിലെ 10.30ന് ജുവലറി തുറന്നതിന് പിന്നാലെ ആറു പേര്‍...
ജോലിഭാരവും വേതനമില്ലാത്ത ഓവർടൈമും; ബംഗളൂരുവിൽ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി ഐടി ജീവനക്കാർ: വിശദാംശങ്ങൾ വായിക്കാം
അമിത ജോലി ഭാരം, വേതനമില്ലാത്ത ഓവർടൈം തുടങ്ങിയവ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഐടി പ്രഫഷനലുകള്‍ തെരുവിലിറങ്ങി.കഴിഞ്ഞദിവസം ഫ്രീഡം പാർക്കില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയെൻറ (കെഐടിയു)...
വിദേശത്ത് മെഡിസിൻ പഠിച്ചവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നീറ്റ് മറികടക്കണം: നിർണായക ഉത്തരവുമായി സുപ്രീം കോടതി; വിശദാംശങ്ങൾ വായിക്കാം
വിദേശ മെഡിക്കല്‍ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രാക്‌ടീസ് ചെയ്യണമെങ്കില്‍, അവിടെ കോഴ്സില്‍ ചേരുന്നതിന് മുൻപ് ഇവിടെ നീറ്റ് മറികടക്കണമെന്ന് സുപ്രീംകോടതി. വിദേശ മെഡിക്കല്‍ കോഴ്സില്‍ ചേരണമെങ്കില്‍ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എന്നാല്‍ സർട്ടിഫിക്കറ്റ്...
വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ സീവുഡ്‌സ് സമാജത്തിന്റെ വാർഷികാഘോഷം
മഹാനഗരത്തിൽ അർത്ഥപൂർണ്ണമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സീവുഡ്‌സ് മലയാളി സമാജത്തിന്റെ ഇരുപത്തിമൂന്നാം വാർഷികം അതിൻ്റെ വൈവിധ്യങ്ങൾ കൊണ്ടും തനിമ കൊണ്ടും ശ്രദ്ധേയമായി.
സാംസ്‌കാരിക സമ്മേളനവും വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങും മലയാളം വിദ്യാർത്ഥികളുടെ നാടകവും പുസ്തകപ്രകാശനവും ബൻജാര...
മീരാറോഡ് മന്ദിരസമിതി വനിതാദിനം ആഘോഷിച്ചു.
മീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മിരാ റോഡ്, ദഹിസർ, ഭയിന്തർ യൂണിറ്റ് വനിതാ വിഭാഗം ലോക വനിതാ ദിനം ആഘോഷിച്ചു. ജനറൽസെക്രട്ടറി ഒ.കെ പ്രസാദ്, വനിതാ വിഭാഗം കോ ഓർഡിനേറ്റർ മായ സഹജൻ, വനിതാ...
ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്
കന്നഡ സാഹിത്യത്തിലെ കുലപതി ജ്ഞാനപീഠം ഡോക്ടർ ശിവറാം കാരന്തിന്റെ സ്മരണാർത്ഥം കർണാടക കൈരളി സുഹൃദ് വേദി മലയാള സാഹിത്യ ഗ്രന്ഥത്തിന് നൽകി വരുന്ന ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ...
രാജസ്ഥാനിലെ ക്രിസ്ത്യൻ ഗ്രാമം പൂർണമായി ഹൈന്ദവ മതം സ്വീകരിക്കുന്നു; മതം മാറുന്നത് പള്ളി വികാരി ഉൾപ്പെടെയുള്ള ആളുകൾ:...
രാജസ്ഥാനിലെ ഒരു ക്രിസ്ത്യൻ ഗ്രാമം അപ്പാടെ ഹിന്ദുമതം സ്വീകരിക്കാനൊരുങ്ങുന്നു. രാജസ്ഥാനിലെ ബൻസ്വാര ഗംഗാർദത്തലി സോദ്‌ല ദുധ ഗ്രാമത്തിലുള്ള ജനങ്ങളാണ് കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നത്.30 വർഷം മുമ്ബ് ഈ ഗ്രാമത്തിലുള്ളവർ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു....
ലോക വനിതാ ദിനാഘോഷം: ഞായറാഴ്ച ചെമ്പൂരിൽ വനിതാസംഗമം
മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോക വനിതാദിനാഘോഷത്തിൻ്റെ ഭാഗമായി ഞായറാഴ്ച ചെമ്പൂർ ശ്രീനാരായണ നഗറിൽ ആയിരത്തിലധികം വനിതകൾ പങ്കെടുക്കുന്ന വനിതാ സംഗമം നടക്കും. രാവിലെ 10...
വയനാട്ടിലെ ദുരന്തഭൂമിയിൽ സഹായഹസ്തവുമായി നേരിട്ടെത്തി കേരളാ സമാജം സൂറത്ത്
പ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ തികച്ചും അർഹരായ നിരവധി കുടുംബങ്ങൾക്ക് പഞ്ചായത്ത് അധികൃതരുടെ ശുപാർശ പ്രകാരം കേരളാ സമാജം സൂറത്ത് സാമ്പത്തിക സഹായം കൈമാറി.
“വയനാടിനൊരു കൈത്താങ്ങ്” എന്ന പേരിൽ...
വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും ഒരുക്കുന്ന സംഗീതനിശ മുബൈയിൽ
മുബൈയിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ - 24 സ്റ്റുഡിയോ മീഡിയ ഹൗസ് എൽഎൽപി, ഏപ്രിൽ 6 ന് മുംബൈയിലെ സയണിലുള്ള ഷൺമുഖാനന്ദ ഹാളിൽ വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും അവതരിപ്പിക്കുന്ന മനോഹരമായ...
BSNLEU ജില്ലാ വർക്കിംഗ് വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാ ദിനം ആചരിച്ചു
മുംബയ് :സാന്താക്രൂസ് BSNL സംസ്ഥാന മേധാവിയുടെ ഓഫീസിൽ BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ വർക്കിംഗ വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാദിനം ആചരിച്ചു. സാന്താക്രൂസ് പോലീസ് സ്റ്റേഷൻ ...
‘മുഖത്ത് അടികൊണ്ട പാടുകള്‍, കണ്‍തടങ്ങള്‍ വീര്‍ത്ത നിലയില്‍’; സ്വർണ്ണ കടത്ത് കേസിൽ പിടിയിലായ കന്നട നടിക്ക് കസ്റ്റഡിയിൽ...
സ്വർണക്കടത്തുകേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റേതെന്നു കരുതുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.നടിയുടെ മുഖത്ത് അടി കൊണ്ട ചതവുകളും കണ്‍തടങ്ങള്‍ വീർത്ത നിലയിലുമുളള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതോടെ നടി കസ്റ്റഡിയില്‍...
ടിക്കറ്റ് ഇനി പരമാവധി 200 രൂപ; മൾട്ടിപ്ലക്സുകൾക്കും ബാധകം: തീയറ്ററുകൾക്ക് കടിഞ്ഞാൺ ഇടുന്ന പ്രഖ്യാപനവുമായി കർണാടക...
തിയേറ്ററുകളിലെ കഴുത്തറുക്കുന്ന ടിക്കറ്റ് നിരക്കിന് കടിഞ്ഞാണിടാൻ കർണാടക സർക്കാർ. സിനിമാ ടിക്കറ്റിന് പരമാവധി 200 രൂപ മാത്രമായി സർക്കാർ നിജപ്പെടുത്തി.സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ തിയേറ്ററുകള്‍ക്കും ഇത് ബാധകമാണ്. അടുത്ത സാമ്ബത്തിക വർഷത്തേക്കുള്ള...
പ്രതീക്ഷ ഫൗണ്ടേഷൻ വനിത ദിനാഘോഷം
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് മേഖലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശാവർക്കർമാർ, നഴ്സുമാർ, ഡോക്ടർമാർ ശുചീകരണ തൊഴിലാളികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ആഘോഷ...
ശ്രീനാരായണ മന്ദിരസമിതി ലോകവനിതാ ദിനാഘോഷം ഞായറാഴ്ച ചെമ്പൂരിൽ; ആയിരത്തിലധികം വനിതകൾ പങ്കെടുക്കും
മുംബൈ:ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിക്കുന്നു . 9 നു ഞായറാഴ്ച രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ ...
താരാപ്പൂർ ഗുരുസെന്റർ വാർഷികം
താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താരാപ്പൂർ ഗുരുസെന്ററിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനൻ അറിയിച്ചു. രാവിലെ 7നു ഗുരുപൂജ, 8മുതൽ ഗുരുഭാഗവത...
ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു; ദുഃഖം സഹിക്കാൻ വയ്യാതെ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്: വിശദാംശങ്ങൾ...
നിയമപരമായി വിവാഹമോചനം നേടാതെ ഭാര്യ മറ്റൊരു പുരുഷനെ വിവാഹം ചെയ്തതിന്റെ വിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്.മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് സംഭവം. കോലാപൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷന് മുന്നിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
ഭാര്യക്കെതിരെ...


























