ലിഫ്റ്റിനുള്ളിൽ കമിതാക്കൾ നടത്തിയത് അതിരുവിട്ട പ്രകടനങ്ങൾ; ദൃശ്യങ്ങൾ പുറത്തായതോടെ വ്യാപക വിമർശനം; വിശദാംശങ്ങളും വീഡിയോ...

ഓടുന്ന ബസിന്റെ പിൻസീറ്റില്‍ കമിതാക്കള്‍ ലൈംഗികബന്ധത്തിലേർപ്പെട്ട സംഭവം ഇന്നലെയാണ് പുറത്തുവന്നത്. നവി മുംബയിലായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അത്തരത്തില്‍ ലിഫ്റ്റില്‍ നിന്ന് അതിരുവിട്ട സ്‌നേഹപ്രകടനം നടത്തുന്ന...

പഹല്‍ഗാം ഭീകരാക്രമണം; നാല്‌ അക്രമികളുടെ ചിത്രം പുറത്തുവിട്ടു: വിശദാംശങ്ങൾ വായിക്കാം

പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന നാല്‌ തീവ്രവാദികളുടെ പേരുകളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ...

ജമ്മു കശ്മീരില്‍ കനത്ത വെടിവെടിവെപ്പ്; നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ടു തീവ്രവാദികളെ കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

കശ്മീരില്‍ നടന്ന കനത്ത വെടിവയ്‌പ്പിനെ തുടർന്ന് സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി പരാജയപ്പെടുത്തി. ചിനാർ കോപ്‌സ്-ഇന്ത്യൻ ആർമി എക്‌സ് ഹാൻഡില്‍ ഒരു പോസ്റ്റില്‍ ഓപ്പറേഷൻ സ്ഥിരീകരിച്ചു. പോസ്റ്റില്‍...

പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ അഥവാ TRF: ഇന്ത്യയിൽ അരക്ഷിതാവസ്ഥ വിതയ്ക്കാൻ രൂപീകൃതമായ തീവ്രവാദ സംഘടനയുടെ...

2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ചാവേർ ആക്രമണത്തിന് ശേഷം കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. 27 ലധികം പേർ ഇതിനകം കൊല്ലപ്പെട്ടതായി വാർത്തകള്‍ വന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതിനോടകം...

ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണം; ജീവൻ നഷ്ടമായത് 28 പേർക്ക്; ഒരാൾ മലയാളി: വിശദാംശങ്ങൾ വായിക്കാം

സമീപ കാലത്ത് ഏറ്റവും ദുരന്തം വിതച്ച ഭീകരാക്രമണാണ് ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായത്. 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ 12...

ബെംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും മർദ്ദനമേറ്റു എന്ന ആരോപണം: വാദിയെ പ്രതിയാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ...

ബെംഗളൂരുവില്‍ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം നടന്നെന്ന പരാതിയില്‍ ട്വിസ്റ്റ്. വിങ് കമാൻഡർ ശൈലാദിത്യ ബോസും ഭാര്യ സ്ക്വാഡ്രണ്‍ ലീഡർ മധുമിതയുമാണ് ആക്രമണത്തിന് ഇരയായതെന്നാണ് ഇരുവരും പരാതി നല്‍കിയത്. എന്നാല്‍,...

കുടിച്ച്‌ ലക്കുകെട്ട് യുവതിയുടെ അഭ്യാസം ; നടുറോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചു: വീഡിയോ

നടുറോഡില്‍ ഗതാഗതം തടസപ്പെടുത്തി യുവതിയുടെ അഭ്യാസം. മദ്യപിച്ച്‌ ലക്കുകെട്ട യുവതിയാണ് ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി കാറുകള്‍ക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിന് സമീപമുണ്ടായിരുന്നവർ പകർത്തിയ വീഡിയോകള്‍...

‘മുസ്ലിം അല്ല എന്ന് ആരോപിച്ച് വെടിവെച്ചു’: വെളിപ്പെടുത്തലുമായി കാശ്മീരിൽ ടൂറിസ്റ്റുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ;...

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ സഞ്ചാരികള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും യുവതി പറയുന്നു. സംഭവ സ്ഥലത്ത്...

മാര്‍പാപ്പയ്‌ക്കെതിരേ വിദ്വേഷ പ്രചാരണവുമായി ക്രിസംഘികൾ; അനുശോചന സന്ദേശങ്ങള്‍ക്ക് താഴെ കേട്ടാലറക്കുന്ന അവഹേളനം: വിദ്വേഷ രാഷ്ട്രീയത്തിൽ...

അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരേ വിദ്വേഷപ്രചാരണവുമായി തീവ്ര ക്രിസ്ത്യന്‍ ചിന്താധാര വെച്ചുപുലർത്തുന്ന വ്യക്തികൾ. മാര്‍പാപ്പയുടെ മരണവാര്‍ത്ത സംബന്ധിച്ച സോഷ്യല്‍മീഡിയയിലെ പോസ്റ്ററുകള്‍ക്ക് താഴെയും ക്രിസ്ത്യന്‍ തീവ്രസംഘടനയായ 'കാസ'യുടെ പേജുകളില്‍ പങ്കുവച്ച സന്ദേശങ്ങള്‍ക്ക് താഴെയുമാണ്...

ഇന്ത്യാ വണ്ണിന് അകമ്പടി സേവിച്ച് സൗദി റോയല്‍ എയര്‍ഫോഴ്സ് യുദ്ധവിമാനങ്ങൾ; സൗദി അറേബ്യയുടെ ആകാശത്ത് നരേന്ദ്ര മോദിക്ക് രാജകീയ...

സൗദി സന്ദ‍ർശനത്തിനായി പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദിയില്‍ വൻ സ്വീകരണം. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയല്‍ എയ‍ർഫോഴ്‌സ് അസാധാരണ സ്വീകരണം നല്‍കി. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്ബടിയായി സൗദി റോയല്‍...

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ല്‍ നാല് മലയാളികള്‍

സിവില്‍ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയൻ പബ്ലിക് സ‍‍ർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വ‍ർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളില്‍...

ഇന്ത്യയിൽ എത്താൻ ആഗ്രഹിച്ച മാർപാപ്പയ്ക്ക് സർക്കാർ അനുമതി നൽകിയില്ല; പോപ്പ് ഇക്കാര്യത്തിൽ ദുഃഖിതനായിരുന്നു: വെളിപ്പെടുത്തലുമായി ഡൽഹി ആർച്ച് ബിഷപ്പ്...

മാർപാപ്പക്ക് ഇന്ത്യ സന്ദർശാനുമതി നല്‍കിയില്ലെന്ന് ഡല്‍ഹി ആർച്ച്‌ ബിഷപ്പിന്‍റെ വെളിപ്പെടുത്തല്‍. സർക്കാരിന്‍റെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. തുറക്കുന്നില്ലെന്ന് മാർപാപ്പ തന്നോട് പറഞ്ഞു. എല്ലാവരും ആഗ്രഹിച്ച പോപ്പിന്‍റെ സന്ദർശനം നിർഭാഗ്യവശാല്‍ നടന്നില്ലെന്നും ആർച്ച്‌ ബിഷപ്പ് അനില്‍...

അധോലോക നായകൻ മുത്തപ്പറായിയുടെ മകൻ റിക്കി റായിയെ വധിക്കാൻ ശ്രമം: വെടിവയ്പ്പിന് പിന്നില്‍ രണ്ടാനമ്മയും കൂട്ടാളികളും; കേസെടുത്ത് പൊലീസ്;...

മരണമടഞ്ഞ അധോലോക നായകൻ മുത്തപ്പറായിയുടെ മകൻ റിക്കി റായിയെ വധിക്കാൻ ശ്രമത്തിനു പിന്നില്‍ രണ്ടാനമ്മയും കൂട്ടാളികളും എന്ന് ആരോപണം. ബിദാദിയിലെ മുത്തപ്പ റായിയുടെ വസതിക്ക് മുന്നില്‍ ശനിയാഴ്ച പുലർച്ചെ 12:50 ഓടെയാണ് വെടിവയ്പ്...

അനന്തരവനുമായുള്ള പ്രണയബന്ധത്തിന് ഭർത്താവ് തടസ്സം; ഗൾഫിൽ നിന്ന് ഒരാഴ്ചയ്ക്ക് മുമ്പ് അവധിക്ക് എത്തിയ യുവാവിനെ...

ഉത്തർപ്രദേശിലെ ഡിയോറിയയില്‍ സ്യൂട്ട്കേസില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നില്‍ കൊടും ക്രൂരതയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് യുപിയിലെ ഡിയോറിയയില്‍ പക്കാരി ചാപ്പർ പട്ഖൗളി ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ നിന്നും യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്....

ബംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ക്രൂര ആക്രമണം; ചോരയ്ക്കുന്ന മുഖവുമായി വീഡിയോ പോസ്റ്റ് ചെയ്ത് ഇരകൾ: വിശദാംശങ്ങളും...

വ്യോമസേന ഉദ്യോഗസ്ഥരായ ദമ്ബതിമാർക്ക് നേരെ ബെംഗളൂരുവില്‍ ആക്രമണം. വ്യോമസേന വിങ് കമാൻഡർ ബോസ്, അദ്ദേഹത്തിന്റെ ഭാര്യയും സ്ക്വാഡ്രണ്‍ ലീഡറുമായ മധുമിത എന്നിവർക്കാണ് നഗരമധ്യത്തില്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇരുവരും ഡിആർഡിഒ കോളനിയിലെ വസതിയില്‍നിന്ന്...

നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ആൻഡ്രോയിഡ് ഫോൺ ചോർത്തുന്നുണ്ടോ? ഫോണുകളിൽ ഈ സെറ്റിങ്ങുകൾ പ്രാവർത്തികമാക്കിയില്ലെങ്കിൽ പണി കിട്ടും; വിശദമായി വായിക്കാം

നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങള്‍ ഏതെങ്കിലും ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനെക്കുറിച്ച്‌ സംസാരിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ആ ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങളുടെ ഫോണില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് ഒരുപക്ഷേ...

കർണാടക പൊലീസ് മുൻ ഡിജിപിയെ ഭാര്യയും മകളും ചേർന്നു കൊലപ്പെടുത്തിയതോ? പോലീസ് കസ്റ്റഡിയിലുള്ള ഭാര്യയുടെ മൊഴിയിലെ കൂടുതൽ വിശദാംശങ്ങൾ...

കര്‍ണാടക മുൻ ഡിജിപി ഓം പ്രകാശിന്‍റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി...

വിവാഹമുറപ്പിച്ചത് 21 വയസ്സുകാരിയുമായി; വിവാഹ വേദിയിൽ വധുവായി എത്തിയത് യുവതിയുടെ 45കാരിയായ അമ്മ: സഹോദരനും ഭാര്യയും വഞ്ചിക്കാൻ ശ്രമിച്ചു...

വിവാഹ വേദിയില്‍ ചെറിയ സംശയം തോന്നി വധുവിന്റെ മൂടുപടം ഒന്ന് മാറ്റി നോക്കിയതാണ്, അപ്പോഴാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് 22കാരനായ മൊഹമ്മദ് അസിമിന് മനസിലായത്. വധുവായെത്തിയത് യുവാവ് ഇഷ്ടപ്പെട്ട വിവാഹമുറപ്പിച്ച പെണ്‍കുട്ടിയുടെ...

ഈസ്റ്റർ ദിന പ്രാർത്ഥന നടക്കുന്നതിനിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചു കയറി ഹിന്ദുത്വവാദികൾ: ഞെട്ടിക്കുന്ന...

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ. വി.എച്ച്‌.പി, ബജ്റങ് ദള്‍ പ്രവർത്തകരാണ് ജയ് ശ്രീറാം വിളിച്ച്‌ അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി...

മകളുടെ ഭാവി വരനൊപ്പം ഒളിച്ചോടിയ അമ്മായിയമ്മ പിടിയിൽ; കമിതാക്കൾ പിടിയിലായത് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ: വിശദാംശങ്ങൾ വായിക്കാം

മകളുടെ വിവാഹത്തിന് പത്തു ദിവസം മുൻപ് മാതാവ് മകളുടെ നവവരനൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡില്‍ ആണ് സംഭവം.വിവാഹത്തിന് പത്ത് ദിവസം മുമ്ബ് വരൻ തന്റെ ഭാവി അമ്മായിയമ്മയോടൊപ്പം ഒളിച്ചോടുകയായിരുന്നു. തുടർന്ന് നേപ്പാളിലേക്ക് രക്ഷപ്പെടാൻ...