‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മന്ത്രി; വിമർശനവുമായി കോൺഗ്രസ്; വിവാദ വീഡിയോ വാർത്തയോടൊപ്പം

കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് ബി.ജെ.പി നേതാവിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്. സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന മന്ത്രി കൂടിയായ വിജയ് ഷാ പരോക്ഷമായി വിമർശിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവില്‍...

ക്ലോക്ക് ഡിസൈൻ മത്സ്യവുമായി ഇന്ത്യൻ റെയിൽവേ; 5 ലക്ഷം മുതൽ 50000 രൂപ വരെ സമ്മാനം: നോക്കുന്നോ?

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ക്ലോക്കുകളുടെ ഡിസൈനുകള്‍ക്കായി എന്‍ട്രികള്‍ ക്ഷണിച്ച്‌ റെയില്‍വേ. പ്രൊഫഷണലുകള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് മത്സരം നടത്തുന്നത്. വിജയിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം...

9 സെക്കൻഡിനിടയിൽ ചെരുപ്പുകൊണ്ട് ചെകിടത്തടിച്ചത് 15 വട്ടം; മകളെ പീഡിപ്പിച്ച യുവാവിനോട് അമ്മ ചെയ്യ്ത് കണ്ടോ: വീഡിയോ ദൃശ്യങ്ങൾ...

ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ ഒരു സ്ത്രീ തന്റെ മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച്‌ ഒരു പുരുഷനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു. പരസ്യമായി ചെരുപ്പുകൊണ്ടാണ് സ്ത്രീ അയാളെ ആക്രമിക്കുന്നത്. നിരവധിപേർ ഈ ദൃശ്യങ്ങള്‍ പകർത്തിയെടുത്തു. ഹാമിർപൂരിലെ...

ഒടുവിൽ സമ്മതിച്ച് പാക്കിസ്ഥാൻ; ഇന്ത്യൻ പ്രത്യാക്രമണത്തിൽ (ഓപ്പറേഷൻ സിന്ദൂർ) 11 പാക് സൈനികർക്ക് ജീവഹാനി; പരിക്കേറ്റത് 78 പേർക്ക്;...

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരില്‍ തങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതിൻ്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന സുപ്രധാനമായ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. കഴിഞ്ഞയാഴ്ച ഇന്ത്യ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ സായുധ സേനയിലെ 11 അംഗങ്ങള്‍ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ...

ഓപ്പറേഷൻ സിന്ധൂർ: രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി: വ്യക്തമാക്കിയത് ഇക്കാര്യങ്ങൾ; വിശദമായി വായിക്കാം

ഓപ്പറേഷൻ സിന്ദൂറില്‍ രാജ്യം നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി...

വനിതാ ഡോക്ടർ കൊക്കെയ്നുമായി പിടിയിലായ സംഭവം: യുവതി വിവാഹമോചിത; ലഹരിക്ക് അടിമപ്പെട്ടത് സ്പെയിനിലെ...

വനിതാ ഡോക്ടറും സ്വകാര്യ ആശുപത്രിയിലെ സിഇഒയുമായിരുന്ന നമ്രത ചിഗുരുപതി (34) മയക്കുമരുന്നിന് കടുത്ത അടിമയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് മാരക മയക്കുമരുന്നായ കൊക്കെയ്‌നുമായി നമ്രത പിടിയിലായത്. വനിതാ ഡോക്ടര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി തെലങ്കാനയിലെ...

ചതിയുമായി പാക് ഇന്റലിജൻസ്; ഈ നമ്പരിൽ നിന്നുള്ള കോളുകള്‍ ശ്രദ്ധിക്കൂ: മുന്നറിയിപ്പുമായി സൈന്യം

പാകിസ്താൻ ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. വ്യാജനമ്ബറില്‍ നിന്ന് വിവരങ്ങള്‍ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. പാകിസ്താന്റെ കെണിയില്‍ വീഴരുതെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. 7340921702 എന്ന നമ്ബറില്‍ നിന്നും കോള്‍...

രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആകാംക്ഷയോടെ കാതോർത്ത് ഇന്ത്യ: വിശദാംശങ്ങൾ വായിക്കാം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പഹല്‍ഗാം...

ശിവതാണ്ഡവ സംഗീതത്തിന്റെ അകമ്പടിയോടെ ഒറ്റ മിനിറ്റ് വീഡിയോ ക്ലിപ്പ്; 2008 മുതൽ പാക്ക് സ്പോൺസേർഡ് തീവ്രവാദത്തിന് സൈന്യം മറുപടി...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ഇന്ത്യൻ സായുധ സേന ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ കോണ്‍ഫറൻസ് ഹാളില്‍ സംസ്കൃത താളം പ്രതിധ്വനിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ ഡയറക്ടർ ജനറല്‍ മിലിട്ടറി...

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; തമിഴ്‌നാട്ടില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശച്ച തമിഴ്‌നാട്ടിലെ സ്വകാര്യ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയിലെ പ്രാഫസര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. വാട്‌സാപ്പ് സ്റ്റാറ്റസില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുന്ന കുറിപ്പിട്ടതിനെ തുടര്‍ന്നാണ്‌നടപടി. ഇന്ത്യ പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍...

ഓപ്പറേഷൻ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് അഞ്ച് ഇന്ത്യൻ സൈനികര്‍; ആദരാഞ്ജലി അര്‍പ്പിച്ച്‌ സൈന്യം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

ഓപ്പറേഷൻ സിന്ദൂറില്‍ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി സൈന്യം. പാകിസ്താനെതിരായ സൈനിക നടപടിയേക്കുറിച്ച്‌ വിശദീകരിക്കാൻ കര-നാവിക-വ്യോമ സേനാ ഉന്നതോദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സായുധ സേനയിലെ അഞ്ച് സഹപ്രവർത്തകർക്കും...

5 ലക്ഷം രൂപയുടെ കൊക്കെയ്ൻ ഇടപാട് നടത്തുന്നതിനിടെ ഹൈദരാബാദിലെ പ്രമുഖ ആശുപത്രി സിഇഒ ആയ വനിതാ...

മയക്കുമരുന്ന് ഇടപാടിനിടെ സ്വകാര്യ ആശുപത്രി സിഇഒയായ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസിന്റെ പിടിയിലായി. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായ ഡോ. നമ്രത ചിഗുരുപതി, ഇടനിലക്കാരനായ ബാലകൃഷ്ണ എന്നിവരെയാണ് കൊക്കെയ്ൻ ഇടപാടിനിടെ പോലീസ് അറസ്റ്റ്...

ഇന്ത്യൻ സേന തകർത്ത പാക്കിസ്ഥാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ ആക്രിക്കടയിൽ വിൽക്കാനായി കൊണ്ടുപോകുന്ന യുവാക്കൾ; ഹരിയാനയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിനിടെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയില്‍ പാകിസ്ഥാൻ രാജ്യത്ത് പലയിടങ്ങളും ആക്രമിക്കാൻ ശ്രമിച്ചു. ഫത്താ ബാലിസ്റ്റിക് മിസൈലാണ് പാകിസ്ഥാൻ ഉപയോഗിച്ചത്. ഹരിയാനയിലെ സിർസയില്‍ വച്ച്‌ ഇന്ത്യൻ സൈന്യം ഫത്താ മിസൈല്‍...

അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതമറിയിച്ചു; പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു...

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കൃത്രിമ ബില്ല് ഉണ്ടാക്കി തട്ടിയെടുത്തത് 80 ലക്ഷം; അക്കൗണ്ടന്റായ യുവതി അറസ്റ്റിൽ

ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ജീവനക്കാരി അറസ്റ്റില്‍. തത്തംപള്ളി കുളക്കാടു വീട്ടില്‍ ദീപമോള്‍ കെസി(44)യാണ് പോലിസ് പിടിയിലായത്. ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരുന്നതിനിടെ 80 ലക്ഷത്തോളം രൂപ ഇവര്‍...

ഇന്ത്യൻ ആക്രമണം ഭയന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കൂട്ടരും പാക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്തു? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാൻ വിട്ടുപോയതായി റിപ്പോർട്ട്. വർഷങ്ങളായി ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണ് താമസിക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ പാകിസ്ഥാനെയും ഇവിടെ അഭയം...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,72,80,000 പിഴ ചുമത്തി ആർബിഐ: വിശദാംശങ്ങൾ വായിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോള്‍ ഫിനാൻസ് ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്....

ഇന്നലെ രാജ്യത്ത് 26 നഗരങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകൾ എത്തി; ഫലപ്രദമായി പ്രതിരോധിച്ച് സൈന്യം: ...

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണാക്രമത്തിന് ശ്രമിച്ച്‌ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. വെള്ളിയാഴ്ച ഇന്ത്യയിലെ 26 നഗരങ്ങളിലാണ് ആക്രമണ ശ്രമമുണ്ടായത്. വെളളിയാഴ്ച രാത്രി 8.45 ഓടെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കാശ്മീരിലെ ബാരാമുള്ള...

ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു: പാക്കിസ്ഥാന് 8500 കോടി രൂപയുടെ കടം അനുവദിച്ച് ഐ എം എഫ്; വിശദാംശങ്ങൾ...

ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യർത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്‍റെ വായ്പയിലെ...

ഓപ്പറേഷൻ സിന്ദൂറിനെതിരെ വിമര്‍ശനം; മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം

ഓപ്പറേഷൻ സിന്ദൂറിനെ എതിർത്ത മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ...