വിമാനം പറത്തിയത് കോ പൈലറ്റ്; സ്വിച്ച് ഓഫ് ആക്കിയത് എന്തിനെന്ന് ചോദിക്കുന്ന ശബ്ദം; പക്ഷിയെ ഇടിച്ചില്ല:...
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടകാരണം എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതാണ്. ടേക്ക് ഓഫിന് മുമ്ബ്...
രാഷ്ട്രീയ നേതാക്കൾ 75 വയസ്സു കഴിഞ്ഞാൽ വിരമിക്കണം: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി മോദിക്കെതിരെ...
രാഷ്‌ട്രീയ നേതാക്കള്‍ 75 വയസിനുശേഷം വിരമിക്കണമെന്ന ആർഎസ്‌എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവന രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികള്‍. ഈ വർഷം സെപ്റ്റംബറില്‍ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂചനയാണ്...
ആചാരം ലംഘിച്ച വിവാഹം; നവദമ്പതിമാരെ നുകത്തിൽ കെട്ടി നിലമുഴുതിച്ച് നാട്ടുകൂട്ടം: ഞെട്ടിക്കുന്ന വീഡിയോ...
ഒഡീഷയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച് ദമ്ബതിമാർക്ക് ശിക്ഷ നല്‍കി ഗ്രാമവാസികള്‍. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. കാളകള്‍ക്ക് പകരം നുകത്തില്‍കെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്ബതിമാരെ ഗ്രാമവാസികള്‍ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ...
കെ സി വേണുഗോപാൽ എംപിയുടെ ഇടപെടൽ; വിമാന ടിക്കറ്റ് നിരക്ക് ഏകീകരണത്തിന് പുതിയ സംവിധാനമേർപ്പെടുത്താൻ ഡിജിസിഎ;...
ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകുന്ന രീതിയിൽ വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കുവാൻ പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളിലേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കടന്നിരിക്കുകയാണ്. കെസി വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലമെന്റ്...
കർണാടകയിൽ യുവാക്കളുടെ അപ്രതീക്ഷിത മരണം; മരിച്ചതിൽ 30% പേരും ഹാസനിൽ നിന്നുള്ള ഓട്ടോ ടാക്സി ഡ്രൈവർമാർ: ...
കർണാടകയില്‍ പെട്ടന്നുള്ള മരണം സംഭവിച്ചതില്‍ 30 ശതമാനം ആളുകളും ഹാസനില്‍ നിന്നുള്ള ഓട്ടോ റിക്ഷ, ടാക്സി ഡ്രൈവർമാർ. പിന്നാലെ അന്വേഷണത്തിന് ഉത്തരവുമായി സർക്കാർ. അടുത്തിടെയായി ഹൃദയാഘാതം അടക്കമുള്ള കാരണങ്ങളാല്‍ പെട്ടന്നുള്ള മരണം സംഭവിച്ചവരില്‍...
വമ്പൻ നീക്കവുമായി ടാറ്റ; ഈ രണ്ട് ഇലക്ട്രിക് കാറുകഴുടെ ഇനി ബാറ്ററിക്ക് ആജീവനാന്ത വാറണ്ടി: വിശദാംശങ്ങൾ...
ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ തിരഞ്ഞെടുത്ത ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററിയില്‍ കിലോമീറ്റർ പരിധിയില്ലാതെ ആജീവനാന്ത ബാറ്ററി വാറന്റി വാഗ്ദാനം ചെയ്യുന്നു. അതായത്, നിങ്ങള്‍ എത്ര ദൂരം ഓടിച്ചാലും ബാറ്ററി വാറന്റി നിലനില്‍ക്കും. ഈ സവിശേഷത...
കോഴിയുടെ കാൽ തല്ലിയൊടിച്ച അയൽക്കാരനെതിരെ നടപടി വേണം; പരിക്കേറ്റ കോഴിയുമായി പോലീസ് സ്റ്റേഷനിൽ എത്തി വൃദ്ധ:...
പോലീസ് സ്റ്റേഷന് മുന്നിലെത്തിയ വൃദ്ധയായ സ്ത്രീയുടെ കൈയിലൊരു കോഴി, കാര്യമന്വേഷിച്ച് പോലീസുകാരോട് അയല്‍ക്കാരൻ തന്‍റെ കോഴിയെ അക്രമിച്ചെന്നും നിതീ വേണമെന്നും വൃദ്ധയുടെ ആവശ്യം കേട്ട് ഞെട്ടിയത് പോലീസുകാര്‍. സംഭവം തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണെന്ന്...
ദയാനിധി മാരന് 800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയിൽ നാല് പ്ലോട്ടുകളും: സൺ ടിവി നെറ്റ്‌വർക്കിനെ...
മാരന്‍ സഹോദരന്മാരുടെ തര്‍ക്കംതീര്‍ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ബന്ധുവുമായ എം.കെ. സ്റ്റാലിന്റെ ഇടപെടല്‍.സ്റ്റാലിനെ കൂടാതെ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ഹിന്ദു ഗ്രൂപ്പിന്റെ എന്‍. റാം എന്നിവരും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായെന്നാണ് ദി...
ദേശീയ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ചു കൊലപ്പെടുത്തി; ക്രൂരകൃത്യം ടെന്നീസ് അക്കാദമി നടത്തുന്നതിലുള്ള എതിർപ്പ്...
ദേശീയ ടെന്നീസ് താരം രാധിക യാദവിന്‍റെ കൊലപാതകത്തില്‍ പിതാവ് ദീപക് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ വീട്ടില്‍ താമസിക്കുന്ന 25കാരിയായ രാധിക യാദവിനെ പിതാവ് ദീപക് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. പിതാവ്...
ഒരു വർഷം മുമ്പ് അടിയന്തരാവസ്ഥയെ ന്യായീകരിച്ചു; ഇന്ന് പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ വിമർശനം: ബിജെപിയെ പ്രീതിപ്പെടുത്താൻ...
തരാതരം പോലെ നിലപാടും നയങ്ങളും മാറ്റുന്നവരെക്കുറിച്ച് നമ്മുടെ ഭാഷയിലെ ഏറ്റവും അനുയോജ്യമായ പ്രയോഗമാണ് 'അഴകിയവനെ കാണുമ്ബോള്‍ അപ്പാ' എന്നു വിളിക്കുന്നവന്‍ എന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ ശശി തരൂരിന്റെ സമീപകാല...
കൈനിറയെ കാശ് നൽകി കേന്ദ്രസർക്കാർ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട്...
കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ...
ഇന്ദിരയുടെ അടിയന്തരാവസ്ഥ ഉണങ്ങാത്ത മുറിവ്; ഇന്നത്തേത് അഭിവൃദ്ധിയുള്ള ഇന്ത്യ: കോണ്‍ഗ്രസിനെ ഞെട്ടിച്ച് ശശി തരൂര്‍
ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ. നീണ്ട 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ...
ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; ലുലു മാൾ സൂപ്പർവൈസർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ലഖ്നൗ ലുലു മാളില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് വീഡയോ ചിത്രീകരിച്ച സംഭവത്തില്‍ മാള്‍ സൂപ്പർവൈസർ അറസ്റ്റില്‍. ഫർഹാസ് (2) എന്നയാളാണ് അറസ്റ്റിലായത്. സുല്‍ത്താൻപൂരില്‍ നിന്നുള്ള 25 കാരിയാണ് പരാതി നല്‍കിയത്.
തനിക്ക് ശീതള...
മദ്യലഹരിയിൽ നടുറോഡിൽ നിന്ന് പോലീസിനെ ചീത്ത വിളിച്ച് യുവതി; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
മദ്യപിച്ചെത്തിയ യുവതിയും പൊലീസും തമ്മില്‍ വാക്കേറ്റം. തന്റെ സ്കൂട്ടറിനു പിന്നിലിരിക്കുന്നത് ഭർത്താവാണെന്ന് ചൂണ്ടികാണിച്ചായിരുന്നു വാക്കേറ്റം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അർദ്ധരാത്രി നിശാക്ലബ്ബില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ആക്രമണവും ചീത്തവിളിയും...
അവിഹിത ബന്ധമെന്ന് ആരോപണം; യുവതിയെ മര്‍ദ്ദിച്ച് അനന്തരവനുമായി വിവാഹം കഴിപ്പിച്ച് നാട്ടുകാര്‍: ബീഹാറിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
അവിഹിതം ആരോപിച്ച് ഭർത്താവിന്റെ അനന്തരവനുമായി യുവതിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ഭർത്താവിന്റെ അനന്തരവനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന ശേഷം രണ്ട് പേരെയും ക്രൂരമായി മർദ്ദിച്ചാണ് നാട്ടുകാർ വിവാഹിതരാക്കിയത്. ബിഹാറിലെ സുപോളില്‍...
റെയിൽവേ ട്രാക്കിൽ പ്രസവ വേദനയാൽ പുളഞ്ഞ് അമ്മയാന; ട്രെയിനുകൾ നിർത്തിയിട്ട് സുഖപ്രസവത്തിന് വഴിയൊരുക്കി അധികൃതർ: ജാർഖണ്ഡിൽ...
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാർഖണ്ഡിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉള്‍ക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്.
ബർകാകാന, ഹസാരിബാഗ്...
രാജസ്ഥാനിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
രാജസ്ഥാനിലെ ചുരുവില്‍ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. അപകടത്തില്‍ വിമാനത്തിൻ്റെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് ഇന്ത്യൻ എയർ ഫോഴ്‌സിന്റെ യുദ്ധ വിമാനം തകർന്നു വീണ ദാരുണമായ...
കുറഞ്ഞ വിലയിൽ മിനി സിയറ അവതരിപ്പിച്ച് വിപണി പിടിക്കാൻ ടാറ്റാ മോട്ടോഴ്സ്; മാരുതി ഉൾപ്പെടെ വിയർക്കും: ...
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന കാര്‍ വിഭാഗങ്ങളില്‍ ഒന്നാണ് സബ്-4 മീറ്റര്‍ എസ്‌യുവികളുടേത്. ഈ വിഭാഗത്തില്‍ കാറുകള്‍ പുറത്തിറക്കിയതിന് പിന്നാലെ സ്‌കോഡ പോലുള്ള കമ്ബനിയുടെ തലവര മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്....
സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവ ചാർട്ടേർഡ് അക്കൗണ്ടന്റിൽ നിന്ന് തട്ടിയത് മൂന്നു കോടിയും ആഡംബര കാറും;...
സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടര്‍ന്ന് മുംബൈ സാന്താക്രൂസ് സ്വദേശി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജ് ലീല മോറെ(32) ജീവനൊടുക്കി. അന്വേഷണത്തിനിടെ, മൂന്നു പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. രാഹുല്‍ പര്‍വാനി,...
കന്നട അറിയാത്തതിന്റെ പേരിൽ മലയാളി ബാങ്ക് ജീവനക്കാരിക്കെതിരെ വനിത ഉപഭോക്താവിന്റെ കടന്നാക്രമണം; കർണാടകയിലെ ഭാഷാ വിഭാഗം...
കന്നഡ അറിയാത്തതിന്റെ പേരില്‍ കർണാടകയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരിക്കെതിരേ ഉപയോക്താവിന്റെ പരാതി. ചിക്കമഗളൂരുവിലെ എഐടി സർക്കിള്‍ കനറാ ബാങ്ക് ശാഖയിലെ ജീവനക്കാരിക്കെതിരേയാണ് ഉപയോക്താവായ സ്ത്രീ രംഗത്തെത്തിയത്. ബാങ്കിലെത്തിയ സ്ത്രീ, കന്നഡയില്‍ സംസാരിക്കാത്തതിന്റെ പേരില്‍...


























