ആറുമാസത്തിനകം രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്ക് തുല്യമാകും; വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ...
ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി പ്രതിവര്‍ഷം 22 ലക്ഷം...
വില 10 ലക്ഷത്തില്‍ താഴെ; കിടിലൻ ഫീച്ചറുകൾ: പുതിയ മഹീന്ദ്ര ഥാര്‍ വിപണിയിൽ
മഹീന്ദ്ര ഥാർ എന്നത് ആമുഖം ആവശ്യമില്ലാത്ത ഒരു പേരാണ്. 2020 ഒക്ടോബർ 2 ന് ലോഞ്ച് ചെയ്ത രണ്ടാം തലമുറ മോഡലാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്. 2025 ആയപ്പോഴേക്കും മഹീന്ദ്ര രാജ്യത്ത് രണ്ട് ലക്ഷത്തിലധികം...
ഹിമാലയത്തിലെ ഈ ഗ്രാമത്തിലേക്ക് വിദേശ വനിതകൾ അടക്കം എത്തുന്നത് ഇവിടുത്തെ പുരുഷന്മാരിൽ നിന്ന് ഗർഭം ധരിക്കാൻ; കാരണം അറിയേണ്ടേ?
‘പ്രെഗ്നൻസി ടൂറിസം’ എന്നു കേള്‍ക്കുമ്ബോള്‍ ഗർഭിണികളുടെ ബേബിമൂണ്‍ യാത്രകളാകും മനസ്സില്‍ വരുന്നത്. എന്നാല്‍ ലഡാക്കിലെത്തുമ്ബോള്‍ ഈ ആശയത്തിന് മാറ്റം വരും. ഇവിടെ പ്രഗ്നന്‍സി ടൂറിസം എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.
പുരാണങ്ങളിലും...
വിൽ പത്രത്തിൽ വിരലടയാളം പതിപ്പിക്കാൻ ബാൽ താക്കറെയുടെ മൃതദേഹം ഒരു ദിവസം സൂക്ഷിച്ചു; ഉദ്ധവിനെ...
ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ഗുരുതര ആരോപണവുമായി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തുള്ള ശിവസേന നേതാവ് രാംദാസ് കദം രംഗത്ത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ വില്‍പത്രത്തെച്ചൊല്ലിയാണ് വിവദം. ബാല്‍ താക്കറെയുടെ മരണശേഷം, വില്‍പത്രത്തില്‍ വിരലടയാളം...
വെറും രണ്ട് ദിവസം; ആഗോള കളക്ഷനില്‍ അത്ഭുതം സൃഷ്‍ടിച്ച് കാന്താര; ഞെട്ടിത്തരിച്ച് വമ്ബൻമാര്‍: ഓപ്പണിങ് കളക്ഷൻ കണക്കുകൾ...
രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് കാന്താര. കാന്താരയുടെ പ്രീക്വലായി രണ്ടാം ഭാഗവുമെത്തി. വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെറും രണ്ട് ദിവസത്തില്‍ 100 കോടി മറികടന്നിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍ എന്നാണ്...
11 വയസ്സു മാത്രം പ്രായമുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
പതിനൊന്നു വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതു. മംഗളൂരു ശിവമൊഗ്ഗ മക്ഗണ്ണയിലാണ് സംഭവം. മക്ഗണ്ണയിലെ ആശുപത്രി ജീവനക്കാരനായ ദേവന്റെ ഭാര്യ ശ്രുതിയാണ് മകള്‍ പൂർവികയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്....
ദുർഗാ പൂജയ്ക്കിടെ പ്രശസ്ത ബോളിവുഡ് താരം കജോളിനെ ഒരാൾ കടന്നു പിടിച്ചു? നടി ഞെട്ടിത്തരിച്ചു നിൽക്കുന്ന വീഡിയോ...
പ്രശസ്ത ബോളിവുഡ് നടി കജോളിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദുര്‍ഗ പൂജയ്ക്ക് വന്ന താരം പടികളിറങ്ങുന്ന സമയത്ത് കൂട്ടത്തില്‍ നിന്നൊരാള്‍ കടന്നുപിടിച്ചു എന്ന തരത്തിലാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍...
വിജയദശമി ആഘോഷത്തിനിടെ ധുനൂച്ചി നൃത്തവുമായി സ്മൃതി ഇറാനി; മുൻ കേന്ദ്രമന്ത്രിയുടെ വൈറൽ വീഡിയോ കാണാം
വിജയദശമി ദിനത്തിലെ ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ഡല്‍ഹിയിലെ പാണ്ഡാര റോഡിലെ പന്തലില്‍ വച്ച് സ്മൃതി പരമ്ബരാഗതമായ നൃത്തമായ ധുനൂച്ചി ചെയ്യുന്നതിന്റെ വീഡിയോ സാമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്....
സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുറിയില്‍ സെ ക്സ് ടോയ്; സ്വാമിയുടെ കാമശമനത്തിനായി എല്ലാ ഒത്താശയും ചെയ്തത് സീനിയര്‍ അധ്യാപിക...
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുറിയില്‍ നിന്നും...
യുവതിയെ കാടിനുള്ളിൽ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി; ലൈംഗിക ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി: വനിതാ യൂട്യൂബർ അടക്കം...
യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസില്‍ വനിതാ യൂട്യൂബർ ഉള്‍പ്പെടെ നാല് പ്രതികളെ ഹരിയാന പൊലിസ് അറസ്റ്റ് ചെയ്തു. ഭല്‍സി ഗ്രാമത്തിലെ അമൻദീപ് (അമൻ), ദാച്ചാറിലെ അശ്വനി, ജജ്ജാറിലെ...
ഇന്ത്യൻ സംസ്ഥാനങ്ങളിൽ കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്; കേരളത്തിന്റെ സ്ഥാനം നിങ്ങളെ അംമ്പരിപ്പിക്കും:...
ഇന്ത്യ ഒരു വിശാലമായ രാജ്യമാണ്, ഓരോ സംസ്ഥാനങ്ങളിലും അവിടുത്തെ ജനസംഖ്യയും ഭൂപ്രകൃതിയും വ്യത്യസ്തമാണ്.രാജ്യത്തെ ജനസംഖ്യാ ബാഹുല്യം കണക്കിലെടുക്കുമ്ബോള്‍, മോഷണം, തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങള്‍, ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങി നിരവധി ക്രിമിനല്‍...
കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; വിജയ്‍ക്ക് നേരെ യുവാവ് ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
കരൂർ ആള്‍ക്കൂട്ട ദുരന്തത്തിന് മുൻപ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്‍ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വിജയ്ക്ക് പിന്നില്‍ നിന്നാണ് ഇയാള്‍ ചെരുപ്പെറിയുന്നത്....
ബെംഗളൂരു മെട്രോയില്‍ സ്ത്രീകളുടെ കന്നഡ – ഹിന്ദി വാക്പയറ്റ്: വൈറലായി വീഡിയോ; ഇവിടെ കാണാം
ബംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡയ ലോകത്ത് വൈറലാകുന്നു. ഭാഷയുടെ പേരിലാണ് ഇരുവരും മെട്രോ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്ന് തർക്കിച്ചത്. ഒരു...
ആർഎസ്എസിന്റെ 100 വർഷങ്ങൾ: ഭാരതാംബയെയും സ്വയംസേവകരെയും ആലേഖനം ചെയ്ത 100 രൂപ നാണയം പുറത്തിറക്കി പ്രധാനമന്ത്രി...
ഡല്‍ഹിയില്‍ ആർ എസ് എസ് ന്റെ 100 വാർഷിക ആഘോഷ ചടങ്ങ് ആരംഭിച്ചു. RSS സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ, കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡല്‍ഹി മുഖ്യമന്ത്രി...
“റീൽസെടുക്കൂ… വൈറലാകൂ”: സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ കോൺഗ്രസ് എംഎൽഎമാർക്ക് നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ സുനിൽ കനക സുനിൽ...
സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കി രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ സംഘം.പുതിയ സാങ്കേതികവിദ്യകളും ഇതിനായി ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ജെന്‍ സി മാധ്യമങ്ങളിലും അധിക ശ്രദ്ധ ചെലുത്താന്‍ നിര്‍ദേശമുണ്ട്. നല്ല...
2023ലെ കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിദിനം 175 അപ്രതീക്ഷിത മരണങ്ങൾ; 100 എണ്ണത്തിനും കാരണമാകുന്നത് ഹാർട്ട് അറ്റാക്ക്:...
2023-ല്‍ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 175 പെട്ടെന്നുള്ള മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതില്‍ 100-ഓളം മരണങ്ങള്‍ ഹൃദയാഘാതം മൂലമാണെന്ന് നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) നടത്തിയ ഡാറ്റ വിശകലനം കാണിക്കുന്നു.2022-ല്‍, ആകെ...
35 കോടി രൂപയുടെ ലഹരി മരുന്നുമായി പ്രമുഖ ബോളിവുഡ് താരം ചെന്നൈ എയർപോർട്ടിൽ പിടിയിൽ? അറസ്റ്റിലായത് കരൺ...
ചെന്നൈ വിമാനത്താവളത്തില്‍ കോടികളുടെ ലഹരിമരുന്നുമായി ബോളിവുഡ് നടൻ അറസ്റ്റില്‍. 3.5 കിലോഗ്രാം കൊക്കെയ്നുമായാണ് യുവനടൻ അറസ്റ്റിലായത്.35 കോടി വിലവരുന്ന കൊക്കെയ്നാണ് പിടിയിലായത്. ചെന്നൈ കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കരണ്‍...
ദുബായ് ഷെയ്ക്കിന് ലൈംഗിക പങ്കാളിയെ ആവശ്യമുണ്ട്; ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ വിദ്യാർഥിനിയുമായി നടത്തിയ...
സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അന്വേഷണത്തിൻ്റെ ഭാഗമായി വാട്ട്‌സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ ചൂഷണം ചെയ്തത്തിന്റെ തെളിവുകളും ദുബായ് ഷെയ്ക്കിനെ കുറിച്ച് പരാമർശിക്കുന്ന ചാറ്റുകളും ലഭിച്ചത്.'ദുബായ് ഷെയ്ക്കിന്...
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഖാർഗെയെ ചികിത്സയ്ക്കായി എം.എസ്. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവില്‍ ആരോഗ്യനിലയില്‍...
പരിശോധനയ്ക്കായി വാഹനം നിർത്തിച്ച പോലീസുകാർ യാത്രക്കാരിയായ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ...
തമിഴ്നാട് തിരുവണ്ണാമലയില്‍ നടുക്കുന്ന ബലാത്സംഗം. വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ സഹോദരിയുടെ മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗം ചെയ്‌തത്. പുലർച്ചെ ഒരു മണിയോടെ ഏന്തള്‍ ചെക് പോസ്റ്റിനോട്...


























