കേന്ദ്രസർക്കാർ കടക്കണിയിൽ? രാജ്യത്തിൻറെ ആകെ കടം 176 ലക്ഷം കോടി: വിശദമായി വായിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ.ഇത് ഒരു വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ധിച്ചാണ്...

ഗോട്ട് വമ്പൻ ഹിറ്റോ? ഇതുവരെ നേടിയ കളക്ഷൻ എത്ര? കണക്കുകൾ വായിക്കാം

വിജയ് നായകനായി എത്തിയ ചിത്രമാണ് ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 446.94 കോടി രൂപയാണ്. ദ ഗോട്ട് ഇന്ത്യയൊട്ടാകെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്.ദ ഗോട്ടിന്റെ ഒറിജനല്‍ സൗണ്ട് ട്രാക്ക് വൈകാതെ പുറത്തുവിടുമെന്ന...

കോൺഗ്രസ് കൗൺസിലർമാരെ ബിജെപിയിലെടുത്തത് ഗോമൂത്രവും ഗംഗാ ജലവും കുടിപ്പിച്ച് ശുദ്ധീകരിച്ച ശേഷം; കാർമികത്വം വഹിച്ചത് ബിജെപി...

പാർട്ടിയില്‍ ചേർന്ന കോണ്‍ഗ്രസ് കൗണ്‍സിലർമാരെ ഗംഗാജലവും ഗോമൂത്രവും ഉപയോഗിച്ച്‌ ശുദ്ധീകരിച്ച്‌ ബിജെപി എംഎല്‍എ.ജയ്പൂർ മുനിസിപ്പല്‍ കോർപ്പറേഷൻ ഹെറിറ്റേജ് (ജെഎംസിഎച്ച്‌) ഓഫീസിനെ അഴിമതിയില്‍ നിന്ന് ശുദ്ധീകരിക്കാനും ബിജെപിക്ക് പിന്തുണ നല്‍കുന്നതിന് മുമ്ബ് കോണ്‍ഗ്രസ് കൗണ്‍സിലർമാരെ...

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസം; ബംഗ്ലാദേശി നീലച്ചിത്ര താരം മുംബൈയിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച്‌ ഇന്ത്യയില്‍ ജീവിക്കാൻ ശ്രമിച്ചതിന് ബംഗ്ലാദേശി നീലച്ചിത്ര താരം അറസ്റ്റില്‍. മുംബൈയിലെ ഉല്ലാസ് നഗറില്‍ നിന്നാണ് അരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെയെ അറസ്റ്റ് ചെയ്തത്. ഹില്‍ ലൈൻ...

“സത്യസന്ധനും ധീരനുമായ നേതാവ്”: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ; വീഡിയോ കാണാം

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രകീർത്തിച്ച്‌ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു വിഭാഗം...

തൃശ്ശൂരിലെ എടിഎം മോഷണം: 60 ലക്ഷവുമായി രാജസ്ഥാൻ സംഘം കടന്നത് കണ്ടൈനറിനുള്ളിൽ ഒളിച്ച്; സിനിമാ സ്റ്റൈൽ ചേസിനും, വെടിവെപ്പിനും...

തൃശ്ശൂരില്‍ എ.ടി.എം കവർച്ച നടത്തിയ സംഘം പിടിയിലാകുന്നതിന് മുൻപ് നാടകീയ രംഗങ്ങള്‍ക്കാണ് തമിഴ്നാട് നാമക്കല്‍ സാക്ഷിയായത്. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെയാണ് ആദ്യം ലോറി ഇടിച്ചത്. തുടർന്ന് രണ്ട് കാറുകളിലും നാല് ഇരുചക്രവാഹനങ്ങളിലും ഇടിച്ച്‌...

ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ജോലി; എല്ലാവർഷവും ആയിരം വിസകൾ അനുവദിക്കും; പുതിയ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ: വിശദാംശങ്ങൾ...

വിദേശത്ത് ഒരു ജോലിയെന്ന സ്വപ്നം കാണാത്ത ഇന്ത്യക്കാരുണ്ടാകില്ല. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ചില്ലറയല്ല. ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്കാർ എന്നും ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കങ്കാരുവിന്റെ...

എൻസിപി കോൺഗ്രസിൽ ലയിക്കും? കൃത്യമായ സൂചന നൽകി ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ: ...

എൻ.സി.പി കോണ്‍ഗ്രസില്‍ ലയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി വർക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലേ. കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രവുമായി കൂടുതല്‍ അടുപ്പമുണ്ടെന്നാണ് സുപ്രിയ സുലെ പറഞ്ഞത്.ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുക്കവെയാണ് സുലെ പരാമർശം നടത്തിയത്. ഏതെങ്കിലും...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം; ജയിൽ മോചിതനായി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി സെന്തില്‍ ബാലാജി ജയില്‍ മോചിതനായി. കർശന ഉപാധികളോടെയാണ് ജാമ്യം. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസമില്ലെന്ന് ഡി.എം.കെ അഭിഭാഷകർ പറഞ്ഞു. ബാലാജിയെ...

“ഞങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല; ആർതി എന്നെ ബലിയാടാക്കാൻ ശ്രമിക്കേണ്ട; വേണ്ടിവന്നാൽ തെളിവുകൾ പുറത്തുവിടും”: ജയം രവിയുടെ ഭാര്യക്കെതിരെ ആഞ്ഞടിച്ച്...

ജയം രവിയുടെ മുൻഭാര്യ ആ‍ർതിക്കെതിരെ നടന്റെ കാമുകിയെന്ന് ആരോപണമുയർന്ന കെനിഷ ഫ്രാൻസിസ്. അദ്ദേഹം എന്നെ കാണാൻ വരുമ്ബോള്‍ മാനസികമായും വൈകാരികമായും തകർന്ന നിലയിലായിരുന്നു. മുൻ ഭാര്യയുമായുള്ള വേർപിരിയലിന് പിന്നിലെ കാരണം ഞാനാണെന്ന് പറയുന്ന...

രാജ്യത്തെ തിരക്കേറിയ മാളുകൾ: ആദ്യ പതിനഞ്ചിൽ ഇടം നേടാതെ ലുലു; വിശദമായ പട്ടിക വാർത്തയോടൊപ്പം വായിക്കാം.

രാജ്യത്തെ ഏറ്റവും വലിയ മാള്‍ ശൃംഖലയായി മാറാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തിന് പുറത്ത് ബംഗ്ലൂർ, ലഖ്നൗ, ഹൈദരബാദ് എന്നിവിടങ്ങളില്‍ മാളുകള്‍ പ്രവർത്തിക്കുന്ന ഗ്രൂപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ...

ആഭാസവും അശ്ലീലം: നടി തൃപ്തി ദിമ്രിയുടെ ഐറ്റം സോങ്ങിന്റെ സ്റ്റെപ്പിനെതിരെ വ്യാപക വിമർശനം; വീഡിയോ...

നടി തൃപ്തി ദിമ്രിയുടെ ഐറ്റം സോംഗിന് രൂക്ഷവിമര്‍ശനം. 'വിക്കി ഔര്‍ വിദ്യാ കാ വോ വാലാ' എന്ന ചിത്രത്തിലെ പുതിയ ഗാനമായ 'മേരെ മെഹബൂബ്' എന്ന ഗാനമാണ് വിവാദമാകുന്നത്. ഗാന രംഗത്തിലെ ചില...

മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസ്; പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്. പൊലീസ് നാടൊട്ടുക്കും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒഡീഷയില്‍ നിന്നും വാർത്ത...

കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം

കർണാടകയിലെ ഉള്ളാള്‍ സ്വദേശിയായ യുവാവ് മംഗളൂരു കങ്കനടിയിലെ ക്ലിനിക്കല്‍ കോസ്മെറ്റിക് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചു. മുഹമ്മദ് മുഹ്സിനാണ് (32) മരിച്ചത്. നെഞ്ചിലെ ചെറിയ മുഴ നീക്കാനാണ് യുവാവിനെ മുടി വെച്ചുപിടിപ്പിക്കുന്ന ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. അര...

ചെന്നെയിൽ നടന്ന ഡോക്ടർമാരുടെ ആനുവൽ കോൺഫറൻസിൽ അൽപ വസ്ത്ര ധാരിണിയായ മാദക സുന്ദരിയുടെ ഐറ്റം ഡാൻസ്; മദ്യ ലഹരിയിൽ...

ചെന്നൈയില്‍ നടന്ന ഡോക്ടർമാരുടെ കോണ്‍ഫറൻസില്‍ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. Association of Colon and Rectal Surgeons of...

മയക്കുമരുന്ന് കച്ചവടം: ബംഗളൂരുവിൽ 41 കാരനായ നൈജീരിയൻ യുവാവും 25 കാരിയായ ഇന്ത്യൻ വനിതാ സുഹൃത്തും അറസ്റ്റിൽ; പിടിയിലാകുമ്പോൾ...

ബെംഗളൂരുവില്‍ 1 കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്നുമായി വിദേശിയടക്കം രണ്ട് പേർ പിടിയില്‍. 41 വയസുള്ള നൈജീരിയൻ സ്വദേശിക്കൊപ്പം സുഹൃത്തായ 25കാരിയുമാണ് പരിശോധനയില്‍ പോലീസ് പിടിയിലായത്. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേല്‍...

രാജ്യത്ത് വിതരണം ചെയ്യുന്ന പാരസെറ്റമോൾ അടക്കം 53 മരുന്നുകൾക്ക് ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തൽ; ഡ്രഗ് റെഗുലേറ്റർ ഗുണനിലവാര...

രാജ്യത്ത് വിതരണം ചെയ്യുന്ന 53ല്‍പരം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധയില്‍ തെളിഞ്ഞു. കാല്‍സ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹത്തിനുള്ള ഗുളികകള്‍, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 50-ലധികം മരുന്നുകള്‍ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര...

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അരികെ കൂറ്റൻ രാജവെമ്പാല; പാഞ്ഞെത്തി കടിച്ചു കീറി പിറ്റ് ബുൾ: വീഡിയോ

ഉഗ്രവിഷമുള്ള രാജവെമ്ബാലയെ ആക്രമിച്ച്‌ കൊന്ന് പിറ്റ് ബുള്‍ നായ കുട്ടികളുടെ ജീവൻ രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്ബാല എത്തിയത്. കുട്ടികള്‍ പേടിച്ച്‌ കരയുന്നത് കേട്ടാണ് ജെന്നി എന്ന പിറ്റ്...

മോഷണം പോയ ആയിരത്തിലേറെ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകി കന്യാകുമാരി പോലീസ്; ഫോണുകളുടെ ആകെ മൂല്യം രണ്ടു...

ഇനി കിട്ടില്ലെന്ന് ഉറപ്പിച്ചവർക്ക് നഷ്ടപ്പെട്ടുപോയ ഫോണുകള്‍ പൊലീസ് കണ്ടെത്തി തിരിച്ചു നല്‍കി. ഇക്കഴിഞ്ഞ 9 മാസത്തിനിടയില്‍കന്യാകുമാരി ജില്ലയില്‍ നിന്നും കാണാതായ 1000 മൊബൈല്‍ ഫോണുകളാണ് പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറിയത്. ജില്ലയിലെ വിവിധ...

ഭാര്യ വീട്ടില്‍ കയറ്റുന്നില്ല ; സാധനങ്ങള്‍ വീണ്ടെടുക്കാൻ സഹായിക്കണം: പൊലീസില്‍ പരാതി നല്‍കി പ്രമുഖ സിനിമ താരം ജയം...

ദിവസങ്ങള്‍ക്ക് മുമ്ബാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന പ്രഖ്യാപന വേളയില്‍ ജയം രവി...