ഒരു സിറ്റിങ്ങിനു വാങ്ങുന്നത് 10 ലക്ഷത്തിനു മുകളിൽ; ഹൈക്കോടതിയിൽ നിന്ന് അല്ലു അർജുന് വേണ്ടി ജാമ്യം...

സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന 39കാരി സ്ത്രീ മരിച്ച സംഭവത്തിലാണ് കഴിഞ്ഞ ദിവസം അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്ലു അര്‍ജുന് വൈകുന്നേരത്തോടെ തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ജാമ്യ...

ജയിൽ മോചിതനായി മടങ്ങിയെത്തിയ അല്ലുവിനെ ഓടിവന്ന് കെട്ടിപ്പിടിച്ച് മകൻ; കണ്ണീരണിഞ്ഞ് ഭാര്യ: വൈകാരികത നിറഞ്ഞ വീഡിയോ...

ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച്‌ വീട്ടിലെത്തിയ അല്ലു അർജുനെ കണ്ട് വികാരനിർഭരയായി ഭാര്യ സ്നേഹ റെഡ്ഡി.അല്ലുവിനെ ആലിംഗനം ചെയ്യുന്ന സ്നേഹയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അല്ലു അർജുനെ കണ്ട്...

അല്ലു അർജുൻ ഭാര്യയുടെ അടുത്ത ബന്ധു; ബന്ധം പോലും കണക്കിലെടുക്കാതെ താരം നിലപാടെടുത്തത് ഭരണപക്ഷം ആയിരുന്ന ബിആർഎസിന്...

മിനുട്ടുകള്‍ക്ക് പോലും കോടികള്‍ വിലയുള്ള താരം. ആന്ധ്രയിലെയും തെലങ്കാനയിലെയും ഭരണനേതൃത്വത്തിലുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളും.എന്നിട്ടും തനിക്ക് നേരിട്ട് പങ്കാളിത്തമില്ലാത്ത ഒരു സംഭവത്തില്‍, അറസ്റ്റിലായി ഒരു ദിവസം ജയിലില്‍ കഴിഞ്ഞിരിക്കയാണ്, തെലുങ്ക് സൂപ്പര്‍ താരം അല്ലു...

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നാളെ നാഗ്പുരിൽ

മുംബൈ:മഹാരാഷ്ട്ര നിയമസഭയുടെശീതകാല സമ്മേളനം ഡിസംബർ 16ന് നാഗ്‌പുരിൽ ആരംഭിക്കും. ഇതിന് മുൻപായി മന്ത്രിസഭാ വികസനം നാളെ നാഗ്പുരിലെ നിയമസഭാ മന്ദിരത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മന്ത്രിസഭയിൽ പരമാവധി 43...

ഭാര്യയുടെ ക്രൂരതയുടെ കണക്കിലെടുത്ത് ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി; സംഭവം മുംബൈയിൽ; വിശദാംശങ്ങൾ വായിക്കാം

മുംബൈ: ഭാര്യയുടെ ഭർത്താവിനോടുള്ള ക്രൂരതയോടെയുള്ള പെരുമാറ്റം കണക്കിലെടുത്ത് ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ച താനെ സ്വദേശിയായ യുവാവിന് താനെ അഡ്‌ഹോക്ക് ജില്ലാ ജഡ്ജിയും അഡീഷണൽ സെഷൻസ് ജഡ്ജിയും വിവാഹമോചനം അനുവദിച്ചു. ഭാര്യയോടൊപ്പം താമസിക്കാൻ ഭർത്താവ്...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ: “നമ്മുടെ ‘വിശ്വഗുരു’ വെറുതെ നോക്കിനിൽക്കുകയാണല്ലോ”; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ...

മുംബൈ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ അവഗണിക്കുകയാണെന്ന് ആരോപിച്ച് ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി. ഇസ്‌കോൺ ക്ഷേത്രം കത്തിച്ചതുൾപ്പെടെ ഹിന്ദു...

രാജ്യത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില അതീവ ഗുരുതരം എന്ന്...

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് 97കാരനായ അദ്വാനിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജൂലൈയിലും അദ്ദേഹത്തെ...

കേരളം ഉടനടി 132,62,00,000 രൂപ തിരിച്ചടക്കണം!!!

പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ...

മുസ്ലിം പള്ളികളിലെ സർവ്വേയ്ക്ക് സ്റ്റേ നൽകി സുപ്രീം കോടതി; പുതിയ സ്യൂട്ട് ഹർജികൾ സ്വീകരിക്കരുതെന്നും ഉത്തരവ്: ...

മുസ്ലിം പള്ളികളില്‍ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.സർവേകള്‍ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്ന് കീഴ്കോടതികള്‍ക്ക് നിർദേശം നല്‍കി. ആരാധനാലയങ്ങളില്‍ സർവേ ആവശ്യപ്പെട്ടുള്ള പുതിയ...

ലോക്സഭയിൽ കേരളത്തിന് കൂടി വേണ്ടി സംസാരിച്ച് ഡിഎംകെ നേതാവ് കനിമൊഴി; ആംഗ്യം കൊണ്ട് പരിഹസിക്കാൻ എത്തിയ സുരേഷ്...

കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തുന്ന സാമ്ബത്തിക ഉപരോധത്തില്‍ ശക്തമായി പ്രതികരിച്ച്‌ തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി കനിമൊഴി.വയനാട് ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തിക സഹായം അനുവദിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ്...

എസ്സ്.എൻ.ഡി.പി.യോഗം കാമോത്തേ ശാഖ വാർഷികവും കുടുംബസംഗമവും

മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം കാമോത്തേ ശാഖയുടെ പതിമൂന്നാമത് വാർഷികവും കുടുംബസംഗമവും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച്ച,ഡിസംബർ 15 ന് വൈകിട്ട് നാല് മണിമുതൽ കാമോത്തേ സെക്ടർ പതിനാലിലെ...

മണാലിയിലേക്കുള്ള ട്രിപ്പിൽ പതിയിരിക്കുന്ന വലിയ അപകടം; ഇൻസ്റ്റാഗ്രാമിൽ മൂന്നു കോടിയിലധികം ആളുകൾ കണ്ട വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

മണാലി ശിശിര കാലത്തേക്ക് കടന്നിരിക്കുന്നു. വരണ്ട കുന്നുകളും താഴ്വാരകളും മഞ്ഞിന്‍റെ ശുഭ്രകാന്തിയിലാണ്. മണാലി മാത്രമല്ല, ഹിമാചല്‍പ്രദേശിലും കശ്മീരിലും മഞ്ഞുവീഴ്ച ശക്തമായി.ഒപ്പം സഞ്ചാരികളും ഏറി വരുന്നു. പക്ഷേ, ചില അപടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന...

BIG BREAKING | അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി; ജയിൽവാസം ഒഴിവായി.

പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്ബള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14...

മാറുന്നത് നാണവും വിലക്കും; എല്ലാവര്‍ക്കും രതിമൂര്‍ച്ഛ വേണം; ഇന്ത്യയില്‍ സെക്സ്ടോയ്സ് വ്യവസായം ബില്യണ്‍ ഡോളറിലേക്ക്: വിശദാംശങ്ങൾ വായിക്കാം.

ചിപ്സും ചോക്ലേറ്റുകളും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തോടെ സെക്സ് ടോയ്സ് കൂടി വാങ്ങുന്ന രീതിയിലേക്ക് ഇന്ത്യക്കാര്‍ മാറുന്നു. ലൈംഗികാനുഭൂതികളെക്കുറിച്ച്‌ സംസാരിക്കാനും പുതുമ തേടാനും യുവത്വം കൊതിക്കുമ്ബോള്‍ കുതിക്കുന്നത് ലൈംഗികവ്യവസായം കൂടിയാണ്.ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ,...

ഭർത്താവ് അറിയാതെ നാലാമത്തെ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; പെറ്റമ്മയും ഇടനിലക്കാരും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഒന്നര ലക്ഷം രൂപയ്‌ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മ അറസ്റ്റില്‍. കർണാടകയിലെ രാമനഗര ജില്ലയിലെ യാറബ് നഗറിലാണ് സംഭവം.സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജ് (26) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയിലാണ്...

തെലുങ്ക് സൂപ്പർസ്റ്റാറിന് ജയിൽവാസം: അല്ലു അർജുന് ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി; ഇന്ന് രാത്രി തന്നെ ജയിലിലേക്ക്; മരുമകനെ...

പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കോടതി ജാമ്യം നിഷേധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ...

അനധികൃത വഴിയോര കച്ചവടക്കാരുടെ ഭീഷണിയെ ഗൗരവമായി കണക്കിലെടുക്കണം ; സാധാരണക്കാർക്കും മൗലിക അവകാശങ്ങളുണ്ട്: ബോംബെ ഹൈക്കോടതി

മുംബൈ:അനധികൃത വഴിയോര കച്ചവടക്കാരുടെ ഭീഷണിയെ ഗൗരവമായി കണക്കിലെടുക്കണമെന്ന് ബോംബെ ഹൈക്കോടതി.സാധാരണക്കാർക്ക് മൗലികാവകാശങ്ങളുണ്ടെന്നും അനധികൃത വഴിയോര കച്ചവടം തടയുന്നതിൽ പരാജയപ്പെട്ടതിന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനെയും (ബിഎംസി) പോലീസിനെയും കോടതി ശാസിക്കുകയും പ്രശ്നം പരിഹരിക്കാൻ അടിയന്തര...

BIG BREAKING: സൂപ്പർതാരം അല്ലു അർജുൻ അറസ്റ്റിൽ; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച്‌ ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്....

ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാം; കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയ്യാർ: മനസ്സ് തുറന്ന് വിനോദ് കാംബ്ലി

മുംബൈ: ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാമെന്നും കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയാറെന്നും വിക്കി ലാൽവനി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനോദ് കാംബ്ലി പറഞ്ഞു. കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും...

അണുശക്തി നഗറിൽ ഭാഗവത സപ്താഹ യജഞം

അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14 മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജഞം നടത്തുന്നു. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജഞത്തിൽ വരിഞ്ഞം ശുഭാംഗനും കൊടുമൺ ദീപകും സഹആചാര്യന്മാരും, ശിവശങ്കര കുറുപ്പ്...