ഇപ്റ്റയുടെ ഭാസ്കരസന്ധ്യ ശനിയാഴ്ച്ച അരങ്ങേറും
നവിമുംബൈ:മലയാളത്തിൻ്റെ തെളിമയും കേരളത്തിൻ്റെ തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ഭാസ്കരസന്ധ്യ ശനിയാഴ്ച്ച വൈകിട്ട് ആറിന് അരങ്ങേറും.പുലർകാലത്തും പത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി.ഭാസ്കരൻ്റെ...
നനഞ്ഞ ടിഷ്യൂപേപ്പർ ഉപയോഗിച്ച് പത്ര പരസ്യത്തിൽ തുടച്ചാൽ മാജിക്കൽ ഓഫറുകൾ തെളിഞ്ഞുവരും; ചർച്ചകളിൽ ഇടം നേടി ഫ്ലിപ്കാർട്ടിന്റെ...
ചര്‍ച്ചയായി ഇ - കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിന്റെ മാന്ത്രിക പരസ്യം. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫ്‌ലിപ്കാര്‍ട്ട് കഴിഞ്ഞദിവസം പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഒരു നനഞ്ഞ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് പത്രങ്ങളില്‍ വന്ന...
മോഷണം പോയ ആയിരത്തിലേറെ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകി കന്യാകുമാരി പോലീസ്; ഫോണുകളുടെ ആകെ മൂല്യം രണ്ടു...
ഇനി കിട്ടില്ലെന്ന് ഉറപ്പിച്ചവർക്ക് നഷ്ടപ്പെട്ടുപോയ ഫോണുകള്‍ പൊലീസ് കണ്ടെത്തി തിരിച്ചു നല്‍കി. ഇക്കഴിഞ്ഞ 9 മാസത്തിനിടയില്‍കന്യാകുമാരി ജില്ലയില്‍ നിന്നും കാണാതായ 1000 മൊബൈല്‍ ഫോണുകളാണ് പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറിയത്. ജില്ലയിലെ വിവിധ...
ബിസിസിഐക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ്(kochi tuskers) കേരളയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസി) 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി വിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ബോംബെ...
യുവാക്കളിൽ ഹൃദയാഘാതവും ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് വായിക്കാം
യുവാക്കളില്‍ ഹൃദയാഘാതം കാരണമുള്ള മരണങ്ങള്‍ വര്‍ധിക്കുകയാണ്. ജിമ്മുകളില്‍ ഉള്ള അധികവ്യായാമവും വ്യായാമമില്ലാതെയുള്ള ജീവിതശൈലിയുമൊക്കെ മരണത്തിന് കാരണമാകുന്നുണ്ട്.ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ്.ജനിതകപരമായി ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എല്ലാവരും ഹൃദയത്തിൻ്റെ അവസ്ഥയും പ്രവർത്തനവും ഇടയ്ക്കിടെ...
മകൻ ആത്മഹത്യ ചെയ്തത് ഭാര്യയുടെ നിരന്തര പീഡനം മൂലം; രാത്രിയായാൽ ഉറങ്ങാൻ വിടില്ല: കഫേ ഉടമ ആത്മഹത്യ...
ഈ കഴിഞ്ഞ ദിവസം ചൊവ്വാഴ്ചയാണ് 40കാരനായ ബിസിനസുകാരൻ പുനീത് ഖുറാനയെ മോഡല്‍ ടൗണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ഇപ്പോള്‍ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഭാര്യ കാരണമാണ് മകൻ ആത്മഹത്യ ചെയ്തത് എന്നാണ് പുനീതിന്റെ...
രാജ്യത്തെ 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; കേരളത്തിലെ ആറ് പാര്‍ട്ടികള്‍ പുറത്ത്: വിശദാംശങ്ങൾ വായിക്കാം
ആറ് വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുകയും 1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ...
കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണു ശക്തിനഗറിൽ
മുംബൈ:പുതിയ തലമുറയിലെ പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങിലെത്തുന്നു, അണുശക്തിനഗറിലെ ഭക്ത രസിക രഞ്ജിനി സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഗീത വിരുന്നിൽ; വയലിനിൽ ഗോകുൽ, മൃദംഗത്തിൽ വിനയ്...
‘രാവിലെ 9ന് വരണം, ഒറ്റയ്ക്ക് വരരുത്, പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കണം’; പ്രതിഷേധക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനതാ...
നാളെ ജന്തര്‍മന്ദറില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനതാ പാര്‍ട്ടി.രാവിലെ ഒന്‍പത് മണിക്ക് ജന്തര്‍മന്ദറില്‍ എത്തണമെന്നാണ് നിര്‍ദേശം. ഒറ്റയ്ക്ക് വരരുത്. പൊലീസുകാരോട് മോശമായി പെരുമാറരുത്. പ്രതിഷേധം പൂര്‍ണ്ണമായി ചിത്രീകരിക്കണം. പ്രശ്‌നക്കാര്‍...
ഡല്‍ഹി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍.;12 ആംആദ്മിപാര്‍ട്ടി എംഎല്‍എ മാരെ പുറത്താക്കി സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത ;വിശദാംശങ്ങൾ വായിക്കാം
അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്‌തെന്ന പ്രതിഷേധത്തിനിടയില്‍ നിയമസഭയില്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് എഎപി എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കി.എല്‍-ജി വികെ സക്സേനയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചതിന് അതിഷി, ഗോപാല്‍ റായി ഉള്‍പ്പെടെയുള്ള...
ഇരുട്ടടി മെയ് 15ന് മുൻപായി വന്നേക്കുമെന്ന് സൂചന; പെട്രോൾ ലിറ്ററിന് 5 രൂപ വരെയും ഗാർഹിക സിലണ്ടറിന്...
രാജ്യത്ത് മെയ് 15ന് മുമ്പ് പെട്രോള്‍-ഡീസല്‍ വിലയില്‍ വർധനയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകള്‍. ആഗോള ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്ന സാഹചര്യത്തില്‍ പൊതുമേഖല എണ്ണവിപണന കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന്...
വിവാഹനിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാമുകിയെ കൊലപ്പെടുത്തി; വിവാഹിതനായ കാമുകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
22 കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ ബ്യാദരഹള്ളിയിലാണ് സംഭവം നടന്നത്.ഭവാനി എന്ന യുവതിയാണ് മരിച്ചത്. കേസില്‍ ചന്ദ്രശേഖർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭവാനിയുടെ വിവാഹനിശ്ചയത്തിന് ദിവസങ്ങള്‍...
പരാതി നല്‍കാൻ വാങ്ങിയ നമ്പറില്‍ മെസ്സേജ് അയച്ച് ശല്യം; പോലീസുകാരന്റെ സ്ക്രീൻഷോട്ടുകളുമായി യുവതി: വിശദാംശങ്ങൾ വായിക്കാം
ഔദ്യോഗിക ആവശ്യത്തിനായി നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒരു വർഷത്തിന് ശേഷം വ്യക്തിപരമായ സന്ദേശമയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ യുവതി രംഗത്ത്.സുരക്ഷാ ക്രമീകരണങ്ങള്‍ ദുരുപയോഗം ചെയ്ത് ചാറ്റ് ഹിസ്റ്ററി സേവ് ചെയ്യാൻ കഴിയാത്ത വിധം പ്രൈവസി...
കർണാടകയിൽ യുവാക്കളുടെ അപ്രതീക്ഷിത മരണം; മരിച്ചതിൽ 30% പേരും ഹാസനിൽ നിന്നുള്ള ഓട്ടോ ടാക്സി ഡ്രൈവർമാർ: ...
കർണാടകയില്‍ പെട്ടന്നുള്ള മരണം സംഭവിച്ചതില്‍ 30 ശതമാനം ആളുകളും ഹാസനില്‍ നിന്നുള്ള ഓട്ടോ റിക്ഷ, ടാക്സി ഡ്രൈവർമാർ. പിന്നാലെ അന്വേഷണത്തിന് ഉത്തരവുമായി സർക്കാർ. അടുത്തിടെയായി ഹൃദയാഘാതം അടക്കമുള്ള കാരണങ്ങളാല്‍ പെട്ടന്നുള്ള മരണം സംഭവിച്ചവരില്‍...
ഭാര്യ വീട്ടിലേക്ക് മദ്യപിച്ചെത്തിയത് പ്രകോപനമായി; മദ്യലഹരിയിൽ ആയിരുന്ന ഭർത്താവ് നിലത്തടിച്ചു കൊലപ്പെടുത്തി: ഞെട്ടിക്കുന്ന സംഭവം ജാർഖണ്ഡിൽ
മദ്യപിച്ചെത്തിയ ഭാര്യയെ ഭർത്താവ് നിലത്തടിച്ചു കൊന്നു. തന്നെപ്പോലെ ഭാര്യയും മദ്യപിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെയാണ് കൊലപാതകം. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ക്രൂരത അരങ്ങേറിയത്. രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതം...
എയ്റോ ഷോ നടക്കുന്നത് പ്രമാണിച്ച് 22 ദിവസത്തേക്ക് ബംഗളൂരുവിൽ മത്സ്യ മാംസ വില്പനയ്ക്ക് നിരോധനം;...
കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയില്‍ ഇറച്ചിയും മീനും ഉള്‍പ്പെടെയുള്ള സസ്യേതര ആഹാരങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേർപ്പെടുത്തി ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി). യെഹലങ്കയിലെ വ്യോമസേനാ താവളത്തിന്റെ 13 കിലോമീറ്റർ ചുറ്റളവിലാണ് ഇറച്ചിയും മീനും വില്‍ക്കുന്നതിന്...
BSNLEU ജില്ലാ വർക്കിംഗ് വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാ ദിനം ആചരിച്ചു
മുംബയ് :സാന്താക്രൂസ് BSNL സംസ്ഥാന മേധാവിയുടെ ഓഫീസിൽ BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ വർക്കിംഗ വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാദിനം ആചരിച്ചു. സാന്താക്രൂസ് പോലീസ് സ്റ്റേഷൻ ...
പാസ്പോർട്ട് എടുക്കുമ്പോഴും പുതുക്കുമ്പോഴും ഈ കാര്യങ്ങൾ നിർബന്ധമാക്കി സർക്കാർ: വിശദമായി വായിക്കാം.
നിലവിലുള്ള പാസ്പോർട്ട് പുതുക്കുമ്ബോഴോ, പുതിയ പാസ്പോർട്ട് എടുക്കേണ്ടി വരുമ്ബോഴോ പങ്കാളിയുടെ പേര് കൂടി ചേർക്കണമെങ്കില്‍ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ച് വ്യക്തമാക്കി സർക്കാർ.
വിവാഹസർട്ടിഫിക്കറ്റ് സമർപ്പിച്ചോ, ഭർത്താവും ഭാര്യയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പതിച്ച പ്രസ്താവനയില്‍ ഒപ്പിട്ട്...
സംശയം തോന്നി ഭാര്യയെ പിന്തുടർത്തിയ ഭർത്താവ് കണ്ടത് വാഴത്തോപ്പിൽ കാമുകനൊപ്പം മദ്യപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെ;...
ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവ്, ഭാര്യാ കാമുകന്റെ വാഹനം കത്തിച്ചു. ഭാര്യയുടെ തലയോട്ടി കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു. തിരുപ്പത്തൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.
39 വയസ്സുള്ള സ്ത്രീയാണ് ഭർത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി...
മുംബൈയിലെ റെയിൽവേ ട്രാക്കിൽ 15 അടി ഇരുമ്പ് ദണ്ഡ് കണ്ടെത്തിയ സംഭവം: ഒരാൾ പിടിയിൽ
മുംബൈ:ഖാർ, സാന്താക്രൂസ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിൽ നവംബർ 21 ന് രാത്രി 8:35 ന് ലോക്കൽ ട്രെയിൻ ഇരുമ്പ് ദണ്ഡ് ഇൽ ഇടിച്ചതിനെ തുടർന്ന് സർവീസ് കുറച്ച് സമയത്തേക്ക് നിർത്തി വെച്ചിരുന്നു.തുടർന്ന്...


























