നടുറോഡിൽ കാമുകന്റെ വിവാഹ വാഹനം തടഞ്ഞ് കാമുകി; കണ്ണ് നനയിക്കുന്ന വൈറൽ ദൃശ്യങ്ങൾ കാണാം
പ്രണയം എന്നത് ശക്തമായൊരു വികാരമാണ്. പരസ്പരം എത്രമാത്രം അടുത്തിരിക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കും പ്രണയത്തിന്‍റെ തീവ്രത. ഇത് രണ്ട് പേർക്കും ഒരു പോലെയാകണമെന്നുമില്ല. എന്നാല്‍, പ്രണയത്തില്‍ അത്രമേല്‍ ആത്മർത്ഥമായി നിന്നവർക്ക് മറ്റേയാള്‍ പിരിഞ്ഞ് പോകുമ്ബോള്‍ താങ്ങാവുന്നതിലും...
എയ്ഡ്സ് രോഗിയായ സഹോദരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സഹോദരി; ക്രൂരകൃത്യം കുടുംബത്തിൻറെ മാനം സംരക്ഷിക്കാൻ എന്നും മൊഴി:...
കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ എച്ച്‌ഐവി ബാധിതനായ 23 വയസ്സുകാരനെ സഹോദരിയും സഹോദരീഭർത്താവും ചേർന്ന് കൊലപ്പെടുത്തി.മല്ലികാർജുൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി നിഷയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മഞ്ജുനാഥ് ഒളിവിലാണ്
എച്ച്‌ഐവി...
അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഒരൊറ്റ ഗുളികയില്‍ പരിഹാരം; ജീവിതങ്ങൾ മാറ്റി മറിക്കാൻ എലി ലില്ലിയുടെ ഗുളിക...
ആഗോളതലത്തില്‍ പരീക്ഷണങ്ങള്‍ തുടരവെ അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഗുളികയുമായി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സാരീതിയാണ് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ എലി ലില്ലിയുടെ പരീക്ഷണങ്ങളില്‍...
ഇന്ത്യൻ കുടിയന്മാരുടെ ഇഷ്ട ബ്രാൻഡ് ഇത്; വിറ്റത് മൂന്നു കോടിയിലധികം കെയ്സുകൾ: വിശദാംശങ്ങൾ വായിക്കാം
ലോകത്താകമാനമുള്ള മദ്യ മാർക്കറ്റില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണ്. ആരോഗ്യത്തിന് ദോഷകരമായ മദ്യപാനത്തിന് എതിരെ ക്യാമ്ബെയിനുകളും വില വർദ്ധനവും ഒക്കെയുണ്ടെങ്കിലും മദ്യമാർക്കറ്റ് ഇന്ത്യയില്‍ തകരുന്നില്ല.ഇന്ത്യയില്‍ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന തരം മദ്യം ബിയറാണ്. അതില്‍തന്നെ...
ഋതുമതി ആയ ഉടൻ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗത്തിൽ നിന്നും മുക്തി: ബംഗളൂരുവിൽ 12...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാട്സാപ്പ് ഗ്രൂപ്പുവഴി വില്‍പ്പനയ്ക്ക് വെച്ച സെക്സ് മാഫിയാ സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം മൈസൂരു സിറ്റി...
നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് ‘കാട്ടാ ലഗാ’ മ്യൂസിക് വീഡിയോ സെന്‍സേഷന്‍: വിശദാംശങ്ങൾ വായിക്കാം
ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല."അന്ധേരിയിലെ വീട്ടില്‍ വെച്ചാണ്...
ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി:വാർഷിക സംഗമം ജനുവരി 12ന്
നവിമുംബൈ:ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വാർഷിക സംഗമം ഈ വരുന്ന ജനുവരി 12, ഞായറാഴ്ച കാലത്ത് 8.30 മുതൽ വൈകിട്ട് 5.30 വരെ ശ്രീ. ബാലാജി മന്ദിർ ഹാൾ...
മഹാരാഷ്ട്രയിലെ പുതിയ സർക്കാറിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയും, മറ്റ് രണ്ട് പാർട്ടികളിൽ നിന്ന് ഉപ മുഖ്യമന്ത്രിമാരും ഉണ്ടാകും:...
മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നായിരിക്കുമെന്ന്...
പശ്ചിമേഷ്യൻ സംഘർഷം: കുതിച്ചുയർന്ന് എണ്ണ വില; വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയില്‍ കുതിച്ചുയർന്ന് എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.4 ഡോളർ ഉയർന്ന് 111.43ല്‍ എത്തി.2.2 ശതമാനമാണ് ഒറ്റ രാത്രിയില്‍ ഉയർന്നത്. അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന എണ്ണടാങ്കർ ഗുജറാത്ത്...
നടുറോഡിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; പിന്നീട് സംഭവിച്ചത്? വീഡിയോ ദൃശ്യങ്ങൾ കാണാം
നടുറോഡില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്. യുപിയിലെ അംറോഹയിലാണ് സംഭവം. യുവതി ഓടിച്ച സ്കൂട്ടർ ഇടിച്ചിട്ട ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.യാത്രക്കാരാണ് യുവതിയെ രക്ഷിച്ചത്. ഗോസായി ഏരിയയിലായിരുന്നു സംഭവം. രാഹുല്‍ എന്ന...
നിങ്ങളുടെ ഈഗോ ‘ബോയ് ഫ്രണ്ട്’ കെ സി വേണുഗോപാലിനോട് കാണിച്ചാല്‍ മതി: മഹിളാ കോൺഗ്രസിൽ പൊട്ടിത്തെറി; അല്‍ക്ക ലാംബയ്ക്ക്...
കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് അല്‍ക്ക ലാംബയ്ക്കും മറ്റുള്ളവർക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഹസീന സൈദ് രംഗത്തെത്തി. തമിഴ്‌നാട് പ്രദേശ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന എം. ഹസീന സയ്യിദ്...
നീറ്റ് യുജി പുനഃപരീക്ഷയില്‍ നിര്‍ണായക മാറ്റങ്ങള്‍; പരീക്ഷാ സമയം വര്‍ധിപ്പിച്ച് എന്‍ടിഎ, വിശദാംശങ്ങൾ വായിക്കാം
നീറ്റ് യുജി പുനഃപരീക്ഷയില്‍ പുതിയ മാറ്റങ്ങളുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി. ഈ വർഷം മുതല്‍ 195 മിനിട്ടാണ് പരീക്ഷാ സമയം.അതോടൊപ്പം റഫ് പേപ്പറുകളുടെ എണ്ണം 4 ആക്കി ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ...
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ പൊളിറ്റിക്സ് പഠനം പൂർത്തിയായി; മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് രാഷ്ട്രീയത്തെ...
ഇന്ന് വൈകിട്ട് ഏഴിന് കൊഡീസിയ കാമ്ബസില്‍ നടക്കുന്ന 'ഉണർന്നു ശക്തരാകൂ' എന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ സംസാരിക്കും.
മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ രാഷ്‌ട്രീയ പരിപാടിയാണിത്. അതിനാല്‍...
ഒന്നും രണ്ടുമല്ല വരിവരിയായി നീങ്ങിയത് 71 ലംബോർഗിനികൾ; അമ്പരന്ന് നാട്ടുകാർ: ഉത്തരാഖണ്ഡിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം.
ഉത്തരാഖണ്ഡിലുള്ള ഒരു മലമ്ബ്രദേശമാണ് മുസ്സൂറി. നൂഡല്‍ഹിയില്‍ നിന്നും 290 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. അതിനാല്‍ത്തന്നെ വേറിട്ട വാഹനങ്ങള്‍ എത്തുന്നത് അന്നാട്ടുകാര്‍ക്കത്ര പുതുമയല്ല.എന്നാല്‍ കഴിഞ്ഞദിവസം പ്രദേശവാസികള്‍ ശരിക്കും വിസ്മയത്തിലായി. അവരെ...
വിവാഹമോചിതയ്ക്ക് ഭര്‍ത്താവിനേക്കാള്‍ വരുമാനമുണ്ടെങ്കില്‍ ജീവനാംശം ഇല്ല; നിർണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനമുള്ളപ്പോഴും ഭർത്താവിനേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുമ്പോഴും കോടതികള്‍ ജീവനാംശം അനുവദിക്കാൻ പാടില്ലെന്ന് കർണാടക ഹൈക്കോടതി.കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയോ മറ്റ് സാമ്പത്തിക ബാധ്യതകളോ ഇല്ലാതിരിക്കുകയും, ഭർത്താവിനേക്കാള്‍ സാമ്പത്തിക ഭദ്രതയുള്ളവളായിരിക്കുകയും ചെയ്യുമ്പോള്‍...
ഡൽഹിയിൽ ഞെട്ടിച്ച് ബിജെപി: മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ആദ്യതവണ എംഎൽഎ ആയ രേഖ ഗുപ്തയെ; ...
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് മുതിര്‍ന്ന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും അനുഗ്രഹമെന്നാണ് രേഖ ഗുപ്ത വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത (50). ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,72,80,000 പിഴ ചുമത്തി ആർബിഐ: വിശദാംശങ്ങൾ വായിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോള്‍ ഫിനാൻസ് ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഈ രണ്ട് ബാങ്കുകളും പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്....
ആലിംഗനം ചെയ്യാൻ ഓടിയെത്തിയ ആരാധകനെ തോക്ക് ചൂണ്ടി വിരട്ടിയും ചവിട്ടിക്കൂട്ടിയും വിജയിയുടെ അംഗരക്ഷകർ; അതിക്രമം ഗൗനിക്കാതെ താരം: വീഡിയോ...
മധുര വിമാനത്താവളത്തില്‍ ടിവികെ നേതാവും തമിഴ് സൂപ്പർസ്റ്റാറുമായ ദളപതി വിജയ് എത്തിയപ്പോള്‍ ആരാധകരില്‍ ഒരാള്‍ അദ്ദേഹത്തെ കാണാൻ എത്തുകയും അംഗരക്ഷകൻ തോക്ക് പുറത്തെടുക്കുകയും ചെയ്തത് വലിയ സംഘർഷത്തിന് കാരണമായി. കൊടൈക്കനാലില്‍ ഒരു സിനിമാ...
സ്വര്‍ണവില വീണ്ടും കുതിക്കും; ഇറക്കുമതി ചുങ്കം 6%ല്‍ നിന്ന് 15% ആയി ഉയര്‍ത്തി കേന്ദ്രം, വിലയില്‍ വന്‍ വര്‍ധനവിന്...
സ്വര്‍ണവില വന്‍തോതില്‍ വര്‍ധിക്കാന്‍ പോകുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു.ഇതുവരെ 6 ശതമാനം ആയിരുന്ന ചുങ്കം ഇപ്പോള്‍ 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2024ല്‍ കുറച്ച ചുങ്കം വീണ്ടും 15...
ഡിഎംകെ ഉടക്കി ; സൂപ്പര്‍താരം വിജയ് യെയും പാര്‍ട്ടിയേയും വേണ്ടെന്ന് കോണ്‍ഗ്രസ്: വിശദാംശങ്ങൾ വായിക്കാം
നിരന്തരം തങ്ങളെ ആക്രമിക്കുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന വിജയ് യെ ഇന്‍ഡ്യാ സഖ്യത്തിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് ഡിഎംകെയുടെ കണ്ണുരുട്ടലിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു.തമിഴ്‌നാട്ടില്‍ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് വിജയെ സഖ്യത്തിലേക്ക്...


























