5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ നേടാം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി അവരുടെ ചികിത്സക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീമാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (ABPMJAY). വരുമാനം നോക്കാതെ എല്ലാ തരം സാമ്ബത്തിക ശേഷിയുള്ളവർക്കും സൗജന്യ...

യുവതിയുടെ മൃതദേഹം കുളിമുറിയിൽ; ഹീറ്ററില്‍ നിന്ന് ഷോക്കേറ്റതെന്ന് വരുത്താൻ ശ്രമം; മകളുടെ മൊഴി നിര്‍ണായകമായി: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഭാര്യ രേഷ്മ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ഭർത്താവ് പ്രശാന്ത് കമ്മർ (35) എല്ലാവരോടും പറഞ്ഞത്. ബെംഗളൂരുവില്‍ ഈ മാസം 15-നാണ്...

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നവദമ്പതികളുടെ മൃതദേഹം; ക്രൂര കൊലപാതകത്തിന്റെ പിന്നിൽ വരന്റെ അമ്മ: ഞെട്ടിക്കുന്ന വിശദാംശങ്ങൾ വായിക്കാം.

രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്രത്തിന് സമീപം കാറില്‍ ആഗ്ര സ്വദേശികളായ നവ ദമ്ബതികള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ യുവാവിന്റെ അമ്മയും അമ്മാവനും സഹായിയും അറസ്റ്റില്‍. മകൻ്റെയും മരുമകളുടെയും അവിഹിത ബന്ധങ്ങള്‍ കാരണം കുടുംബത്തിന്...

ആചാരം ലംഘിച്ച വിവാഹം; നവദമ്പതിമാരെ നുകത്തിൽ കെട്ടി നിലമുഴുതിച്ച് നാട്ടുകൂട്ടം: ഞെട്ടിക്കുന്ന വീഡിയോ...

ഒഡീഷയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം കഴിച്ചെന്നാരോപിച്ച്‌ ദമ്ബതിമാർക്ക് ശിക്ഷ നല്‍കി ഗ്രാമവാസികള്‍. റായഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ഗ്രാമത്തിലാണ് സംഭവം. കാളകള്‍ക്ക് പകരം നുകത്തില്‍കെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്ബതിമാരെ ഗ്രാമവാസികള്‍ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ...

തീയ്ക്കും, പുകയ്ക്കും ഇടയിലൂടെ വെളുത്ത ടീഷർട്ട് ധരിച്ച്, കയ്യിൽ മൊബൈൽ ഫോണും ആയി നടന്നുവരുന്ന ആൾ: അഹമ്മദാബാദ്...

അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യില്‍ മൊബൈല്‍ ഫോണുമായി അപകടസ്ഥലത്ത്...

കാനഡയിലെ റസ്റ്റോറന്റിൽ വെയ്റ്റർ ജോലിക്കുള്ള ആഭിമുഖത്തിന് ക്യൂ നിൽക്കുന്ന ഇന്ത്യക്കാർ: ട്വിറ്ററിൽ വൈറലായി വീഡിയോ; ഇവിടെ കാണാം

ഇന്ത്യയില്‍ നിന്നും മിക്കവാറും ആളുകള്‍ ഇന്ന് പോവുകയും പോകാനാഗ്രഹിക്കുകയും ചെയ്യുന്ന രാജ്യമാണ് കാനഡ. കാനഡയില്‍ ഒരുപാട് ഇന്ത്യക്കാരുള്ള അനേകം വീഡിയോകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഠിക്കാനും ജോലിക്കും ഒക്കെയായി അനേകങ്ങളാണ്...

കഞ്ചാവ് കൃഷി നിയമവിധേയമാക്കി ഇന്ത്യൻ സംസ്ഥാനം; തീരുമാനം ഖജനാവിന് മുതൽക്കൂട്ട് ആവാൻ: വിശദാംശങ്ങൾ വായിക്കാം.

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിയുമായി ഹിമാചല്‍ പ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച പ്രമേയത്തിന് ഹിമാചല്‍ പ്രദേശ് നിയമസഭ അംഗീകാരം നല്‍കി. നിയമസഭാ സമിതി നല്‍കിയ റിപ്പോർ‌ട്ടിലെ ശുപാർശകള്‍ പരിഗണിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. മരുന്ന്...

10.9 ലക്ഷം പ്രാരംഭ വില; 29 കിലോമീറ്റർ മൈലേജും ഫൈസ്റ്റാർ സുരക്ഷയും: വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ...

മിഡ്സൈസ് എസ്‌യുവികള്‍ക്ക് ഇന്ത്യയിലിപ്പോള്‍ പ്രാധാന്യം ഏറി വരികയാണല്ലോ. സുരക്ഷയുടെ പേരില്‍ പൊതുവെ ചീത്തപ്പേര് കേള്‍ക്കാറുള്ള മാരുതി അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവിയായ വിക്‌ടോറിസ് ഒരു മാസം തികയുന്നതിനിടെ വില്‍പനയില്‍ വൻ കുതിപ്പ്...

ഭർത്താവ് നാട്ടിലെത്തിയാൽ ലഹരി ഉപയോഗം മുടങ്ങുമോ എന്ന ഭയം; ഭാര്യയും കാമുകനും ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ...

മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.യുഎസ് കമ്ബനിയിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്‌പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൗരഭിന്റെ...

പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സ്ഥാനാര്‍ത്ഥിയുടെ മർദ്ദനം ; കോണ്‍ഗ്രസ് വിമതൻ്റെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍:...

പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച്‌ സ്ഥാനാർത്ഥി. രാജസ്ഥാനിലെ ഒരു പോളിംഗ് ബൂത്തില്‍ നടന്ന സംഭവത്തിത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡിയോളി-ഉനിയാര നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണല്‍...

പ്രണയം നിരസിച്ച മലയാളി വിദ്യാർഥിനിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം തമിഴ്നാട്ടിൽ: വിശദാംശങ്ങൾ വായിക്കാം

പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ തമിഴ്‌നാട് സ്വദേശിയായ യുവാവ് വീട്ടില്‍ക്കയറി കുത്തികൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്ത് ഇന്നലെ രാവിലെ ആണ് സംഭവം. പൊൻമുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്....

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം; എഫ്‌സിആര്‍എ ബില്ലില്‍ ചര്‍ച്ച വേണ്ടെന്ന് വെച്ച്‌ കേന്ദ്രസര്‍ക്കാര്‍ ; വിശദാംശങ്ങൾ വായിക്കാം

വന്‍ വിവാദമുണ്ടാക്കിയിരിക്കുന്ന എഫ്‌സിആര്‍എ ബില്ലില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം.ബില്ലില്‍ ഇന്ന് നടക്കേണ്ട ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന് വെച്ച സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാകുകയും 12 മണി വരെ സഭ നിര്‍ത്തി വെക്കുകയും ചെയ്തു....

ഫോർട്ട് കൊച്ചി കടപ്പുറത്ത് ഹമാസ് അനുകൂല തെരുവ് നാടകവും ഇസ്രായേലി പതാക കത്തിക്കലും; യുവതി യുവാക്കളുടെ...

ഫോർട്ട്‌കൊച്ചി കടപ്പുറത്ത് ഇസ്രയേല്‍ പതാക കത്തിച്ചവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ വിമർശനം ഉയരുന്നു. ഫ്രണ്ട്‌സ് ഓഫ് പാലസ്തീൻ എന്ന സംഘടനയാണ് ഇസ്രയേല്‍ പതാക കത്തിച്ചത്. ഹമാസിനെ അനുകൂലിച്ച്‌ തെരുവുനാടകം സംഘടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു ഇസ്രയേല്‍...

എച്ച്എംപിവി : വൈറസ് ഗുരുതരമല്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്‌രിഫ്

മുംബൈ: ആറുമാസം പ്രായമുള്ള കുഞ്ഞിലും നാഗ്പൂരിലെ മറ്റ് രണ്ട് കേസുകളിലും ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ഉണ്ടെന്ന് പവായിലെ ഡോ. എൽ.എച്ച് ഹിരാനന്ദാനി ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.എന്നാൽ ചെറു പ്രായത്തിലുള്ള രോഗം ഗുരുതരമല്ലെന്ന് മെഡിക്കൽ...

സഹപാഠിയായ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ചുകയറി സ്വയംഭോഗം; ബ്രിട്ടനിൽ ഇന്ത്യൻ വിദ്യാർഥിക്ക് 14 മാസം തടവ് ശിക്ഷ: വിശദാംശങ്ങൾ...

സഹപാഠിയായ വിദ്യാർത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ചു കയറി സ്വയംഭോഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥിക്ക് ബ്രിട്ടനില്‍ തടവുശിക്ഷ.ഉദ്‍കർഷ് യാദവ് എന്നയാളെയാണ് 14 മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. ഇയാള്‍ നാശമാക്കിയ മൂന്ന് ടെഡി ബിയറിനും...

ഒന്നാം തീയതി ആശ്വാസ വാർത്ത: എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം

ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണ വിപണന കമ്ബനികള്‍ (ഒഎംസി) അറിയിച്ചു. റിപ്പോർട്ടുകള്‍ അനുസരിച്ച്‌, 19 കിലോഗ്രാം...

ഇൻഡോറില്‍ പരിഭ്രാന്തി പരത്തിയ ഗാര്‍ഹിക പീഡന വീഡിയോ കെട്ടിച്ചമച്ച കഥ; വിശദാംശങ്ങളും വിവാദ വീഡിയോയും വാർഥ്തയോടൊപ്പം

കഴിഞ്ഞ ദിവസം ഇൻഡോർ നഗരത്തെ പരിഭ്രാന്തിയിലാക്കിയ ഗാർഹിക പീഡന വീഡിയോയുടെ പിന്നാമ്ബുറ കഥ പുറത്തുവന്നപ്പോള്‍ പോലീസ് പോലും അമ്ബരന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി പങ്കുവെച്ച ദുഃഖകരമായ ദൃശ്യങ്ങള്‍ വ്യാജമായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.നീണ്ടുനില്‍ക്കുന്ന കുടുംബ...

ഹണിമൂൺ കൊലപാതകം: എയർപോർട്ടിൽ പ്രതിയുടെ കരണം പുകച്ച് യാത്രികൻ; വീഡിയോ ദൃശ്യങ്ങൾ കാണാം

മേഘാലയില്‍ ഹണിമൂണിനിടെ നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാളെ വിമാനത്താവളത്തില്‍ വെച്ച്‌ യാത്രക്കാരൻ മുഖത്തടിച്ചതായി ദൃക്‌സാക്ഷികള്‍. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോള്‍ക്കർ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.രാജാ രഘുവംശി കൊലപാതക കേസിലെ പ്രതികളുമായി...

ഡൽഹിയെ വിറപ്പിക്കുന്ന ലേഡി ഡോൺ ഒരു കോടിയുടെ ലഹരി മരുന്നുമായി പിടിയിൽ; അറസ്റ്റിലായത് ഹാഷിം ബാബയുടെ ഭാര്യയും...

അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിരൂപയോളം വിലമതിക്കുന്ന 225 ഗ്രാം ഹെറോയിന്‍ കൈവശംവെച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവും ഗ്യാംങ്സ്റ്ററുമായ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്‍ അറസ്റ്റില്‍.'ലേഡി ഡോണ്‍' എന്നറിയപ്പെടുന്ന ഇവരെ രഹസ്യവിവരത്തിന്റെ...

അനന്തരവനുമായി അവിഹിത ബന്ധം; ചോദ്യം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ – വിശദാംശങ്ങൾ വായിക്കാം

അവിഹിത ബന്ധം പിടികൂടിയ ഭര്‍ത്താവിനെ യുവതിയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. വാതിലിന്റെ കട്ടിള ഉപയോഗിച്ചാണ് കൃത്യം നടപ്പിലാക്കിയത്. കാന്‍പൂര്‍ സ്വദേശി ധര്‍മേന്ദ്ര പാസിയെയാണ് ഭാര്യ റീനയും അവരുടെ അനന്തരവനായ സതീഷ് എന്ന യുവാവും...