സർക്കാർ ആശുപത്രിയിലെ മുറിയിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ബംഗാളിൽ; പ്രതിഷേധം...
ബംഗാള്‍ സർക്കാർ ആശുപത്രി സെമിനാർ ഹാളില്‍ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍. ആർജി കാർ മെഡിക്കല്‍ കോളജിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായ മുപ്പത്തി ഒന്നുകാരിയാണ് കൊല്ലപ്പെട്ടത്....
അമാനുഷിക ശക്തിയുണ്ടെന്നവകാശപ്പെട്ട് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി; എൻജിനീയറിങ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്: ...
തമിഴ്‌നാട്ടിലെ കോയമ്ബത്തൂർ ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൻ്റെ നാലാം നിലയില്‍ നിന്ന് ചാടിയ 19 കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിയുടെ അതി സാഹസികത. കർപ്പഗം...
വിവാഹാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി. കർണാടകയിലെ റായ്ച്ചൂർ നഗരത്തിലാണ് സംഭവം.സിന്ദനൂർ പട്ടണത്തിലെ സ്വകാര്യ കോളേജില്‍ എംഎസ്‌സിയ്‌ക്ക് പഠിക്കുന്ന ഷിഫയാണ് കൊല്ലപ്പെട്ടത് .സംഭവത്തില്‍ മുബിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ്...
“സത്യസന്ധനും ധീരനുമായ നേതാവ്”: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ; വീഡിയോ കാണാം
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രകീർത്തിച്ച് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഒരു വിഭാഗം...
കുംഭ മേളയ്ക്ക് എത്തിയ അംബാനിമാർ തൊഴിലാളികൾക്ക് സമ്മാനിച്ച പെട്ടിക്കുള്ളിലെന്ത്? വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ മാസം 13 മുതല്‍ ആരംഭിച്ച മഹാകുംഭമേളയില്‍ പ്രതിദിനം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പ്രയാഗ്‌രാജില്‍ എത്തിച്ചേരുന്നത്.പല മേഖലയിലുളള പ്രമുഖർ കുംഭമേളയില്‍ എത്തുന്നതും വാർത്തകളില്‍ ഇടംപിടിക്കാറുണ്ട്.ശതകോടീശ്വരനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയും കുടുംബവും കുംഭമേളയില്‍...
നീറ്റ് യുജി പുനഃപരീക്ഷ ജൂണ്‍ 21ന്; പുതിയ തീയതി പ്രഖ്യാപിച്ച് എന്‍ടിഎ ; വിശദാംശങ്ങൾ വായിക്കാം
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെയ് മൂന്നിന് റദ്ദാക്കിയ നീറ്റ് യുജി (NEET-UG 2026) പരീക്ഷയുടെ പുതിയ തീയതി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (NTA) പ്രഖ്യാപിച്ചു.പുതുക്കിയ തിയതി പ്രകാരം ജൂണ്‍ 21 ഞായറാഴ്ച രാജ്യവ്യാപകമായി പുനഃപരീക്ഷ...
അമിതവേഗതയിൽ എത്തിയ കാർ തടഞ്ഞ പോലീസ് ഉള്ളിൽ കണ്ടത് കതിർമണ്ഡപത്തിലേക്ക് പോകേണ്ട വധുവിനെ; പിന്നീട് നടന്നത്...
അമിത വേഗതയ്ക്ക് തടഞ്ഞ് നിര്‍ത്തിയ കാറില്‍ വിവാഹത്തിനായി പോകുന്ന വധുവിനെ കണ്ട് പിഴയ്ക്ക് പകരം 'ലഡു വാങ്ങിയ' പഞ്ചാബ് പോലീസ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.ആഞ്ചല്‍ അറോറ എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും...
കാനഡയിൽ ഹിന്ദു സമൂഹത്തിനെതിരെ ആക്രമണം: മുംബൈയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം
മുംബൈ:കാനഡയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുംബൈ പ്രഭാദേവിയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഖാലിസ്ഥാൻ ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു സമുദായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും...
അമേരിക്കൻ ഇന്ത്യക്കാര്‍ക്ക് ട്രംപിന്റെ പണി വരുന്നു; രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കാൻ നീക്കം: വിശദാംശങ്ങൾ...
പൗരന്മാരല്ലാത്തവർ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന എല്ലാ പണമിടപാടുകള്‍ക്കും നികുതി ചുമത്താനൊരുങ്ങി ട്രംപ് ഭരണകൂടം. 5 ശതമാനം നികുതി ചുമത്താൻ നിർദ്ദേശിക്കുന്ന ബില്‍ യു.എസ് പ്രതിനിധി സഭയിലാണ് ഉളളത്. കൂടുതല്‍ നികുതികള്‍ ചുമത്തി അമേരിക്കയെ...
യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് വീടിനടുത്തെത്തി ബലമായി ചുംബിച്ചു; മുൻ കാമുകന്‍റെ നാക്ക് കടിച്ചെടുത്ത് യുവതി: വിശദാംശങ്ങൾ വായിക്കാം
തന്നെ കടന്നുപിടിച്ച് പീഡിപ്പിക്കാനും ബലം പ്രയോഗിച്ച് ചുംബിക്കുകയും ചെയ്ത മുൻ കാമുകന്‍റെ നാക്ക് കടിച്ച് മുറിച്ച് യുവതി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് 35കാരനായ ചംപി എന്നയാളുടെ നാക്ക് മുൻകാമുകി കടിച്ച് മുറിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച...
’28’ ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു 30 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ;നിരന്തരം ഉയര്‍ത്തിയ...
മൊബൈല്‍ ഉപഭോക്താക്കള്‍ക്കളെ പ്രയാസത്തിലാക്കിയിരുന്ന '28' ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു.30 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിലവിലെ 28 ദിവസത്തെ പ്ലാനുകള്‍ മൂലമുണ്ടാകുന്ന അസൗകര്യങ്ങളില്‍ ഉപയോക്താക്കളുടെ...
ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയ യുവതിക്ക് മർദ്ദനം; അതിക്രമം നടത്തിയത് ഒല ഓട്ടോ ഡ്രൈവർ; ബംഗളൂരുവിൽ...
ഓണ്‍ലൈനായി ബുക്ക് ചെയ്ത യാത്ര റദ്ദാക്കി, യാത്രയ്ക്കായി മറ്റൊരു ഓട്ടോ തെരഞ്ഞെടുത്തതിന് യുവതിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്ത ഒല ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.46 കാരനായ ഓട്ടോ ഡ്രൈവർ ആർ...
കല്യാണിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ദമ്പതികൾ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
താനെ:കല്യാണിലെ കോൾസെവാഡിയിൽ നാലു ദിവസം മുൻപാണ് 12 വയസ്സുകാരിയെ കാണാതായത്. എന്നാൽ പിന്നീട് മൃതദേഹം ഒരു ദിവസം കഴിഞ്ഞ്, കണ്ടെത്തുക ആയിരുന്നു. ഈ കേസിൽ നിർണ്ണായക വഴിതിരിവാണ് ഇന്നലെ നടന്നത്.ഇതുമായി ബന്ധപ്പെട്ട് ദമ്പതികളെ...
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതി ; പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന് കെ സി വേണുഗോപാല്‍; വിശദാംശങ്ങൾ വായിക്കാം
ബി ജെ പി സര്‍ക്കാരിന്റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശ സംഭാവന നിയന്ത്രണ (എഫ് സി ആര്‍ ഐ) നിയമ ഭേദഗതി ബില്‍ എന്ന് എ ഐ സി സി ജനറല്‍...
ബിജെപിയുടെ യുവ വനിതാ നേതാവ് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് മക്കളെ മറ്റൊരു മുറിയിലാക്കിയ ശേഷം: വിശദാംശങ്ങൾ വായിക്കാം
ബിജെപിയുടെ ഗുജറാത്തിലെ വനിതാ നേതാവ് ദീപിക പട്ടേല്‍ (34) ആത്മഹത്യ ചെയ്തു. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ദീപികയെ കണ്ടെത്തിയത്.
ഗുജറാത്തിലെ സൂററ്റില്‍ നിന്നുള്ള മഹിളാ മോര്‍ച്ച നേതാവാണ്. സുഹൃത്ത് ചിരാഗിനെ നേരത്തെ ഇവര്‍ സമൂഹമാദ്ധ്യമങ്ങളില്‍...
മാന്യമായി വസ്‌ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കും’: യുവതിക്കെതിരെ മോശം കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ട് കമ്ബനി; വിശദാംശങ്ങൾ വായിക്കാം
ഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഡിജിറ്റല്‍ കമ്ബനിയായ എറ്റിയോസ് സർവിസസ്.
കമ്ബനിയില്‍ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ...
സ്വന്തം വിവാഹ ചടങ്ങിന് മദ്യപിച്ച് ബോധമില്ലാതെ എത്തി വരൻ; വിവാഹം വേണ്ട എന്ന് വെച്ച് വധുവും കുടുംബവും:...
സ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം വേണ്ടെന്ന് വെച്ച് വധുവിന്റെ കുടുംബം.മദ്യപിച്ചു മദോന്മത്തനായ വരന്‍ താലിമാല എടുത്തു വലിച്ചെറിഞ്ഞു. ഇതോടെയാണ് ബന്ധം ഒഴിവാക്കാന്‍ വധുവിന്റെ കുടുംബം തീരുമാനിച്ചത്. വരനും സംഘവും തിരികെ...
ബിസിനസ് രംഗത്തും ജീവകാരുണ്യ രംഗത്തും വെന്നികൊടി പാറിച്ച രത്തൻ ടാറ്റ പരാജയപ്പെട്ടത് പ്രണയ ബന്ധങ്ങളിൽ; വായിക്കാം...
പണവും സൗന്ദര്യവും വിദ്യാഭ്യാസ യോഗ്യതയും എല്ലാം ഉണ്ടായിരുന്നിട്ടും രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. സ്ത്രീവിരോധി ആയതിനാലല്ല രത്തൻ ടാറ്റ വിവാഹം കഴിക്കാതിരുന്നത് എന്നതാണ് ഏറെ രസകരം.ഒന്നിലേറെ പ്രണയബന്ധങ്ങള്‍ യൗവനത്തില്‍ രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നു....
അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ഡിസംബർ 14 ന്
മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി മൂന്നാമത് മണ്ഡല പൂജ മഹോത്സവം സി.ജി.എസ്സ്.കോളനിയിലെ സെക്ടർ എഴിലുള്ള സമാജ് സദൻ കമ്മ്യൂണിറ്റി (ഗൃഹ കല്യാൺ കേന്ദ്ര) ഹാളിൽ വെച്ച് ശനിയാഴ്ച്ച,ഡിസംബർ 14...
‘ആധാര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാകില്ല, നുഴഞ്ഞുകയറ്റക്കാര്‍ക്കും ആധാറുണ്ട്’: സുപ്രീം കോടതി
ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി. രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നല്‍കാനാകുമെന്ന് ചോദിച്ചു....


























