എംഎൽഎമാരുടെ സത്യപ്രതിജ്ഞ: മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷ എംഎൽഎമാർ

ഇവിഎമ്മിൽ സംശയം ഉന്നയിച്ച് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാർ സത്യപ്രതിജ്ഞയിൽ നിന്നും വിട്ടു നിന്നു മുംബൈ:ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് (ഇവിഎം) സംശയം ഉന്നയിച്ച് മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ തൻ്റെ...

ഭർത്തൃ പീഡനം: യുവതി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം.

ഭർത്താവിന്റെ പീഡനത്തെത്തുടർന്ന് യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഹുളിമാവ് അക്ഷയനഗറില്‍ താമസിക്കുന്ന അനുഷയാണ് മരിച്ചത്. ഭർത്താവ് ശ്രീഹരിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇത് അനുഷ ചോദ്യം ചെയ്തതോടെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും...

ഡാർക്ക് വെബിൽ സജീവം; തോക്കേന്തിയ ചിത്രം; ഹോട്ടലിൽ നിന്ന് പിടിയിലാകുന്നത് സ്ത്രീ സുഹൃത്തിന് ഒപ്പം: പഹൽഗാം പ്രകോപന പരാമർശത്തിൽ...

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമർശനമുന്നയിച്ച സംഭവത്തില്‍ അറസ്റ്റിലായ മലയാളി റിജാസ് സൈദീക്ക് ഡാർക് വെബില്‍ സജീവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും മൊബൈല്‍...

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണിയായ യുവതി റോഡിൽ പ്രസവിച്ചു; നിമിഷങ്ങൾക്കകം മരണത്തിന് കീഴടങ്ങി അമ്മയും കുഞ്ഞും: ...

റോഡ് അപകടത്തിൽപ്പെട്ട ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതി റോഡിൽ തന്നെ പ്രസവിച്ചു. ഏതാനും നിമിഷനേരത്തേക്ക് പരസ്പരം കണ്ട അമ്മയും കുഞ്ഞും ഉടനടി മരണത്തിന് കീഴടങ്ങുന്ന ദാരുണ സംഭവം ഉണ്ടായത് കർണാടകയിലാണ്....

സെൻസസ്: ഇന്ന് മുതല്‍ സ്വയം വിവരങ്ങള്‍ നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം; വിശദമായി വായിക്കാം

സെൻസില്‍ സ്വയം വിവരങ്ങള്‍ നല്‍കാൻ ഇന്ന് മുതല്‍ സൗകര്യം. എന്യൂമറേറ്റർ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോർട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് സെല്‍ഫ്‌എന്യുമറേഷൻ (എസ്.ഇ) ചെയ്യുന്നതിന് ജൂണ്‍ 30 വരെ അവസരമുണ്ട്. രാജ്യത്തെ 16-മത്...

ഇന്ത്യ – പാക്ക് സംഘർഷ റിപ്പോർട്ടിങ്ങിൽ മലയാള ചാനലുകൾക്കെതിരെ രൂക്ഷ വിമർശനം; റിപ്പോർട്ടർ ടിവി നൽകിയത്...

ഇന്ത്യ-പാക് സംഘര്‍ഷത്തിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ കടുത്ത വിമര്‍ശനം. ഇന്നലെ രാത്രി പാക്കിസ്ഥാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയും സംബന്ധിച്ച വാര്‍ത്തകളിലാണ് വിമര്‍ശനം...

കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാൻ എത്തി നദിയിൽ ചാടി; തുംഗഭദ്രയിൽ കാണാതായ വനിതാ ഡോക്ടർക്കായി തിരച്ചിൽ...

അവധിക്കാല ആഘോഷത്തിനായെത്തി സുഹൃത്തുക്കള്‍ക്ക് ഒപ്പം റീല്‍ ചിത്രീകരിക്കാനായി നദിയില്‍ ചാടിയ യുവ ഡോക്ടര്‍ക്കായി തുംഗഭദ്രയില്‍ തിരച്ചില്‍.അവധി ആഘോഷിക്കാനെത്തിയ ഡോക്ടര്‍ അനന്യ റാവുവാണ് നദിയില്‍ മുങ്ങിപ്പോയത്. കര്‍ണാടകയിലെ കോപ്പാള ജില്ലയിലെ ഗംഗാവതിയിലാണ് സംഭവം. അനന്യ...

പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ കടുത്ത നടപടികൾ: പിഴ അഞ്ചു ലക്ഷം വരെ; ശിക്ഷ നടപടികൾ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാ‌ർ.ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ...

യെച്ചൂരിയുടെ നില ഗുരുതരം; വാർത്താക്കുറിപ്പ് പുറത്തിറക്കി സിപിഎം: വിശദാംശങ്ങൾ വായിക്കാം.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാർട്ടി വാര്‍ത്താക്കുറിപ്പ്. യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം...

ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; കാമുകനോടൊപ്പം മൃതശരീരത്തിന് അരികിലിരുന്ന് അശ്ലീല വീഡിയോ കണ്ടു: യുവതി അറസ്റ്റിൽ

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന് വിഷം കൊടുത്ത് കൊന്ന് യുവതി. ഇതിന് ശേഷം കാമുകനുമൊത്ത് ഇവര്‍ ചെയ്ത കാര്യം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപത്ത് കാമുകന്റെ ഒപ്പമിരുന്ന പുലരുംവരെ അശ്ലീല വീഡിയോ...

‘ഇതാ ഊരിമാറ്റുന്നു, സ്റ്റാലിൻ സര്‍ക്കാരിനെ താഴെ ഇറക്കാതെ ചെരുപ്പിടില്ല’; വാര്‍ത്താ സമ്മേളനത്തിനിടെ അണ്ണാമലയുടെ ഉഗ്രശപഥം: വീഡിയോ കാണാം

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിനിടെ അണ്ണാമലൈ ചെരുപ്പ് ഊരി...

കപ്പിനും ചുണ്ടിനും ഇടയിൽ മെഡൽ നഷ്ടപ്പെട്ട ഇന്ത്യയുടെ ഒളിമ്പിക് താരം കോൺഗ്രസിലേക്ക്? കരുക്കൾ നീക്കി ദീപേന്ദ്ര ഹൂഡ: റിപ്പോർട്ടുകൾ...

ഹരിയാന തിരഞ്ഞെടുപ്പ് പ്രഖ്യാപനം പൂർത്തിയായതിന് പിന്നാലെ തങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ എല്ലാം തന്നെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍. കൂടുതല്‍ പ്രമുഖരെ കളത്തിലിറക്കി മത്സരം ശക്തമാക്കാനുള്ള നീക്കങ്ങളും അവർ ആരംഭിച്ച്‌ കഴിഞ്ഞു. അത്തരത്തില്‍...

ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രം; ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന-യുബിടി തീരുമാനിച്ചതിന് പിന്നാലെ ശരദ്...

മുംബൈ:ബിഎംസി തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം ഉദ്ധവ് താക്കറെയുടെ ശിവസേന പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യാഴാഴ്ച പറഞ്ഞു, "ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ...

70 കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗിക അറിയിപ്പിനു ശേഷം; വിശദാംശങ്ങൾ ഇങ്ങനെ

എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകള്‍ക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ. ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ്...

ബംഗളൂരുവിൽ യുവതിയുടെ ജീവനെടുത്തത് പ്രണയ പക; വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവില്‍ വീണ്ടും പ്രണയപ്പകയില്‍ കൊലപാതകം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടില്‍ ആണ്‍സുഹൃത്ത് യുവതിയെ കുത്തിക്കൊന്നു.ഇരുപത്തിമൂന്നുകാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി ഒൻപതര മണിയോടെയായിരുന്നു നഗരത്തെ നടുക്കിയ...

അധ്യാപികമാരുടെ ശുചി മുറിയിൽ ഒളിക്യാമറ; ലൈവ് ആയി ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന ഡയറക്ടർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

അദ്ധ്യാപികമാരുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ സ്‌കൂള്‍ ഡയറക്‌ടർ അറസ്റ്റില്‍. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്‌ടർ 70ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം.നവ്‌നിഷ് സഹായ് എന്നയാളാണ് പിടിയിലായത്. ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ്...

മെഡിക്കൽ ബോർഡിന്റെ ഉപദേശത്തെ തുടർന്ന് ബലാത്സംഗത്തിനിരയായ 18 കാരിയുടെ ഗർഭം തുടരാൻ ബോംബെ ഹൈകോടതി വിധി

മുംബൈ:ലൈംഗികാതിക്രമത്തിന് ഇരയായ 18 വയസ്സുള്ള ഗർഭിണിയായ കൗമാരക്കാരിയുടെ ഗർഭം അലസിപ്പിക്കൽ ഈ ഘട്ടത്തിൽ മെഡിക്കൽ ബോർഡ് വിസമ്മതിച്ചതിനെ തുടർന്ന് ഗർഭം തുടരാൻ തീരുമാനിച്ചു. 32 ആഴ്ചയിലെ ഗർഭം അലസിപ്പിക്കൽ ഈ ഘട്ടത്തിൽ അപകടം...

ഓപ്പറേഷൻ സിന്ദൂറിനെതിരെ വിമര്‍ശനം; മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം

ഓപ്പറേഷൻ സിന്ദൂറിനെ എതിർത്ത മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ...

കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ എക്സിറ്റ്പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ

കേരളം(ആകെ 140, ഭൂരിപക്ഷം:71) ആക്‌സിസ് മൈ ഇന്ത്യ: യു.ഡി.എഫ് 78-90, എല്‍.ഡി.എഫ് 49-62, ബി.ജെ.പി 0-3 മാട്രിസ്: യു.ഡി.എഫ് 70-75, എല്‍.ഡി.എഫ് 60-65, ബി.ജെ.പി 2-4 പിമാർക്യു:യു.ഡി.എഫ് 72-79, എല്‍.ഡി.എഫ് 62-69, ബി.ജെ.പി 3 പ്യൂപ്പിള്‍സ് ഇൻസൈറ്റ്: യു.ഡി.എഫ്...

കാമുകിക്കൊപ്പം ഷോപ്പിങ്ങിന് ഇറങ്ങിയ ഭർത്താവിനെ കയ്യോടെ പിടികൂടി ഭാര്യ; പിന്നീട് സംഭവിച്ചത് കണ്ടോ: മധ്യപ്രദേശിൽ നിന്നുള്ള വൈറൽ ദൃശ്യങ്ങൾ...

കാമുകിയോടൊപ്പം കണ്ട ഭർത്താവിനെ വഴിയില്‍ തടഞ്ഞു നിർത്തി ഭാര്യ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ആഘോഷമായ കർവാചൗത്ത് പ്രമാണിച്ച്‌ ഇയാള്‍ കാമുകിയുമായി സാധനങ്ങള്‍ വാങ്ങാൻ...