താനെയിൽ മകര പൊങ്കാല മഹോത്സവം

താനെ: താനെ മാൻപാട തിക്കു ജിനിവാടി ശ്രീ കൊടുങ്ങല്ലൂർ അമ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ മകര പൊങ്കാല മഹോത്സവം 2025 ജനുവരി 13, 14 തിയതികളിൽ നാരായണൻ നമ്പുതിരിയുടെ കാർമ്മികത്വത്തിൽ വിവിധ വിശേഷാൽ...

‘എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണം, അവരുടെ പെണ്‍മക്കളെയും മരുമക്കളെയും ബലാത്സംഗം ചെയ്ത് മാനം തകർക്കണം, ;ക്രിസ്ത്യൻ വിഭാഗത്തിന് നേരെ വംശഹത്യ...

ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്താനും ബാലത്സംഗം ചെയ്യാനും ആഹ്വാനം ചെയ്ത് സംഘപരിവാർ നേതാവും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ആദേശ് സോണി.ക്രിസ്ത്യൻ വിഭാഗത്തിന് നേരെ വംശഹത്യ ആഹ്വാനം ചെയ്ത തീവ്രഹിന്ദുത്വ വാദിയായ ഇൻഫ്ലുവൻസറുടെ നിലപാടിനെതിരെ വിവിധ...

സനാതന ധർമ്മം ഇല്ലാതാക്കണമെന്ന് ഉദയനിധി സ്റ്റാലിൻ,ക്ഷേത്രത്തില്‍ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ;വെല്ലുവിളിച്ച്‌...

സനാതന ധർമ്മം ഇല്ലാതാക്കണമെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് അണ്ണാമലൈ രൂക്ഷ വിമർശനവുമായി രംഗത്ത് . സനാതന ധർമ്മം ഇല്ലാതാക്കാൻ ഉദയനിധി സ്റ്റാലിന് ഇത്രയധികം താല്‍പ്പര്യമുണ്ടെങ്കില്‍, സ്വന്തം അമ്മ...

ഇന്ത്യയിൽ ഇനിമുതൽ പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ? ആദ്യം പുറത്തിറക്കാൻ പോകുന്നത് 10 രൂപയുടെയും 20 രൂപയുടെയും...

രാജ്യത്തെ കറൻസി നിർമാണത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള കോട്ടണ്‍ അധിഷ്ഠിത പേപ്പർ നോട്ടുകള്‍ക്ക് പകരം ദീർഘകാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് കറൻസി അഥവാ പോളിമർ നോട്ടുകള്‍ പുറത്തിറക്കാനാണ് ആർബിഐ...

പാലസ്തീൻ തടവുകാരെ സൈന്യം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ ചോര്‍ന്ന സംഭവം: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജിവെച്ച്‌ ഇസ്രായേല്‍...

ഇസ്രായേല്‍ സൈന്യത്തിന്റെ ചീഫ് ലീഗല്‍ ഓഫീസർ രാജിവച്ചു. പാലസ്തീൻ തടവുകാരെ ഇസ്രായേല്‍ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാജിവച്ചത്. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറല്‍...

വിജയിയെ പുകഴ്ത്തി രജനികാന്ത്; തമിഴ് നാട്ടില്‍ രാഷ്ട്രീയപ്പോര് കനക്കുന്നു: വിശദാംശങ്ങൾ വായിക്കാം.

തമിഴ് നാട്ടില്‍ രാഷ്ട്രീയപ്പോര് സിനിമാ താരങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങളായി മാറുന്നു. പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച്‌ സൂപ്പർ താരം വിജയ് കൂടെ രംഗത്തെത്തിയതോടെ രാഷ്ട്രീയപ്പോരിന് പല മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. വിജയ് അധ്യക്ഷനായ ടിവികെയുടെ ആദ്യ സമ്മേളനം...

അമ്മ പഠിക്കാൻ ആവശ്യപ്പെട്ടു; 14കാരൻ ജീവനൊടുക്കി: സംഭവം മുംബൈയിൽ

മുംബൈ: ഭാണ്ഡൂപ്പിൽ 14 വയസ്സുള്ള ആൺകുട്ടി അമ്മ പഠിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തൂങ്ങി മരിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച സ്ഥിരീകരിച്ചു.റൺവാൾ ഗ്രീൻസ് കെട്ടിടത്തിലാണ് സംഭവം, ഭാണ്ഡൂപ്പ് പോലീസ് സ്റ്റേഷനിൽ അപകട മരണ...

തെലുങ്കാനയിൽ വീണ്ടും ദുരഭിമാന കൊല; ഇന്ത്യൻ വംശജയായ പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയത് താഴ്ന്ന ജാതിയിൽപ്പെട്ട...

തെലങ്കാനയില്‍ ഇതര ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്നാരോപിച്ച്‌ പൊലീസ് കോണ്‍സ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍...

എസി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു;മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാനുമായ ധനേന്ദ്ര കുമാർ...

ഡല്‍ഹിയിലെ വസതിയിലുണ്ടായ വൻ തീപിടുത്തത്തെ തുടർന്ന് മുൻ മുതിർന്ന ഐഎഎസ് (IAS) ഉദ്യോഗസ്ഥനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) ആദ്യ ചെയർമാനുമായ ധനേന്ദ്ര കുമാർ (80) അന്തരിച്ചു.വീടിനുള്ളില്‍ സ്ഥാപിച്ചിരുന്ന എയർ കണ്ടീഷണറിന്റെ...

ജിഎസ്ടി ഇളവ്: പ്രമുഖ ബ്രാൻഡുകളുടെ കാറുകൾക്ക് ഒരു ലക്ഷം വരെ കുറയുമ്പോൾ ബ്രാൻഡഡ് ടിവികൾക്ക് കുറയുക പതിനായിരം...

രാജ്യത്ത് ജിഎസ്‌ടി ഇളവുകള്‍ പ്രഖ്യാപിച്ചതിനുപിന്നാലെ തങ്ങളുടെ ഉല്പങ്ങളുടെ വില കുറയ്ക്കുമെന്ന് പ്രമുഖ കമ്ബനികള്‍ കേന്ദ്രസർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട്.ജിഎസ്‌ടി നിരക്കുകള്‍ കുറച്ചെങ്കിലും ഇതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന ആശങ്ക കേരളത്തിലെ...

വേദിയിൽ മന്ത്രി ഉണ്ടെന്ന് ഓർക്കാതെ സർക്കാരിനെ വിമർശിച്ചു; പ്രസംഗത്തെ എതിർക്കാതിരുന്ന ആർഎംവിയെ ജയലളിത മന്ത്രി സ്ഥാനത്തുനിന്ന് നീക്കി;...

തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ സംവേദനങ്ങളും പങ്കുവയ്ക്കുന്ന നടനുമായ രജനീകാന്ത്, അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്കെതിരായ തന്റെ രാഷ്ട്രീയ തന്റെ രാഷ്ട്രീയചിന്തകള്‍ രൂപപ്പെടാന്‍ ഇടയാക്കിയ ഒരു പ്രധാന സംഭവത്തെ കുറിച്ച്‌...

മുംബൈ 7/11 സ്‌ഫോടനക്കേസ് : നിരപരാധികളായ തങ്ങൾ 18 വർഷമായി ജയിലിൽ കഴിയുന്നു; ബോംബെ ഹൈക്കോടതിയിൽ കുറ്റാരോപിതരുടെ...

മുംബൈ:2006 ജൂലൈ 11 ന് നടന്ന ട്രെയിൻ സ്ഫോടന പരമ്പരയിലെ കുറ്റാരോപിതർ തങ്ങൾ നിരപരാധികളാണെന്നും 18 വർഷമായി ജയിലിൽ കഴിയുകയാണെന്നും ബോംബെ ഹൈക്കോടതിയിൽ അവകാശപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക്...

കെ സി എസ്‌ പൻവേലിന്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് പുരുഷ, വനിതാ വടംവലി മത്സരം ഡിസംബർ 8 ന്; വിശദാംശങ്ങൾ...

റായ്ഗഡ്:ംകേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ റായ്ഗഡിന്റ ആഭിമുഖ്യത്തിൽ പതിമൂന്നാമത് പുരുഷ വനിതാ വടംവലി മത്സരം ഡിസംബർ 8 ന് നടത്തപ്പെടുന്നു.ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ ന്യൂ പൻവേലിലെ സെക്ടർ...

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന് മംഗല്യം; വധു സമാജ്‌വാദി പാര്‍ട്ടിയുടെ യുവ എം പി പ്രിയ...

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു.നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ്...

ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടി; അധിക പെന്‍ഷന്‍ റദ്ദാക്കി ഇപിഎഫ്ഒ നോട്ടീസ്, വിശദാംശങ്ങൾ വായിക്കാം

2014-ന് മുൻപ്‌ വിരമിച്ച്‌, വിവിധ കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ഉയർന്ന പെൻഷൻ കൈപ്പറ്റിയിരുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേകി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) കൂട്ടനടപടി.ഈ വിഭാഗത്തില്‍പ്പെട്ടവരുടെ അധിക പെൻഷൻ റദ്ദാക്കിയ ഇ.പി.എഫ്.ഒ., ഇതുവരെ...

രാജ്യത്ത് പുതു തരംഗമാകുന്ന കോക്രോച്ച് ജനത പാർട്ടിയുടെ ശബ്ദം ഇനി ഇവർ; ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ...

കോക്രോച്ച്‌ ജനതാ പാര്‍ട്ടി(സിജെപി)യുടെ മൂന്ന് വക്താക്കളെ പ്രഖ്യാപിച്ചു. മുഖ്യവക്താവായി അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തകന്‍ സൗരവ് ദാസിനെ നിയമിച്ചു.രാഷ്ട്രീയ ഗവേഷകനും ചലച്ചിത്രപ്രവര്‍ത്തകനുമായ വിജേത ദഹിയ, മുന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് അഷുതോഷ് രംഗ എന്നിവരെ സംഘടനയുടെ ഔദ്യോഗിക...

മെട്രോക്കുള്ളില്‍ യുവതികളുടെ പൊരിഞ്ഞയടി; കാണാൻ നല്ല രസമുണ്ടെന്ന് സൈബര്‍ലോകം: വീഡിയോ വൈറല്‍

ഡല്‍ഹി മെട്രോയില്‍ നിന്നുള്ള പല സംഭവങ്ങളും വൈറലാവാറുണ്ട്. റീല്‍സ് ചിത്രീകരണവും കമിതാക്കളുടെ സ്‌നേഹപ്രകടനവും അസാധാരണ വസ്ത്രധാരണവുമെല്ലാം ഇന്റർനെറ്റില്‍ ച‌ർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ഡല്‍ഹി മെട്രോയില്‍ രണ്ട് സ്‌ത്രീകള്‍...

BIG BREAKING: സൂപ്പർതാരം അല്ലു അർജുൻ അറസ്റ്റിൽ; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച്‌ ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്....

വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കില്ല: തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുധാ മേനോൻ

പക്ഷിയോടുപമിച്ച്‌ ശശി തരൂർ നടത്തിയ ട്വീറ്റിന് രൂക്ഷ വിമർശനവുമായി എഴുത്തുകാരി സുധാ മേനോൻ. വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ലെന്നായിരുന്നു...

തമിഴ് സൂപ്പർതാരം വിജയ്ക്ക് Y+ കാറ്റഗറി സുരക്ഷ അനുവദിച്ചു; തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെത്: ...

തമിഴക വെട്രി കഴകം നേതാവും തമിഴ് നടനുമായ വിജയ്‌ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. താരം മാർച്ച്‌ ആദ്യവാരം തമിഴ്‌നാട്ടിലുടനീളമുള്ള തന്റെ രാഷ്‌ട്രീയ പര്യടനം ആരംഭിക്കുമെന്നു...