വിവാഹ തലേന്ന് പ്രതിശ്രുത വധുവും കുടുംബവും ജീവനൊടുക്കിയ സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുത വധുവും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം.നരസിപുര താലൂക്കിലെ ഹലേകെമ്പയ്യനഹുണ്ടി ഗ്രാമത്തില്‍ താമസിക്കുന്ന ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകള്‍ രക്ഷിത(21) എന്നിവരാണ് മരിച്ചത്. സ്വന്തം...
ഭർത്താവിന്റെ ബന്ധുവിന് കരൾ പകുത്തു നൽകി; കോളേജ് അധ്യാപികയ്ക്ക് മരണം: വിശദാംശങ്ങൾ വായിക്കാം.
ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്.
ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ...
ചൂടൻ നൃത്തച്ചുവടുകളുമായി വിവാഹ വേദിയിൽ ലോക്സഭയിലെ വനിതാ എംപിമാർ; വ്യവസായ പ്രമുഖനും എംപിയുമായ നവീൻ ജിൻഡാളിന്റെ ...
വ്യവസായിയും ലോക്സഭാംഗവുമായ നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്തത് സാധാരണക്കാരല്ല. മൂന്ന് വനിതാ എംപിമാരാണ് വേദിയില്‍ ചുടവു വച്ച് കൈയടി നേടിയത്.. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്, തൃണമൂല്‍ എം...
പഹല്‍ഗാം ഭീകരാക്രമണം; നാല് അക്രമികളുടെ ചിത്രം പുറത്തുവിട്ടു: വിശദാംശങ്ങൾ വായിക്കാം
പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന നാല് തീവ്രവാദികളുടെ പേരുകളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ...
വയനാട്ടിൽ സർവ്വതും നഷ്ടപ്പെട്ട കുട്ടികൾക്ക് മഹാരാഷ്ട്ര മലയാളികളുടെ സ്നേഹ സാന്ത്വനം; സഹായധനം കൈമാറി: വിശദാംശങ്ങൾ വായിക്കാം
മുംബൈ: ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച 301876.41 രൂപ ദുരന്ത ഭൂമിയിൽ മാതാപിതാക്കൾ...
ശ്രദ്ധേയമായി ഗുഡി പട് വ ദിനത്തിൽ ഹിന്ദു നവവത്സര സ്വാഗത് യാത്ര
മുംബൈ:SAAS കൊങ്കൺ പ്രാന്ത് ഗുഡി പട് വ ദിനത്തിൽ നടത്തപെട്ട 'ഹിന്ദു നവവത്സര സ്വാഗത് യാത്ര 2025'യാത്രയുടെ വ്യത്യസ്തത കൊണ്ടും മലയാളികളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.
വർഷങ്ങളായി ...
ഗിര്‍ വനത്തില്‍ സഫാരി വാഹനത്തിന് മുന്നില്‍ ഇരയെ വേട്ടയാടി സിംഹം, ഞെട്ടി വിനോദ സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം
ഗുജറാത്തിലെ ഗിര്‍ വനത്തില്‍ വന്യതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി വിനോദസഞ്ചാരികള്‍. സഫാരിക്കിടെ ഒരു പശുവിനെ സിംഹങ്ങള്‍ വേട്ടയാടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.സഫാരി വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് വെച്ചാണ്...
വിദേശ വിദ്യാർത്ഥികളുടെ എണ്ണം: കേരളം ബഹുദൂരം പിന്നിൽ; സംസ്ഥാനത്തെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ മൂന്നിലൊന്നു...
കേരളത്തില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ പകുതി പോലുമില്ലെന്ന് കണക്കുകള്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഉന്നതവിദ്യാഭ്യാസ സര്‍വേയിലെ (AISHE) കണക്കുകള്‍ പ്രകാരം വിദേശവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കേരളം...
ലോകത്തെ ഭയപ്പെടുത്തി എച്ച് എം പി വി വൈറസ്; രോഗം പകരുന്നത് എങ്ങനെ? സ്വീകരിക്കേണ്ട മുൻകരുതലുകൾ...
ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്. കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയില്‍ പടരുന്നത്.ഏറ്റവുമൊടുവിലായി ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ ആശങ്കയേറി. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള കുട്ടിയിലാണ് വൈറസ്...
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കറുത്ത കുതിരയാവാൻ പ്രശാന്ത് കിഷോർ; ജൻ സൂരജ് പാർട്ടി ലക്ഷ്യമിടുന്നത് 48% വോട്ട്...
ഭരണത്തിനായി പ്രധാന മുന്നണികള്‍ കൊമ്ബുകോർക്കുമ്ബോള്‍ നിർണായക ശക്തിയായി ഒരു ചെറുകക്ഷി വരുന്ന പതിവ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിവാണ്. അഞ്ചുകൊല്ലം മുൻപ് നിതീഷ് കുമാറിനും ജെ.ഡി.യുവിനും തലവേദനയായ ലോക്‌ജനശക്തിയുടെ നേതാവ് ചിരാഗ് പാസ്വാന്റെയും...
വന്ദേ ഭാരത് ജീവനക്കാർ തമ്മിൽ കൂട്ടയടി; അപമാനകരമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ഇന്ത്യയിലെ ദീർഘദൂര അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്. എന്നാലിന്ന് ലോക്കല്‍ ട്രെയിനിനേക്കാള്‍ കഷ്ടമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളും വീഡിയോകളും തെളിയിക്കുന്നത്. വന്ദേ ഭാരതില്‍ വിളമ്ബുന്ന ഭക്ഷണം മോശമാണെന്ന കാരണത്താല്‍ റദ്ദാക്കിയ അനുമതി റദ്ദാക്കിയ...
സിൽവർ ജൂബിലി ആഘോഷിച്ച് സീൽ ആശ്രമം
റായ്ഗഡ്: തെരുവ് ജീവിതങ്ങൾക്ക് തണലേകുന്ന സീൽ ആശ്രമം 25 ആം വാർഷികം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷമാക്കിയത്.ആശ്രമ അങ്കണത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ...
ഇന്ത്യൻ ആക്രമണം ഭയന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കൂട്ടരും പാക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്തു? റിപ്പോർട്ടുകൾ ഇങ്ങനെ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാൻ വിട്ടുപോയതായി റിപ്പോർട്ട്. വർഷങ്ങളായി ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണ് താമസിക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ പാകിസ്ഥാനെയും ഇവിടെ അഭയം...
അയോധ്യയിൽ ബാബറി മസ്ജിദിന് പകരമുള്ള പള്ളി നിർമാണത്തിൽ അനിശ്ചിതത്ത്വം; ബിൽഡിംഗ് പെർമിറ്റ് അപേക്ഷ തള്ളി അയോധ്യ ഡെവലപ്മെൻ്റ്...
ബാബരി മസ്ജിദിന് പകരമായി പള്ളി നിർമിക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം. സുപ്രീം കോടതി വിധി പ്രകാരം അയോധ്യയില്‍ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി. പള്ളി നിർമ്മാണത്തിന്...
വഖഫ് ബില്ലിന് അംഗീകാരം നൽകി പാര്‍ലമെന്ററി സമിതി; 14 ഭേദഗതികള്‍ അംഗീകരിച്ചു, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി: വിശദാംശങ്ങൾ...
വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്.ബില്ലിന്മേല്‍ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാര്‍ 44 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു....
ഇന്ത്യയുടെ മുട്ട വേണ്ട എന്ന് വെച്ച് ഗൾഫ് രാജ്യങ്ങൾ; തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്ന് അയച്ച 15...
ഇന്ത്യയില്‍നിന്നുള്ള മുട്ട ഇറക്കുമതി നിര്‍ത്തിവെക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. ഒമാന്‍, ഖത്തര്‍ രാജ്യങ്ങളാണ് ഇങ്ങനൊരു തീരുമാനം എടുത്തിരിക്കുന്നത്.ഇതോടെ ഇന്ത്യയിലെ കോഴി കര്‍ഷകര്‍ ആശങ്കയിലായി.
നാമക്കല്‍ മേഖലയിലെ കോഴിക്കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്. കയറ്റുമതി...
എൻസിപിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ ശരത് പവാർ? മഹാരാഷ്ട്രയിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു; വിശദാംശങ്ങൾ വായിക്കാം.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയാണ് എന്‍സിപി-കോണ്‍ഗ്രസ് ചര്‍ച്ച. അജിത് പവാര്‍ ഒരു വിഭാഗം നേതാക്കളുമായി പാര്‍ട്ടി വിട്ടതോടെ എന്‍സിപി ശരദ് പവാര്‍ വിഭാഗം കോണ്‍ഗ്രസുമായി ലയിക്കുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നുവെന്നാണ്...
10.9 ലക്ഷം പ്രാരംഭ വില; 29 കിലോമീറ്റർ മൈലേജും ഫൈസ്റ്റാർ സുരക്ഷയും: വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ...
മിഡ്സൈസ് എസ്‌യുവികള്‍ക്ക് ഇന്ത്യയിലിപ്പോള്‍ പ്രാധാന്യം ഏറി വരികയാണല്ലോ. സുരക്ഷയുടെ പേരില്‍ പൊതുവെ ചീത്തപ്പേര് കേള്‍ക്കാറുള്ള മാരുതി അടുത്തിടെ പുറത്തിറക്കിയ മിഡ് സൈസ് എസ്‌യുവിയായ വിക്‌ടോറിസ് ഒരു മാസം തികയുന്നതിനിടെ വില്‍പനയില്‍ വൻ കുതിപ്പ്...
സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് യുവതികളുടെ മൃതദേഹം: വിശദാംശങ്ങൾ വായിക്കാം.
സ്വകാര്യ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 യുവതികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . മൈസൂരു സ്വദേശികളായ കീർത്തന (21), നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്....
വ്യവസായിയെ ഹണി ട്രാപ്പിൽ പെടുത്തി കോടികൾ തട്ടാൻ ശ്രമം; മില്യൻ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ കീർത്തി...
ഒരു മില്യണ്‍ ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഹണിട്രാപ്പ് കേസില്‍ അറസ്റ്റില്‍. വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടയിലായത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ കീർത്തി പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ്...


























