വിപണിയിൽ തരംഗമായി എംജി വിൻഡ്സർ ഇവി; ആദ്യദിന ബുക്കിംഗ് 15,000 കവിഞ്ഞു: വിശദാംശങ്ങൾ വായിക്കാം.
ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പുതിയ വിൻഡ്സർ ഇ. വി ആദ്യ ദിനത്തില്‍ 15,176 യൂണിറ്റുകളുടെ ബുക്കിംഗുമായി വിപണിയില്‍ തരംഗം സൃഷ്‌ടിക്കുന്നു. വൈദ്യുതി വാഹനങ്ങളോട് ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയമേറുന്നതിന്റെ സൂചനയാണെന്ന്...
രണ്ട് ആൺമക്കൾ കൊല്ലപ്പെട്ടിട്ടും അടങ്ങാത്ത ഇന്ത്യ വിരോധവും കൊലവെറിയും; ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പിതാവ് നടത്തുന്ന പ്രകോപന...
പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതാ പാകിസ്ഥാനിലെ മുരിദ്‌കെയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ട് ലഷ്‌കർ ഇ തൊയ്ബ (എല്‍ ഇ...
കേന്ദ്ര ബഡ്ജറ്റ് 2026: സർക്കാരിനെ പൊളിച്ചടുക്കി തരൂരിന്റെ സമഗ്ര വിമർശനം; തിരുവനന്തപുരം എംപി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം വാർത്തയോടൊപ്പം.
2026 വർഷത്തെ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ച പാർലമെന്റില്‍ നടക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒരു പ്രതികരണമായിരുന്നു കോണ്‍ഗ്രസ് എം പി ശശി തരൂർ നടത്തിയത്. പ്രതിപക്ഷ നിരയില്‍ നിന്നും ബജറ്റിനെക്കുറിച്ച് സംസാരിക്കാൻ ആദ്യം തയ്യാറായതും...
മൂർഖൻ പാമ്പിന്റെ തല വായ്ക്കുള്ളയിലാക്കി റീൽ വീഡിയോ ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. റീൽ വീഡിയോ എടുത്ത് ജീവൻ...
70 കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗിക അറിയിപ്പിനു ശേഷം; വിശദാംശങ്ങൾ ഇങ്ങനെ
എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകള്‍ക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ.
ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ്...
“ജയിക്കുമ്പോൾ നല്ലത് അല്ലാത്തപ്പോൾ കൃത്രിമം”: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കെതിരായ പൊതു താൽപര്യ ഹർജി സുപ്രീം കോടതി തള്ളി;...
തിരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാക്കണമെന്ന പൊതുതാല്‍പര്യ ഹർജി സുപ്രീംകോടതി തള്ളി.
നിങ്ങള്‍ വിജയിച്ചാല്‍ ഇ.വി.എമ്മുകള്‍ നല്ലതെന്നും തോല്‍ക്കുമ്ബോള്‍ കൃത്രിമം നടത്തുന്നുവെന്നുമാണ് പറയുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പൊതുതാല്‍പര്യ ഹർജി ജസ്റ്റിസ് മാരായ വിക്രം നാഥ്, പി.ബി...
വിവാഹാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി. കർണാടകയിലെ റായ്ച്ചൂർ നഗരത്തിലാണ് സംഭവം.സിന്ദനൂർ പട്ടണത്തിലെ സ്വകാര്യ കോളേജില്‍ എംഎസ്‌സിയ്‌ക്ക് പഠിക്കുന്ന ഷിഫയാണ് കൊല്ലപ്പെട്ടത് .സംഭവത്തില്‍ മുബിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ്...
മുംബൈ കുർളയിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ട്രക്ക് 5 വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ടു മരണങ്ങൾ; ...
മുംബൈ: കുർളയിലാണ് മദ്യപിച്ച് മാലിന്യ ട്രക്ക് ഓടിച്ച ഡ്രൈവർ രണ്ട് നിരപരാധികളുടെ ജീവൻ അപഹരിച്ചത്. വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങളിൽ മറിഞ്ഞ് ഉണ്ടായ അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവറും...
ബംഗളൂരുവിലെ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് തെളിഞ്ഞപ്പോൾ ഓണം റീൽസ് ഷൂട്ടിംഗ്: മലബാറി ബോയ്സ് ഇൻസ്റ്റാഗ്രാം വീഡിയോ...
ബംഗളൂരുവില്‍ ട്രാഫിക് സിഗ്നലില്‍ ഓണം റീല്‍ ഷൂട്ട് നടത്തിയതിന് യുവാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തില്‍ വിവാദം. തിരുവോണ ദിവസത്തിലാണ് 'മലബാറി ബോയ്സ്' എന്ന പേരില്‍ ഒരുകൂട്ടം യുവാക്കള്‍ നഗരത്തിലെ തിരക്കേറിയ ട്രാഫിക് സിഗ്നലില്‍...
‘ആധാര്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാകില്ല, നുഴഞ്ഞുകയറ്റക്കാര്‍ക്കും ആധാറുണ്ട്’: സുപ്രീം കോടതി
ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി. രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നല്‍കാനാകുമെന്ന് ചോദിച്ചു....
തെലുങ്കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു കുട്ടികളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയത് സ്വന്തം അമ്മ; യുവതിയും വിഷബാധയേറ്റ്...
തെലങ്കാനയിലെ സംഗറെഡ്ഢി ജില്ലയില്‍ മൂന്ന് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണം പൂർത്തിയായതോടെ കുട്ടികളുടെ മരണത്തില്‍ സംശയം തോന്നിയ പൊലീസ്, വിശദമായ പരിശോധനക്കൊടുവില്‍ കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്നിട്ടാണെന്ന് കണ്ടത്തി.പിന്നീട്...
ഒറ്റ മഴയിൽ മുങ്ങി ബംഗളൂരു; നഗരത്തിലെമ്പാടും വെള്ളക്കെട്ടുകൾ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഞായറാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു നഗരം വെള്ളത്തിലായി. നഗരത്തിലെ പല പ്രധാന റോഡുകളും വെള്ളത്തിലായതോടെ വലിയ ഗതാഗതക്കുരുക്കാനുണ്ടായത്. താഴ്ന്ന പ്രദേശങ്ങളില്‍ വലിയ തോതിലുള്ള വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്.
പുലർച്ചെ രണ്ടു മണി...
വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം ബലാത്സംഗമായി ചിത്രീകരിക്കാൻ ആവില്ല; നിർണായക വിധിയുമായി...
വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസമ്മതത്തോടെ നടക്കുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെപേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.
സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം,...
ഭർത്താവായ പൊലീസ് ഇൻസ്പെക്ടർക്ക് സഹോദരന്റെ ഭാര്യയുമായി അവിഹിതം എന്ന് വനിതാ ഇൻസ്പെക്ടറുടെ പരാതി; ഭർത്താവിന്റെ സഹോദരനായ ഇൻസ്പെക്ടർ ലൈംഗികമായി...
സബ് ഇൻസ്‌പെക്ടർകൂടിയായ തന്റെ ഭർത്താവനെതിരെ അവിഹിതബന്ധവും ശാരീരിക പീഡനവും ആരോപിച്ച് ഉത്തർപ്രദേശിലെ ഒരു വനിതാ ഇൻസ്‌പെക്ടർ. വനിതാ ഇന്‍സ്പെക്ടറുടെ ഭർത്താവും സഹോദരഭാര്യയുമായുള്ള അവിഹിതബന്ധം അവര്‍ കൈയോടെ പൊക്കി. എന്നാല്‍ ഭർതൃസഹോദരനായ ഇൻസ്‌പെക്ടർ...
കൈനിറയെ കാശ് നൽകി കേന്ദ്രസർക്കാർ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട്...
കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ...
വഴിയിൽ നിന്ന് ലഭിക്കുന്ന വിലകുറഞ്ഞ രുദ്രാക്ഷമാലകൾ വെറുതെ വാങ്ങി ധരിക്കരുത്; ഫലം വിപരീതമാകും: വിശദമായി വായിക്കാം
ഹിന്ദു വിശ്വാസമനുസരിച്ച് ആത്മീയമായി വളരെയധികം പ്രത്യേകതകളുള്ള ഒന്നാണ് രുദ്രാക്ഷം. ഭഗവാൻ മഹാദേവന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നും പറയപ്പെടുന്നു. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍...
റോഡിലെ കുഴിയില്‍ വീണ് ആംബുലൻസ് കുലുങ്ങി ;മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞ യുവതിക്ക് പുതുജീവൻ ; വിശദാംശങ്ങൾ വായിക്കാം
റോഡിലെ കുഴിയില്‍ വീണ് രാജ്യത്ത് മരിച്ചവരുടെ പട്ടിക എണ്ണിയാല്‍ തീരില്ല. എന്നാല്‍ അതേ റോഡിലെ കുഴിയില്‍ വീണ് മരിച്ചെന്ന് കരുതിയ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും ജീവൻ്റെ തുടിപ്പുണർന്നു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
മസ്‌തിഷ്‌ക മരണം...
പുതുവത്സര പാർട്ടിക്കിടെ ഇരട്ടക്കൊലപാതകം: പ്രതികൾ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ; വിശദാംശങ്ങൾ വായിക്കാം
നവിമുംബൈ:കാമോത്തെ സെക്ടർ ആറിലെ ഡ്രീം സൊസൈറ്റിയിലെ താമസക്കാരായ ഗീത ജഗ്ഗി (70), മകൻ ജിതേന്ദ്ര ജഗ്ഗി (45) എന്നിവരെയാണ് സുഹൃത്തുക്കളായ ശുഭം മഹേന്ദ്ര നാരായണി (19), സഞ്ജയോത് മങ്കേഷ് ഡോഡ്‌കെ (19) എന്നിവർ...
നീറ്റ് സമരത്തിന് പിന്നിൽ വിദേശ സംഘടനകളോ?ജന്തര്‍മന്തറിലെ കലാപകാരികള്‍ക്ക് ഭക്ഷണം നല്‍കണം ; വിളികളും , പണവും വന്നത് ഖത്തറില്‍...
നീറ്റ് പേപ്പർ ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളും സംബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന കലാപങ്ങള്‍ക്കുള്ള വിദേശ ബന്ധം പുറത്ത് വരുന്നു .ബംഗ്ലാദേശ്, ഖത്തർ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ചില സംഘടനകളാണ് കലാപകാരികള്‍ക്ക് പിന്തുണ വാഗ്ദാനം...
പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; മിനിറ്റുകളോളം നിശബ്ദനായി മോദി; പരിഹാസവുമായി പ്രതിപക്ഷം: വീഡിയോ ദൃശ്യങ്ങൾ കാണാം
ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പണിമുടക്കി ടെലിപ്രോംപ്റ്റർ. ഡല്‍ഹിയിലെ രോഹിണിയില്‍ നടന്ന പാർട്ടി സമ്മേളനത്തിലായിരുന്നു സംഭവം.പ്രസംഗം പുരോഗമിക്കുന്നതിനിടെ പ്രോംപ്റ്റർ പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ മിനിറ്റുകളോളം പ്രസംഗം തടസപ്പെട്ടു. സാങ്കേതിക തടസം നീക്കുന്നതുവരെ...


























