‘അവൻ ക്യൂട്ട് അല്ലെങ്കിലും അവന്റെ വാലറ്റ് ക്യൂട്ടാണ്, എന്ത് പറഞ്ഞാലും വാങ്ങി തരുമെന്ന് ഭാര്യ’, പ്രശംസിച്ചും വിമര്‍ശിച്ചും നെറ്റീസണ്‍സ്:...

പണം കണ്ടാണ് അവള്‍ അവനെ കെട്ടിയത് എന്നത് പല വിവാഹങ്ങള്‍ക്കും ശേഷമുള്ള നാട്ടുകാരുടെ പ്രധാന കമന്റ് ആണ്. എന്നാല്‍ ആ പറച്ചിലിനെ ശരി വയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഒരു ഭാര്യയുടെ...

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനം: ദേശഭക്തിഗാനം എന്ന പേരിൽ വിദ്യാർഥിനികളെ കൊണ്ട് ആലപിപ്പിച്ചത് ആർഎസ്എസ് ഗണഗീതം;...

എറണാകുളം- കെഎസ്‌ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഗണഗീതവും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ നിന്ന് ആര്‍എസ്‌എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ പങ്കുവെച്ചു.ദേശഭക്തി...

“എല്ലാവരും ശ്രദ്ധിക്കുക, അവയൊന്നും എന്റെ അറിവോടെയല്ല”: മുന്നറിയിപ്പുമായി സംയുക്ത വര്‍മ; വീഡിയോ

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെ നടി സംയുക്ത വർമ. തൻ്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി നടി പറയുന്നു. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നടി ആരാധകരെ ഓർമപ്പെടുത്തി. "ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്...

വെളുപ്പിന് 2 മണിക്ക് 80 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബസിന്റെ ഡ്രൈവർ സീരിയൽ കണ്ടാൽ എങ്ങനെ ഇരിക്കും; ...

വാഹനം ഓടിക്കുമ്ബോള്‍ മറ്റൊരു പ്രവർത്തിയില്‍ ഏർപ്പെട്ടുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. ഇതില്‍ തന്നെ ഏറ്റവും അപകടകരമാണ് വാഹനം ഓടിക്കുമ്ബോഴുള്ള മൊബൈല്‍ ഉപയോഗം. വാഹനം ഓടിക്കുമ്ബോള്‍ ഇന്‍സ്റ്റാഗ്രാം സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഡ്രൈവ‍ർമാരെ കുറിച്ചുള്ള വീഡിയോകള്‍...

ജ്വല്ലറിയിൽ കയറി ജീവനക്കാരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മോഷണം നടത്താൻ യുവതിയുടെ ശ്രമം; പിന്നീട് സംഭവിച്ചത് നിങ്ങളെ അത്ഭുതപ്പെടുത്തും:...

കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ജ്വല്ലറിയില്‍ കവർച്ച നടത്താനുള്ള സ്ത്രീയുടെ ശ്രമം പരാജയപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലാണ്. അഹമ്മദാബാദിലെ ഒരു ജ്വല്ലറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.ദുപ്പട്ട കൊണ്ട് മുഖം ഭാഗികമായി...

തൃശ്ശൂർ മുതുവറയിൽ യൂ ടേൺ അടച്ചു കെട്ടിയ ഡിവൈഡർ തല്ലി തകർത്ത് മുൻ എംഎൽഎ അനിൽ അക്കര:...

തൃശ്ശൂർ മുതുവറയില്‍ ഡിവൈഡർ തല്ലിത്തകർത്ത് മുൻ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത് തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇ-ഗേറ്റിലൂടെ അതിവേഗം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മോഹൻലാൽ; താര രാജാവ് ഉപയോഗിച്ചത് കേന്ദ്ര സർക്കാർ അവതരിപ്പിച്ച...

സിനിമയിലെ അഭിനയം പോലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങള്‍ പൂർത്തിയാക്കലും ലാലേട്ടന് സിംപിളാണ്. ഈ നടപടികള്‍ പൂർത്തിയാക്കാൻ ലാലേട്ടന് ആകെ വേണ്ടിവന്നത് വെറും 20 സെക്കൻഡുകള്‍ മാത്രമാണ്. എയർപോർട്ട് അധികൃതർ തന്നെയാണ്...

കാമുകിക്ക് ഒപ്പം ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പൂട്ടിയിട്ടു ഭാര്യ; ഓട് പൊളിച്ചു രക്ഷപെടാൻ ശ്രമിച്ച ഭർത്താവിന് പരിക്ക്:...

കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സില്‍ പൂട്ടിയിട്ട ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം. മഴിയവാൻ സർക്കിള്‍ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ...

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി; മുറ്റത്ത് വച്ച്‌ പൊട്ടിത്തെറിച്ച്‌ തല തകര്‍ന്ന് ദാരുണാന്ത്യം: കൊല്ലത്ത് നിന്നുള്ള ഞെട്ടിക്കുന്ന...

കൊല്ലം പുനലൂരില്‍ കാട്ടുപന്നിയെ പിടിക്കാൻ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളർത്തുനായ ചത്തു. മണലില്‍ സ്വദേശി പ്രകാശിന്‍റെ വീട്ടിലെ വളർത്തുനായയാണ് പടക്കം പൊട്ടി ചത്തത്. പടക്കം പൊട്ടി നായയുടെ തല പൂർണമായും തകർന്നു. ഇന്നലെ...

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയം; ഗ്യാലറിയിൽ ആനന്ദ കണ്ണുനീർ പൊഴിച്ച് രോഹിത് ശർമ: വീഡിയോ ദൃശ്യങ്ങൾ...

വനിതാ ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യ വിജയതീരമണഞ്ഞപ്പോള്‍ വികാരഭരിതനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അർദ്ധരാത്രിയില്‍ ചരിത്രം കുറിച്ചപ്പോള്‍ സാക്ഷിയായി രോഹിതും എത്തിയിരുന്നു. മത്സരത്തിന്റെ...

ഷൂട്ടിംഗ് ലൊക്കേഷനിൽ ഷറഫുദ്ദീനോട് പൊട്ടിത്തെറിച്ച് വിനായകൻ; വിനായകനെ ക്യാരവനിൽ അടച്ച് ഷറഫുദ്ദീൻ: വൈറൽ വീഡിയോ കാണാം

'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷറഫുദ്ദീൻ പങ്കുവെച്ച വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചിത്രത്തിലെ നിർമ്മാതാവും നടനുമായ ഷറഫുദ്ദീനോട് വിനായകൻ ദേഷ്യപ്പെടുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഷറഫുദ്ദീൻ തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍...

ഓട്ടോ ഡ്രൈവർ വെയിറ്റിംഗ് ചാർജിനായി ഭീഷണിപ്പെടുത്തി; വീഡിയോ സഹിതം പങ്കുവെച്ച് യുവതി: വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം

2 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞതിന് അധികം തുക ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തിയതായി യുവതി. ബെംഗളൂരുവില്‍ നിന്നുള്ള യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്. റാപ്പിഡോ വഴിയാണ് യുവതി ഓട്ടോ...

ഓയോ റൂമിൽ നിന്ന് ഭർത്താവിനെയും കാമുകിയെയും കയ്യോടെ പൊക്കിയ ഭാര്യ ചെയ്തത് കണ്ടോ? ഉത്തർപ്രദേശിൽ നിന്നുള്ള...

ഹോട്ടൽ മുറിയില്‍ ഭർത്താവ് മറ്റൊരു സ്ത്രീയുമായി സമാഗമം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, അവിടേക്ക് ഇരച്ചെത്തിയ ഭാര്യ അയാളെ കയ്യോടെ പിടികൂടിയ ശേഷം ചെരുപ്പ് കൊണ്ട് അടിച്ച്‌ വലിയ ബഹളമുണ്ടാക്കി. ഒരു ബന്ധുവിനൊപ്പമാണ് ഭാര്യ...

മോഷ്ടിക്കാൻ കയറിയ റസ്റ്റോറന്റിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് യുവാവും, യുവതിയും; ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

റസ്റ്റോറന്റില്‍ വെച്ച്‌ മോഷണത്തിനിടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട് യുവാവും യുവതിയും. അമേരിക്കയിലെ അരിസോണയിലുള്ള മോണ്‍ ചെറി എന്ന റസ്റ്ററന്റിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ നടന്ന മോഷണം സിസിടിവിയില്‍ പതിയുകയായിരുന്നു.അതിക്രമിച്ചു കയറിയ ശേഷം...

240 കോടിയുടെ യുഎഇ ലോട്ടറി; ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ജേതാവായ അനിൽകുമാർ; ടിക്കറ്റ് നമ്പരായി തെരഞ്ഞെടുത്തത് അമ്മയുടെ ജന്മദിനം:...

അങ്ങനെ ആ ആകാംക്ഷ അവസാനിച്ചു. യുഎഇ ലോട്ടറിയുടെ 100 മില്യണ്‍ ദിര്‍ഹം ലോട്ടറിയടിച്ച അനില്‍കുമാര്‍ ബി. ആരാണെന്നുള്ളതായിരുന്നു അതിനുപിന്നില്‍. മലയാളികള്‍ക്ക് വളരെ സാധാരണമായ ഒരു പേരായതിനാല്‍ ഭാഗ്യവാന്‍ മലയാളിയെന്ന് സംശയിച്ചു. എന്നാല്‍ ആന്ധ്രാ...

കേന്ദ്ര മന്ത്രി ഇരുന്ന വേദിയിൽ സീറ്റിനായി തമ്മിൽതല്ലി വനിതാ ഉദ്യോഗസ്ഥർ; പിച്ചിയും മാന്തിയും കൈമുട്ടു കൊണ്ട് കുത്തിയും...

നാഗ്പൂരില്‍ നിതിൻ ഗഡ്കരി പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി രണ്ട് വനിതാ പോസ്റ്റല്‍ ഓഫീസര്‍മാരുടെ തര്‍ക്കത്തിന്‍റെ വീഡിയോ വൈറല്‍. ഇരിപ്പിടം ക്രമീകരിച്ചതിനെ കുറിച്ചും ഔദ്യോഗിക ചുമതലയെ കുറിച്ചും വനിതാ ഉദ്യോഗസ്ഥർ പരസ്പരം...

‘നീ ചോദിക്കുന്നതിന് ഉത്തരം പറയുന്ന ജോലി അല്ല എന്റേത്’: ട്വന്റിഫോർ ന്യൂസ് മിധ്യമ പ്രവര്‍ത്തകനോട് ക്ഷോഭിച്ച്‌ കായികമന്ത്രി അബ്ദുറഹ്മാൻ;...

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ.സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറും സർക്കാർ തമ്മില്‍ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. സ്റ്റേഡിയത്തിന്റെ...

പെട്രോൾ ബങ്ക് ജീവനക്കാരുമായി മജിസ്ട്രേറ്റിന്റെയും കുടുബത്തിന്റെയും സംഘർഷം; വീഡിയോ പുറത്തുവന്നതോടെ തെളിഞ്ഞത് മജിസ്ട്രേറ്റിനൊപ്പം ഉണ്ടായിരുന്നത് ഭാര്യ അല്ല എന്ന...

ഭില്‍വാരയിലെ പെട്രോള്‍ പമ്ബ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് സസ്പെൻഷൻ. ഛോട്ടു ലാല്‍ ശർമ്മയാണ് നടപടി നേരിടുന്നത്. ഇയാള്‍ക്കെതിരെ പെട്രോള്‍ പമ്ബ് ജീവനക്കാർ പൊലീസില്‍...

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ശേഖരിച്ച് വീട്ടിലേക്ക്...

ബിജെപി നേതാവ് മഹേഷ് റായിയുടെ വസതിക്ക് പുറത്ത് ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച്‌ അദ്ദേഹത്തിന്റെ മുറ്റത്ത് നിക്ഷേപിക്കാൻ സിഎംഒ ശൈലേന്ദ്ര സിംഗ് ശുചിത്വ ജീവനക്കാരോട് നിർദ്ദേശിച്ചു. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍...

ഡീസല്‍ തീര്‍ന്നു പോയി; ദേശീയ പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കി കെഎസ്‌ആര്‍ടിസി ബസ്: വീഡിയോ

ആലപ്പുഴയില്‍ ഗതാഗത തടസമുണ്ടാക്കി കെഎസ്‌ആർടിസി ബസ്. ഡീസല്‍ തീർന്നതിനെ തു‌ടർന്ന് ബസ് നടുവഴിയിലായി. വടകരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഇന്ധനം തീർന്ന് വഴിയില്‍ കിടന്നത്. ഡ്രൈവറും, കണ്ടക്ടറും, നാട്ടുകാരും ചേർന്നാണ് ബസ്...