ഞാൻ ‘നടി’ എന്നല്ലേ പറഞ്ഞത് ‘വെടി’ എന്നല്ലല്ലോ; ദ്വയാർത്ഥ പ്രയോഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബോച്ചെയുടെ മറുപടി ഇങ്ങനെ: വീഡിയോ കാണാം
ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നതിൽ വിദഗ്ധനാണ് ബോബി ചെമ്മണ്ണൂർ അഥവാ ബോച്ചെ. പൊതുവേദിയിൽ മൈക്ക് ഉപയോഗിച്ച് ഇത്തരം പ്രയോഗങ്ങൾ നടത്താൻ ബോബിക്ക് യാതൊരു മടിയുമില്ല. ഇത്തരം നിരവധി സംഭവങ്ങൾ വിവാദങ്ങൾ...
മകന്റെ വിവാഹം അടിപൊളി ആക്കണം: വിമാനം വാടകയ്ക്ക് എടുത്തു വധുവിന്റെ വീടിനു മുകളിലൂടെ പറത്തി; ...
പാകിസ്ഥാനിലെ വിവാഹങ്ങള്‍ വളരെ ആഘോഷപൂർണമായിട്ടാണ് നടത്തുന്നത്. ചടങ്ങില്‍ എത്തുന്നവരുടെ മനസ് നിറച്ചാണ് അവർ അവരെ യാത്ര ആക്കുന്നത് തന്നെ.ചില വിവാഹം ഒരാഴ്ച് വരെ നീണ്ടു നില്‍ക്കുന്നു. അതുപോലെ വധുവിന്റെ കുടുംബത്തിന് നല്‍കുന്ന ഗിഫ്റ്റുകളും...
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തി പ്രണയം സാക്ഷാത്കരിച്ച സീമ ഹൈദർ വീണ്ടും വൈറലാകുന്നു: പോസിറ്റീവ് റിസൾട്ട് ഉള്ള...
തന്റെ പ്രണയം കെട്ടിപ്പടുക്കാൻ അതിർത്തി കടന്ന് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ഓര്‍മ്മയില്ലേ?2023-ല്‍ തന്റെ പ്രിയപ്പെട്ട സച്ചിനൊപ്പം കഴിയാന്‍ അന്താരാഷ്ട്ര അതിർത്തികള്‍ കടന്ന് ഇന്ത്യയിലേയ്ക്ക് എത്തിയപ്പോഴാണ് അവരുടെ പ്രണയകഥ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്.
ഇപ്പോഴിതാ സീമ...
“ഓർമ്മ പൂർണമായും തിരിച്ചുകിട്ടിയേക്കില്ല”: ചികിത്സയിൽ കഴിയുന്ന വിനോദ് കാംബ്ലിയുടെ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ കഴിഞ്ഞയാഴ്ചയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ച് വരുന്നതായുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. താനെയിലെ അകൃതി...
‘ഇതാ ഊരിമാറ്റുന്നു, സ്റ്റാലിൻ സര്‍ക്കാരിനെ താഴെ ഇറക്കാതെ ചെരുപ്പിടില്ല’; വാര്‍ത്താ സമ്മേളനത്തിനിടെ അണ്ണാമലയുടെ ഉഗ്രശപഥം: വീഡിയോ കാണാം
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിനിടെ അണ്ണാമലൈ ചെരുപ്പ് ഊരി...
ബലാൽസംഗ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ബിജെപി എംഎൽഎക്ക് നേരെ മുട്ടയേറ്; സംഭവം കർണാടകയിൽ: വീഡിയോ ദൃശ്യങ്ങൾ...
കർണാടകയില്‍ ബി.ജെ.പി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുൻ മന്ത്രിയുമായ മുനിരത്നക്കെതിരെയാണ് മുട്ടയേറുണ്ടായത്.അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്ബോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്.
കർണാടകയിലെ ലക്ഷ്മിദേവി നഗർ ഏരിയയിലാണ്...
ഭാര്യയെ പരിചരിക്കാൻ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു; യാത്രയയപ്പ് പാർട്ടിക്കിടെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു: ...
ഭാര്യയെ പരിചരിക്കാനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പാർട്ടിയില്‍വെച്ച് ഭാര്യ കുഴഞ്ഞു വീണു മരിച്ചു.രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ വെയർഹൗസില്‍ മാനേജറായി ജോലി നോക്കിയിരുന്നു ദേവേന്ദ്ര സാൻഡലാണ് ഭാര്യ ദീപികയെ പരിചരിക്കുന്നതിനായി...
സാന്താക്ലോസിന്റെ വേഷത്തിൽ ഭക്ഷണ വിതരണത്തിന് ഇറങ്ങിയ ജീവനക്കാരനെ വഴിയിൽ തടഞ്ഞ് വസ്ത്രം അഴിപ്പിച്ചു; അതിക്രമം നടത്തിയത്...
മധ്യപ്രദേശില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്...
കസേര ഒഴിയാൻ കൂട്ടാക്കാതെ കോഴിക്കോട് ഡിഎംഒ; സന്ദർശകസേരയിൽ കാത്തിരുന്ന് മുഷിഞ്ഞ് ചുമതല ഏൽക്കാൻ എത്തിയ ഡിഎംഒ: ജില്ലാ മെഡിക്കൽ...
സ്റ്റേ നീക്കിയിട്ടും പദവി ഒഴിയാതെ കോഴിക്കോട് ഡിഎംഒ ഡോ.രാജേന്ദ്രൻ. സ്ഥലം മാറിയെത്തിയ ഡോക്ടർ ആശാദേവിക്ക് രാജേന്ദ്രൻ ഡി എം ഒ കസേര ഒഴിഞ്ഞു കൊടുത്തില്ല. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയ സ്റ്റേ...
വേദിയിലേക്ക് ഓടിയെത്തി കെട്ടിപ്പുണർന്ന് ആരാധിക; നാണം കുണുങ്ങി മോഹൻലാൽ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
മോഹൻലാലല്‍ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ബാറോസ് ബിഗ് സ്ക്രീനിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളു.ലാലേട്ടൻ ചിത്രത്തിന്റെ പ്രാെമോഷൻ തിരക്കുകളിലുമാണ്. കൊച്ചിയിലെ ഫോറം മാളില്‍ നടന്നൊരു പ്രൊമോഷൻ ഇവൻ്റിലെ ഒരു വീഡിയോ ഇതിനിടെ...
പ്രതിയുടെ ബന്ധുവായ പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലെത്താൻ ആവശ്യപ്പെട്ടു; മധുരൈ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് ജയിലറെ ചെരുപ്പൂരിയടിച്ച്...
വീട്ടിലേക്ക് ചെല്ലാന്‍ ക്ഷണിച്ച മധുര അസി. ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്.ജയിലിലുള്ള പ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത ചെറുമകളാണ് ജയിലറെ തല്ലിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജയിലറെ...
തിരുവോസ്തി ചവച്ചരച്ച് അവഹേളിക്കാൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി വൈദികൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഹോണ്ടുറാസിലെ കത്തോലിക്ക വൈദികന്റെ സമയോചിതമായ ഇടപെടല്‍ മൂലം തിരുവോസ്തി അവഹേളിക്കാനുള്ള ശ്രമം വിഫലമായി ഹോണ്ടുറാസിലെ സാന്റാ റോസാ ഡെ കോപന്‍ രൂപതയിലെ സെന്റ് ലൂസി ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് മോഷണ ശ്രമം നടന്നത്.ഒകോടെപേക്യുവിലെ...
മദ്യപനായ യുവാവ് ബസ്സിനുള്ളിൽ വച്ച് കയറിപ്പിടിച്ചു; ചറപറ കാരണത്തടിച്ച് യുവതിയുടെ പ്രതികരണം: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
സ്ത്രീകൾ ഏറ്റവും കൂടുതല്‍ ഉപദ്രവം നേരിടുന്ന ഒരു ഇടം പൊതുഗതാഗത സംവിധാനങ്ങളാണ്. പലതരത്തിലുള്ള ആളുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ബസിലും ട്രെയിനിലും ഓരോ ദിവസവും സ്ത്രീകള്‍ പലവിധത്തിലുള്ള ഉപദ്രവങ്ങള്‍ നേരിടുന്നു.അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍...
‘എന്റെ അനുവാദമില്ലാതെ ചിത്രീകരിക്കരുത്’: മാദ്ധ്യമപ്രവര്‍ത്തകരോട് കോപിച്ച് വിരാട് കൊഹ്‌ലി; വീഡിയോ
വിമാനത്താവളത്തില്‍ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി. ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുശേഷം മടങ്ങവേയായിരുന്നു സംഭവം.അനുവാദമില്ലാതെ മക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതാണ് കൊഹ്‌ലിയെ ചൊടിപ്പിച്ചത്.
തുടർന്ന് മക്കളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചില്ല എന്ന്...
കാൽ കഴുകാനായി കടലിൽ ഇറങ്ങിയ 46 കാരിയെ കടിച്ചുകീറി കൂറ്റൻ മുതല; ചോര മരവിപ്പിക്കുന്ന വീഡിയോ...
കാല്‍ കഴുകാനായി കടലില്‍ ഇറങ്ങിയ നാല്പതുകാരിക്ക് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇന്ത്യോനേഷ്യയിലെ സൗത്ത് നിയാസ് റീജൻസിയിലെ പുലാവു-പുലാവു ബട്ടു ജില്ലയിലെ ദിയാ ഒറാഹിലി ബീച്ചില്‍ കഴിഞ്ഞ ഡിസംബർ 17 -നാണ് സംഭവം.മറ്റ് ആളുകള്‍...
പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്ന് ആരോപണം; ചോരയൊലിപ്പിച്ച് ബിജെപി എംപി: വീഡിയോ ദൃശ്യങ്ങൾ കാണാം
അംബേദ്‌കർ വിഷയത്തില്‍ പാർലമെന്റില്‍ നടന്ന പ്രതിഷേധ മാർച്ചിനിടെ തന്നെ രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. 'ഞാൻ ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുല്‍ ഗാന്ധി...
നിയന്ത്രണം വിട്ട് യാത്രാ ബോട്ടിലേക്ക് ഇടിച്ചു കയറി നാവികസേനയുടെ സ്പീഡ് ബോട്ട്: 13 പേരുടെ മരണത്തിനിടെ ഇറക്കിയ...
ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പീഡ് ബോട്ടിടിച്ച് തകർന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍...
പറന്നുപോയ ഡ്രോണിനെ ചാടിക്കടിച്ച് വായിക്കുള്ളിൽ ആക്കി മുതല; വായിലിരുന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു: വൈറലാകുന്ന വീഡിയോ...
പറന്ന് പോകുന്ന ഒരു ഡ്രോണ്‍ ചാടി കടിച്ചെടുക്കുന്ന ഒരു മുതലയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്ബരപ്പിച്ചു.മുതല ഡ്രോണ്‍ കടിച്ചെടുത്തതിനേക്കാള്‍ കാഴ്ചക്കാരെ അമ്ബരപ്പിച്ചത് മുതലയുടെ വായിലിരുന്ന് ഡ്രോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതായിരുന്നു.
ഡ്രോണുകളെയും അവയുടെ...
“ഒന്നു വഴിമാറാമോ ഞാൻ പൊക്കോട്ടെ”: ഇത്ര മര്യാദക്കാരനായ ഒരു കാട്ടാനയെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല; വീഡിയോ ദൃശ്യങ്ങൾ...
അത്ഭുതങ്ങള്‍ നിറഞ്ഞതാണ് പ്രകൃതി. മനുഷ്യൻറെ സാമാന്യ ധാരണകള്‍ക്ക് വിരുദ്ധമായും ചിലപ്പോള്‍ പ്രകൃതി പ്രതികരിച്ചേക്കാം.മനുഷ്യനേപ്പോലെയോ, ചിലപ്പോള്‍ അതിലധികമായോ സഹജീവികളോടുള്ള ബഹുമാനം മൃഗങ്ങള്‍ കാട്ടിയേക്കാം. അത്തരമൊരു സംഭവത്തിൻറെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമുണർത്തുന്നത്.
തനിക്ക് കടന്നുപോകേണ്ട വഴിയില്‍...
നിശാ ക്ലബ്ബിലെ സംഘർഷം: തിരുവനന്തപുരത്ത് ഗുണ്ടാത്തലവൻ ഓം പ്രകാശ് അറസ്റ്റിൽ; പിടിയിലായത് എയർപോർട്ട് സാജൻ സംഘവുമായി ഉണ്ടായ സംഘർഷത്തെ...
തലസ്ഥാനത്ത് ബാറില്‍ നടന്ന സംഘർഷത്തില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെടെ 12 പേർ പിടിയില്‍. കഴക്കൂട്ടത്തെ ഫ്ലാറ്റില്‍നിന്നാണ് ഇവരെ പിടികൂടികൂടിയത്. ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഓംപ്രകാശും എയർപോർട്ട് സാജൻ എന്നയാളും തമ്മില്‍...


























