15 കോടി ചെലവിട്ട് അഞ്ച് നിലകളുള്ള പാർട്ടി ഓഫീസ് നിർമ്മാണം; ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിപിഎം...

സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരില്‍. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു 15 കോടിയിലേറെ ചെലവഴിച്ചു...

വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെട്ട മലയാളിയുടെ കുടുംബാംഗങ്ങളുമായി മാർപാപ്പയുടെ വീഡിയോ കോൾ സംഭാഷണം; ഒരു വർഷം...

മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച്‌ ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ...

തിരിച്ചടി ആരംഭിച്ച് ഇന്ത്യ; ഭീകരരുടെ വീടുകള്‍ ബോംബിട്ട് തകര്‍ത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കർ ഭീകരരുടെ വീടുകള്‍ തകർത്തു. കാശ്‌മീർ സ്വദേശികളായ ആദില്‍ ഹുസൈൻ തോക്കർ, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകർത്തത്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ തകർത്തതെന്ന് വാർത്താ ഏജൻസികള്‍...

ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ കോലം കെട്ടിത്തൂക്കി: എഡിഎമ്മിന്റെ ആത്മഹത്യയിൽ കണ്ണൂരിൽ പ്രതിഷേധം ഇരമ്പുന്നു;...

എഡിഎം നവീന്‍ ബാബു ജീവനൊടക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം. ആത്മഹത്യാ ചെയ്യാന്‍ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിവിധ സംഘടനകളുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍...

ആദ്യ വാഹനം സ്വന്തമാക്കി രേണു സുധി; വാഹനം ഏതാണെന്ന് അറിയാമോ? ഡെലിവറി വീഡിയോ കാണാം

കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് രേണു സുധി. അഭിമുഖങ്ങള്‍, റീല്‍ വീഡിയോകള്‍, ഷോർട്ട് ഫിലിമുകള്‍ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായതെങ്കിലും, ഇന്ന് അവർ സുധിയുടെ...

സ്കൂൾ കോമ്പൗണ്ടിൽ വിദ്യാർത്ഥികളുടെ കടുത്ത റൊമാൻസ്: ലീക്കായ വീഡിയോ യൂട്യൂബിൽ വൈറൽ; ഇവിടെ കാണാം.

അടുത്തിടെയായി റൊമാൻ്റിക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പതിവായിരിക്കുകയാണ്. ഇത്തരം വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഏറെയാണ്. സോഷ്യല്‍ മീഡിയയുടെ പ്രചാരം വർധിച്ചതോടെ ദിവസവും പുറത്തുവരുന്ന വീഡിയോകളുടെ എണ്ണവും വലിയ രീതിയില്‍ ഉയർന്നിരിക്കുകയാണ്....

എംഎൽഎ സ്ഥാനം പോയാൽ വീടിന്റെ ജപ്തി നടക്കും; തന്റെ ഇപ്പോഴത്തെ ചിന്തകൾ പാർട്ടി സ്ഥാനങ്ങൾ കിട്ടാത്തതല്ല, സാമ്പത്തിക...

ജില്ല കൗണ്‍സിലില്‍ നിന്നു ഒഴിവാക്കിയെങ്കിലും നാട്ടിക എംഎല്‍എ സിസി മുകുന്ദനുമായി സിപിഐനേതൃത്വം അനുനയനീക്കങ്ങള്‍ തുടരുകയാണ്. അതേസമയം തന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ എന്തുവേണമെന്നാണ് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. പാർട്ടി സ്ഥാനങ്ങള്‍...

“പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്ബായി മാറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…”: തെരഞ്ഞെടുപ്പ് തൂക്കിയ പാരഡിഗാനം വൈറൽ; വീഡിയോ...

പാരഡി ഗാനങ്ങളുടെ മേളയാണ് തെരഞ്ഞെടുപ്പുകള്‍. പ്രത്യേകിച്ച്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികള്‍ക്കായി നിരവധി പാട്ടുകള്‍ ഇറങ്ങും. ഹിറ്റ് പാട്ടുകളാണെങ്കില്‍‌ ആ സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാത്തവരുടെ നാവില്‍പ്പോലും അത് അറിയാതെ വരികയും...

അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്ന് ആവശ്യം: ബിജെപി നേതാവിന്റെ കുത്തിന് പിടിച്ചു കോൺഗ്രസ് വനിത എംഎൽഎ;...

ജയ്പൂര്‍: അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്നാവശ്യപ്പെട്ട് എത്തിയ ബിജെപി നേതാക്കളെ നേരിട്ട് കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ ഇന്ദിരാ മീന. ബിജെപി ജയ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹനുമാന്‍ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്ദിരാ മീന...

പൊതുവേദിയിൽ കൊമ്പ് കോർത്ത് പിസി ജോർജും കുളത്തുങ്കനും; കാഴ്ചക്കാരനായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ: വീഡിയോ കാണാം

പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി. ജോര്‍ജും തമ്മില്‍ പൊതുവേദിയില്‍ വാക്കേറ്റം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍...

ഏതാണ് ഈ യുവ അധികാരി? വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ യോഗത്തില്‍ കൊച്ചുമകൻ; ഔദ്യോഗിക വാഹനത്തില്‍ മകള്‍; വിവാദം

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതില്‍ വിവാദം. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ്...

തീരത്തേക്ക് തിരമാലകൾക്കൊപ്പം അടിച്ചു കയറിയത് പതിനായിരക്കണക്കിന് മീനുകൾ; ചാവക്കാട് വീണ്ടും ചാള ചാകര: വീഡിയോ ദൃശ്യങ്ങൾ കാണാം

ചാവക്കാട്: തീരത്ത് ആഹ്ലാദാരവം ഉയര്‍ത്തി ബ്ലാങ്ങാട് കടപ്പുറത്ത് വീണ്ടും ചാകര. ചാളക്കൂട്ടം തിരയോടൊപ്പം കരയ്ക്കു കയറി. ശനിയാഴ്ച രാവിലെയാണ് ചാളക്കൂട്ടം കരയ്ക്കുകയറിയത്. അര മണിക്കൂറില്‍ താഴെ സമയം മാത്രമാണ് ചാളക്കൂട്ടം കരയ്ക്ക് കയറിയതെങ്കിലും...

മകന്റെ വിവാഹം അടിപൊളി ആക്കണം: വിമാനം വാടകയ്ക്ക് എടുത്തു വധുവിന്റെ വീടിനു മുകളിലൂടെ പറത്തി; ...

പാകിസ്ഥാനിലെ വിവാഹങ്ങള്‍ വളരെ ആഘോഷപൂർണമായിട്ടാണ് നടത്തുന്നത്. ചടങ്ങില്‍ എത്തുന്നവരുടെ മനസ് നിറച്ചാണ് അവർ അവരെ യാത്ര ആക്കുന്നത് തന്നെ.ചില വിവാഹം ഒരാഴ്ച് വരെ നീണ്ടു നില്‍ക്കുന്നു. അതുപോലെ വധുവിന്റെ കുടുംബത്തിന് നല്‍കുന്ന ഗിഫ്റ്റുകളും...

ഉത്സവമേളയ്ക്കിടെ കൂറ്റൻ രഥം മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കർണാടകയിലെ ഹുസ്‌കൂറില്‍ പ്രശസ്ത ആഘോഷമായ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. തമിഴ്‌നാട് ഹൊസൂർ സ്വദേശി രോഹിത് (26), ബെംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ നിരവധി...

ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾ മുമ്പ് ഭയന്ന് വിറച്ചിരിക്കുന്ന ജയ്ഷേ ഭീകരൻ; കാശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ അവസാന...

ജമ്മുകശ്മീരിലെ അവന്തിപോരയില്‍ ഇന്ന് രാവിലെയാണ് മൂന്ന് ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഇവരെ വെടിവച്ചിടും മുൻപുള്ള സൈന്യത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിർമാണം നിലച്ച ഒരു കെട്ടിടത്തിന്റെ ബേസ്മെൻ്റില്‍ തോക്കുകളുമായി ഒളിച്ചിരിക്കുന്ന...

എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തില്‍. ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്: വെളിപ്പെടുത്തലുമായി നടിയും നിർമ്മാതാവുമായ...

വളരെ കുറച്ച്‌ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ഷീലുവിന് സാധിച്ചിട്ടുണ്ട്. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര...

കവർച്ച നടത്താൻ എത്തിയപ്പോൾ വീട്ടുകാർ ഉണർന്നു എന്ന് സംശയം; പുറത്ത് കിടന്നിരുന്ന വിലകൂടിയ ഷൂവും, ചെരുപ്പുമായി കടന്നു: കണ്ണൂരിൽ...

തളിപ്പറമ്ബ് പട്ടുവം മുറിയാത്തോട്ടെ വീട്ടില്‍ നിന്നും വില കൂടിയ ഷൂവും ചെരിപ്പും കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിലകൂടിയ ഷൂവും ചെരുപ്പും കവര്‍ന്ന്...

തൊട്ടടുത്ത കാറിലെ സ്ത്രീയ്ക്ക് ഡ്രൈവറുടെ ഫ്ലയിങ് കിസ്; ആദ്യം വൈറലായി, പിന്നെ അകത്തായി: വീഡിയോ ദൃശ്യങ്ങൾ കാണാം

റോഡില്‍ വെച്ച്‌ കാർ യാത്രികയായ സ്ത്രീയെ ശല്യപ്പെടുത്തുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടർന്ന് നോയിഡയില്‍ (Noida) രണ്ട് പേർ അറസ്റ്റിലായി. മറ്റൊരു കാറില്‍ യാത്ര ചെയ്യുന്ന സ്ത്രീയ്ക്ക് നേരെ ഫ്ലൈയിംഗ് കിസ്സുകള്‍ പറത്തുന്നതും,...

തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പ്രകോപനമായത് മുകേഷിനെ ചൊല്ലിയുള്ള ചോദ്യങ്ങൾ: ...

മുകേഷിനെതിരായി ഉയർന്ന ആരോപണങ്ങളില്‍ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും പറഞ്ഞ് മാധ്യമപ്രവർത്തകന്റെ മൈക്ക് തള്ളിമാറ്റി കൊണ്ട് നടന്നുപോവുകയായിരുന്നു. തൃശൂരിലെ രാമനിലയത്തില്‍വച്ച്‌ പ്രതികരണം...

പോലീസ് ഇൻസ്പെക്ടർക്ക് വനിത സി ഐയുമായി അവിഹിതം; കയ്യോടെ പൊക്കിയ ഭാര്യം ഭർത്താവായ ഇൻസ്പെക്ടറെ പൊതുവഴിയിൽ കൈകാര്യം ചെയ്തു:...

ഇൻസ്‌പെക്ടറെയും വനിതാ സിഐയെയും വീട്ടില്‍വച്ച്‌ കെെയോടെ പൊക്കി ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. രകബ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും മുസാഫർനഗർ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള വനിതാ ഇൻസ്പെക്ടറെയുമാണ് ഭാര്യ...