അന്ന് ദുല്‍ഖറിനൊപ്പം നടക്കാതെപോയ സെല്‍ഫി; ഇന്ന് സെല്‍ഫിക്കായി ആരാധകർ: അഖില്‍ മാരാര്‍ വൈറല്‍ വീഡിയോ കാണാം.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയാണ് ഇപ്പോള്‍ അഖില്‍ മാരാര്‍. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഖിലിന് വന്‍ ജനപ്രീതിയാണ് ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ഥിയായി എത്തിയപ്പോള്‍...

ബൈക്ക് യാത്രികന്റെ ഹെൽമെറ്റിലെ ക്യാമറയിൽ പതിഞ്ഞത് ‘പ്രേതം’: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി വീഡിയോ; ഇവിടെ കാണാം.

പ്രേതങ്ങളെ പകല്‍ വെളിച്ചത്തില്‍ കണ്ടതായി ആരും ഇതുവരെ അവകാശപ്പെട്ടിട്ടില്ല. എന്നാല്‍, രാത്രികാലം, പ്രത്യേകിച്ചും ഇരുട്ട് പരന്നാല്‍ അങ്ങനെയല്ല.  നിരവധി പ്രേതകള്‍... ഒരു പക്ഷേ പ്രേതകഥകളുടെ എല്ലാം പശ്ചാത്തലം രാത്രിയിലോ കൂരാകൂരിരുട്ടിലോ ആണെന്ന് കാണാം....

അപ്പാർട്ട്മെൻറ് പാർക്കിംഗ് ലോട്ടിൽ കിടന്നുറങ്ങിയിരുന്ന മൂന്നു വയസ്സുകാരിക്ക് കാർ കയറിയിറങ്ങി ദാരുണ മരണം: അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്;...

പാര്‍ക്കിംഗ് ഏരിയയില്‍ കിടന്ന മൂന്നുവയസുകാരിയുടെ മുകളിലൂടെ എസ്.യു.വി കയറിയിറങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്‌മെൻറ് കോംപ്ലക്‌സില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. https://twitter.com/LetsUnMuteIndia/status/1661698322610913281?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1661698322610913281%7Ctwgr%5Edb0f4865824a7300423955af6da7663dbdf35a5a%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കര്‍ണാടക കലബുര്‍ഗിയില്‍...

മോസ്കോയെ ഞെട്ടിച്ച് ഭീകരാക്രമണം; 40 പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...

റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിർക്കുകയായിരുന്നു. മോസ്കോയിലെ ക്രോക്കസ് സിറ്റി...

ഇന്ന് വിവാഹിതരായ തെലുങ്ക് ചലച്ചിത്ര താരങ്ങൾ നരേഷിനെയും, പവിത്ര ലോകേഷിനെയും നരേഷിന്റെ മൂന്നാം ഭാര്യ ഹോട്ടൽ മുറിയിൽ നിന്ന്...

തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നരേഷ് ചലച്ചിത്രതാരം ലോഗേഷിനെ പവിത്ര ലോകേഷിനെ ഇന്ന് വരണമാല്യം ചാർത്തി. ഇത് നരേഷിന്റെ നാലാം വിവാഹമാണ്. ഏറെനാളായി...

തടി കേറ്റിയ പിക്കപ്പ് വാനിന്റെ സ്റ്റൈലൻ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്നു: ഇവിടെ കാണാം.

തടി ലോറി മലയാളികൾക്ക് പ്രിയങ്കരമാണ്. തടി വണ്ടി എവിടെ കണ്ടാലും ഒന്നു നോക്കാത്തവർ ആയി ആരുമില്ല. ഇത്തരത്തിലുള്ള വാഹനങ്ങളുടെ മാസ്സ് വീഡിയോകൾ പലപ്പോഴും ശ്രദ്ധേയം ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം...

അപ്സര റാണിയുടെ അതിഗ്ലാമർ രംഗങ്ങൾ അടങ്ങിയ “പെപ്സി ആന്റി” വീഡിയോ ഗാനം വൈറൽ: വീഡിയോ ഇവിടെ കാണാം.

സിനിമാ ലോകത്തെ പുതുപുത്തൻ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സിനിമ പ്രേമികളായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള വാർത്തകളും മറ്റും...

ജീവനുള്ള മനുഷ്യൻറെ വയറ്റിൽ നുരഞ്ഞു പൊങ്ങി പുഴുക്കൾ: അപൂർവ്വ വീഡിയോ വൈറൽ; ഇവിടെ കാണാം.

മനുഷ്യശരീരമെന്നത് എപ്പോഴും നമ്മുടെ അറിവുകള്‍ക്കും ജ്ഞാനത്തിനുമെല്ലാം അപ്പുറത്തുള്ള അത്ഭുതമാണ്. നാം നമ്മുടെ ശരീരമെന്ന് ചിന്തിക്കുമ്ബോഴും ബാക്ടീരിയകള്‍ അടക്കം എത്രയെത്ര ജീവനുകളാണ് നമ്മളില്‍ ജീവിച്ചുപോകുന്നത്. ഇക്കൂട്ടത്തില്‍ നമുക്കാവശ്യമുള്ളതും, എന്നാല്‍ നമുക്കാവശ്യമില്ലാതെ നമ്മെ ശല്യപ്പെടുത്തുകയോ അപകടപ്പെടുത്തുകയോ...

ഓരോവറിൽ 6 സിക്സ്; യുവരാജ് സിങ് മോഡൽ പ്രകടനവുമായി ആന്ധ്ര താരം വംശി കൃഷ്ണ:...

കടപ്പയില്‍ നടന്ന കേണല്‍ സികെ നായിഡു ട്രോഫിയില്‍ റെയില്‍വേസ് സ്പിന്നർ ദമൻദീപ് സിങ്ങിനെ ഒരോവറില്‍ 6 സിക്സറുകള്‍ പറത്തി ആന്ധ്രാപ്രദേശിൻ്റെ വംശി കൃഷ്ണ. യുവരാജിന്റെ ഐതിഹാസിക ആറു സിക്സ് നേട്ടം ഓർമ്മിപ്പിച്ചായിരുന്നു വംശിയുടെ...

റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തി സാനിയ ഇയ്യപ്പൻ; സാമിനൊപ്പം ചേർന്ന് നിന്ന് സാനിയ: വീഡിയോ കാണാം.

ഇൻസ്റ്റഗ്രാം സിനിമയുമൊക്കെ ഫോളോ ചെയ്യുന്ന ഒരാൾക്ക് സാനിയ അയ്യപ്പൻ എന്ന പേര് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമില്ലാതെ തന്നെ മനസ്സിലാക്കാൻ സാധിക്കും. ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ...

‘ഒള്ളുലേരി’ പാട്ടിന് തകർപ്പൻ നൃത്തച്ചുവടുകളുമായി നടി സ്വാസിക സ്റ്റേജിൽ: വീഡിയോ കാണാം.

അഭിനയരംഗത്ത് നിലവിൽ ശോഭിച്ചു നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ് . ഏറെക്കാലമായി മലയാള സിനിമയിൽ സജീവമായ താരത്തിന് ഒരു നായിക പദവി ലഭിച്ചു തുടങ്ങിയത് കഴിഞ്ഞ വർഷം മുതൽക്കാണ്. മിനിസ്ക്രീനിലും ബിഗ്...

പാര്‍ക്കിലെ സിപ്‌ലൈനില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ ആറു വയസ്സുകാരന് അത്ഭുത രക്ഷപെടല്‍; വീഡിയോ കാണാം.

യാത്രകളെ ഇഷ്ടപ്പെടുകയും അതിനു വേണ്ടി സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ തലമുറയിലുള്ളത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമാവര്‍ വരെ യാത്രകളിലെ സാഹസികത ഇഷ്ടപ്പെടുകയും അതിസാഹസികമായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍...

“ഇവിടെയാകുമ്പോൾ അധികം ആളുകൾ നിവേദനം തരാൻ വരില്ല, അതുകൊണ്ട് ഒറ്റയ്ക്ക് സേഫ് ആയി നടക്കാം”: ജനങ്ങളെ...

യുഡിഎഫ് എൽഡിഎഫ് പോരാട്ടത്തിനപ്പുറം കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്നത് കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടമാണ്. ഇടത് വലതുമുന്നണികളിലായി കേരള കോൺഗ്രസുകൾ മത്സരത്തിനിറങ്ങുമ്പോൾ കോൺഗ്രസുകാരെ സംബന്ധിച്ചും തിരഞ്ഞെടുപ്പിൽ വലിയ വാശി...

റോബോട്ടുകളെ ഉപയോഗിച്ച് നിർവീര്യമാക്കാനുള്ള ശ്രമം പാളി; ബ്രിട്ടനിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബ് പൊട്ടിത്തെറിച്ചു: വീഡിയോ ദൃശ്യങ്ങൾ കാണാം.

ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പൊലീസ് വ്യക്തമാക്കി. ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു...

ബിജെപിയെ പുറത്താക്കി ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടത്തി കോൺഗ്രസ് പ്രവർത്തകർ: കർണാടക വിധാൻ സൗദയിൽ നിന്നുള്ള വീഡിയോ കാണാം

നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടുമുന്‍പ് കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശുദ്ധീകരണം. തിങ്കളാഴ്ച രാവിലെയാണ് പുതിയ സര്‍കാരിന്റെ ആദ്യസമ്മേളനം ചേരാനിരുന്നത്. ഇതിനു തൊട്ടുമുന്‍പായിരുന്നു ശുദ്ധീകരണം നടത്തിയത്. പൂജാരിയുമായെത്തി...

പ്രമാണം രജിസ്റ്റർ ചെയ്യാൻ കൈക്കൂലി: കൊല്ലം കുണ്ടറയിൽ വനിത സബ് രജിസ്ട്രാറും, ഓഫീസ് അസിസ്റ്റന്റും അറസ്റ്റിൽ; വീഡിയോ ദൃശ്യങ്ങൾ...

കൊല്ലം: കുണ്ടറയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാറും ഓഫിസ് അസിസ്റ്റന്‍റും വിജിലൻസിന്‍റെ പിടിയിലായി. സബ് രജിസ്ട്രാര്‍ ഓഫിസിലെ ഓഫീസ് അസിസ്റ്റന്‍റ് കടവൂര്‍ കുരീപ്പുഴ സ്വദേശി സുരേഷ് കുമാര്‍, രജിസ്ട്രാര്‍ എൻ റീന എന്നിവരാണ്...

ഗുജറാത്തിനെതിരെ അവസാനം ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസ്; അവസാന ഓവറിൽ 5 സിക്സ്റുകൾ പറത്തി കൊൽക്കത്തയ്ക്ക് വിജയം...

ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയവും അവിശ്വസനീയമായ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. വാലറ്റക്കാരന്‍ ഉമേഷ് യാദവിനൊപ്പം കൊല്‍ക്കത്തക്കായി ക്രീസില്‍ നില്‍ക്കുന്നത്...

ജൂബിലി പെരുന്നാളിന്റെ വേളയിൽ മാതാവിൻറെ അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യയും പാലായിൽ; പ്രാർത്ഥിച്ചത് ജനുവരിയിൽ വിവാഹിതയാകുന്ന മൂത്തമകൾക്ക്...

മകളുടെ കല്യാണം ഗുരുവായൂര്‍ ക്ഷേത്രത്തിലാണെങ്കിലും പാലാ കുരിശുപള്ളി മാതാവിന്റെ അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തി. പാലായിലെ പ്രശസ്തമായ അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയായതിനാല്‍ നേര്‍ച്ച കാഴ്ച സമര്‍പ്പിച്ച്‌...

ശ്രീലങ്കൻ പ്രസിഡന്റിന്റെ ഗോട്ടബയയുടെ സ്വിമ്മിങ് പൂളിൽ നീരാടി പ്രക്ഷോഭകർ; അടുക്കള, ബെഡ്റൂം കയ്യേറി– വിഡിയോ

കൊളംബോ: ആഭ്യന്തര കലാപം അതിരൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭകാരികൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറിയ വിഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. അതിക്രമിച്ചു കയറിയ പ്രക്ഷോഭകാരികൾ സ്വിമ്മിങ് പൂളിൽ കുളിക്കുകയും അടുക്കള കയ്യേറി പാചകം ചെയ്യുകയും ചെയ്യുന്ന...

ഇനി മണിക്കൂറുകൾ മാത്രം; എബ്രഹാം ഓസ്ലർ ഒടിടി സ്ട്രീമിങ്ങ് അർദ്ധരാത്രി മുതൽ; എവിടെ കാണാം?

ഏറെ നാളുകള്‍ക്ക് ശേഷം ജയറാമിന് മലയാളത്തില്‍ ലഭിച്ച സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്ലർ ഇന്ന് ഒടിടിയില്‍ എത്തും. ഇന്ന് അർധരാത്രിയില്‍ (മാർച്ച്‌ 20) ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ആരംഭിക്കുന്നതാണ്. ഓസ്ലറിന്റെ ഒടിടി അവകാശം...