കുഞ്ഞിൻറെ അവകാശത്തെ ചൊല്ലി തർക്കം; ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടി കൊലപ്പെടുത്തി യുവാവ്: ഞെട്ടിക്കുന്ന വാർത്തയുടെ...
പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തില്‍ ബന്ധുവായ യുവാവിനെ...
നിരന്തരം പാർട്ടി മാറുന്ന അബ്ദുല്ല കുട്ടിയോടും ഗവർണർ ആകാൻ നടക്കുന്ന പത്മജയോടും പുച്ഛം; ബിജെപി എംപിയോട് തുറന്നടിച്ച്...
കാര്യലാഭത്തിന് വേണ്ടി വേഷം മാറുന്നവരെ തനിക്ക് പുച്ഛമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ബിജെപിയിലേക്ക് കൂറുമാറിയ എ പി അബ്ദുള്ളക്കുട്ടിയെയും പത്മജ വേണുഗോപാലിനെയും കെ എസ് രാധാകൃഷ്ണനെയും ടി പത്മനാഭൻ വിമര്‍ശിച്ചു.രാജ്യസഭാംഗമായ ശേഷം തന്നെ...
കേരളയാത്രയില്‍ അധികപ്രസംഗവും, ഭിന്നിപ്പിന്റെ ഭാഷയും; കാന്തപുരം വിഭാഗത്തിന് മുഖ്യമന്ത്രിയോട് അതൃപ്തി: വിശദാംശങ്ങൾ വായിക്കാം
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച, കേരള മുസ്‌ലിം ജമാഅത്തിന്റെ കേരളയാത്രയുടെ തിരുവനന്തപുരത്തെ സമാപന വേദിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തോട് സംഘടനാ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് കടുത്ത വിയോജിപ്പ്.സംഘടനയും പ്രവര്‍ത്തകരും മറക്കാന്‍ ശ്രമിക്കുന്ന...
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എൻഎസ്എസ്; പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം ഭൂരിപക്ഷ സമുദായ നേതൃത്വങ്ങളെ ഒന്നിപ്പിച്ചു; കോൺഗ്രസിന് മേൽ മുസ്ലിം പ്രീണന...
വെള്ളാപ്പള്ളി നടേശൻ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചർച്ചയാക്കി മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുവാനുള്ള തന്ത്രപരമായ നീക്കമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയത്. എന്നാൽ...
ട്രെക്കിങ് ജീപ്പിൽ ചാരി ഫോട്ടോ എടുത്തതിനെത്തുടർന്ന് തർക്കം; മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് ഡ്രൈവർമാരുടെ ക്രൂര മർദനം; വിശദാംശങ്ങൾ വായിക്കാം
മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികളെ ജീപ്പ് ഡ്രൈവർമാർ ചേർന്ന് ക്രൂരമായി മർദിച്ചു. പള്ളിവാസല്‍ രണ്ടാം മൈലില്‍ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നുള്ള 26 അംഗ സംഘത്തിലെ എട്ട് യുവാക്കള്‍ക്കാണ് മർദനമേറ്റത്. പരിക്കേറ്റവരെ അടിമാലിയിലെ...
ഉത്സവത്തിനിടെ അക്രമം; കണ്ണേങ്കാവിൽ പൊലീസുകാരന് പരിക്കേറ്റു, ഒൻപത് പേർ അറസ്റ്റിൽ ; വിശദാംശങ്ങൾ വായിക്കാം
മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ പോലീസുകാരന് പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് ഇന്നലെ പുലർച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘർഷം ഉണ്ടായത്.സംഭവം അറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന പോലീസെത്തി ഇരുവിഭാഗങ്ങളെയും പിരിച്ചുവിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന...
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം പിഴയും
മലപ്പുറത്ത് ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് നിലമ്പൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി.
മലപ്പുറം വഴിക്കടവ് സ്വദേശി എന്‍.പി...
കല്ലമ്ബലത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ക്വാളിസ് കാര്‍, ബോണറ്റില്‍ നിന്ന് പുക, പിന്നാലെ തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു
ദേശീയപാതയില്‍ കല്ലമ്ബലം കടമ്ബാട്ട്കോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പുലർച്ചെയായിരുന്നു സംഭവം.
മരണാനന്തര ചടങ്ങിന് ശേഷം തിരുവനന്തപുരത്തു നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തില്‍പ്പെട്ടത്. പഴയ...
യുവാവിന്റെ മൃതദേഹം തോട്ടിൽ; ശരീരം ആസകലം മുറിപ്പാടുകൾ; മരിച്ച നിലയിൽ കണ്ടെത്തിയത് കെവിൻ കൊലക്കേസിൽ കോടതി...
പുനലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവാണ് മരിച്ചത്.കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് ചേർന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ...
ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യ അപേക്ഷ തള്ളി; ജയിലിൽ തുടരും
പീഡനക്കേസില്‍ റിമാൻഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹർജി തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ജഡ്ജി അരുന്ധതി ദിലീപ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്.
അതിജീവിതയുടെ സ്വകാര്യതയും...
പി പി ദിവ്യ ബിജെപിയിലേക്കോ? ജില്ലാ നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം
എ.ഡി.എം നവീന് ബാബുവിന്റെ മരണത്തില് പ്രതിസ്ഥാനത്തായതിനു പിന്നാലെ പാര്ട്ടി കൈയൊഴിഞ്ഞ സി.പി.എം വനിതാനേതാവ് ബി.ജെ.പിയിലേക്കെന്നു സൂചന.ജില്ലയിലെ ബി.ജെ.പി നേതാക്കള് കഴിഞ്ഞദിവസം ദിവ്യയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കൂടിക്കാഴ്ച....
സ്വർണ്ണവില കൂടുമെന്ന് കരുതി ഉടൻ വാങ്ങാൻ നിൽക്കണ്ട; 70,000 ത്തിലേക്ക് പവൻ വില താഴും: പ്രവചനവുമായി സാമ്പത്തിക...
സ്വര്‍ണവിലയില്‍ ഏതാനും ദിവസങ്ങളായി ഏറ്റക്കുറച്ചിലുകളാണ് കാണുന്നത്. വില ഏറിയും കുറഞ്ഞുമിരിക്കുന്നു. എങ്കിലും വില 1 ലക്ഷത്തിന് താഴേക്ക് പോയിട്ടില്ല.ഇന്ന് ഉച്ചയോടെ പവന്‍ വില 160 രൂപ കുറഞ്ഞ് 1,05,160 രൂപയിലാണ് എത്തി നില്‍ക്കുന്നത്.
വില...
“ഇനി മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നെ എല്ലാവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു”: ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസിൽ...
2018-ല്‍ കേരളത്തിലെ കത്തോലിക്കാ സഭ വലിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടു. അന്നത്തെ ജലന്ധർ രൂപതാ അധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ പരാതി സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.അപ്പോഴെല്ലാം, സെന്റ് ഫ്രാൻസിസ് മിഷൻ ഹോം...
“സ്വർണ്ണം കട്ടവരാരപ്പാ? സഖാക്കളാണേ അയ്യപ്പാ..”: തെരുവിൽ നിന്ന് ഹരിത കർമ്മ സേനയ്ക്ക് ലഭിച്ച സ്വർണമോതിരം മോഷ്ടിച്ച...
നഗരസഭയിലെ സ്വർണ്ണമോതിര വിവാദത്തില്‍മുൻ നഗരസഭാ അധ്യക്ഷയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് കേസെടുത്തു.കായംകുളം നഗരസഭയില്‍ നിന്ന് സ്വർണ്ണമോതിരം മോഷ്ടിച്ച സംഭവത്തിലാണ് മുൻ നഗരസഭാ അധ്യക്ഷ പി. ശശികലയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ്...
വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് വീടുകയറി മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ് വിശദാംശങ്ങൾ വായിക്കാം
സ്ത്രീധന പീഡനത്തെ തുടർന്നു വിസ്‌മയ (24) 2021 ജൂണ്‍ 21നു ഭർതൃവീട്ടില്‍ ജീവനൊടുക്കിയിരുന്നു. ഈ കേസിലെ പ്രതി കിരണ്‍ കുമാറിനെ (34) ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടില്‍ കയറി ആക്രമിച്ച നാലു...
സൈക്കിള്‍ യാത്രികന്‍ അഷ്റഫ് മരിച്ച നിലയിൽ ; വിശദാംശങ്ങൾ വായിക്കാം
സൈക്കിള്‍ സഞ്ചാരി അഷറഫിനെ (39) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ 10 മണിയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.
അപകടത്തില്‍ ചലനശേഷി...
കൊച്ചിയില്‍ പിതാവും ആറ് വയസുകാരി മകളും വീട്ടിനുള്ളില്‍ മരിച്ച നിലയിൽ ; വിശദാംശങ്ങൾ വായിക്കാം
എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍. ആലപ്പുഴ പാണാവള്ളി സ്വദേശികളായ പവിശങ്കര്‍, മകള്‍ ആറ് വയസുകാരി വാസുകി എന്നിവരാണ് മരിച്ചത്.
മകള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ജീവനൊടുക്കിയെന്നാണ് നിഗമനം.സംഭവ സമയം പവിശങ്കറിന്റെ ഭാര്യ...
മലപ്പുറത്ത് 16കാരി കൊല്ലപ്പെട്ട നിലയില്‍, പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
തൊടിയപുലത്ത് 16കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.സംഭവത്തില്‍ പെണ്‍കുട്ടിയുടെ പ്രായപൂർത്തിയാകാത്ത ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നുച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കുട്ടി...
ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചു എന്ന് പരാതി; ആർഎസ്പി നേതാവും മുൻമന്ത്രിയുമായ ഷിബു ബേബി...
ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ കേസ്.കുമാരപുരം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. മുന്‍ മന്ത്രി...
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല; ഞാൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ല: നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു.മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് പ്രതികരണം.
മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി...


























