മലപ്പുറം വട്ടംകുളത്ത് ‘മെഗാ’ കാട്ടുപന്നി വേട്ട; രണ്ടുദിവസത്തിനിടയിൽ വെടിവെച്ച് കൊന്നത് 182 കാട്ടുപന്നികളെ: വിശദാംശങ്ങൾ വായിക്കാം

ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താന്‍ എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'മെഗാ പന്നിവേട്ട'യില്‍ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു.പ്രഫഷണല്‍ ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌...

20 കോടി സമ്മാനം നേടിയ ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് അയ്യപ്പ സംഘത്തിൻറെ പാത്രത്തിനൊപ്പം അറിയാതെ കൊറിയർ ചെയ്തു;...

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനം അടിച്ച ടിക്കറ്റ് നഷ്ടമായെന്ന അവകാശമുന്നയിച്ച്‌ റിട്ട.എഎസ്‌ഐ. പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയത്. ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച്‌...

കുറഞ്ഞ ശമ്പളം 40,000 രൂപയാക്കി നിശ്ചയിക്കണം; ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സുമാർ നാളെ പണിമുടക്കും:...

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും...

ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫെഡറേഷൻ രൂപീകരണം; CPIM വിമതരുടെ കണ്‍വെൻഷൻ വിളിച്ച്‌ പി കെ ശശി: വിശദാംശങ്ങൾ വായിക്കാം

സിപിഐഎം വിമതരുടെ കണ്‍വെൻഷൻ വിളിച്ച്‌ പി കെ ശശി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ എന്ന പേരിലുള്ള സിപിഐഎം വിമത കൂട്ടായ്മയുടെ കണ്‍വെൻഷൻ കല്‍മണ്ഡപം പാർവതി കല്യാണമണ്ഡപത്തില്‍ മാർച്ച്‌ 5 ന് നടക്കും.കൊഴിഞ്ഞാമ്പാറയിലെ വിമത...

കണവയും, ഞണ്ടും, ചൂരയും, ആകോലിയും ഉൾപ്പെടെ വില്‍പ്പനയ്ക്കെത്തിച്ചതെല്ലാം പഴയ മത്സ്യം; വര്‍ക്കല പുന്നമൂട് മാര്‍ക്കറ്റില്‍ നിന്നും ഇന്ന്...

വിഴിഞ്ഞത്ത് സീ ഫുഡ് കഴിച്ച്‌ രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെ തലസ്ഥാനത്തെ മത്സ്യമാർക്കറ്റുകളിലും പരിശോധന.വർക്കല പുന്നമൂട് മാർക്കറ്റില്‍നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 400 കിലോ മീൻ പിടികൂടി. വർക്കല നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ്...

കേരള കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി; ജോസ് കെ മാണി പാലായിൽ മത്സരിച്ചാൽ തോൽവി ഉറപ്പ്: ...

പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്നും പാലാക്കാര്‍ക്ക് ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ലെന്നും ബിജെപിനേതാവ് ഷോണ്‍ജോര്‍ജ്ജ്.കേരളാകോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിട്ടുണ്ടെന്നും അതില്‍ ആരു വന്നാലും തോറ്റുപോകുമെന്നും...

റാപ്പർ വേടൻ വിവാഹിതനാകുന്നു; വധു യുവ എഴുത്തുകാരി നവമി ലത: വിശദാംശങ്ങൾ വാർത്തയോടൊപ്പം

റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്.പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ് കല്യാണം നടക്കുന്നത്....

ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകളുടെ കൂട്ടത്തല്ല്; സംഭവം കൊല്ലത്ത്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും കാണാം

കൊല്ലം പുത്തൂർ മലനട ക്ഷേത്രോത്സവത്തിനിടെ സ്ത്രീകള്‍ തമ്മില്‍ കൂട്ടത്തല്ല്. ക്ഷേത്രത്തിന് സമീപമുണ്ടായ തർക്കമാണ് പരസ്പരം ആക്രമിക്കുന്നതില്‍ കലാശിച്ചത്.ഹെല്‍മറ്റ് അടക്കം ഉപയോഗിച്ച്‌ സ്ത്രീകള്‍ പരസ്പരം മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്സവ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തർക്കം ഉടൻതന്നെ കയ്യാങ്കളിയിലേക്ക്...

നടിയെ ആക്രമിച്ച കേസ്: ജഡ്ജി ഹണി വർഗീസിന് സ്ഥലംമാറ്റം; വിശദാംശങ്ങൾ വായിക്കാം

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയാണ് മാറ്റം.ഏറെ കോളിളക്കമുണ്ടായ, നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയാണ്. ആലപ്പുഴ ജില്ലാ...

ചികിത്സയ്ക്കായി വിഴിഞ്ഞത്ത് എത്തിയ റഷ്യൻ പൗരൻ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

അമിതവണ്ണം കുറയ്ക്കാനായി ആയുർവേദ ചികിത്സയ്ക്ക് എത്തിയ റഷ്യൻ സ്വദേശി മരണമടഞ്ഞ സംഭവത്തില്‍ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിലുള്ള റിസോർട്ടായ ബെത്ത് സൈദ ഹെർമിറ്റേജിലെ ആയുർവേദ ചികിത്സാ കേന്ദ്രമായ...

സർക്കാർ ബ്രാൻഡി ഇനി ‘മലബാർ മിസ്റ്ററി’; ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 21ന് വിശദാംശങ്ങൾ വായിക്കാം

പേരിലെ സസ്‌പെന്‍സ് അവസാനിച്ചു, സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു.'മലബാര്‍ മിസ്റ്ററി' എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും....

വീണ്ടും പിണറായി വിജയനോട് ‘പിണങ്ങി’ മൈക്ക്; വേദിയില്‍ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ പ്രതികരണം: വീഡിയോ ദൃശ്യങ്ങൾ കാണാം

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. കണ്ണൂർ ധർമ്മശാലയില്‍ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു....

കേരളത്തിൽ അടിച്ചു പൂസാകാൻ പറ്റിയ സ്ഥലം കോട്ടയം ടൗൺ തന്നെ; അഞ്ച് കിലോമീറ്റർ ദൂരപരിധിയിലുള്ളത് 18 ബാറും, മൂന്ന്...

നഗരത്തില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നത്‌ 18 ബാറുകള്‍. മൂന്നു ക്ലബുകള്‍ക്കും നാലു ബിവറേജ്‌ ഷോപ്പുകള്‍ക്കും പുറമേയാണ്‌ ഇത്രയും ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതിന്‌ പുറമേ രണ്ടു ബാറുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും...

കെടിഡിസി ചെയർമാൻ പദവി രാജിവെച്ച് പി കെ ശശി; സിപിഎം നേതാവ് യുഡിഎഫിലേക്കോ? പ്രഖ്യാപനം നാളെ എന്ന് റിപ്പോർട്ടുകൾ

സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ...

‘ബീഫ് തീറ്റിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?’: കേരള സ്റ്റോറി 2 ...

കേരളത്തെ ലവ് ജിഹാദ് കേന്ദ്രമാക്കി താറടിച്ച്‌ കാണിക്കുന്ന കേരള സ്റ്റോറിക്ക് ശേഷം ഇപ്പോള്‍ കേരള സ്റ്റോറി 2 കൂടി പുറത്തിറങ്ങാൻ പോവുകയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളും ഒപ്പം...

രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനം മഹാരാഷ്ട്ര; രണ്ടാം സ്ഥാനം തമിഴ്നാട് നിലനിർത്തിയപ്പോൾ കർണാടകയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് ഉത്തർ...

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ പുറത്ത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമെന്ന പദവി മഹാരാഷ്ട്ര നിലനിര്‍ത്തി. അതേസമയം, വന്‍ കുതിപ്പുമായി ഉത്തര്‍പ്രദേശ്...

ശബരിമലയിലെ നെയ്യിലും ക്രമക്കേട്; കണക്കുകൾ എഴുതി സൂക്ഷിച്ചത് നിറയെ വെട്ടലും തിരുത്തലുമുള്ള 200 പേജ് നോട്ട്ബുക്കിൽ; കുട്ടി ബുക്ക്...

ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിനെ ഹൈക്കോടതി പരിഹസിക്കുകയും...

അടുത്തകാലത്തൊന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ല; എക്സൈസ് മന്ത്രിയെ തള്ളി വി.ഡി. സതീശൻ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച്‌ ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.ബാറുകളുടെ...

ജയലക്ഷ്മി സിൽക്സ് തീപിടുത്തം: ഉണ്ടായത് 50 കോടിയുടെ നഷ്ടം എന്ന് വിലയിരുത്തൽ; സ്ഥാപനം പ്രവർത്തന സജ്ജമാക്കാൻ മൂന്നുമാസമെങ്കിലും എടുക്കും...

കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയ ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തില്‍ 50 കോടിയോളം രൂപയുടെ നഷ്ടം. റംസാൻ സ്റ്റോക്കെടുപ്പ് കൂടിയുണ്ടായതിനാല്‍ 2023ലുണ്ടായ തീപിടിത്തത്തിനേക്കാള്‍ മൂന്നിരട്ടിയോളം കൂടുതല്‍ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന് സാരമായ കേടുപാടുകള്‍...

എസ്എഫ്ഐക്കാർ പോലീസിനെ ആക്രമിച്ചതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമം; ഇടുക്കി പോലീസ് അസോസിയേഷൻ യോഗത്തിൽ വാക്കേറ്റവും...

തൊടുപുഴ∙ ഇടുക്കിയില്‍ പോലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ മൈക്കിനെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. പോലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ചും, തിരുവനന്തപുരത്ത് എസ്‌എഫ്‌ഐക്കാർ പോലീസുകാരനെ ആക്രമിച്ചതു സംബന്ധിച്ചും പ്രതിനിധികളില്‍ ഒരാള്‍ സംസാരിച്ചതോടെയാണ് തർക്കം ഉണ്ടായത്....