സംസ്ഥാന കോൺഗ്രസിൽ പാലക്കാടൻ പോര് ചൂടുപിടിക്കുന്നു; രാഹുൽ മങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥി ആക്കുന്നതിൽ എതിർപ്പറയിക്കാൻ ഡോ. സരിൻ...

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വിവാദം പുകയുന്നു. ഡോ പി സരിന് വേണ്ടിയും രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെ ഉപതെര‍ഞ്ഞെടുപ്പ് ചർച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനകം തന്നെ സരിന് വേണ്ടി പ്രതിഷേധം...

മകളുടെ വിവാഹം കഴിഞ്ഞു മടങ്ങിവരവേ വാഹനം അപകടത്തിൽപ്പെട്ട് അമ്മയ്ക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് എരുമേലി പാണപിലാവ് ഗവ.സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ...

ദേശീയപാതയില്‍ പതിനേഴാംമൈല്‍ ഇളമ്ബള്ളി കവലയില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപിക മരിച്ചു. എരുമേലി പാണപിലാവ് ഗവ. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ (53) ആണ് മരിച്ചത്. മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത്...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; സ്പീക്കർക്കെതിരെ തുറന്ന പോരുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു: വിശദാംശങ്ങൾ വായിക്കാം

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ ആരംഭം മുതല്‍ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. സഭയില്‍ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ്...

കണ്ണൂരിൽ മാരക ലഹരി മരുന്നുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

അപകടകാരികളായ ലഹരി വസ്തുക്കളുടെ ഹബ്ബായി കേരളം മാറുന്നു. ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. എം.ഡി.എം.എ, ബ്രൗണ്‍ ഷുഗർ എന്നിവയയുടെ വില്പനയിലും കടത്തലിലും യുവാക്കളക്കാള്‍ ഒരു പടി മുന്നിലാണ് യുവതികള്‍. ഇന്നലെ...

‘ഇവന്റെ സീരിയല്‍ നടി ഭാര്യയെ കുറിച്ച്‌ എല്ലാര്‍ക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്; യോദ്ധ സിനിമയില്‍ നടന്ന കലാപ്രകടനം...

മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയില്‍ മുഴുവൻ ഞെട്ടിക്കുന്ന പല ആരോപണങ്ങളും പറഞ്ഞു കൊണ്ടാണ് മീനു എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ വലിയ തോതില്‍ ശ്രദ്ധ നേടുകയും...

വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെട്ട മലയാളിയുടെ കുടുംബാംഗങ്ങളുമായി മാർപാപ്പയുടെ വീഡിയോ കോൾ സംഭാഷണം; ഒരു വർഷം...

മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച്‌ ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ...

”അജിത്കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ… പി.വി അൻവർ, പുത്തൻവീട്ടില്‍ അൻവർ”:...

എഡിജിപി എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി പി.വി അൻവർ. ''അജിത്കുമാറിന്റെ തലയില്‍നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ...പി.വി അൻവർ, പുത്തൻവീട്ടില്‍ അൻവർ''-എന്നാണ് പി.വി...

വൈറലായി ചുംബനസമര നായിക രശ്മി ആർ നായർ നായികയായി എത്തുന്ന ഷോർട്ട് ഫിലിം; നായകൻ ചലച്ചിത്രതാരം...

മണികണ്ഠൻ ആർ ആചാരിയും രശ്മി ആർ നായരും പ്രധാന വേഷത്തിലെത്തുന്ന ഷോർട് ഫിലിം പുറത്തെത്തി. റെഡ് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം ഹരി വിസ്മയം ആണ് സംവിധാനം ചെയ്തിരിക്കുന്നത്.സസ്പെൻസ് ത്രില്ലർ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന...

എറണാകുളത്തെ നക്ഷത്ര ഹോട്ടലിൽ നിന്ന് ഗുണ്ടാത്തലവൻ ഓംപ്രകാശ് പിടിയിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്: വിശദാംശങ്ങൾ...

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും വിശദമായി...

കാരുണ്യത്തിന്റെ കൊടിയടയാളമായി കോട്ടയം മീനാക്ഷി ലോട്ടറി; വായ്പയായി എടുത്ത ടിക്കറ്റിന് മിനിമോൾക്ക് 80 ലക്ഷം ഒന്നാം സമ്മാനം; ഒന്നാം...

വായ്പയായി എടുത്ത് മാറ്റി വച്ച ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ, ഈ ടിക്കറ്റ് സന്തോഷത്തോടെ തന്നെ ഭാഗ്യ ശാലിയ്ക്ക് കൈമാറി വാക്കു പാലിച്ചിരിക്കുകയാണ് കോട്ടയം മീനാക്ഷി ലക്കി സെന്റർ ഉമട മുരുകേശൻ....

എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേർ അറസ്റ്റിൽ; വിശദാംശങ്ങൾ...

സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ...

കോട്ടയത്ത് സ്വർണ്ണവിതരണക്കാരനായ മാർവാഡിയെ കൊള്ളയടിച്ച കേസ്; പൾസർ സുനിയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു കോടതി: ...

ജുവലറിയില്‍ സ്വർണം കൊടുത്ത പണവുമായി ബസില്‍ മടങ്ങുന്നതിനിടെ കിടങ്ങൂരില്‍ മാർവാടിയെ കുരുമുളക് സ്‌പ്രേയ്ക്ക് ആക്രമിച്ച ശേഷം ഏഴു ലക്ഷം രൂപ കവർന്ന കേസില്‍ പള്‍സർ സുനിയടക്കം ഒൻപത് പേരെയും കോടതി വെറുതെവിട്ടു. രണ്ടാം പ്രതിയായ...

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഷോപ്പിംഗ് ഫെസ്റ്റിവൽ; കേരളത്തിലെ ആകെ ഓർഡറുകളിൽ 65 ശതമാനവും ഈ നാല് ജില്ലകളിൽ...

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് കേരളത്തിലും തുടക്കമായി.ആദ്യ 48 മണിക്കൂറില്‍ മികച്ച വില്പന ഫെസ്‌റ്റിവലില്‍ നേടാനായി. രണ്ടു ദിവസത്തിനിടെ 11 കോടി ഉപഭോക്താക്കള്‍ ഫെസ്‌റ്റിവല്‍ സന്ദർശിച്ചു. 8000ത്തിലധികം കച്ചവടക്കാർ ഒരു ലക്ഷത്തിലധികം വില്‍പ്പന നേടി....

എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് പണം തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം

നഗരത്തിലെ എടിഎം കൗണ്ടര്‍ കേന്ദ്രീകരിച്ച്‌ ആളുകളെ കബളിപ്പിച്ച്‌ പണം തട്ടുന്ന രണ്ടുപേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂര്‍ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്....

ഡിഎംകെ കൊടിപിടിക്കാൻ പി വി അൻവർ; വിമത എംഎൽഎ സ്റ്റാലിനെ നേരിൽ കാണാൻ ചെന്നൈയിൽ: വിശദാംശങ്ങൾ...

സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്ബൂര്‍ എംഎല്‍എ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ നീക്കം. ഡിഎംകെ നേതൃത്വവുമായുള്ള അന്‍വറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഇതിനായി അന്‍വര്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. അന്‍വറിന്റെ മകന്‍ ഇന്നലെ മധുരയിലെത്തി മന്ത്രി സെന്തില്‍...

ഉപതെരഞ്ഞെടുപ്പ്: പാലക്കാട്ടേക്കും, ചേലക്കരയിലേക്കും കോൺഗ്രസ് സാധ്യത പട്ടിക തയ്യാർ; പാലക്കാട് അഞ്ചും ചേലക്കരയിൽ നാലും...

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തില്‍.സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍ തന്നെ ഫലം കെപിസിസിക്ക് കൈമാറും. ഓരോ മണ്ഡലത്തിലും അഞ്ച് പേരുകളാണ് സാധ്യത...

2026 ല്‍ പിണറായിക്ക് 81 വയസ്സാകും; മുഖ്യമന്ത്രിയാകാൻ വേറേ ആള് വേണ്ടേ? എല്ലാം സ്വന്തം പോക്കറ്റില്‍ ഒതുക്കാൻ നോക്കരുത്;...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പിണറായി വിജയനോടുള്ള അതൃപ്തി പരസ്യമാക്കിയത്.മുതിർന്ന നേതാക്കളെ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി...

ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും ടിക്കറ്റ് നിരക്ക് വെറും 99രൂപ; ഫ്ളിക്സ് വിപ്ലവം കേരളത്തിലേക്കും: വിശദാംശങ്ങൾ...

യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപ്ലവം തീര്‍ത്ത ഫ്‌ളിക്‌സ് ബസ് സര്‍വീസ് ഇന്ത്യയിലേക്ക് എത്തുന്നെന്നത് യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നായിരുന്നു.ഏറ്റവും കുറഞ്ഞ നിരക്കില്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പക്കുന്ന ഫ്‌ളിക്‌സ് ബസ് ഇന്ന് 40 രാജ്യങ്ങളിലായി...

പാലാ ഭരണങ്ങാനത്ത് പന്നിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത പ്രദേശത്ത് പന്നി മാംസ വിതരണത്തിന് നിരോധനം: വിശദാംശങ്ങൾ വായിക്കാം

ഭരണങ്ങാനം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പന്നിഫാമില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ്‌ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ്‌ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. കലക്ടര്‍ ജോണ്‍ വി. സാമുവലിന്റേതാണ്...

സിനിമ ഷൂട്ടിങ്ങിനായി കോതമംഗലത്ത് എത്തിച്ച നാട്ടാന കാടുകയറി; കണ്ടെത്താനായുള്ള തിരച്ചിൽ നിഷ്ഫലം: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ താല്‍ക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചില്‍ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍...